തമിഴ്‌നാടിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയ്; ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച നടി രഞ്ജന നാച്ചിയാര്‍ ടിവികെയില്‍...

തമിഴ്‌നാട്ടില്‍ ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച നടി രഞ്ജന നാച്ചിയാര്‍ വിജയുടെ തമിഴക വെട്രിക കഴകത്തില്‍ (ടിവികെ) ചേര്‍ന്നു.കഴിഞ്ഞ ദിവസമാണ് രഞ്ജന എട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഹിന്ദി ഭാഷ...

അറബ് ലോകത്തെ അതിസമ്ബന്നൻ അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം

സൗദി വ്യവസായി അല്‍വലീദ് ബിൻ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അല്‍ സ്വല്‍ഹ അന്തരിച്ചു. റോയല്‍ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്.ഇന്നലെയായിരുന്നു മരണം. അറബ് ലോകത്തെ അതിസമ്ബന്നനാണ് അല്‍വലീദ് ബിൻ ത്വലാല്‍...

അഞ്ചുദിവസംകൊണ്ട് 50 കോടി കളക്ഷൻ; തീയറ്ററുകളിൽ മാർക്കോ തരംഗം: സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തില്‍ ഇറങ്ങിയതില്‍ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ മാർക്കോ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 20-ന് തിയേറ്ററുകളിലെത്തിയ...

അന്തരിച്ച നടൻ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചില്ല; ജയറാമിനും കുടുംബത്തിനും എതിരെ വൻ സൈബർ ആക്രമണം: വിശദാംശങ്ങൾ വായിക്കാം

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും പലരും മുക്തരായിട്ടില്ല. ഏറെ നാളായി ശാരീരിക അവശതകള്‍ അലട്ടിയിരുന്നെങ്കിലും ശ്രീനിവാസന്‍ തിരിച്ചുവരും എന്ന് തന്നെയായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ എല്ലാവരുടേയും...

“ആ പുരുഷൻ ജീവിതം മുഴുവൻ റേപ്പിസ്റ്റായി ജീവിക്കണോ?”: രാഹുല്‍ ഈശ്വറിന്റെ ചോദ്യത്തില്‍ പതറി ഫെമിനിസ്റ്റ്; പൊളിച്ചടുക്കി എന്ന് കമന്റുകള്‍;...

ലൈംഗികാരോപണത്തിന്റെ പേരില്‍ മനം നൊന്ത് ഇക്കഴിഞ്ഞ ദിവസം ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത ഏറെ നൊമ്പരത്തോടെയാണ് ജനങ്ങള്‍ കേട്ടറിഞ്ഞത്. സ്വകാര്യ ബസില്‍ തന്റെ നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സോഷ്യല്‍ മീഡിയയില്‍...

“ഞങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല; ആർതി എന്നെ ബലിയാടാക്കാൻ ശ്രമിക്കേണ്ട; വേണ്ടിവന്നാൽ തെളിവുകൾ പുറത്തുവിടും”: ജയം രവിയുടെ ഭാര്യക്കെതിരെ ആഞ്ഞടിച്ച്...

ജയം രവിയുടെ മുൻഭാര്യ ആ‍ർതിക്കെതിരെ നടന്റെ കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്ബോള്‍ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. മുൻ ഭാര്യയുമായുള്ള വേർപിരിയലിന് പിന്നിലെ കാരണം ഞാനാണെന്ന് പറയുന്ന...

തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും; യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ...

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ച്‌ വെള്ളാപ്പള്ളി നടേശന്‍. രാഹുല്‍ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പ് വരുമ്ബോള്‍ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വെള്ളാപ്പള്ളി...

തുഷാർ വെള്ളാപ്പള്ളിക്ക് പോലും കടുത്ത അവഗണന; എൻഡിഎ ഉപേക്ഷിച്ച് യുഡിഎഫിലേക്ക് നീങ്ങാൻ ബിഡിജെഎസ് ആലോചന: ...

ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ.)യില്‍ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാർട്ടിയിലെ മിക്ക നേതാക്കളും.പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നല്‍കുന്ന എൻ.ഡി.എ.യില്‍ ലഭിക്കുന്നില്ലെന്നാണ് മുഖ്യ...

സർവ്വേ നടത്തി ട്രെൻഡ് അറിയാൻ പിണറായി; കോടികളുടെ പദ്ധതിക്ക് പണം പൊതു ഖജനാവിൽ നിന്ന്; തുടർ...

തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തില്‍ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട്...

“മുസ്ലിം സമൂഹത്തില്‍ വിള്ളല്‍ വീഴ്ത്താൻ പിണറായി പലവട്ടം ശ്രമിച്ചിട്ടുണ്ട്”: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ആസാദ്; വിശദാംശങ്ങൾ വായിക്കാം.

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച്‌ ഇടത് ചിന്തകൻ ഡോ. ആസാദ്. സാദിഖലി തങ്ങള്‍ക്കെതിരായ പരാമർശം വഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതില്‍...

തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്ന തീരുമാനമെന്ന് വിമർശനം; പെൻഷൻ പ്രായവർധനയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഡിവൈഎഫ്‌ഐ

പെൻഷൻ പ്രായം ഉയർത്താനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയർത്തുമെന്ന് ഡിവൈഎഫ്‌ഐ.ധവളപത്രത്തിലൂടെ മുന്നോട്ടുവച്ച പെൻഷൻ പ്രായം ഉയർത്തല്‍ നിർദ്ദേശം യുവജന വഞ്ചനയാണ്. യുവജനങ്ങളുടെ തൊഴില്‍ എന്ന സ്വപ്നം തകർത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം...

ഒരു ദുരന്തത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ രാഷ്ട്രീയം കളിക്കരുത്: ജോസ് കെ മാണിയുടെ രാജ്യസഭയിലെ പൊട്ടിത്തെറി; രൂക്ഷ വിമർശനവുമായി...

വയനാട് ദുരന്തം ചർച്ച ചെയ്യാത്തതിനാൽ ജോസ് കെ മാണി രാജ്യസഭയിൽ പൊട്ടിത്തെറിച്ചു എന്ന പ്രചരണമാണ് കേരള കോൺഗ്രസ് എം മിനിഞ്ഞാന്ന് മുതൽ വ്യാപകമായി നടത്തുന്നത്. ദുരന്തത്തിന്റെ ...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരസ്യ കുടിശ്ശിക ഇനത്തിൽ മനോരമയ്ക്ക് മാത്രം നൽകാൻ ഉള്ളത് 17.5 കോടി;...

നിലനില്‍പ്പിനായി സര്‍ക്കാര്‍ പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്ന പത്രങ്ങളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ പരസ്യം വേണ്ടെന്ന നിലപാടെടുത്ത് മലയാള മനോരമ. കഴിഞ്ഞ രണ്ടുവര്‍ഷം പരസ്യം നല്‍കിയ വകയില്‍ സംസ്ഥാന സര്‍ക്കാര്‍ 17.5 കോടിരൂപയാണ് മലയാള മനോരമക്കു...

കേരള ഹൈക്കോടതിയുടെ ഇടപെടല്‍: ബാർ കൗൺസിൽ അംഗീകാരമില്ലാത്ത നിയമ കോളേജുകള്‍ക്കെതിരെ വിമര്‍ശനം; 18.5 ലക്ഷം രൂപയുടെ പേയ്മെന്റില്‍ രസീത്...

ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) അംഗീകാരമില്ലാതെ നിയമ കോളേജുകള്‍ പ്രവർത്തിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഗൗരവമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. ഗവണ്‍മെന്റ് ലോ കോളേജ് (ജിഎല്‍സി), കോഴിക്കോടുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ...

കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയായ മുൻ സൈനികൻ പിടിയിലാകുന്നത് 18...

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍.പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ്...

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി; തീവ്ര ഇസ്ലാമിക നിലപാട് ഉള്ളവരുടെ പരിപാടി സംഘടിപ്പിക്കുവാൻ ക്ഷേത്രപരിസരം...

ക്ഷേത്രമതില്‍ക്കെട്ടിനകത്ത് യോഗം നടത്തി വെല്‍ഫെയർ പാർട്ടി അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയർ പാർട്ടിക്ക് ക്ഷേത്രാങ്കണത്തില്‍ പരിപാടി നടത്താൻ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഒരു രാഷ്‌ട്രീയ പാർട്ടി നടത്തുന്ന പരിപാടിക്ക് അനുമതി...

കൂട്ടുകാരിയുടെ ജന്മദിനാഘോഷം: ക്ലാസ്റൂമില്‍ ബിയർ കുടിച്ച്‌ പൂസായി പെണ്‍കുട്ടികൾ: വീഡിയോ

കൂട്ടുകാരിയുടെ ബർത്ത് ഡേ ക്ലാസില്‍ ബിയർ കുടിച്ചാഘോഷിച്ച്‌ വിദ്യാർത്ഥിനികള്‍. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു. ജൂലൈ...

പാലാ ജൂബിലി തിരുനാളിനെതിരെ വ്യാജ വാർത്തകളുടെ ഘോഷയാത്ര; ലക്ഷ്യം സാമുദായിക സ്പർദ്ദ; ഓൺലൈൻ മാധ്യമത്തെ...

പാലായിൽ വിവിധ ജാതി മതവിഭാഗങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്നതാണ് ജൂബിലി തിരുനാൾ. ഇത്തവണത്തെ തിരുനാളിന് സാധാരണ പതിവുണ്ടായിരുന്ന സാംസ്കാരിക ഘോഷയാത്രയും ടൂവീലർ ഫാൻസി ഡ്രസ്സും ഒഴിവാക്കിയിരുന്നു. ആഘോഷങ്ങളുടെ ആവേശം...

അമ്മയെ കൊന്ന ആഷിഖിനെയും ഭാര്യയെ കൊന്ന യാസിറിനെയും ലഹരിയിലേക്ക് തള്ളിവിട്ടത് താമരശ്ശേരിയിലെ തട്ടുകടയോ? ആരോപണം ഉയർന്നിട്ടും അന്വേഷിക്കാതെ...

യുവാക്കളെ ലഹരിയുടെ പടുകുഴിയിലേക്ക് എത്തിക്കുന്ന കേന്ദ്രമാണ് താമരശ്ശേരി ചുരത്തില്‍ പ്രവർത്തിക്കുന്ന തട്ടുകട.ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്‌ത യാസിറും കഴിഞ്ഞ ജനുവരി 18 ന് മാതാവായ സുബൈദയെ വെട്ടിക്കൊന്ന ആഷിഖും ഈ തട്ടുകടയിലാണ്...

വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ; സ്ഥലത്തെത്തി ഉരച്ചു നോക്കി മന്ത്രി രാജൻ; എല്ലാം പരിഹരിക്കുമെന്ന് ഊരാളുങ്കൽ:...

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരുവീട്ടില്‍ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ.രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി പരിശോധന നടത്തുകയും മാർക്ക് ചെയ്ത ഭാഗത്ത് ഉരച്ചുനോക്കുകയും...