ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്; പഠിക്കാൻ ബെവ്കോ: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തില്‍ നടന്നത് 701 കോടിയുടെ മദ്യ വില്‍പ്പനയാണ്. അതെ സമയം കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍...
സ്വന്തം ജില്ലയിലെ പൊലീസ് മേധാവിയായി നിധിൻ രാജ്; കേരളത്തില്‍ അപൂര്‍വം; സാക്ഷ്യം വഹിച്ച് കാസര്‍കോട്: വിശദാംശങ്ങൾ വായിക്കാം
സ്വന്തം നാടിന്റെ പൊലീസ് മേധാവിയായി ചുമതലേല്‍ക്കുക എന്നത് ഏതൊരു ഐപിഎസുകാരന്റെയും ആഗ്രഹമാണ്. അത്തരത്തില്‍ ഒരു അപൂർവ മുഹൂർത്തതിനാണ് കാസർകോട് സാക്ഷ്യം വഹിച്ചത്.പുതുതായി ചുമതലയേറ്റ നിധിൻ രാജ് കാസർകോട് രാവണീശ്വരം സ്വദേശിയാണ്. കേരളത്തില്‍ തന്നെ...
കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു; റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കിനാലൂരില്‍ എയിംസ് അനുവദിക്കാത്തതിന്റെ പേരില്‍ കേന്ദ്രത്തെ പഴിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം നല്‍കിയ 5000 കോടിയുടെ സാമ്പത്തിക സഹായം ജനങ്ങളില്‍ നിന്നും...
ലിയോയുടെ പിന്നാമ്പുറ കാഴ്ചകൾ; ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്ത് വിട്ട് സംവിധായകൻ ലോകേഷ് കനകരാജ്:...
വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ലിയോ' റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്ബോള്‍ സ്പെഷല്‍ ആനിവേഴ്സറി വീഡിയോ പുറത്തുവിട്ട് പ്രൊഡക്‌ഷൻ ടീം.
ദ് ക്രോണിക്കിള്‍സ് ഓഫ് ലിയോ എന്ന പേരില്‍ എട്ട് മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ്...
തേജസുമായുള്ള വിവാഹബന്ധത്തില്‍ നിന്നും ഫെബിന്‍റെ സഹോദരി പിന്മാറിയത് വൈരാഗ്യമായി; കൊല്ലത്തെ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: വിശദാംശങ്ങൾ...
വീട്ടില്‍ കയറി വിദ്യാർഥിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഫെബിന്‍റെ സഹോദരിയും തേജസും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ സമ്മതിച്ചിരുന്നു. പിന്നീട് യുവതി...
കാർ ബൈക്കിൽ തട്ടി എന്ന് ആരോപണം; മദ്യലഹരിയിൽ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ബൈക്ക് യാത്രികൻ; കാറിൽ ഉണ്ടായിരുന്ന...
ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് യുവാവ് ചില്ല് അടിച്ച് തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍...
ഇവിടെ പോലീസ് പട്രോളിംഗ് നടത്തുന്നത് പോത്തിന്റെ പുറത്ത്: കാരണം അറിയുക- വീഡിയോ
ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം നമ്മുടെ അറിവില്‍ പോത്തിനെ വാഹനമാക്കിയിരിക്കുന്നത് മരണദൂതനായ കാലനാണ്. എന്നാല്‍ ബ്രസീലിന്റെ വടക്കേ അറ്റത്തുള്ള മറാജോയില്‍ പോലീസ് ഉദ്യോഗസ്ഥർ പട്രോള്‍ കാറുകള്‍ക്കോ കുതിരകള്‍ക്കോ പകരം ഏഷ്യൻ വാട്ടർ ബഫലോകളുടെ (പോത്ത്) പുറത്താണ്...
ദീപാവലി ദിനത്തിൽ ഡസ്റ്റ് ബിൻ റോക്കറ്റ് ആക്കി ഐഐടി വിദ്യാർഥികൾ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
പലരും പലതരത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. ചിലർ പടക്കം പൊട്ടിച്ചും മറ്റും ആഘോഷിക്കുമ്ബോള്‍ ചിലർ മധുരം വിതരണം ചെയ്യുന്നു.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ദീപാവലി ആഘോഷത്തിൻറെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
പ്ലാസ്റ്റിക് ഡസ്റ്റ് ബിൻ...
മിത്തോസ് എഐ: ബാങ്കിംഗ് മേഖലയ്ക്ക് ഗുരുതര ഭീഷണി; ഇന്ത്യൻ ബാങ്കുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രി...
ലോകമെമ്ബാടുമുള്ള ബാങ്കിങ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയേക്കാവുന്ന 'മിത്തോസ്' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിനെതിരെ അതീവ ജാഗ്രത പാലിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശിച്ചു ബാങ്ക് മേധാവികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മന്ത്രി...
കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കടത്തിക്കൊണ്ടുവന്ന യുവാവ് രക്ഷപ്പെട്ടു; ഏറ്റുവാങ്ങാൻ എത്തിയവർ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്ബത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍...
ബസ് യാത്രക്കാരിയായ വനിതാ ഡോക്ടറെ കയറിപ്പിടിച്ചു; കോട്ടയം ചങ്ങനാശ്ശേരി ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ...
ആരോഗ്യ വകുപ്പിലെ വനിതാ ഡോക്‌റ്ററെ ബസ് യാത്രക്കിടയില്‍ ശരീരത്തില്‍ കയറിപ്പിടിച്ച കെഎസ്‌ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ.ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്റ്ററെയാണ് അന്വേഷണ വിധേയമായി കെഎസ്‌ആർടിസി ചീഫ് ഓഫീസ് സസ്പെൻഡ് ചെയ്തത്.
ഈ മാസം 20 ന് വൈകിട്ട്...
മുനമ്ബത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് ഭൂമിയും വീടും തിരികെ ലഭിക്കും; കേരളത്തിലെ എംപിമാരുടെ നിലപാട് മനസിലാക്കുന്നില്ല: വഖഫ്...
ലോകസഭയില്‍ വഖഫ് ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച് തടസപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് സിപിഎം എംപിമാര്‍ക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു.മുനമ്ബം വിഷയം നിങ്ങള്‍ ഓര്‍ക്കണം. ഈ നിയമം പാസായാല്‍ അവിടുത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് അവരുടെ...
പിണറായി വിജയനെ രാജിവെപ്പിക്കണം, ആ ഒഴിവിലേക്ക് ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണം: സിപിഎം തലയോലപ്പറമ്പ് ഏരിയ...
പിണറായി വിജയനെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് കെ.കെ. ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം.പി. ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോള്‍ എതിര്‍ത്ത നേതൃത്വം പിണറായിക്ക്...
“പൃഥ്വിരാജ് നാണംകെട്ടവൻ, തള്ളയും കണക്കാണ്, ചരിത്രം ഒന്നും ഞാൻ പറയുന്നില്ല”: അധിക്ഷേപ പരാമർശങ്ങളുമായി പിസി ജോർജ്
എമ്ബുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനും മല്ലിക സുകുമാരനുമെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് പിസി ജോർജ്.കഴിഞ്ഞ ഇരുപത് വർഷമായി തിയേറ്ററുകളില്‍ പോയി സിനിമ കാണാത്ത വ്യക്തിയാണ് ഞാന്‍. തിയേറ്റററില്‍ പോയി മൂന്ന്...
തിരുവനന്തപുരം സിപിഎമ്മിൽ പൊട്ടിത്തെറി; സമ്മേളനത്തിൽ പദവിയിൽ നിന്ന് നീക്കിയതോടെ ഏരിയാ സെക്രട്ടറി പാർട്ടി വിട്ടു: വിശദാംശങ്ങൾ...
സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി.
പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു...
പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്; സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം: നടപടി ഗോവിന്ദനെയും ബേബിയെയും മറികടന്ന്
കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി പിണറായി വിജയന്‍. കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാനത്ത് ഇളവ് ഒന്നും നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ ശ്രീമതിയെ...
ജീവൻ എടുക്കാൻ പോകുന്നു എന്ന് ഇൻസ്റ്റാഗ്രാം വീഡിയോ; പിന്നാലെ ആത്മഹത്യ: തിരൂരിൽ ട്രാൻസ് ജെൻഡർ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിനി കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം.
തിരൂർ...
സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ; പിണറായിയെ കുഴിയിൽ ചാടിച്ചത് സിനിമയിലെ പവർ ഗ്രൂപ്പ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത്...
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സർക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. മാതൃഭൂമി ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
നഗ്ന നൃത്തം: ഹൈദരാബാദിലെ പബ്ബിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പിടിയിലായത് 40 സ്ത്രീകളും 100...
പബ്ബില്‍ നിയമവിരുദ്ധ രീതിയില്‍ പാർട്ടി നടത്തിയ 140 പേർ അറസ്റ്റില്‍. നഗ്നനൃത്തം അടക്കമുള്ള നിയവിരുദ്ധപ്രവർത്തനങ്ങളായിരുന്നു പബ്ബില്‍ നടന്നത്.
അറസ്റ്റിലായവരില്‍ 40 പേർ സ്ത്രീകളാണ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പാർട്ടി...
കുവൈറ്റ് സ്വകാര്യ മേഖലയിലെ ആദ്യ ഇന്ത്യൻ സൈക്യാട്രിസ്റ്റ്; നേട്ടം സ്വന്തമാക്കി മലയാളി ഡോക്ടർ നീതു മറിയം ചാക്കോ; വിശദാംശങ്ങൾ...
കുവൈത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഇന്ത്യൻ സൈക്യാട്രിസ്റ്റായി മലയാളിയായ ഡോ.നീതു മറിയം ചാക്കോ ചുമതലയേറ്റു. സാല്‍മിയയിലെ ഫൗസിയ സുല്‍ത്താൻ ഹെല്‍ത്ത് കെയർ ക്ലിനിക്കിലാണ് സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റായി ഡോ. നീതു മറിയം ചാക്കോ ചുമതലയേറ്റത്....


























