വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ചെലവഴിച്ചത്3000 കോടി? ഡിജിറ്റല്‍ ക്യാമ്പെയ്ന് പിന്നിലെ സാമ്പത്തിക ഉറവിടം ചര്‍ച്ചയില്‍; വിശദാംശങ്ങൾ വായിക്കാം

ജോസഫ് വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പൊക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയിലും മറ്റുമായി ചെലവഴിച്ചത് 3000 കോടി രൂപയെന്ന് ആരോപണം.ഈ പണത്തിന്റെ ഉറവിടം ഏതാണെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ലെന്നും പറയുന്നു. ഈ കണക്ക്...

കോടികൾ വിലയുള്ള പുറമ്പോക്ക് ഭൂമിയും നടപ്പാതയും കയ്യേറി തലസ്ഥാനം നഗരിയിൽ സിപിഎമ്മിന്റെ പാർക്ക് നിർമ്മാണം; കോടതി ഉത്തരവിന്...

തലസ്ഥാനത്ത് റോ‍ഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിന് പിന്നാലെ പൊതുസ്ഥലം കയ്യേറി സിപിഎം. ജില്ലാ കോടതി വളപ്പിന് മുന്നിലെ നടപ്പാത ഉള്‍പ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് സഖാക്കള്‍ പാർക്ക് സ്ഥാപിച്ചിരിക്കുകയാണ്.ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയ്‌ക്ക് സമീപം...

തിരുവല്ലയിലെ എംഡിഎംഎ വേട്ട: മുഖ്യപ്രതി സിപിഎം നേതാവിന്റെ ഡ്രൈവർ എന്ന് ആരോപണം പിണറായിക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത്

തിരുവല്ലയില്‍ വൻതോതില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായ കേസില്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാള്‍ക്ക് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്....

ഫോൺ വിളിക്കിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; സംഭവം അരുവിക്കരയിൽ: വിശദാംശങ്ങൾ വായിക്കാം

അരുവിക്കര മുണ്ടേലയില്‍ യുവാവ് ഊഞ്ഞാല്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തൻ വീട്ടില്‍ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്.ചൊവ്വാഴ്ച...

കേരളത്തിലെ ആർഎസ്‌എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; സിപിഎം ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട നേതാവിന് കേന്ദ്ര നേതൃത്വത്തിന്റെ...

സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ആർഎസ്‌എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. മൂന്ന് പതിറ്റാണ്ട് മുമ്ബ് സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട...

കേരളത്തില്‍ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനായത് എല്‍ ഡി എഫ് തുടർഭരണത്തില്‍ വന്നതുകൊണ്ട് മാത്രം, മുഖ്യമന്ത്രി പിണറായി വിജയൻ;...

എല്‍ ഡി എഫ് തുടർഭരണത്തില്‍ വന്നതുകൊണ്ട് മാത്രമാണ് കേരളത്തില്‍ 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷൻ പദ്ധതി...

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്: വിശദാംശങ്ങൾ വായിക്കാം

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്‌5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍...

ഭർത്താവിനെ ഇൻസ്റ്റാഗ്രാമിലൂടെ മൊഴി ചൊല്ലിയതിന് പിന്നാലെ പുതിയ ഐറ്റവും ആയി ദുബായ് രാജകുമാരി; ഡിവോഴ്സ് എന്ന പേരിൽ...

ഇൻസ്റ്റഗ്രാമിലൂടെ മുത്തലാഖ് ചൊല്ലി ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്റ അല്‍ മക്തൂം വിവാഹബന്ധം വേർപെടുത്തിയത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഷെയ്ഖ് മഹ്റ...

പാലായിൽ കാപ്പൻ മുന്നിൽ, ജോസ് മൂന്നാം സ്ഥാനത്ത്: മറുനാടൻ സർവ്വേഫലങ്ങൾ ഇങ്ങനെ

കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഓൺലൈൻ മാധ്യമമാണ് മറുനാടൻ മലയാളി. രാഷ്ട്രീയ വാർത്തകളാണ് മറുനാടന്റെ ഹൈലൈറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ ഓൺലൈൻ പോളിൽ ഒരു ലക്ഷത്തിലധികം ആളുകൾ...

ചരിത്രവിജയത്തിന് പിന്നാലെ അധികാര നീക്കങ്ങള്‍ വേഗത്തില്‍; ഭൂരിപക്ഷക്കുറവ് മറികടക്കാന്‍ കോണ്‍ഗ്രസുമായി ധാരണയിലേക്ക് ടിവികെ ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (ടിവികെ).കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്....

ഒരു മാസത്തിനകം സമ്പൂർണ്ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് പ്ലാൻ തയ്യാറാർ; യുവനേതാക്കള്‍ക്ക് ചുമതല: വിശദാംശങ്ങൾ വായിക്കാം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാല്‍ ഈ മാസത്തോടെ കോണ്‍ഗ്രസ് പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വം. കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറിമാർ എന്നിവരെ ഉടൻ നിശ്ചയിക്കും. ജില്ലാപ്രസിഡന്റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. എഐസിസി നടത്തിയ പരിശോധനയില്‍...

ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി നവാബ് മാലിക്; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:എൻസിപി നേതാവ് (അജിത് പവാർ വിഭാഗം) നവാബ് മാലിക്, ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു."തന്നെ ദാവൂദുമായി ബന്ധിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന്"അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു....

മോട്ടോർ വാഹന നികുതി കുത്തനെ ഉയർത്തി സംസ്ഥാന സർക്കാർ; ഇലക്ട്രിക് വാഹനങ്ങൾക്ക് വരെ വൻവർദ്ധനവ്: വിശദാംശങ്ങൾ...

സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും നികുതി കൂടും.വർധിപ്പിച്ച നികുതി ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ...

സിനിമ ഷൂട്ടിങ്ങിനായി കോതമംഗലത്ത് എത്തിച്ച നാട്ടാന കാടുകയറി; കണ്ടെത്താനായുള്ള തിരച്ചിൽ നിഷ്ഫലം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ താല്‍ക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍...

കാട് സംരക്ഷിക്കാൻ ജെസിബിയുമായി മല്ലിടുന്ന ഒറ്റയാൻ; ഹൃദയസ്പർശിയായ വീഡിയോ ദൃശ്യങ്ങൾ കാണാം

വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നവർക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ഒരു ഒറ്റയാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.സ്വന്തം ആവാസവ്യവസ്ഥ തകർക്കാൻ വന്ന കൂറ്റൻ ജെസിബി യന്ത്രത്തിന് മുന്നില്‍ ഉറച്ച തീരുമാനത്തോടെ നിലയുറപ്പിച്ച ആനയുടെ...

സഭാ നാഥനായി തിരുവഞ്ചൂർ; സ്പീക്കറായി ചുമതലയേറ്റത് മുൻഗാമിയായ ആർ വി തോമസിനെ അനുസ്മരിച്ച്: വിശദാംശങ്ങളും വീഡിയോയും...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യു.ഡി.എഫിന്റെ തലമുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറികളും അസാധു വോട്ടും ഇല്ലാതെ. ഒട്ടും അപ്രതീക്ഷിതമല്ലാത്ത, എന്നാല്‍ കൃത്യമായ രാഷ്ട്രീയ വോട്ടുനില രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ അട്ടിമറികളോ വോട്ട്...

കണക്കുകൂട്ടിയത് 500 കോടി; കയ്യിൽ കിട്ടിയത് 41 കോടി: സർക്കാർ നടത്തിയ സാലറി ചലഞ്ചിന് ലീവ് സറണ്ടറിലൂടെ മറുപടി...

സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സർക്കാരിന് ജീവനക്കാരുടെ വക കനത്ത പ്രഹരം. ഇന്നലെ വരെ സിഎംഡിആർഎഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകാകുന്ന ട്രഷറി രേഖകള്‍...

മോഹൻലാലിന്റെയും ഭരണസമിതിയുടെയും രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത് അഞ്ച് കാര്യങ്ങൾ; ഇവിടെ വായിക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലിന്റെയും, ഭരണ...

ബാക്കി നൽകാൻ പണമുണ്ടായിരുന്നില്ല; പകരം അയാൾ ചോക്ലേറ്റ് നൽകി: കേരളത്തെ കുറിച്ചുള്ള വിദേശ വനിതയുടെ വീഡിയോ വൈറൽ...

സമീപകാലത്തായി കേരളത്തിലെത്തുന്ന വിദേശികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. വിദേശി വനിത പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കേരളത്തിലെ ജനങ്ങളുടെ കരുണയുള്ള ഹൃദയത്തെക്കുറിച്ചാണ് യുവതി പറയുന്നത്. കേരളം എന്റെ ഹൃദയം നിറച്ചുവെന്നാണ്...

കോട്ടയത്ത് യുവതിയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം: യഥാർത്ഥ വില്ലൻ ഷൈനിയുടെ ഭർതൃ സഹോദരനായ...

ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മലയാളികള്‍ക്ക് ഇനിയും മാറിയിട്ടില്ല. പ്രവാസ ലോകത്ത് അടക്കം വിഷയം സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്. ഏറ്റുമാനൂര്‍ സ്വദേശി ഷൈനിയുടെയും...