“നായർ സ്ത്രീകളുടെ പാരമ്പര്യം തനിക്കറിയില്ലേ, വലിയ ***** നോക്കിപ്പോയതാ”: വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി...

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവൻ നഷ്ടമായ മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച്‌ ഡെപ്യൂട്ടി തഹസില്‍ദാർ. കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി രഞ്ജിതയെ അപമാനിച്ചത്. 'Pavi Anandashram' എന്ന പേരിലാണ്...

ഗണേഷ് കുമാര്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് വിമര്‍ശനം; “അത് കുടുംബ വിഷയം”ന്ന് പിണറായി വിജയന്‍ ; വിശദാംശങ്ങൾ വായിക്കാം

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിലും സർക്കാറിലും നല്‍കിയ പരാതിയില്‍ ഇടപടാതിരുന്നത് അതൊരു കുടുംബപ്രശ്നം ആയതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.'ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും. ആ പ്രശ്നത്തിന്റെ...

കോട്ടയം ഡിസിസി യോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ; ഹൈക്കമാൻഡ് പ്രതിനിധിയെ പ്രകോപിപ്പിച്ചത്...

കോട്ടയം ഡിസിസിയിൽ ചേർന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ. നിരവധി ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻമാരുടെയും യോഗത്തിലെ അസാന്നിധ്യമാണ് ഹൈക്കമാൻഡ് പ്രതിനിധിയെ പ്രകോപിതനാക്കിയത്. ...

ശബരിമല സ്വര്‍ണ കൊള്ള; 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധി, പിന്നാലെ സ്ഥലംമാറ്റം:...

ശബരിമല സ്വർണ കൊള്ളയില്‍ 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു...

പ്രണയിച്ചത് ഭാര്യ ഉണ്ടെന്ന കാര്യം മറച്ചുവെച്ച്; കാമുകനെ തേടി ശ്രീലങ്കൻ യുവതി കഴക്കൂട്ടത്ത് എത്തിയതോടെ ട്വിസ്റ്റ്: വിശദാംശങ്ങൾ...

വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച്‌ ശ്രീലങ്കൻ സ്വദേശിനിയായ സഹപ്രവർത്തകയെ പ്രണയിച്ച്‌ വഞ്ചിച്ച കണിയാപുരം സ്വദേശി നജീമിനെ (34) തേടി യുവതി കഴക്കൂട്ടത്തെത്തി.ഒടുവില്‍ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യയും രംഗത്തെത്തിയിരിക്കുകയാണ്. വിദേശത്ത് ഒരുമിച്ച്‌ കഴിയുന്നതിനിടെയാണ് യുവതി...

ഇ-ആധാർ കാർഡ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ; മൊബൈൽ ഫോണിൽ നിന്ന് ഉപഭോക്താക്കൾക്ക് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ...

ആധാർ കാർഡ് ഉടമകള്‍ക്കായി കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ആധാർ സേവാ...

“കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം; കെ സി വേണുഗോപാൽ ഡൽഹിയിലും കേരളത്തിലും ഉണ്ടല്ലോ”: അബിൻ...

കേരളത്തില്‍ തുടരാൻ അനുവദിക്കണമെന്ന അബിൻ വർക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തില്‍ പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാൻ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വര്‍ക്കി ഇന്ന് രാവിലെ...

വളെരെ കുഞ്ഞ് നാള്‍ മുതല്‍ ലഹരി ഉപയോഗിക്കുന്നു; മോദിയോടല്ല ആ രാഷ്‌ട്രീയത്തോടാണ് വിരോധം വേടൻ: വെളിപ്പെടുത്തലുകളുമായി വേടൻ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തനിക്ക് കിട്ടിയതില്‍ യാതൊരുവിധത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകള്‍ ഉള്ളതായി വിശ്വസിക്കുന്നില്ലന്ന് വേടന്‍. എന്റെ കല്ക്ക് കിട്ടിയ അവാർഡ് ആയിട്ട് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം എന്നെ ഏതെങ്കിലും രാഷ്‌ട്രീയ...

ഭർത്താവിനെ യുവതി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പുരുഷന്മാർ പീഡനത്തിനിരയാകുന്നു എന്ന വാദം സജീവം: വിശദാംശങ്ങളും ദൃശ്യങ്ങളും...

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ദാമ്പത്യ ബന്ധങ്ങളില്‍ പുരുഷന്മാർ നേരിടുന്ന ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ചർച്ചകള്‍ ശക്തമാകുന്നു. ഗാർഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന വാദമാണ്...

നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയായി എം സ്വരാജ്; പ്രഖ്യാപനം നടത്തി ഗോവിന്ദൻ

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ്...

ജമ്മു കാശ്മീരിൽ മലയാളി സൈനികനും ഭാര്യയും വിഷം ഉള്ളിൽ ചെന്ന് മരിച്ചു: വിശദാംശങ്ങൾ വായിക്കാം

ജമ്മു കശ്മീരില്‍ മലയാളി സൈനികനും ഭാര്യയും വിഷം അകത്തുചെന്നു ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂര്‍ പാലപ്പെട്ടിപ്പാറ ഇരുമ്ബന്‍ കുടുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെയും ശാന്തയുടെയും മകന്‍ പള്ളിക്കര നിധീഷ് (31) ആണ് ഇന്നലെ...

“എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായത്? മക്കള്‍ കൊടുത്താലല്ലേ ഉള്ളൂ”: മല്ലിക സുകുമാരനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി സത്യഭാമ...

തന്നെ അധിക്ഷേപിച്ച നടി മല്ലിക സുകുമാരനെതിരെ സത്യഭാമ വീണ്ടും രംഗത്ത്. നര്‍ത്തകനും കലാഭവന്‍മണിയുടെ സഹോദരനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന വിവാദത്തിലാണ് മല്ലിക കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ...

നികേഷ് കുമാറിന്റെ പഠിക്കിറക്കത്തോടെ ടിആർപി റേറ്റിങ്ങിൽ കുതിച്ചുയർന്ന് റിപ്പോർട്ടർ; മനോരമയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത്; ഒന്നാം സ്ഥാനം നിലനിർത്തി...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച്‌ ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) വന്‍ കുതിപ്പുമായി റിപ്പോര്‍ട്ടര്‍ ടിവി. മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍...

ഇനി വിവാദം വേണ്ട, അടഞ്ഞ അധ്യായം; തരൂർ തിരുത്തുമെന്നാണ് കരുതുന്നത്: വിവാദം അവസാനിപ്പിക്കുവാൻ നിലപാടുമായി കെസി...

ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും അടഞ്ഞ അധ്യായമായി കാണാനാണ് കോണ്‍ഗ്രസിന് താല്‍പര്യമെന്നും കെ സി വേണുഗോപാല്‍. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാല്‍...

മൂന്നു പോലീസുകാരെ ബോംബറിഞ്ഞ് കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയിൽ പിടിയിൽ; ഒളിവിൽ കഴിഞ്ഞത് മൂന്നാറിൽ തോട്ടം തൊഴിലാളിയായി;...

മൂന്ന് പോലീസുകാരെ ബോംബറിഞ്ഞു കൊന്ന കേസിലെ പ്രതിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയില്‍ നിന്നും പിടിയിലായി. ദേശീയ അന്വേഷണ ഏജൻസിയാണ് ഇയാളെ മൂന്നാറില്‍ നിന്നും പിടികൂടിയത്. ഝാർഖണ്ഡ് സ്വദേശിയായ സഹൻ ടുടി ആണ് അറസ്റ്റിലായത്. മൂന്നാറിലെ...

ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞു; കുംഭമേള വൈറല്‍ താരത്തിന്റെ ഭർത്താവിനെതിരെ പോക്സോ കേസ്;വെട്ടിലായി വിവാഹത്തിന് കാര്‍മികത്വം വഹിച്ച സിപിഎം...

കുംഭമേള വൈറല്‍ താരത്തിന്റെ ഭർത്താവിനെതിരെ പോക്സോ കേസെടുത്തതോടെ വെട്ടിലായി വിവാഹത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കള്‍.റിയല്‍ കേരള സ്റ്റോറി എന്ന് പറഞ്ഞ് അന്ന് വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി...

മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് ഈ സിഗരറ്റ് വലി; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ...

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയല്‍സ് നായകൻ റിയാൻ പരാഗ് വിവാദത്തില്‍.ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് തിരികൊളുത്തി. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍...

എംഡിഎംഎയുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന ജസീം(35)ആണ് കരമന പൊലീസിന്റെ പിടിയിലായത്.2.08 gm എംഡിഎംഎയാണ് ഇയാളുടെ കൈയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്. കാസർകോട് നിന്നു ട്രെയിനില്‍ തമ്ബാനൂരില്‍ എത്തിയപ്പോഴാണ്...

വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല കവർന്നു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വൃദ്ധയെ ആക്രമിച്ച്‌ സ്വർണ്ണമാല കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടുവള്ളി കൂനമ്മാവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയല്‍വക്കത്ത് താമസിക്കുന്ന 76...

“മത്സരിച്ചു ജയിച്ച്‌ കാണിക്ക്, പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി എന്ന് സുരേഷ് കുമാർ; കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ...

പ്രൊഡ്യുസേഴ്‌സ് അസോസിയേഷനിലെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് സാന്ദ്രാ തോമസിന്റെ പത്രിക തള്ളി. വരണാധികാരിയുമായി വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് നീക്കം. പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറര്‍ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറര്‍ സ്ഥാനത്തേക്കുള്ള...