എംഡിഎംഎയും, ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ പിടിയിലായത് റെയിൽവേ ടിടിഇ; റെയിൽവേ ഉദ്യോഗസ്ഥന് ലഹരി ഉപയോഗത്തിന് പുറമേ...

2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലുമായി റെയില്‍വേ ടിടിഇ കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായി. എളമക്കര എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫ് (35) ആണ് പിടിയിലായത്. ബുധനാഴ്ച ബോള്‍ഗാട്ടി ബസ്...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പ്രതി പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചെങ്ങന്നൂരിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ രാത്രിയില്‍ കത്തിച്ചയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ...

സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ സ്റ്റാറ്റസ് ഇട്ട് തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ...

കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു...

ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ അവിശുദ്ധബന്ധം; സമരം പൊളിക്കാൻ പോലീസ് കൂടാലോചന നടത്തി: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ...

ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോണ്‍ഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും...

ആശംസകൾ അറിയിച്ച് പായസ സ്റ്റാളിൽ മാവേലി നേരിട്ടെത്തി; പാലാ മീനച്ചിൽ കൾച്ചറൽ ഹെറിറ്റേജ് സൊസൈറ്റിയുടെ പതിനഞ്ചാമത്...

പാലാ കുരിശുപള്ളി കവലയിൽ മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പായസമേളയിലേക്ക് പതിവ് തെറ്റിക്കാതെ ഈ വർഷവും മാവേലി ആശംസകളും ആയി എത്തി. അനാഥരുടെയും, ആലംബഹീനരുടെയും അത്താണിയും, പാലാക്കാരുടെ പ്രിയങ്കരനുമായ മരിയ...

മണിപ്പൂരിൽ പോലീസിന്റെയും സായുധ സേനയുടെയും നേതൃത്വത്തിൽ വൻ ആയുധ വേട്ട; പിടിച്ചെടുത്തത് എകെ 47 ഉൾപ്പെടെ 203...

മണിപ്പൂരില്‍ രണ്ട് ദിവസമായി നടത്തിയ വമ്ബൻ റെയിജില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. 4 മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട....

പി ആർ വർക്കിന്റെ ബലത്തിൽ ചെന്നിത്തലയെ പോലുള്ളവരെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കം നടക്കില്ല; വിഡി സതീശനെതിരെ...

കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കള്‍ പ്രത്യക്ഷത്തിലും, കെ സി വേണുഗോപാല്‍ ,...

ഫിക്സഡ് ഡെപ്പോസിറ്റ് ടിഡിഎസ് പിടിച്ച സംഭവം; ബാങ്ക് മാനേജർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഇടപാടുകാരൻ: വീഡിയോ ദൃശ്യങ്ങൾ...

കസ്റ്റമറും ബാങ്ക് മാനേജരും തമ്മില്‍ ടിഡിഎസ് ഡിഡക്ഷനെ ചൊല്ലി തർക്കം. ഒടുവില്‍ ഇത് കയ്യാങ്കളിയായി മാറി. ഗുജറാത്തിലെ ഒരു ബാങ്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിയൻ...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കർക്കെതിരെ തുറന്ന പോരുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു: വിശദാംശങ്ങൾ വായിക്കാം

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതല്‍ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ്...

അൾട്രാ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് കുഞ്ഞാറ്റ; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളുടെ...

ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച്‌ തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു....

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു; വാഹന ഓടിച്ചിരുന്ന യുവതിയും സ്ഥിരസമിതി അധ്യക്ഷനും നീന്തി...

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം പുഴയില്‍ വീണു. പുതുതായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം നിയന്ത്രണം വിട്ട് കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയില്‍ വീണത്. വാഹനം ഓടിച്ചിരുന്ന ബിന്ദു ജയാനന്ദനും...

‘മുഖം പൊത്തി ഓടിമറയുന്ന മാധ്യമ സിങ്കങ്ങള്‍’: യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് തരികിട സാബുമൺ; വൈറൽ വീഡിയോ കാണാം

സിനിമ പ്രമോഷനുകള്‍ക്കും തിയേറ്ററിലെ മറ്റു പൊതുചടങ്ങുകള്‍ക്ക് എത്തുന്ന താരങ്ങളെ വിടാതെ പിന്തുടർന്ന് വീഡിയോ പകർത്തി സോഷ്യല്‍ മീഡിയ പേജില്‍ മോശം ക്യാപ്ഷനുകളോടെ പോസ്റ്റ് ചെയ്യുന്ന യൂട്യൂബര്‍മാരെ നമ്മള്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ ഇത്തരം...

തുരുത്തനെ വീഴ്ത്താനുറച്ച് കേരള കോൺഗ്രസ് (എം): ചെയർമാൻ സാമ്പത്തിക, രാഷ്ട്രീയ വാഗ്ദാനങ്ങളിൽ വീണില്ലെങ്കിൽ പ്രതിപക്ഷ അവിശ്വാസത്തെ ഭരണപക്ഷം തന്നെ...

പാലാ നഗരസഭയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനം ഇല്ലാതെ തുടരുകയാണ്. സ്വന്തം പാർട്ടി നോമിനിയായ ചെയർമാൻ ഷാജു തുരുത്തനെ പുറത്താക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് പാർട്ടിയുടെ...

വയനാട് മാനന്തവാടിയിൽ ലിവിങ് ടുഗതർ പങ്കാളിയെ യുവാവ് കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിയെയും, ഇയാൾ തട്ടിക്കൊണ്ടു...

വയനാട് മാനന്തവാടി അപ്പപ്പാറയില്‍ യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ കാണാതായ കുഞ്ഞിനെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ദിലീഷ് ഒമ്ബതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയില്‍...

‘നീ ചോദിക്കുന്നതിന് ഉത്തരം പറയുന്ന ജോലി അല്ല എന്റേത്’: ട്വന്റിഫോർ ന്യൂസ് മിധ്യമ പ്രവര്‍ത്തകനോട് ക്ഷോഭിച്ച്‌ കായികമന്ത്രി അബ്ദുറഹ്മാൻ;...

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ.സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറും സർക്കാർ തമ്മില്‍ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. സ്റ്റേഡിയത്തിന്റെ...

കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ച്‌’; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി

സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍.മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡന്റ് കെ....

പാലാ കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം:...

പാലാ കടനാട്ടിൽ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്ബില്‍ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം...

കനത്ത ചൂടില്‍ വെന്തുരുകി കേരളം,12 ജില്ലകളില്‍ ഉയർന്ന താപനില; വിശദാംശങ്ങൾ വായിക്കാം

കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.ഇടുക്കി, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌...

പാലാ നഗരസഭ ചെയർമാനെ പുറത്താക്കാൻ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കണം; സിപിഎമ്മിന് മേൽ സമ്മർദ്ദം ശക്തമാക്കി കേരള കോൺഗ്രസ്;...

പാലാ നഗരസഭയിലെ കേരള കോൺഗ്രസിന്റെ ആവശ്യം കേട്ട് ഞെട്ടി ഇരിക്കുകയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വം. കേരള കോൺഗ്രസ് മാണി വിഭാഗം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു നേരിട്ടെത്തിയാണ് സിപിഎം ജില്ലാ നേതാക്കളോട് വിചിത്രമായ...

ചൈനയിൽ ലുലു പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷം; ജീവനക്കാരെ നേരിൽ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി യൂസഫലി: വീഡിയോ...

ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച്‌ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി സന്ദര്‍ശിച്ചത്. പ്രവര്‍ത്തന വിജയത്തിന്റെ സില്‍വര്‍ ജൂബിലി...