അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദം; അവിവാഹിതരായ സ്ത്രീകള്‍ക്ക് റിലേഷൻഷിപ്പ് മുതല്‍ ലൈംഗികാനുഭവങ്ങളില്‍ വരെ ഉയര്‍ന്ന സംതൃപ്തി: പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങൾ...

തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമെന്ന് പഠന റിപ്പോർട്ട്. വിവാഹിതരോ സ്ഥിരമായി പങ്കാളികളുള്ളവരോ ആയ സ്ത്രീകളെക്കാള്‍ തനിച്ചു ജീവിക്കന്ന സ്ത്രീകളാണ് സംതൃപ്തരെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി...

“ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി”: ആഞ്ഞടിച്ച് ഷാഫി പറമ്പിൽ; വീഡിയോ കാണാം.

ഓരേ മണിക്കൂറുകളിലും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്ബോഴും എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള ക്രിമിനില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ഷാഫി പറമ്ബില്‍ എംപി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും...

ഒരു സ്ത്രീ മണ്ണിനടിയിൽ മരിച്ചു കിടക്കുമ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് ഒന്നും സംഭവിച്ചിട്ടില്ലെന്ന്; അപകടത്തെ നിസ്സാരവൽക്കരിക്കുകയും തിരച്ചിൽ വൈകിപ്പിക്കുകയും...

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തെ നിസാരവല്‍ക്കരിച്ചെന്നും, തിരച്ചില്‍ വൈകിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തിരച്ചില്‍ നടത്താന്‍ രണ്ടുമണിക്കൂര്‍ വൈകി. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം മണ്ണിനടിയില്‍ കിടക്കുമ്ബോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്...

സഭയുടെ തീരുമാനം അനുസരിച്ചല്ല കോണ്‍ഗ്രസ് പുനഃസംഘടന: ഓര്‍ത്തഡോക്സ് സഭയ്ക്ക് മറുപടിയുമായി സണ്ണി ജോസഫ്; വിശദാംശങ്ങൾ വായിക്കാം

ഓർത്തഡോക്സ് സഭയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സഭയുടെ തീരുമാനമനുസരിച്ചല്ല കോണ്‍ഗ്രസ് പുനഃസംഘടന നടക്കുക. എല്ലാവർക്കും നൂറുശതമാനം തൃപ്തി അവകാശപ്പെടുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അതിനിടെ പുനഃസംഘടനാ വിഷയത്തില്‍ എ ഐ...

കോഴിക്കോട് മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രം: നടത്തിപ്പുകാരായ സ്ത്രീകളുടെ ചിത്രങ്ങളും കൂടുതൽ വിശദാംശങ്ങളും പുറത്ത്; ഇവിടെ വായിക്കാം

ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിച്ച്‌ അനാശാസ്യം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ നിന്നാണ് സ്ത്രീകളെ പിടികൂടിയത്. വയനാട് സ്വദേശിയായ ബിന്ദു, ഇടുക്കി സ്വദേശിയായ അഭിരാമി,...

വീട്ടുകാരെ എതിർത്ത് യുവാവിന് ഒപ്പം ഒളിച്ചോടിയ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊല്ലത്ത് നടന്ന സംഭവത്തിന്റെ...

വീട്ടുകാരുടെ സമ്മതമില്ലാതെ യുവാവിനൊപ്പം പോയ പത്തൊൻപതുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍. കടയ്‌ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്.രണ്ട് മാസം മുമ്ബാണ് പെണ്‍കുട്ടിയെ മാഹീൻ എന്നയാള്‍ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെ ശ്രുതി മാഹീനൊപ്പം...

നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തി കൂറ്റൻ മുതല; ഒഡീഷയിൽ നടന്ന ദാരുണ സംഭവത്തിന്റെ...

നാട്ടുകാര്‍ നോക്കി നില്‍ക്കെ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഖരസ്‌ത്രോത നദിയിലാണ് 55 കാരിയായ സ്ത്രീയെ മുതല ആക്രമിച്ചത്. സൗദാമിനി വഹാല തിങ്കളാഴ്ച വൈകുന്നേരമാണ്...

ദീപാവലി ദിനത്തിൽ ഡസ്റ്റ് ബിൻ റോക്കറ്റ് ആക്കി ഐഐടി വിദ്യാർഥികൾ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

പലരും പലതരത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. ചിലർ പടക്കം പൊട്ടിച്ചും മറ്റും ആഘോഷിക്കുമ്ബോള്‍ ചിലർ മധുരം വിതരണം ചെയ്യുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ദീപാവലി ആഘോഷത്തിൻറെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പ്ലാസ്റ്റിക് ഡസ്റ്റ് ബിൻ...

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ക്യാൻസർ; റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

മലയാള സിനിമയിലെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് 74ാം വയസിലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത കാലത്തായി മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ സിനിമകള്‍ ഒന്നിനൊന്ന് വ്യത്യസ്തത നിറഞ്ഞാണ്. ഭ്രമയുഗം, റോഷാക്ക്, കാതല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം...

താനെ വാമൻ ശങ്കർ മറാത്തെ ജ്വല്ലറിയിൽവൻ കവർച്ച; 5.79 കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ട്ടപെട്ടു: വിശദാംശങ്ങൾ വായിക്കാം

താനെ: താനെയിലെ ഒരു ജ്വല്ലറിയിൽ അജ്ഞാതരായ രണ്ട് പേർ കടയുടെ ഷട്ടർ തകർത്ത് 5.79 കോടി രൂപ വിലമതിക്കുന്ന 5.6 കിലോ സ്വർണവുമായി രക്ഷപ്പെട്ടു. കവർച്ചയുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്നതിൻ്റെ സിസിടിവിയിൽ പതിഞ്ഞിരുന്നു. താനെയിലെ...

കൊടുവള്ളിയില്‍ യുവാവിനെ പൂര്‍ണ്ണ നഗ്നനാക്കി മര്‍ദ്ദിച്ചു; മുറിവുകളിൽ മുളക് പൊടി തേച്ചു; മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമക്കെതിരേ പരാതി

കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചത്. ബിസിനസ് സംബന്ധമായ...

സർവീസിനിടയിൽ ഡ്രൈവറുമായി അതിരുകടന്ന സംസാരം; ഡ്രൈവറുടെ ഭാര്യ പരാതിപ്പെട്ടതോടെ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

വനിതാ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബദലിയിലെ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ഭാര്യയാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍...

വേദിയിലേക്ക് ഓടിയെത്തി കെട്ടിപ്പുണർന്ന് ആരാധിക; നാണം കുണുങ്ങി മോഹൻലാൽ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മോഹൻലാലല്‍ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ബാറോസ് ബിഗ് സ്ക്രീനിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളു.ലാലേട്ടൻ ചിത്രത്തിന്റെ പ്രാെമോഷൻ തിരക്കുകളിലുമാണ്. കൊച്ചിയിലെ ഫോറം മാളില്‍ നടന്നൊരു പ്രൊമോഷൻ ഇവൻ്റിലെ ഒരു വീഡിയോ ഇതിനിടെ...

പിണറായിക്കും സിപിഎമ്മിനും പരീക്ഷണം ചേലക്കര; ബിജെപിക്ക് പ്രതീക്ഷ പാലക്കാട് സീറ്റും, വയനാട്ടിൽ രണ്ടാം സ്ഥാനവും; ...

കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും, പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് പ്രിയങ്ക ഗാന്ധി...

‘കേരളത്തില്‍ ഒരു മുന്നണിക്ക് പിന്തുണ നല്‍കും’; ആർക്കെന്ന് ഇപ്പോള്‍ പറയാൻ ആകില്ല ;എസ്ഡിപിഐ ദേശീയ...

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി.ആർക്കാണ് പിന്തുണയെന്ന് ഇപ്പോള്‍ പറയാൻ ആകില്ലെന്നും എം കെ ഫൈസി പ്രതികരിച്ചു. സംസ്ഥാന ഘടകം...

അമ്മയുടെ കൺമുന്നിൽ വെച്ച് പിഞ്ചുകുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ചു കൊലപ്പെടുത്തി; നടുക്കുന്ന സംഭവം വാൽപ്പാറയിൽ: വിശദാംശങ്ങൾ വായിക്കാം.

വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ പുള്ളിപ്പുലി ആക്രമിച്ച്‌ കൊന്നു. കോയമ്ബത്തൂര്‍ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍...

ഗണപതി ചിത്രങ്ങൾ ആലേഖനം ചെയ്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരുപ്പുകളും വില്പനയ്ക്ക് വെച്ച് വാൾ മാർട്ട്; വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ...

അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തല്‍ വസ്ത്രങ്ങളിലുമെല്ലാം ഗണപതിയുടെ ചിത്രം പതിപ്പിച്ച്‌ വില്‍പ്പന നടത്തിയ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം. ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്ബനിയായ വാള്‍മാര്‍ട്ടിനെതിരെ പ്രതിഷേധം...

രണ്ടര വയസ്സുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലം എന്ന് കുടുംബം; ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ മുഖം കോടി...

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമാ മൻസില്‍ സിദ്ധിഖിന്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്.കുടുംബത്തിന്റെ പരാതിയില്‍ ആര്യനാട് പോലീസ് എഫ്‌ഐആർ...

വയനാട്ടിൽ ആദിവാസി സ്ത്രീയെ കടുവ കടിച്ചു കീറി കൊലപ്പെടുത്തി; ആക്രമണം ഉണ്ടായത് കാപ്പിക്കുരു പറിക്കുന്നതിനിടെ: വീണ്ടും...

വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി വനമേഖലയിലാണ് സംഭവം. ആദിവാസി സ്ത്രീയായ രാധയാണ് മരിച്ചത്.വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് അച്ചപ്പന്‍ വനംവകുപ്പ് വാച്ചറാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ്...

മോദിയുടെ വാരണാസിയിലെ വിജയത്തെ ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധി; വോട്ടിംഗ് ക്രമക്കേട് തെളിവ് സഹിതം ഉന്നയിക്കാൻ സാധ്യത:...

വോട്ട് ചോരിയില്‍ ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് മുതല്‍ രാജ്യമാകെ വിഷയം ചർച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുല്‍ നടത്തുകയെന്ന...