സർവീസ് സെന്റർ സന്ദർശിച്ച യുവാവ് മൊബൈൽ ബാറ്ററി കടിച്ചുപിടിച്ചു; പിന്നാലെ നടന്നത് ഉഗ്രസ്ഫോടനം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മൈബൈല്‍ ഫോണ്‍ ബാറ്ററികള്‍ കൈകാര്യം ചെയ്യുന്നതിലെ ചെറിയൊരു അശ്രദ്ധ പോലും എത്രത്തോളം വലിയ ദുരന്തത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന നടുക്കുന്നൊരു സംഭവം ഇന്ത്യയിലെ ഒരു മൊബൈല്‍ ഷോപ്പില്‍ അരങ്ങേറി. സർവീസ് സെന്‍ററിലെത്തിയ ഒരു യുവാവ്...

മുൻ സൈനികനായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യമിട്ടത് രണ്ടു കോടിയുടെ ഇൻഷുറൻസ് തുക; യുവതി...

ഹൃയാഘാതമെന്ന് കരുതി ബന്ധുക്കള്‍ പോലും വിശ്വസിച്ച ആ മരണം, യഥാർത്ഥത്തില്‍ ഒരു ക്രൂരമായ കൊലപാതകത്തിന്റെ തിരക്കഥയായിരുന്നു. സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് രണ്ട് കോടിയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഒരു ഭാര്യ സ്വന്തം ഭർത്താവിനെ വിഷം...

നാസിക്-ഗുജറാത്ത് ഹൈവേയിൽ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: 7 മരണം, 15 പേർക്ക് പരിക്ക്; വിശദാംശങ്ങൾ...

മുംബൈ:മഹാരാഷ്ട്രയിൽ നാസിക്-ഗുജറാത്ത് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ആഡംബര ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 5:30 ഓടെയാണ് അപകടമുണ്ടായത്, പരിക്കേറ്റവരെ ഉടൻ...

ലിയോയുടെ പിന്നാമ്പുറ കാഴ്ചകൾ; ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്ത് വിട്ട് സംവിധായകൻ ലോകേഷ് കനകരാജ്:...

വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ലിയോ' റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്ബോള്‍ സ്പെഷല്‍ ആനിവേഴ്സറി വീഡിയോ പുറത്തുവിട്ട് പ്രൊഡക്‌ഷൻ ടീം. ദ് ക്രോണിക്കിള്‍സ് ഓഫ് ലിയോ എന്ന പേരില്‍ എട്ട് മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ്...

മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പത്തു വർഷത്തിലേറെയായി...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ തീപിടുത്തം: ബാൽക്കണിയിലൂടെ രക്ഷപെടാൻ ശ്രമിക്കവേ വഴുതിവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്; വീഡിയോ ദൃശ്യങ്ങൾ...

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഹോസ്റ്റലില്‍ വൻ തീപിടുത്തം. ഗ്രേറ്റ‍ർ നോയിഡ നോളജ് പാർക്ക് -3ലെ അന്നപൂർണ ഗേള്‍സ് ഹോസ്റ്റലില്‍ കഴി‌ഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.160ഓളം പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ എയർ കണ്ടീഷണറാണ്...

ചേലക്കര ഉറപ്പിച്ച് സിപിഎം; യു ആർ പ്രദീപ് കുമാറിന്റെ ഭൂരിപക്ഷം 10000 കടക്കും; ചേലക്കര വിജയം ഭരണ വിരുദ്ധ...

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്ബൻ കുതിപ്പ് നടത്തുമ്ബോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി...

വെറും മസാജിന് 3000; 25000 മുടക്കിയാൽ എല്ലാ പരിപാടിയും കഴിഞ്ഞ് കുളിപ്പിച്ചു തരും; ഫോട്ടോ ആൽബത്തിൽ...

എറണാകുളത്ത് കൂണുപോലെ മുളച്ചു പൊങ്ങുന്ന മസാജ് പാർലറുകളുടെ മറവിൽ നടക്കുന്നത് ലൈംഗിക വ്യാപാരം ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇടയ്ക്കിടെ പോലീസ് റെയ്ഡും പരിശോധനയും എല്ലാം നടക്കുന്നുണ്ടെങ്കിലും മാംസ...

“എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്, ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുനടക്കുന്നത്”; എഫ്‌സിആര്‍എ വിഷയത്തില്‍ പി.സി. ജോർജ് ;...

എഫ്‌സിആർ‌എ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ പി സി ജോർജ്.ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്‌ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും ഇന്ത്യയിലാകെ രണ്ടേകാല്‍ ശതമാനം ക്രിസ്‌ത്യാനികളെ...

ആധിപത്യം തുടർന്ന് ഏഷ്യാനെറ്റ്; പിന്നോട്ട് അടിച്ച് റിപ്പോർട്ടർ: ഏറ്റവും പുതിയ റേറ്റിംഗ് കണക്കുകൾ വായിക്കാം

മലയാള ന്യൂസ് ചാനല്‍ റേറ്റിംഗില്‍ നേരോടെ നിര്‍ഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസ്. ശബരിമല വിവാദ കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് റേറ്റിംഗില്‍ എതിരാളികളെ ബഹുദൂരം മുന്നിലാക്കുകയാണ്. ശബരിമലയിലെ റിപ്പോര്‍ട്ടിംഗും രാത്രി ചര്‍ച്ചയുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിനെ...

വ്യാജ പീഡന ആരോപണം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി: വിശദാംശങ്ങൾ...

ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ബസില്‍ വെച്ച്‌ മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത...

ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; പിടിയിലായ നാൽവർ സംഘത്തിൽ പട്ടാളക്കാരനും: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴയില്‍ കഞ്ചാവുമായി പട്ടാളക്കാരൻ ഉള്‍പ്പെടെ നാല് പേർ പിടിയില്‍. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുല്‍, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയില്‍ നിന്ന്...

ഏഷ്യാനെറ്റിന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ്; കരുത്തുകാട്ടി 24; മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി റിപ്പോർട്ടർ: വൻ അട്ടിമറികളുമായി...

ചാനല്‍ മുറികളില്‍ ഇന്ന് നടക്കുന്ന അതിരുവിട്ട എല്ലാ അവതരണങ്ങള്‍ക്കും മുഖ്യകാരണം ബാർക്ക് റേറ്റിങ്ങില്‍ ഒന്നാമത് എത്തുന്നതിനുള്ള കിട മത്സരം ആണ്. കാഴ്ച്ചക്കാരെ പിടിച്ചിരുത്തിയാല്‍ മാത്രമെ ചാനലിന് വളർച്ചയും അതുപോലെ മികച്ച റേറ്റിങ്ങും ലഭിക്കുകയുള്ളു.ഇപ്പോഴിതാ...

ആഷിക് അബു 2 കോടി 15 ലക്ഷം രൂപ കബളിപ്പിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകി...

സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിയുമായി നിർമാതാവ് സന്തോഷ്‌ ടി കുരുവിള. 2 കോടി 15 ലക്ഷം രൂപ തനിക്ക് നല്‍കാൻ ഉണ്ടെന്നാണ് പരാതി.ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ്‌ ടി കുരുവിള പരാതി...

മണിപ്പൂരിൽ ക്രിസ്ത്യാനികൾ വംശഹത്യക്ക് ഇരയായിട്ടും, ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിയിട്ടും മിണ്ടി ഉരിയാടാതെ കേരളത്തിലെ മെത്രാൻ സമിതി; സംഘപരിവാർ പ്രേമികളായ...

മണിപ്പൂര്‍ കലാപം അതിരൂക്ഷമായി പടരുകയും, ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാരിനെ പേടിച്ച്‌ ക്രൈസ്തവ സഭകള്‍ നിശബ്ദത പാലിക്കുകയാണ്. അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധക്കുറിപ്പ് പോലും...

കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരാഴ്ചത്തെ വിദേശപര്യടനത്തിന് പുറപ്പെട്ട എം വി ഗോവിന്ദൻ; തൊഴിലാളി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി...

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തില്‍.ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബ സമേതം...

മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മറുകണ്ടം ചാടി ശിവൻകുട്ടി; ആരേയും ബോധപൂര്‍വം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക ആരോപണങ്ങളില്‍ പ്രതിരോധത്തിലായ യൂത്ത് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടില്ലെന്ന തൻ്റെ മുൻ നിലപാട് ലംഘിച്ച്‌ മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു....

കോഴിക്കോട് വൻ ലഹരി വേട്ട; രാസ ലഹരിയുമായി രണ്ടു യുവതികൾ അടക്കം നാലുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് നഗരത്തില്‍ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ട. രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിലായി.മലബാറിലെ മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമറും കൂട്ടാളികളുമാണ് പിടിയിലായത്. ഇവരുടെ കാറില്‍ വില്പനയ്‌ക്ക് എത്തിച്ച...

പ്രളയഫണ്ട് വെട്ടിപ്പ്: കീശയിലാക്കിയത് 77 ലക്ഷം, സർക്കാരിന് നഷ്ടം 7.7 കോടി; മുഖ്യപ്രതിയായ കളക്ടറേറ്റ്...

കോളിളക്കം സൃഷ്ടിച്ച എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി, കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണുപ്രസാദിനെ സർവീസില്‍നിന്നു പിരിച്ചുവിട്ടു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെ സസ്പെൻഷനിലായിരുന്ന ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്...

ഇൻസ്റ്റാഗ്രാമിൽ പത്തു കോടി ഫോളോവേഴ്സ്; ലോക നേതാക്കളിൽ ഒന്നാമനായി നരേന്ദ്ര മോദി: കണക്കുകൾ ഇങ്ങനെ…

ഇൻസ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ...