മഞ്ജു വാര്യരുടെ വീഡിയോ പങ്കുവെച്ച് അഴിമതിക്കെതിരെ പി പി യുടെ ഫേസ്ബുക്ക് പോസ്റ്റ്; നീക്കം നവീൻ ബാബുവിന്റെ കുടുംബം...

അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ച്‌ മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം...

പാലക്കാട് തിയേറ്റർ ഹാളിനുള്ളിൽ അജിത്ത്, വിജയ് ആരാധകരുടെ തല്ലുമാല; സംഭവം അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ളിയുടെ...

സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകരും അജിത് ആരാധകരും പരസ്പരം ഏറ്റുമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാലിപ്പോള്‍ വിര്‍ച്വല്‍ ലോകത്ത് നിന്നും മാറി റിയല്‍ വേള്‍ഡില്‍ ഒരു തര്‍ക്കം നടന്നിരിക്കുകയാണ്.അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ...

ജലീലിന്റെ മത വിദ്വേഷ കമ്മന്റിൽ ഇടഞ്ഞ് സിപിഎം; പിന്തുണച്ച ലോക്കൽ സെക്രട്ടറി തെറിക്കും എന്ന് റിപ്പോർട്ടുകൾ;...

സമൂഹമാധ്യമ പോസ്റ്റിനു താഴെ മതവിദ്വേഷം നിറയുന്ന കമന്റിട്ട സിപിഎം മൂവാറ്റുപുഴ ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നടപടി സിപിഎം ഗൗരവത്തില്‍ എടുക്കും.അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം കൂടിയായ എം.ജെ. ഫ്രാന്‍സിസ്...

പ്രസവത്തെ തുടർന്ന് രക്തസ്രാവം: ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തതിന് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി; തിരുവല്ലയിലെ സ്വകാര്യ...

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി, ജയിൽ മോചനം തുടർ ചർച്ചകൾക്ക് ശേഷം: അപ്പോൾ പുറത്തുവിട്ട് കാന്തപുരം അബൂബക്കർ...

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക്...

ഓണ ചെലവ്: 1500 കോടി രൂപ കൂടി കടമെടുക്കാൻ കേരളം; ഈ വർഷം കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയിൽ...

ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍ ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത് 1200...

പാലാ ബേസ് ഇലവൻ കൺവൻഷൻ സെന്ററിലെ ജീവനക്കാരനെ മദ്യലഹരിയിൽ കല്ലുകൊണ്ട് ആക്രമിച്ചു കാഴ്ചകളഞ്ഞത് കത്തീഡ്രൽ പള്ളിയുടെ മാനേജർ...

ലഹരിയുടെ ഉന്മാദത്തിൽ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും കേരളമെമ്പാടും ഇപ്പോൾ ചർച്ചയാവുകയാണ്. ഇത്തരത്തിൽ പതിവായി ആക്രമണം നടത്തുന്നവരെ നിയമസംവിധാനങ്ങൾ തഴുകി തലോടി വിടുമ്പോൾ അക്രമികൾക്ക് അത് പ്രോത്സാഹനമായി മാറുന്ന...

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി, സ്റ്റേ ആവശ്യം തിങ്കളാഴ്ച പരിഗണിക്കും ; വിശദാംശങ്ങൾ വായിക്കാം

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമർപ്പിച്ച ഹർജിയില്‍ ഇടപെടാതെ ഹൈക്കോടതി.സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച...

റെയിൽവേ സ്റ്റേഷൻ എത്തുന്നതിനുമുമ്പ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ പാഴ്സലുകൾ; നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയപ്പോൾ പൊളിഞ്ഞത് കഞ്ചാവ് കടത്തിന്റെ...

ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്ബാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ...

സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയല്ല; തീരുമാനം മന്ത്രിസഭാ യോഗത്തിൽ: വിശദാംശങ്ങൾ വായിക്കാം

കായിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം- വന്യജീവി, ഗതാഗതം, എക്‌സൈസ് എന്നി വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള...

“ഓണം ഇതര മതസ്ഥരുടെ ഉത്സവം, ആഘോഷിക്കരുത്”: മാതാപിതാക്കളുടെ ഗ്രൂപ്പിലേക്ക് വിവാദ സന്ദേശമയച്ച സ്കൂൾ അധ്യാപികക്കെതിരെ കേസ്;...

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍...

കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ...

കോട്ടയത്ത് വികസന കുതിപ്പ് ഒരുക്കാൻ ഫ്രാൻസിസ് ജോർജ്; കോട്ടയത്തു നിന്ന് ഒരു മണിക്കൂറിൽ കൊച്ചിയിലെത്താൻ കഴിയുന്ന...

കേരളത്തിലെ വ്യവസായ തലസ്ഥാനമായ കൊച്ചിയുമായി അടുത്തു കിടക്കുന്ന നഗരമാണ് കോട്ടയം. റബ്ബര്‍ അടക്കമുള്ള നാണ്യവിളകളുടെ കേന്ദ്രമായ നഗരം. എന്നാല്‍, ഇരു പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നല്ലൊരു പാതയില്ലെന്നതാണ് വസ്തുത. കോട്ടയത്തു നിന്നും അതിവേഗം...

ഫേസ്ബുക്കിൽ ഭീഷണി: കൽപ്പറ്റ സിഐയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെതിരെ പോലീസ് കേസ്; ...

കല്‍പ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസറായ വിനോയ് കെ ജെ യെ ഭീഷണിപ്പെടുത്തി സമൂഹമാധ്യമമായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റിട്ട കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്ബറായ ജഷീർ പള്ളിവയലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിഐയുടെ പരാതിയില്‍ കല്‍പറ്റ...

മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ 20% കൂടും; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ അടുത്തഘട്ട മൊബൈല്‍ റീചാര്‍ജ് നിരക്കു വര്‍ധന ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2026ല്‍ ടെലികോം കമ്ബനികളില്‍ നിന്ന് നിരക്കു വര്‍ധന പ്രതീക്ഷിക്കണമെന്ന് ആഗോള നിക്ഷേപ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് മുന്നറിയിപ്പ്...

എഡിഎം ആത്മഹത്യ ചെയ്ത സംഭവം: പരാതി തയ്യാറാക്കിയത് നവീൻ ബാബുവിന്റെ മരണത്തിനുശേഷം; തെളിവായി പരാതിയിലെ ഭാഷ പ്രയോഗം; നടന്നത്...

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ വെട്ടിലാക്കി സ്വന്തം പരാതി. നവീൻ ബാബുവിന്റെ മരണശേഷമാണ് കൈക്കൂലി പരാതി തയ്യാറാക്കിയതെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എഡിഎമ്മിന്റെ ചുമതല 'വഹിച്ച' നവീൻ എന്ന്...

ലക്ഷ്യം വി ഡി സതീശൻ? അകൽച്ച കോൺഗ്രസിനോട് അല്ല പ്രതിപക്ഷ നേതാവിനോട് എന്ന സൂചനയുമായി എൻഎസ്എസ് ജനറൽ...

എന്‍എസ്‌എസിന്റെ ചുവടുമാറ്റത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടോ? സമുദൂര സിദ്ധാന്തത്തില്‍ നിന്നും മാറി, പതിവിന് വിപരീതമായി ഇടത് സര്‍ക്കാരിന് എന്‍എസ്‌എസ് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ കനത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളും...

ഒമ്പതാം നിലയിലേക്ക് വീണുപോയ സാരി എടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്ക് ഇറക്കി അമ്മ; വീഡിയോ പുറത്തുവന്നത്...

പത്താം നിലയില്‍ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാല്‍ക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടില്‍ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.ഫരീദാബാദില്‍...

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: പാർട്ടിയുടെ ജീർണത വെളിപ്പെടുത്തിയ ഉണ്ണികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരിൽ പ്രകടനം; വിശദാംശങ്ങൾ വായിക്കാം

പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും കണ്ണൂരില്‍ പ്രകടനം. പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനം. വെള്ളൂരിലാണ് പ്രകടനം നടത്തിയത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു....

ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക; വിവാദ സംഭവം കൊൽക്കത്തയിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു സര്‍വകലാശാലയിലെ മുതിര്‍ന്ന വനിതാ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച്‌ 'വിവാഹം കഴിക്കുന്ന'തിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങള്‍ക്ക് കാരണമായി.സംഭവത്തിന് പിന്നാലെ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍...