സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ പൃഥ്വിരാജും മികച്ച നടി ഉർവശിയും; മികച്ച ചിത്രം കാതൽ; മികച്ച...

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക്...

ഡിഎയും, ശമ്പള കുടിശ്ശികയും വാഗ്ദാനം ചെയ്തുള്ള സർക്കാരിൻറെ പ്രീണന നീക്കം ഫലം കണ്ടില്ല; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ...

ക്ഷാമബത്തയും കുടിശികയും ശന്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ച്‌ ജീവനക്കാരുടെ അതൃപ്തി പരിഹരിക്കാനുള്ള സർക്കാരിന്റെ പ്രീണന നീക്കം ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നാണ് സെക്രട്ടേറിയറ്റ് ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.2021 ല്‍ 20-40 വോട്ടിനു...

ജോലി സമ്മര്‍ദ്ദം; മുംബൈയില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലില്‍ ചാടി ആത്മഹത്യ ചെയ്തു

മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥൻ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്കില്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റായ അലക്സ് റെജിയാണ് മരിച്ചത്.ജോലിയിലെ സമ്മർദ്ദം മൂലമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിലവില്‍ പുനെയിലാണ് അലക്സും...

മുസ്‍ലിം വിരുദ്ധ പരാമര്‍ശം: ആവോലി ലോക്കല്‍ സെക്രട്ടറി എം.ജെ ഫ്രാന്‍സിസിനെ പദവിയിൽ നിന്ന് നീക്കി സിപിഎം; വിശദാംശങ്ങൾ...

മുസ്‍ലിം വിദ്വേഷ പരാമര്‍ശം നടത്തിയ സിപിഎം ആവോലി ലോക്കല്‍ സെക്രട്ടറി എം.ജെ ഫ്രാന്‍സിസിനെ നീക്കി. ഇന്ന് ചേര്‍ന്ന മൂവാറ്റുപുഴ ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുതകുന്ന നിലപാട് മാത്രമേ പാര്‍ട്ടി സ്വീകരിക്കുകയുളളൂ...

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് സതീശന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കും; കനത്ത സുരക്ഷ,നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ഇതേത്തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷയാണ് പോലീസ്...

രത്തൻ ടാറ്റ പാഴ്സി മതവിശ്വാസി; മൃതദേഹം ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യില്ല; സംസ്കരിക്കുന്നത് ഇങ്ങനെ:...

ഇന്ത്യയുടെ പ്രിയപ്പെട്ട വ്യവസായി രത്തൻ ടാറ്റ വിടവാങ്ങിയതിന്റെ ദുഃഖത്തിലാണ് രാജ്യം മുഴുവൻ. ഇന്നലെ രാത്രി മുംബയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യത്തിന്റെ അവശതകള്‍ കാരണം തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രത്തൻ ടാറ്റയുടെ...

യൂറോപ്പ് സംഘര്‍ഷത്തില്‍ മുങ്ങും, സര്‍വനാശത്തിന് തുടക്കം; 2025ൽ ലോകാവസാനത്തിന്റെ ആരംഭം? ബാബ വംഗയും വങ്കയും നോസ്ട്രഡാമസും...

ജ്യോതിഷത്തില്‍ പേരുകേട്ടവരാണ് നോസ്ട്രഡാമസും ബാബ വംഗയും. ഇരുവരും പ്രവചിച്ച പല കാര്യങ്ങളും നേരത്തെ സത്യമായി വന്നിട്ടുണ്ട്.ഇപ്പോഴിതാ ഇരുവരുടെയും പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ്. 2025ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് പ്രവചിച്ചിരിക്കുന്നത്. നോസ്ട്രഡാമസ്...

മലബാർ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ തീർക്കാൻ മുസ്ലിം മുഖം ഉള്ള പുതിയ പാർട്ടി; ചുക്കാൻ പിടിക്കാൻ...

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ ഇടതുപക്ഷത്തുനിന്നും പുറത്തായ പിവി അന്‍വര്‍ എംഎല്‍എ ലക്ഷ്യം വയ്ക്കുന്നത് പുതിയ പാര്‍ട്ടി. മലബാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന മുസ്ലിം മുഖമുള്ള പുതിയ പാര്‍ട്ടി...

പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ ഡിപി ആക്കി; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയോട് പിണങ്ങി പെരുമ്ബാവൂര്‍ പൊലീസ്...

കെ കെ ശൈലജക്കൊപ്പം സിപിഎം വേദിയിൽ നടി റിനി ആൻ; പ്രസ്ഥാനത്തിൻറെ ഭാഗമാകണമെന്ന് നിർദ്ദേശിച്ച് കെ...

നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച്‌ സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ...

“എത്ര നേതാക്കളുടെ മക്കള്‍ യൂത്ത് കോണ്‍ഗ്രസിലുണ്ട്”: എഐസിസി സെക്രട്ടറിയെ വേദിയിലിരുത്തി നേതാക്കളുടെ തൊലിയുരിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട...

നേതാക്കളുടെ മക്കള്‍ യുവജന - വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാത്തതില്‍ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ രംഗത്ത്. കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി...

രണ്ടെടുത്താൽ ഒന്ന് ഫ്രീ; എൽഇഡി ബൾബുകൾക്ക് വമ്പൻ ഓഫറുമായി കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം

എൽഇഡി ബൾബുകൾക്ക് രണ്ടടുത്താൽ ഒന്ന് ഫ്രീ ഓഫറുമായി കെഎസ്ഇബി. മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ...

റിവ്യൂ നൽകുന്നതിന് ചൊല്ലിയുള്ള തർക്കം: ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയെ കൊച്ചിയിലെ തീയേറ്ററിൽ നിന്ന് പുറത്താക്കി; ...

ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍ നിന്ന് പുറത്താക്കി. കൊച്ചിയിലെ വനിത വിനീത തിയേറ്ററില്‍ നിന്നാണ് സന്തോഷ് വര്‍ക്കിയെ പുറത്താക്കിയത്.സിനിമയുടെ റിവ്യു നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സന്തോഷ് വര്‍ക്കിയെ തിയേറ്ററില്‍...

ബ്യൂട്ടിപാർലറിലെ ചെലവുകളും മെഡിക്കൽ ബില്ലിൽ തിരുകി കയറ്റി; തൃശ്ശൂരിലെ വനിത മജിസ്ട്രേറ്റിന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് തൃശ്ശൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് സസ്‌പെൻഷൻ.ജുഡീഷ്യല്‍ ഓഫീസർ തൃശ്ശൂർ തേർഡ് അഡീഷണല്‍ മുൻസിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്....

ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവതിയെ കയറ്റിക്കിടത്തി നടി റോഡിലൂടെ യുവാവിന്റെ സാഹസിക യാത്ര; ദൃശ്യങ്ങൾ വൈറലായതോടെ കേസെടുത്ത്...

യുവതിയെ ബെെക്ക് ടാങ്കിന് മുകളില്‍ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു ബെെക്ക് യാത്രികനാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ഇയാള്‍...

കെട്ടിടത്തിന് ഗുരുതരമായ ബലക്ഷയം; കൊച്ചി പനമ്പള്ളി നഗറിലെ 16 നിലയുള്ള ആഡംബര ഫ്ലാറ്റ് സമുച്ചയം RDS...

പൊളിച്ചുപണിയേണ്ടി വന്ന പാലാരിവട്ടം മേല്‍പ്പാലത്തിൻ്റെ ആദ്യ നിർമാതാക്കളായ ആർഡിഎസ് പ്രോജക്‌ട്സിൻ്റെ കൊച്ചി പനമ്ബിള്ളി നഗറിലെ 16 നില ഫ്ളാറ്റ് സമുച്ചയത്തിൻ്റെ (RDS Avenue One) പ്രധാന പില്ലറില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടർന്ന് താമസക്കാർക്ക്...

കേരളത്തിൽ ജീവിക്കുന്ന പി കെ ഫിറോസിന് ഗൾഫിലെ കമ്പനിയിൽ നിന്ന് പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളം; വിസ...

മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിന്റെ ഗള്‍ഫിലെ ജോലി സംബന്ധിച്ച വിവാദം കൊഴുക്കുന്നു. കെടി ജലീല്‍ എംഎല്‍എയാണ് ഫിറോസിന്റെ വിസയും ശമ്ബളവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവിട്ടത്.മാസം 5 ലക്ഷം രൂപ...

പതിമൂന്നാം സീറ്റ് എന്ന ആവശ്യം പരിഗണിച്ചില്ല; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ഉഭയകക്ഷി ചർച്ച പോലും നടത്താതെ ഏകപക്ഷീയമായി: മാണി...

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചത് 12 സീറ്റിലേക്ക് മാത്രം. കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ട പതിമൂന്നാമത്തെ സീറ്റ് വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള...

വായ്പയെടുത്ത് സ്മാർട്ട്ഫോൺ വാങ്ങിയതിനെ ചൊല്ലി തർക്കം; മക്കളുടെ മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി: തൃശ്ശൂരിൽ...

മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന് ഇയാള്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഗുരുതര...

വ്യവസായ മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; ലബനനിലുള്ള മന്ത്രി കേരളത്തിലേക്ക് മടങ്ങും:...

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു.ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്....