സിപിഎം സംസ്ഥാന സമ്മേളനം: പ്രായ പരിധി മാനദണ്ഡം കർശനമാക്കാൻ പാർട്ടി; പിണറായി ഒഴികെ ...
സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വം അടിമുടി മാറും. പ്രായപരിധി സംസ്‌ഥാന സമ്മേളനത്തില്‍ കര്‍ശനമായി നടപ്പാക്കുമെന്നാണു സൂചന. 75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നിന്നും സംസ്‌ഥാന സമിതിയില്‍നിന്നും നീക്കും. ഇതിനൊപ്പം 74...
മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം; പ്രവീണിന്റെ ഒറ്റ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ:...
സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ് കൊച്ചി കലാഭവൻ റോഡില്‍ മോക്ഷ എന്ന പേരില്‍ സ്പാ നടത്തിയിരുന്നത്. ഈ...
ക്ലോസറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്; സംഭവം ഗ്രേറ്റർ നോയിഡയിൽ: വിശദാംശങ്ങൾ വായിക്കാം
നോയിഡയില്‍ ബാത്ത്റൂമിലെ ടോയ്‌ലറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളലേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടോയ്‌ലറ്റ് പൊട്ടിത്തെറിക്കാൻ കാരണം മീഥെയ്ൻ ആണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. നോയ്ഡയിലെ സെക്ടർ 36 -ലാണ്...
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണി; വിശദാംശങ്ങൾ വായിക്കാം
സിപിഎം കൊടും കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ മുള്‍മുനയില്‍ നിർത്തി ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അഡ്വ.വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി. ഇതോടെ, പിണറായി വിജയിച്ച വിധി വന്നതിന്...
ട്രെയിൻ യാത്രയ്ക്കിടയിൽ മൂർഖൻ പാമ്പിനെ ദേഹത്തേക്ക് വലിച്ചെറിയുന്ന സംഘങ്ങൾ; ഉത്തരേന്ത്യയിലൂടെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുമ്പോൾ ഉള്ള...
ട്രെയിൻ യാത്രകള്‍ വളരെയധികം ആസ്വദിക്കുന്ന ഒരുപാട് പേരുണ്ടാകും. ഒരുപാട് പേർ ദീർഘദൂര യാത്രകള്‍ പോകുമ്ബോള്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്.
എന്നാല്‍ വടക്കേ ഇന്ത്യയില്‍ ജനറല്‍ കോച്ചിലെ ട്രെയിൻ യാത്ര വളരെയധികം ദുരിതപ്പെടുത്തുന്നതാണ് എന്നാണ് ഒരു യുവാവ്...
ആർഎസ്എസ് നീലക്കുറക്കൻ എന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം; കെ സി വേണുഗോപാൽ കോൺഗ്രസിലെ കോഴികളെ അടയ്ക്കണമെന്ന്...
ആർഎസ്‌എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാല്‍...
മികച്ച ക്രൈം ത്രില്ലർ; നവ്യ നായർ സൗബിൻ സാഹിർ ചിത്രം പാതിരാത്രിക്ക് മികച്ച പ്രേക്ഷക പ്രതികരണം:...
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' റിലീസിനെത്തി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോ. കെ.വി.അബ്ദുള്‍ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം...
മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...
മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...
കെഎസ്ആർടിസി നിരത്തിലിറക്കില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം; മന്ത്രി ഗണേഷ് കുമാറിനെ തള്ളി ഇടത് കൺവീനർ ടി...
കെ എസ് ആർ ടി സി യൂണിയനുകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തില്‍ ബസുകള്‍ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍ രംഗത്ത്. കെ എസ്...
ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരുപൊട്ടിയില്ല; കാവിക്കൊടിയായിരുന്നെങ്കില്‍ എന്താകും സ്ഥിതി? മമ്മിയൂർ ക്ഷേത്രനടയില്‍ നിർമിച്ച വാവര് പള്ളിക്കെതിരെ കെ...
ഗുരുവായൂർ മമ്മിയൂർ ക്ഷേത്രനടയില്‍ നിർമിച്ച പച്ചപുതപ്പിച്ച വാവര് പളളിയില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി ശശികല ടീച്ചർ. ഈ രീതിയില്‍ മാത്രമേ അയ്യപ്പൻ വിളക്ക് നടത്താൻ കഴിയു എന്ന് ശഠിക്കുന്ന...
നഗ്ന വീഡിയോയും, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 50 ലക്ഷം: മംഗലാപുരത്ത് വ്യവസായിയുടെ ആത്മഹത്യയ്ക്കിടയാക്കിയ...
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനും വ്യവസായിയുമായ ബി എം മുംതാസ് അലിയുടെ (52) മരണത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിപ്പള്ള സ്വദേശി അബ്ദുല്‍ സത്താര്‍, കൃഷ്ണപുര സ്വദേശി മുസ്തഫ,...
വിദേശ ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; നിലമ്പൂർ സ്വദേശിയായ യുവതി അറസ്റ്റിൽ; പിടിയിലായത് കളത്തുംപടിയില്‍...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെടുത്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിലായി. നിലമ്ബൂര്‍ പടിക്കുന്ന് കളത്തുംപടിയില്‍ സഫ്‌ന(31) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. തഴവ സ്വദേശിയായ കനീഷിന്...
ജപ്തി തടയൽ നിയമത്തിലെ പുതിയ ഭേദഗതി വായ്പ എടുത്തവർ ആശ്വാസം: ഈടായി നൽകിയ വസ്തുവിന്റെ മൂല്യം വായ്പാ തുകയ്ക്കും...
വായ്പക്കുടിശ്ശിക തുകയെക്കാള്‍ കൂടുതല്‍ മൂല്യമുള്ള ഭൂമിയിലെ ജപ്തി തടയാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി സംസ്ഥാനത്ത് നിലവില്‍ വന്നു. വായ്പക്ക് ഈടായിവെച്ച മുഴുവന്‍ ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും...
ഹണി റോസിനെതിരായ പരാമർശത്തിൽ അറസ്റ്റ് തടയാതെ ഹൈക്കോടതി; രാഹുൽ ഈശ്വറിന് കനത്ത തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം
ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി.രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ്...
ലോകമാകെ ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് ബ്രാഡ് പിറ്റ് ചിത്രം എഫ്1; ആഗോള ഓപ്പണിങ് കളക്ഷൻ 1200...
ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തിയ 'എഫ് 1' എന്ന ഫോർമുല വണ്‍ റേസിംഗ് സിനിമ ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ വൻ വിജയമെന്ന് റിപ്പോർട്ടുകള്‍. ആപ്പിള്‍ ഒറിജിനല്‍ ഫിലിംസിന്റെ ഈ ബിഗ്-ബജറ്റ് ചിത്രം...
‘താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ മുന്നില്‍’, അഖില്‍ മാരാരുടെ ആഗ്രഹം സാധിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ കുമാര്‍ ;...
തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിഗ് ബോസ് താരം അഖില്‍ മാരാര്‍ മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ആണ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുന്നത്.തൃക്കാക്കരയില്‍ ട്വന്റി-20ക്ക് വേണ്ടിയാണ് അഖില്‍ മാരാര്‍ ആദ്യമായി...
92 കോടി മുതൽമുടക്കിലിറക്കിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം നിർമ്മാതാവിന്റെ കൈ പൊള്ളിച്ചോ? നഷ്ട...
ഏറെ പ്രതീക്ഷയോടെ വന്ന് തിയേറ്ററില്‍ വേണ്ടവിധത്തില്‍ പ്രദർശനം നടത്താൻ കഴിയാതെ പോയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ-മോഹൻലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍, മരക്കാർ അറബിക്കടലിന്റെ സിംഹം പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല.
ഇപ്പോഴിതാ,...
കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പ്: കഴിഞ്ഞ തവണ ഒറ്റ വോട്ട് ലഭിക്കാത്ത എൽഡിഎഫ് സ്ഥാനാർത്ഥി ഒ.പി റഷീദ് വീണ്ടും മത്സരത്തിൽ...
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ വോട്ട് പോലും കിട്ടാത്ത എല്‍ഡിഎഫ് സ്ഥാനാർഥി വീണ്ടും മത്സരത്തിന് ഇറങ്ങുന്നു. കൊടുവള്ളി നഗരസഭയില്‍ മത്സരിച്ച ഒ.പി. റഷീദാണ് മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് തോല്‍വി ഏറ്റു വാങ്ങിയിട്ടും,...
ഇ പി ജയരാജനുമായി ആത്മകഥാ പ്രകാശനത്തിന് കരാറില്ല എന്ന വാർത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി പ്രമുഖ പ്രസാദകരായ...
ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തില്‍ ഡിസി രവിയുടെ മൊഴി പൊലീസ് എടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിശദീകരണവുമായി ഡിസി ബുക്സ് രംഗത്ത്.
കരാര്‍ ഇല്ലെന്ന് മൊഴി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ്...
ഇസ്രായേലിന് ജയ് വിളി; നാല്‍പ്പതോളം മലയാളികളെ ജയിലില്‍ അടച്ച് ഖത്തര്‍; അകത്തായത് സംഘപരിവാര്‍ അനുകൂലികള്‍; സോഷ്യല്‍ മീഡിയാ ഇടപെടല്‍...
സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും അവരുടെ നിലപാടുകളെയും വിമര്‍ശിച്ചാല്‍ അതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിലെ അഭിപ്രായ സ്വാതന്ത്ര്യം...


























