ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ട് മതി ടോൾ പിരിവ്; പാലിയേക്കര ടോൾ പ്ലാസയിൽ ഒരു മാസത്തേക്ക് ടോൾ ഈടാക്കുന്നത് നിരോധിച്ച്...

പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഷാജി കോടകണ്ടത്ത്...

സാധാരണ ഏജൻറ് മാരുടെ വയറ്റത്തടിച്ച് ലോട്ടറി വില്പന നിയമങ്ങളിൽ ഭേദഗതി; ഓണ്‍ലൈനായോ സോഷ്യൽ മീഡിയ വഴിയോ...

2005-ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും.വില്‍ക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും. സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍...

സർക്കാരിനെ പുകഴ്ത്തിയാൽ മാസം 8 ലക്ഷം വരെ നേടാം; കണ്ടന്റ് ക്രിയേറ്റേഴ്സിന് കോളടിച്ചു: ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ സോഷ്യൽ...

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്യുന്ന പുതിയ സമൂഹ മാധ്യമ നയവുമായി ഉത്തർപ്രദേശ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം,...

അതിജീവിതയെ ഫോണിൽ വിളിച്ചു; രാഹുൽ മാങ്കോട്ടത്തിന്റെ ജാമ്യം വ്രതാക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍.രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍...

രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ എസ്ഐടി സംഘത്തിന്റെ പിടിയിൽ; ഒളിത്താവളത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം: വിശദാംശങ്ങൾ വായിക്കാം

രാഹുലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവർ അല്പസമയം മുൻപ് എസ് ഐ ടി യുടെ പിടിയിലായി. ഇയാള്‍ക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് പൊലീസിനു മൊഴി നല്‍കിയത്. ഇയാളില്‍നിന്ന്...

വിനോദസഞ്ചാരികൾ കേരളത്തിൽ എത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാൻ അല്ല; മിന്നൽ വേഗത്തിലുള്ള മദ്യ നയം മാറ്റം...

മിന്നല്‍ വേഗത്തിലുള്ള സർക്കാരിന്റെ മദ്യനയ മാറ്റത്തില്‍ രൂക്ഷ പ്രതികരണവുമായി കെസിബിസി രംഗത്ത്. ബാറുകളുടെ സമയം വർധിപ്പിച്ചതും എണ്ണം വർധിപ്പിച്ചതുമടക്കമുള്ള പുതിയ മദ്യനയത്തിനെതിരെയാണ് കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്.പുതിയ മാറ്റം തെരഞ്ഞെടുപ്പ് ഡീല്‍ ആണോ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ; സംഭവം കോട്ടയത്ത്; വിശദാംശങ്ങൾ വായിക്കാം

വെള്ളാവൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റില്‍. വെള്ളാവൂർ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.ഭൂമി പോക്കുവരവിനായി പരാതിക്കാരനില്‍ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

ശബരിമലയെ അധിക്ഷേപിച്ച്‌ എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച്‌ വീണ്ടും അശ്ലീല പരാമര്‍ശം ; വിശദാംശങ്ങൾ വായിക്കാം

ശബരിമല ധർമ്മശാസ്താവിനെയും കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെയും അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി വീണ്ടും രംഗത്ത്.'അയ്യപ്പനെ പ്രസവിച്ചത് സ്ത്രീയാണ്, ഛർദ്ദിച്ചതൊന്നുമല്ലല്ലോ എന്നിട്ടാണോ ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത്?'...

20 കോടിയുടെ ക്രിസ്മസ് ബംബർ ലോട്ടറി വിവാദം; സമ്മാനത്തുക വിതരണം തടഞ്ഞ് കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

കേരള ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക വിജയിക്ക് കൈമാറുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടുവെന്നുകാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോൻ സമർപ്പിച്ച...

പോലീസ് വേഷത്തിൽ റോഡിലിറങ്ങി ഷൈൻ ടോം ചാക്കോ; പരിശോധനയാണെന്ന് കരുതി സഡൻ ബ്രേക്ക് യുവാവിന് ബൈക്കിൽ നിന്ന്...

എടപ്പാളില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ അപകടം. പൊലീസ് വേഷത്തില്‍ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. പരിശോധന ഭയന്ന് പെട്ടെന്ന് യുവാവ് ബൈക്കിന്റെ ബ്രേക്ക്...

ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി സംഭവം വിഴിഞ്ഞത്ത്‌; വിശദാംശങ്ങൾ വായിക്കാം

വിഴിഞ്ഞത്ത്‌ ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി!.തിരുവല്ലം, കോളിയൂര്‍ സ്വദേശി സുമനാ(38)ണ്‌ അടിയും ചവിട്ടുമേറ്റ്‌ ആന്തരാവയവങ്ങള്‍ തകര്‍ന്ന്‌ മരിച്ചത്‌. സുമനെ അതിക്രൂരമായി ആക്രമിച്ച കോട്ടുകാല്‍ പയറ്റുവിള അച്ചുനിവാസില്‍ അച്ചു...

പ്രസംഗ മധ്യേ കേന്ദ്രമന്ത്രി പേര് പരാമർശിക്കാത്തതില്‍ വേദിവിട്ടിറങ്ങി ആർ. ശ്രീലേഖ ; വിശദാംശങ്ങൾ വായിക്കാം

വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദിവിട്ടിറങ്ങിയത് ബിജെപി ക്യാമ്പുകളില്‍ വലിയ ചർച്ചയാകുന്നു.തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ സംഗമത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍...

കേരളത്തിലെ ഗ്രാമങ്ങളിൽ സ്ഥലമുള്ളവർ കിട്ടുന്ന വിലയ്ക്ക് ഇപ്പോഴേ വിറ്റു കാശാക്കുന്നതായിരിക്കും ബുദ്ധി; ഭൂമി വില കുത്തനെ ഇടിയും:...

സ്ഥലം കൂടുതല്‍ ഉയർന്നവിലക്ക് വാങ്ങും എന്ന പ്രതീക്ഷയിലാണ് ബഹുഭൂരിപക്ഷം സ്ഥലക്കച്ചവടവും നടക്കുന്നത്. എന്നാല്‍ ഇതിന് ഭാവിയില്ലെന്നും കേരളത്തില്‍ സ്ഥലത്തിന്റെ ലഭ്യത കുറയുകയല്ല, കൂടുകയാണെന്ന് വലിയ താമസമില്ലാതെ ആളുകള്‍ക്ക് മനസ്സിലാകുമെന്നും മുരളി തുമ്മാരുകുടി. കേരളത്തില്‍...

അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി; പരാതിയുമായി കുടുംബം; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തുന്നത്. പാലിയോട് ചെന്നക്കാട് വീട്ടില്‍...

ശരീരം ക്ഷീണിച്ച് കൈകൾ സൂക്ഷിച്ച് അവശനായി മണിയൻപിള്ള രാജു; ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ വ്യാപകം; ...

മല… കുഞ്ഞിന്റെ പേര് മല…’, മണിയൻപിള്ള രാജുവെന്ന നടന്റെ മുഖം കാണുമ്ബോള്‍ മലയാളികള്‍ക്ക് ആദ്യം മനസില്‍ വരുന്നത് ഈ ഡയലോഗും മിന്നാരത്തിലെ പാലയില്‍ നിന്നും വന്ന നീനയുടെ ഭർത്താവ് ലാസറിനേയുമാണ്.ഇന്നും മിന്നാരത്തിലെ മോഹൻലാലിന്റെയും...

സുഹൃത്ത് ബന്ധത്തിൽ ഉലച്ചിൽ; മലയാള സിനിമയിലെ പ്രമുഖനടൻ കുതിരവട്ടം പപ്പുവിന് നേരെ സ്ത്രീസുഹൃത്ത് വെടിയുതിർത്തു;...

സിനിമാ മേഖലയിലെ അറിയാക്കഥകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്റഫ്. പ്രേം നസീറും കനകയും അടക്കമുള്ള പല താരങ്ങളെക്കുറിച്ചും മലയാളികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ രംഗത്ത്...

ദേശീയ പുരസ്‌കാര ജേതാവായ ദക്ഷിണേന്ത്യൻ സംവിധായകൻ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു: ഗുരുതര വെളിപ്പെടുത്തലുമായി ബോളിവുഡിലെ പ്രമുഖ താരം...

ദേശീയ പുരസ്‌കാര ജേതാവായ ദക്ഷിണേന്ത്യൻ സംവിധായകൻ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടതായി ബോളിവുഡ് നടി സുർവീൻ ചൗള. സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനോടൊപ്പം കിടക്ക പങ്കിടണമെന്ന് മറ്റൊരു പരിചയക്കാരൻ വഴിയാണ് ആവശ്യപ്പട്ടതെന്നും നടി വെളിപ്പെടുത്തി. ദി...

ആദ്യകുഞ്ഞ് മരിച്ചത് ഗർഭപാത്രത്തിൽ വച്ച്; രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; വിവരം പുറത്തു പറയാൻ തയ്യാറായത് യുവതി...

പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. പ്രതികളായ ആമ്ബല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്ബില്‍ അനീഷ (22) എന്നിവരെ ചോദ്യം...

ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ; സര്‍ക്കാര്‍ കൂടെ നിൽക്കും എന്ന പാഠമാണോ നല്‍കുന്നത്? മാങ്കൂട്ടത്തിന് പിന്തുണയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്;...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയ്‌ക്കെതിരേ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്. അതിജീവിതയെ കുറ്റപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. നടി സീമ ജി നായര്‍,...

തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളുടെ വസ്ത്രത്തിൽ പുരുഷ ...

തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ...