ഒന്നാം തീയതി സന്തോഷവാർത്ത; പാചകവാതക വിലയിൽ വൻകുറവ്: വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 43 രൂപ 50 പൈസ ആണ് സിലിണ്ടറിന് കുറച്ചത്.1769 രൂപയാണ് കൊച്ചിയിലെ വില. അതേസമയം, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക...
കൊച്ചിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് വഴിയരികിൽ തന്നെ ശസ്ത്രക്രിയ; ഉപയോഗിച്ചത് റേസർ ബ്ലേഡും, ഫ്രൂട്ടി പാക്കറ്റിലെ സ്ട്രോയും; രക്ഷകരായത് അവിചാരിതമായി...
വാഹനാപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് റോഡില്‍വെച്ച് തന്നെ ശസ്ത്രക്രിയ നടത്തി രക്ഷകരായി മൂന്ന് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ...
ദേവസ്വം ബോർഡ് അഞ്ചര കിലോ സ്വർണം ഉപയോഗിച്ച് നിർമ്മിച്ച ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചത് വെറും...
ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം തിരികെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കൊടിമരം സ്ഥാപിച്ച് മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൊടിമരത്തിന് നിറം മങ്ങി ക്ലാവ് പിടിച്ചിരുന്നു. അഞ്ചര കിലോ സ്വർണം കൊണ്ടാണ് കൊടിമരം നിർമിച്ചത്....
ഭർത്താക്കന്മാരുമായി അകന്നു കഴിയുന്ന സ്ത്രീകളെയും, വിധവകളെയും ലക്ഷ്യമിടും; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയ ബന്ധത്തിലേർപ്പെടും: യുവതിയിൽ നിന്ന്...
ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. വടകര സ്വദേശി മുഹമ്മദ് നജീറാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍...
മുനമ്ബത്തേത് വഖ്ഫ് ഭൂമി തന്നെ; ബലി നല്‍കാനാവില്ല; സന്ധിയില്ലെന്ന് സമസ്ത മുഖപത്രം: വിശദാംശങ്ങൾ വായിക്കാം
മുനമ്ബത്തേത് വഖ്ഫ് ഭൂമിയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാന സംസ്ഥാപനത്തിന് ഭൂമി നല്‍കാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകള്‍ക്ക് നല്‍കണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മുസ്തഫ മുണ്ടുപാറ സുപ്രഭാതത്തില്‍ എഴുതിയ...
തിരിച്ചടിക്കാൻ സൈന്യത്തിന് പാക് സർക്കാരിന്റെ അനുമതി; യുദ്ധസജ്ജമായി പാക്കിസ്ഥാൻ: തയ്യാറെടുപ്പുകൾ ഇങ്ങനെ
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പാകിസ്ഥാനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തയ്യാറെടുപ്പുകൾ ഇങ്ങനെ...
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ജമ്മുവിൽ 10 സൈനികര്‍ക്ക് വീരമൃത്യു: വിശദാംശങ്ങൾ വായിക്കാം
ജമ്മുവിലെ ദോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 സൈനികർക്ക് വീരമൃത്യു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.
ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയർന്ന...
കേരളത്തിലെ കോൺഗ്രസിന് ഇനി ലോക്കൽ ഹൈക്കമാൻഡ്: നേതാക്കൾക്കിടയിലെ തർക്കം പരിഹരിക്കുവാനും പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുവാനും ഉന്നത തല...
കൂട്ടായ തീരുമാനമില്ലെന്ന കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാതിക്ക് പരിഹാരമാകുന്നു.മുതിർന്ന നേതാക്കളെ ഉള്‍പ്പെടുത്തി 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതക്ക് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം...
ഇന്ത്യക്കാർക്ക് ലോകകപ്പ് ഫുട്ബോൾ കാണാൻ യോഗമില്ല? സംപ്രേക്ഷണ ദൗത്യത്തിൽ നിന്ന് പിന്മാറി ദൂരദർശനും, സ്വകാര്യ ചാനലുകളും:...
ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുമ്പോഴും, ഇന്ത്യൻ ആരാധകർക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്.ജൂണ്‍ 12 മുതല്‍ തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ ഏത് ചാനലിലാണ് കാണാൻ സാധിക്കുക...
സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ
മുംബൈ: സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ വിവാദങ്ങൾക്ക് പിന്നാലെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ. മമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയതിൽ സന്യാസിമാർക്കിടയിൽ നിന്ന് വിമർശനമുയർന്നിരുന്നു....
സംസ്ഥാനത്ത് ലൈസൻസ്ഡ് തോക്കുള്ളത് 7531 പേർക്ക്; ഏറ്റവും മുമ്പിൽ കോട്ടയം ജില്ല: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് തോക്ക് ലൈസൻസ് നേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനയെന്ന് റിപ്പോർട്ട്. നിലവില്‍ 7531 പേർക്കാണ് സംസ്ഥാനത്ത് തോക്ക് കൈകാര്യം ചെയ്യാൻ ലൈസൻസ് ഉള്ളത്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കോട്ടയമാണ് മുന്നില്‍. 1562 കോട്ടയക്കാർക്ക് നിലവില്‍...
എഫ്‌സിആര്‍എ ഭേദഗതി വിവാദം; ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങള്‍ക്കെതിരെ രാഷ്ട്രീയ നേതാക്കളില്‍ നിന്നുയരുന്ന അപസ്വരങ്ങള്‍ അപക്വവും നീതിക്ക്...
വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതിയെ വിമർശിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി.എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകള്‍ പിൻവലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങള്‍ക്കെതിരെ...
അണികളുടെ പൊട്ടിത്തെറിയിൽ അമ്പരന്ന് സിപിഎം നേതൃത്വം; എന്ത് ചെയ്യണം എന്നറിയാതെ പിണറായിയും, ഗോവിന്ദനും: വിശദാംശങ്ങൾ വായിക്കാം
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കീഴ്ഘടകങ്ങളുടെ നിശിത വിമർശനത്തില്‍ അമ്പരന്ന് സിപിഎം സംസ്ഥാന നേതൃത്വം.പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ വിമർശനം കടുപ്പിച്ച് കൂടുതല്‍ പേർ രംഗത്ത്. സംസ്ഥാന നേതൃയോഗങ്ങള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും.
എൻസിപിയിലെ കടുത്ത ഭിന്നതക്കിടെ...
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന പ്രസ്താവന യമണ്ടൻ നുണ ആണെന്ന് മുഖ്യമന്ത്രി; പിണറായി...
മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെയാണ് ഇപ്പോള്‍...
കേരളത്തെ മിനി പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രി നിതേഷ് റാണെയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം: എംപിസിസി ജനറല്‍...
മുംബൈ: രാജ്യത്തിന്റെ ഫെഡറല്‍ ധര്‍മ്മം മറന്ന് മറ്റൊരു സംസ്ഥാനത്തെ മിനി പാകിസ്ഥാന്‍ എന്നും ജനങ്ങളെ തീവ്രവാദികള്‍ എന്നും വിശേഷിപ്പിച്ച നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ബിജെപി കേരളജനതയോടു മാപ്പു പറയണമെന്ന്മഹാരാഷ്ട്ര...
ഒപ്പം താമസിച്ചിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു; നഴ്സായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന കൂട്ടുകാരികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. നഗരത്തിലെ ആശുപത്രി ജീവനക്കാരിയായ ചിക്കമംഗളൂരു സ്വദേശി നിരീക്ഷയെയാണ് (26) കദ്രി പോലീസ് അറസ്റ്റ് ചെയ്തത്....
“കൈ പിടിച്ചിരുത്തിയവനെ കാലുവാരി”: ഭരണങ്ങാനം പഞ്ചായത്തിൽ യുഡിഎഫിന്റെ സാധ്യതകൾ അട്ടിമറിച്ചത് കോൺഗ്രസ് ഭാരവാഹി; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന...
പാലാ നിയോജക മണ്ഡലത്തിലെ മിന്നും വിജയത്തിനിടയിലും ഭരണങ്ങാനം യുഡിഎഫിൽ പൊട്ടിത്തെറി.ഭരണങ്ങാനത്തെ പാർട്ടിയുടെ പ്രമുഖ നേതാവും മുൻമണ്ഡലം പ്രസിഡണ്ടും കഴിഞ്ഞ അഞ്ചുവർഷക്കാലം ഭരണം പിടിച്ചുനിർത്തുവാൻ നിർണായക പങ്കുവഹിച്ച വ്യക്തിയും ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ്...
അശ്ലീല വീഡിയോകൾ നിരോധിക്കണമെന്ന് ഹരജി; നേപ്പാളിൽ സംഭവിച്ചത് നോക്കൂ എന്ന് സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം
ന്യൂഡല്‍ഹി: അശ്ലീല വീഡിയോകള്‍ക്ക് പൂര്‍ണ്ണ നിരോധനം വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കളഞ്ഞു. ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്നും സെപ്റ്റംബറില്‍ നേപ്പാളിലുണ്ടായ ജെന്‍ സി പ്രക്ഷോഭത്തെ സൂചിപ്പിച്ച് സുപ്രിംകോടതി പറഞ്ഞു.
ഹരജി നാല്...
കാമുകനൊപ്പം ഹോട്ടൽ മുറിയിൽ നിന്ന് ഭർത്താവ് പിടികൂടി; പിന്നാലെ പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട് യുവതി: ...
ഉത്തർപ്രദേശില്‍ യുവതി ഹോട്ടലില്‍ നിന്നും ചാടുന്ന വീഡിയോ വൈറലാകുന്നു. ബാഗ്പത് ജില്ലയിലെ ബറാത്ത് പട്ടണത്തിലാണ് സംഭവം. യുവതിയെയും കാമുകനെയും ഭർത്താവ് ഒരു ഹോട്ടലില്‍ മുറിയില്‍ നിന്നും പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹോട്ടലിന്‍റെ...
മലയാള സിനിമയിലെ സർവ്വശക്തൻമാരെ സംരക്ഷിക്കുന്ന പിണറായി; കേരളത്തിന് നാണക്കേടായി മുഖ്യമന്ത്രിക്കെതിരെ ന്യൂയോർക്ക് ടൈംസിൽ ലേഖനം: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അലയൊലികള്‍ അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. സിനിമ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കിയ മി ടൂ കൊടുങ്കാറ്റുകളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസും വാർത്ത...


























