ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തൂക്കിയിടിച്ച് ബിജെപി; 68ൽ 65 നഗരസഭകളിലും വിജയം: വിശദമായ കണക്കുകൾ...

ഗുജറാത്തില്‍ ഫെബ്രുവരി 16-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വൻ വിജയംനേടി ബിജെപി.68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോർപ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും....

ദേവസ്വം മന്ത്രിയായിരിക്കെ രണ്ടുവട്ടം വീട്ടിലെത്തി; മടങ്ങിയത് ഭക്ഷണം കഴിച്ച ശേഷം: ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല എന്ന കടകംപള്ളിയുടെ വാദം...

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പല തവണ...

സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിലെ അപാകത: റവന്യൂ വകുപ്പിലെ 38 ജീവനക്കാർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിലെ അപാകത കണ്ടെത്തിയ പശ്ചാത്തലത്തില്‍ സർവേ- റവന്യൂ വകുപ്പിലെ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്.റവന്യൂ വകുപ്പിലെ സേവനത്തില്‍ തുടരുന്ന 34 ഉദ്യോഗസ്ഥരെയും സർവെയും ഭൂരേഖയും വകുപ്പിലെ...

ആലുവയിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; കുഞ്ഞിനെ പുഴയ്ക്ക് സമീപം ഉപേക്ഷിച്ചു എന്ന്...

എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരിയെ ഉപേക്ഷിച്ചെന്ന് അമ്മയുടെ മൊഴി. മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചതായാണ് അമ്മയുടെ മൊഴി. കുഞ്ഞുമായി അമ്മ മൂഴിക്കുളത്ത് ബസിറങ്ങിയതിന്‍റെ ദൃശ്യങ്ങളുണ്ട്. പുഴ ഉള്‍പ്പെടെ അമ്മ...

ഡൽഹിയിൽ യുവതി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയത് ലൈംഗിക സംതൃപ്തി നൽകാൻ ആവാത്തതിനാൽ; ഭർത്താവിന് തൃപ്തിപ്പെടുത്താനാവില്ല എന്ന് ഫർസാന തിരിച്ചറിഞ്ഞത്...

ലൈംഗിക സംതൃപ്തി നല്‍കാൻ കഴിയാത്ത ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ഡല്‍ഹിയിലെ നിഹാല്‍ വിഹാർ സ്വദേശിനിയായ ഫർസാന ഖാൻ ആണ് തന്റെ ഭർത്താവിനെ ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. ഞായറാഴ്ച്ച വൈകുന്നേരമാണ് യുവതി തന്റെ ഭർത്താവ് മുഹമ്മദ്...

ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിക്ക് തീപിടിച്ച്‌ 10 രോഗികള്‍ മരിച്ച സംഭവം; കുടുംബങ്ങള്‍ക്ക് 25 ലക്ഷം...

ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയര്‍ ഐസിയുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 രോഗികള്‍ മരിച്ചു.മരിച്ചവരില്‍ പകുതിയിലധികം പേര്‍ ചികിത്സയിലായിരുന്ന ഗുരുതര രോഗികളാണ്. രോഗികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ...

വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന: തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍...

ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്ബോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച്‌ എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും...

കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങൾ: വിശദമായി വായിക്കാം.

കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ...

താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളുടെ സുരക്ഷാ വീഴ്ച: നഗരസഭ ചെയർമാൻ തോമസ് പീറ്ററിന്റെ ന്യായീകരണം അസ്ഥാനത്ത് കിളുത്ത ആലിനെ തണലായി...

പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ഹോസ്പിറ്റൽ കെട്ടിടങ്ങളിലെ ഗുരുതര സുരക്ഷാ പാളിച്ചകൾ പുറത്തുവന്നതിന്റെ ജാള്യതയിൽ പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്ന നഗരസഭ ചെയർമാൻ തോമസ് പീറ്ററുടെ ശൈലി അസ്ഥാനത്ത് ആല് കിളിത്തപ്പോൾ തണലായി കാണുന്നവരുടെ രീതിയിൽ...

കെഎസ്‌ആര്‍ടിസി ബസിലെ പ്ലാസ്റ്റിക് കുപ്പി വിവാദം: ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി; വിശദാംശങ്ങൾ വായിക്കാം

ബസില്‍ വെള്ളക്കുപ്പികള്‍ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്‌ആർടിസിക്ക് തിരിച്ചടി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിള്‍...

എയ്ഡഡ് അധ്യാപകർക്ക് നിയമനാംഗീകാരം നിഷേധിക്കുന്നു: സംസ്ഥാന സർക്കാരിനെതിരെ പാലാ രൂപത; ഇന്ന് സ്കൂളുകളിൽ പ്രതിഷേധ...

ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വം ചുണ്ടിക്കാട്ടി കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം കൊടുക്കാതിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ സഭ. ഇന്ന് പാലാ രൂപതയ്ക്ക് കീഴിലുള്ള സ്കൂളുകളിൽ...

ആലുവയിൽ ലഹരിമൂത്ത് നടുറോഡില്‍ യുവാവിന്‍റെയും യുവതിയുടെയും പരാക്രമം; പോലീസിനെ മര്‍ദിച്ചു, വാഹനങ്ങള്‍ തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം

ലഹരിമൂത്ത് നടുറോഡില് കുത്തിയിരുന്ന് ബഹളം വച്ച കേസില് യുവാവിനും യുവതിക്കുമെതിരെ കേസ്. പൊതുമുതല് നശിപ്പിച്ചതിനാണ് ജിം ട്രെയ്നറായ തൃശൂര് ചാവക്കാട് സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി അനുപമ എന്നിവര്ക്കെതിരെ പോലീസ് കേസ്...

മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിനു പോയി; ലോഡ്ജിൽ മുറിയെടുത്ത് പീഡനത്തിനിരയാക്കി എന്ന പരാതിയുമായി കൊലക്കേസ് പ്രതിയായ യുവതി; കാസർഗോഡ് സ്വദേശിനിയുടെ...

തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജില്‍ മുറിയെടുത്ത് ലൈംഗികപീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. കാസർഗോഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവർ കൊലക്കേസില്‍ പ്രതിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിനായി പുറപ്പെട്ട യുവതിയെ...

37512 കോടി കടമെടുത്തിട്ടും രക്ഷയില്ല; 17000 കോടി കൂടി കടമെടുക്കാൻ അനുവാദം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്...

പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നല്‍കി. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രതീക്ഷിത ചെലവിന്റെ കണക്കും...

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിന് ഹൈക്കോടതിയുടെ വിമർശനം; തീരുമാനം മുഖ്യമന്ത്രിയുടെ...

മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍...

നഷ്ടപരിഹാരമായി 50 കോടിയും ജീവനാംശമായി പ്രതിമാസം 10 ലക്ഷവും വേണം; നാർസിസിസ്റ്റായ ഭർത്താവിനോട് വേർപിരിഞ്ഞു എന്ന്...

ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗുമായി ബന്ധം വേർപ്പെടുത്തിയെന്ന് ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലി. ഒപ്പം പീറ്ററിനെതിരെ ഗാർഹികപീഡന പരാതിയും സെലീന നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട് കോടതിയിലാണ് പരാതി...

കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും അധികൃത കടത്ത്; 10 ലിറ്റർ മുന്തിയ ഇനം വിദേശമദ്യവുമായി...

കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കരിപ്പൂർ കുമ്മിണിപറമ്ബ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് ഇയാള്‍ പുറത്തേക്ക് കടത്താൻ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ജീവവഹാനിയോ, പരിക്കോ, നാശനഷ്ടങ്ങളോ ഉണ്ടായാൽ 50 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ...

ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരാണ്. പാചകം ചെയ്യാൻ സൗകര്യപ്രദമാണെങ്കിലും, അവയ്ക്കും അപകടസാധ്യതകളുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ സിലിണ്ടർ പൊട്ടിത്തെറിച്ചേക്കാം.എന്നാല്‍ ഗാ‌ർഹിക ഉപഭോക്താക്കള്‍ക്കും ‍അ‌വരുടെ കുടുംബത്തിനുമായി...

‘വിശുദ്ധമായത് നായ്ക്കള്‍ക്ക് കൊടുക്കരുത്’: മുനമ്പം വിഷയത്തിലെ കടന്നാക്രമണത്തിന് ബൈബിൾ വാക്യം കടമെടുത്ത് ഹൈബി...

വഖഫ് ബില്ലിനെതിരെ നിലപാട് എടുത്തതിന്‍റെ പേരില്‍ ഹൈബി ഈഡൻ എംഎല്‍എക്കെതിരെ കാസ അടക്കമുള്ള ക്രിസ്ത്യൻ സംഘടനകള്‍ രംഗത്തുവന്നിരുന്നു.സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു. മുനമ്ബം വിഷയത്തില്‍ എറണാകുളം എംപി എന്ത് നിലപാട് എടുത്തു എന്നും വഖഫ് ബോര്‍ഡ്...

അസോസിയേഷന് ഒപ്പം നിലപാടെടുത്ത് ലിസ്റ്റിൻ സ്റ്റീഫൻ; താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും ആവശ്യം: പൃഥ്വിരാജ് ആൻറണി പെരുമ്പാവൂരിനും...

സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ ലിസ്റ്റിൻ സ്റ്റീഫൻ.സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി...