“മൂർച്ചയുള്ള ആയുധങ്ങൾ വച്ച് ഒന്ന് വീശിയാൽ…. പന്നിക്കൂട്ടങ്ങൾ ജാഗ്രത”: ഭർത്താവിനെതിരെയുള്ള ലൈംഗിക അപവാദ പരാതിയിൽ ഭീഷണി...
ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഭീഷണിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍.കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കൃഷ്ണകുമാറും കെ. സുരേന്ദ്രനും. നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച് ഒന്ന് വീശിയാല്‍...
1,157 കോടി രൂപയുടെ ഹൈറിച്ച് തട്ടിപ്പ്: കെ ഡി പ്രതാപന് ജാമ്യം; എതിർത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്സ്മെൻ്റ്
ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ കമ്ബനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎല്‍എ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈയില്‍ അറസ്റ്റിലായ പ്രതാപൻ അന്നു മുതല്‍ ജയിലിലാണ്. 16...
കൊച്ചിയിലെ ലഹരി വില്‍പന: ‘തുമ്ബിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്; വിശദാംശങ്ങൾ വായിക്കാം
ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കും കച്ചവടക്കാർക്കുമിടയില്‍ 'തുമ്ബിപ്പെണ്ണ്' എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈല്‍...
ഓഫ് സീസണിലും ഓഫ് ആയില്ല; തീയറ്ററുകൾ കീഴടക്കി ജിത്തു ജോസഫ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിന്റെ നുണക്കുഴി: കളക്ഷൻ...
ജീത്തു ജോസഫ് - ബേസില്‍ ജോസഫ് കൂട്ടുക്കെട്ടിലെത്തി 'നുണക്കുഴി' ഹിറ്റിലേക്ക്. നാല് ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസില്‍ 12 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ. കോമഡി ഫാമിലി എന്റർടെയ്നറായ തിയേറ്ററിലെത്തിയ ചിത്രത്തെ...
വാഹനം അപകടത്തിൽപ്പെട്ടു; നാട്ടുകാരോട് രോഷാകുലനായി ചലച്ചിത്രതാരം ജീവ: വീഡിയോ കാണാം
തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ച് തമിഴ് നടൻ ജീവയുടെ കാർ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീവ.അപകടത്തില്‍ ആഡംബര കാറിന്‍റെ ബമ്ബർ തകർന്നു. എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍...
“കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, ഇറച്ചി ന്യായമായ വിലയീടാക്കി വിൽക്കണം”: ഇൻഫാം സമ്മേളന വേദിയെ കയ്യിലെടുത്ത് വാഴൂർ സോമൻ എംഎൽഎയുടെ...
കാട്ടില്‍നിന്നിറങ്ങി നാട്ടില്‍ വരുന്ന പന്നികളെ വെടിവച്ചു കൊല്ലാനും ഏറെ ഔഷധഗുണമുള്ള ഈ ഇറച്ചി നിശ്ചിത വില ഈടാക്കി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. കാട്ടുപന്നിയെ വെടിവച്ചു...
കാരണവർ വധക്കേസ് പ്രതിയുടെ ക്രൂരമർദ്ദനത്തിന് ഇരയായ നൈജീരിയക്കാരിക്ക് ജയിൽ മാറ്റം; ഇരയായ യുവതിയെ കണ്ണൂരിൽ നിന്ന്...
ശിക്ഷയിളവ് നല്‍കി വിട്ടയക്കാൻ സർക്കാർ തീരുമാനിച്ച, കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയില്‍ മാറ്റി.കണ്ണൂർ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്....
വിവാഹത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു യുവാവിൻ്റെ പ്രതികാരം; വിശദാംശങ്ങൾ വായിക്കാം
വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവിൻ്റെ പ്രതികാരം.യുവാവിന് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
ഇതിനു പ്രതികാരമായി 22 വയസുള്ള യുവതിയുടെ...
മുനമ്പം വിവാദം: മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിൽ കൊമ്പുകോർത്തു; കെം എം ഷാജിയും കുഞ്ഞാലിക്കുട്ടിയും...
മുനമ്ബം വിഷയം വഖഫ് ഭൂമിയാണെന്ന് പറഞ്ഞതിനെച്ചൊലി ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദം.വഖഫ് ഭൂമിയാണെന്ന ഷാജിയുടെ വാദത്തെ എതിർത്ത് കുഞ്ഞാലിക്കുട്ടി, എൻ.ശംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണ്, പാറക്കല്‍ അബ്ദുല്ല, അഡ്വ. മുഹമ്മദ്...
10000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്ക്ക് എതിരെ പോലീസ് കേസ്: വിശദാംശങ്ങൾ...
ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികള്‍...
സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കുമായി വനിതാ ചാവേറെത്തി; ഇറാഖില്‍വെച്ച് തനിക്കുനേരെ വധശ്രമമുണ്ടായി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാര്‍പാപ്പ
ഇറാഖില്‍വച്ച് തനിക്കുനേരേ വധശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മൂന്നു വർഷം മുമ്ബാണ് സംഭവമെന്നും മാർപാപ്പ വ്യക്തമാക്കുന്നു.തന്റെ ആത്മകഥയിലാണ് ഇറാഖില്‍വെച്ചുണ്ടായ വധശ്രമത്തെ കുറിച്ച് മാർപാപ്പ വെളിപ്പെടുത്തുന്നത്. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു...
പഠിത്തം പൂർത്തിയാക്കിയിട്ട് മതി സിനിമയെന്ന് അച്ഛൻ പറഞ്ഞു; അച്ഛനുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല: ഫ്ലവേഴ്സ് ഒരു കോടിയിൽ മനസ്സ്...
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ തലമുറയില്‍ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി സായി കുമാര്‍. അച്ഛന്‍ സിനിമയില്‍ നായകനായി തുടങ്ങി വില്ലനായി, സഹാതാരമായി നില്‍ക്കുമ്ബോള്‍, മകള്‍ തിരഞ്ഞെടുത്തത് സീരിയല്‍ ലോകമാണ്....
വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമൂഹിക-സാമ്പത്തിക വേര്‍തിരിവ് വര്‍ധിപ്പിക്കുമെന്ന ആശങ്ക: സ്കൂളുകളില്‍ ആഴ്ചയിലൊരിക്കല്‍ കളര്‍ ഡ്രസ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു; വിദ്യാഭ്യാസ മന്ത്രിക്ക്...
സ്കൂളുകളില്‍ ആഴ്ചയിലൊരിക്കല്‍ കളർ ഡ്രസ് അനുവദിക്കാനുള്ള വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദേശത്തിനെതിരെ കെ.എസ്.യു രംഗത്ത്.യൂണിഫോം വിദ്യാർഥികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന തുല്യതയുടെ ബോധം നഷ്ടപ്പെടുമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മാനസിക സമ്മർദം ഉണ്ടാകുമെന്നും...
ബാറോസ് നിരാശപ്പെടുത്തിയോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ: മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ...
'ബറോസ്' നിരാശപ്പെടുത്തുന്നതെന്ന് പ്രേക്ഷകര്‍. കുട്ടികള്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ബറോസ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന അഭിപ്രായങ്ങള്‍.സിനിമയുടെ പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ എന്നത് ശരിയാണ്, ടെക്‌നിക്കലി അത് വ്യക്തവുമാണ്,...
ആർത്തവ അവധി നിർബന്ധമല്ല; പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നടപ്പാക്കിയ മൂന്നു ദിവസ ആര്‍ത്തവ അവധി അവരെക്കൊണ്ട് നിര്‍ബന്ധിച്ച് എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍. നന്മയുള്ള തീരുമാനമായിട്ടാണ് അതിനെ സര്‍ക്കാര്‍ കാണുന്നതെന്നും ആര്‍ത്തവ അവധിയില്‍ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി...
രണ്ട് സിനിമാ നടിമാർക്ക് വേണ്ടി വിദേശത്തുനിന്നും എംഡിഎംഎ എത്തിച്ചു; പിടിയിലായത് നടിമാരെ കാത്ത് റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ...
വാഴക്കാട് ഇന്നലെ രാത്രി പിടികൂടിയ എംഡിഎംഎ എത്തിച്ചത് ഒമാനില്‍ നിന്നെന്ന് പ്രതി മുഹമ്മദ് ഷബീബിന്റെ മൊഴി.കരിപ്പൂർ വിമാനത്താവളം വഴിയാണ് ലഹരി കടത്തിയതെന്നും സിനിമ നടിമാർക്ക് നല്‍കാനാണ് വാഴക്കാട്ടേക്ക് കൊണ്ടുവന്നതെന്നും പ്രതി മൊഴി...
ക്ലാസിൽ കയറി വിദ്യാർഥിയെ മർദ്ദിച്ച് സഹപാഠികൾ; ചോദ്യം ചെയ്യാൻ എത്തിയ അധ്യാപികയുടെ കാരണത്തടിച്ചു: ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ.
ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാര്‍ഥി. തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍...
വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട ദമ്ബതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വിമാന ജീവനക്കാര്‍ക്കെതിരെ അന്വേഷണം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വിമാനത്തിനുള്ളില്‍ സെക്സിലേർപ്പെടുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണല്‍ എയർലൈൻസിലെ ക്രൂ മെമ്ബേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറില്‍ തായ്ലൻഡിലെ ബാങ്കോകില്‍ നിന്ന്...
വീണ്ടും അവിഹിതവും അടിയും കുടുംബ പ്രശ്നവും; ഗണേഷിനെ തറവാട്ട് വീട്ടിലെ കാമകേളിക്കിടെ ഭാര്യയെ പിടിച്ചു എന്നും ആരോപണം; ...
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമർശനം. 'മന്ത്രിക്ക് അവിഹിത ബന്ധമെന്നും ഭാര്യ കയ്യോടെ പൊക്കിയെന്നും' KSU സംസ്ഥാന നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് .KSU സംസ്ഥാന വൈസ്...
രാത്രി ഡ്യൂട്ടിക്കിടെ കൊതുക് വലയ്ക്കുള്ളില്‍ ഡ്യൂട്ടി ചെയ്യുന്ന ഗാര്‍ഡ്,സോഷ്യല്‍ മീഡിയയില്‍ വിമർശനം; വീഡിയോ കാണാം
ഹൈദരാബാദിലെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വിമർശനത്തിന് കാരണമായി...


























