ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് മുൻകൂർ പണം പറ്റി വീടുകളിലേക്ക് എത്തും; കസ്റ്റമർക്ക് മയക്കുമരുന്ന് നൽകി...
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ ലക്ഷ്യമാക്കി ലഹരിമരുന്ന് നല്‍കി കവർച്ച നടത്തിയ കേസില്‍ രണ്ട് യുവതികള്‍ കുറ്റം സമ്മതിച്ചു. ഗാരി മൗവറ്റ് (37), മാല്‍ക്കം കിങ് (80) എന്നിവരുടെ മരണത്തിനും മറ്റ്...
ഉത്സവമേളയ്ക്കിടെ കൂറ്റൻ രഥം മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കർണാടകയിലെ ഹുസ്‌കൂറില്‍ പ്രശസ്ത ആഘോഷമായ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നിരവധി...
ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...
നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ ആര്‍.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
ഓണ്‍ലൈനില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നുവെന്ന് മനസിലാക്കൂ; Roblox-ന് എതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി സുപ്രിയ മേനോൻ: വിശദാംശങ്ങൾ വായിക്കാം
കുട്ടികള്‍ ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് സുപ്രിയ മേനോൻ. തന്റെ ഇൻസ്റ്റഗ്രാമിലാണ് സുപ്രിയ ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. കാലിഫോർണിയയിലെ സാൻ ഡിയേഗോ സ്വദേശിയായ 15 വയസുകാരൻ എഥൻ ഡല്ലാസിന്റെ ചിത്രം ഇൻസ്റ്റഗ്രാം...
ഷൈനിയും മക്കളും റെയിൽപ്പാളത്തിൽ ജീവനൊടുക്കിയ സംഭവം; ഭർത്താവ് നോബിയെ പോലീസ് കസ്റ്റഡിയിലെടുത്തു: വിശദാംശങ്ങൾ വായിക്കാം
ഏറ്റുമാനൂരില്‍ അമ്മയും 2 പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് കസ്റ്റഡിയില്‍.തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്ബില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നോബിയുടെ ഭാര്യ ഷൈനി,...
കെപിസിസി പുനഃസംഘടനയ്ക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്; ദീപ ദാസ് മുൻഷി ജനുവരി ആദ്യവാരം ചർച്ചകൾക്കായി കേരളത്തിൽ...
കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങി ഹൈക്കമാൻ്റ്. പുനസംഘടന അനിവാര്യം എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.പുനസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി ചർച്ച നടത്തും. കൂടുതല്‍ ചർച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ്...
റീൽസ് ഷൂട്ടിങ്ങിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് യുവതി; ഹിമാചലിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ലയിലാണ് സംഭവം. പർവതങ്ങള്‍ക്കിടയിലുള്ള ഒരു മലയിടുക്കില്‍ നിന്ന് ഒരു റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാല്‍ തെറ്റി...
മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നു: ലോക മൃഗക്ഷേമ ബോര്‍ഡ് പ്രസിഡന്റ് ദയാനന്ദ സ്വാമി: വിശദാംശങ്ങൾ വായിക്കാം
നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് ബീഫ് കയറ്റുമതി കുതിച്ചുയരുകയാണെന്ന് ലോക മൃഗക്ഷേമ ബോർഡ് പ്രസിഡന്റും ബംഗളൂരു ആസ്ഥാനമായ വിശ്വ ഗോരക്ഷാ മഹാപീഠം തലവനുമായ ദയാനന്ദ സ്വാമി. മോദി വെള്ളിയാഴ്ച ഉഡുപ്പിയില്‍ സന്ദർശനം നടത്തുന്ന പശ്ചാത്തലത്തില്‍...
ഭാര്യയുടെ അനിയത്തിയും ഭർത്താവും ഒളിച്ചോടിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ് എന്ന് റിപ്പോർട്ടുകൾ; കൈയിലെ പണം തീർന്നപ്പോൾ ...
ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തങ്ങള്‍ ഒളിച്ചോടുകയാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇരുവരും ലൈവിട്ടിരുന്നു. ഇതാണ് വൈറലായത്.'എല്ലാവരും ഞങ്ങളോട് ക്ഷമിക്കുക. നിശ്ചയിച്ചുവച്ച കല്യാണത്തിന് എനിക്ക്...
ക്രെഡിറ്റ് സൊസൈറ്റി ഉടമകളെ ഭീഷണിപ്പെടുത്തിയ കേസ്: പിടിയിലായ പ്രതിയുടെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ബംഗളൂരു പോലീസ് സ്വമേധയാ...
ബംഗളൂരു: ക്രഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘം കണ്ടത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ. ഇതോടെ തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിയ്‌ക്കെതിരെ...
നടി റിനി ജോർജിന്റെ പരാതി; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ ഈശ്വർ: വിശദാംശങ്ങൾ വായിക്കാം
നടി റിനി ആൻ ജോർജ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വർ മുൻകൂർ ജാമ്യം തേടി. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വർ അപകീർത്തികരമായ...
നിങ്ങളുടെ ആയുസില്‍ ഇനി എത്ര ബാക്കിയുണ്ടെന്ന് വീട്ടിലുള്ള ഈ രണ്ട് വസ്തുക്കള്‍ പറയും: ഫെംഗ്ഷൂയി വിശ്വാസം ഇങ്ങനെ; വിശദാംശങ്ങൾ...
ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് സമയ-കാല മാപിനികളായ ക്ലോക്കും കലണ്ടറും അല്‍പ്പം സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ.കാരണം, ഇവ കാലത്തിന്റെ സൂചകങ്ങളാണ് അതുവഴി ആയുസിന്റെയും.
ക്ലോക്കുകളും കലണ്ടറുകളും വാതിലിനു മുന്നിലോ പിന്നിലോ തൂക്കിയിടരുത്. മുൻവാതിലിനു പിന്നില്‍...
സർവീസിൽ നിന്ന് വിരമിച്ചത് മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം; ചൊവ്വരയില്‍ മുൻ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ:...
ചൊവ്വരയില്‍ പട്ടയത്തിന് സ്കെച്ച് തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. ചൊവ്വര വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റായ പെരുമ്ബാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ...
എറണാകുളത്ത് 16 കാരിയെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
എറണാകുളം പുതുവൈപ്പിനില്‍ സ്കൂളിലേക്ക് പോയ 16 കാരിയെ കാണാതായെന്ന് പരാതി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ സുമേഷിന്റെ മകള്‍ ഗൗരി നന്ദയെയാണ് ഇന്നലെ മുതല്‍ കാണാതായത്.
സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ...
“ആ sexual pervert ൻറെ വീരചരിതം പറഞ്ഞു ഞങ്ങളെ പച്ചക്കു തെറി വിളിച്ചിരുന്നവരോടാണ്. നിങ്ങള്‍ പറഞ്ഞ ഭാഷയില്‍ മറുപടി...
'ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക തന്നെ ചെയ്യും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സാമൂഹിക മാധ്യമ കുറിപ്പുമായി സൗമ്യ സരിന്‍. 'കാലത്തിന് ഒരു കാവ്യനീതി ഉണ്ട്. അത് നടക്കുക...
കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകം; വിവരം പുറത്തറിഞ്ഞത് കാനഡയിൽ ഉള്ള മകൾ അമ്മയെ വിളിച്ചപ്പോൾ...
കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
പെരുമ്ബാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെ( 55) ശുചിമുറിയില്‍ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് . തലയിലെ മുറിവ്...
ബ്യൂട്ടിപാർലറിന്റെ മറവിൽ ഹണി ട്രാപ്പ് മാഫിയ; റവന്യൂ ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയ കേസിൽ അകത്തായ പ്രിൻസി...
പ്രായമായ ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരെയും സൗഹൃദം നടിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് വടക്കഞ്ചേരി പരുവാശ്ശേരി...
തൃശ്ശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്ക് ഇടയിലേക്ക് തടിലോറി പാഞ്ഞ് കയറി അഞ്ച് മരണം; കൊല്ലപ്പെട്ടത് നാടോടി സംഘം:...
തൃശൂർ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4),...
കോഴിക്കോട് വൻ ലഹരി വേട്ട; 108 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് നഗരത്തില്‍ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തെ പൊലിസ് പിടികൂടി. ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജില്‍ ചേവായൂർ പൊലിസും ഡാൻസാഫും (DANSAF) ചേർന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് യുവതിയടക്കം മൂന്ന് പേർ...


























