ഫോണില്‍ എയര്‍ ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളുമായുള്ള ഫോട്ടോകള്‍; സ്വാമി ചൈതന്യനന്ദ സരസ്വതി കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ഡല്‍ഹിയിലെ ആശ്രമത്തില്‍ വെച്ച്‌ 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 'ആള്‍ദൈവ'ത്തിനെതിരായ അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകള്‍ പോലീസ്...

ഡ്രൈവറുടെ കണ്‍ട്രോള്‍ പോകുന്ന രീതിയില്‍ പെരുമാറി; വനിതാ കണ്ടക്ടറുടെ സസ്‌പെൻഷൻ വിവാദത്തില്‍: വിശദാംശങ്ങൾ വായിക്കാം

ഡ്രൈവറുമായി തെറ്റായ ബന്ധമുണ്ടെന്ന പരാമർശത്തില്‍ വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത കെഎസ്‌ആർടിസി ഉത്തരവില്‍ വിവാദങ്ങളുയരുന്നു. അവിഹിതബന്ധം ആരോപിച്ചാണ് കൊല്ലത്തെ കണ്ടക്ടർക്ക് സസ്‌പെൻഷൻ ഉത്തരവ് കൈമാറിയിരിക്കുന്നത്. ഇത് കണ്ടക്ടറെയും കെഎസ്‌ആർടിസിയിലെ വനിതാ ജീവനക്കാരെയും അപമാനിക്കുന്ന...

വെള്ളാപ്പള്ളി നടേശനും, തുഷാറിനും കനത്ത തിരിച്ചടി; എസ്എൻഡിപി ഭാരവാഹിത്വത്തിൽ നിന്നും നീക്കി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

വെള്ളാപ്പള്ളി നടേശനെ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം.എം.കെ സാനുവിന്‍റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ്...

അൾട്രാ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് കുഞ്ഞാറ്റ; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളുടെ...

ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച്‌ തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു....

ഹൈദരാബാദിനെ ഞെട്ടിച്ച കൊലപാതകം; തനിക്ക് പ്രചോദനമായത് ബേസിൽ ജോസഫ് നസ്രിയ ചിത്രം സൂക്ഷ്മ ദർശിനി എന്ന് പ്രതിയുടെ...

ഹൈരാബാദിനെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്ക് തെളിവ് നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ സൂക്ഷ്മദർശിനിയെന്ന് വെളിപ്പെടുത്തല്‍.മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഗുരുമൂർത്തി ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭാര്യ മാധവിയെ വെട്ടിക്കൊലപ്പെടുത്തുന്നത്. മാധവിയുടെ മൃതദേഹം വെട്ടിമുറിച്ച്‌...

പയ്യാമ്പലത്ത് മത്തി ചാകര; കൂട്ടത്തോടെ തീരത്തടിഞ്ഞ് കുഞ്ഞൻ മത്തികൾ: വീഡിയോ

പയ്യാമ്ബലത്ത് മത്തി ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്....

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം; എൽഡിഎഫിന് ഒപ്പമെന്ന് പറഞ്ഞതിന് പിന്നാലെ...

ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചു കൊണ്ട് നിലപാട് അറിയിച്ച എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് നേരെ സൈബർ ആക്രമണം.ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി സുകുമാരൻ നായർ നിലപാടെടുത്തത്തിന് പിന്നാലെയാണ്...

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന; എംഎല്‍എയ്ക്ക് 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ 3 പേര്‍...

തമിഴ്‌നാട്ടില്‍ സി ജോസഫ് വിജയന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനെ അട്ടിമറിക്കാൻ ടിവികെ എംഎല്‍എയെ ഭീഷണിപ്പെടുത്തുകയും 35 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ചെന്നൈയില്‍ മൂന്ന് പേർ...

സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച മാതൃഭൂമി സർവ്വേയിലും പാലാ മാണി സി കാപ്പനൊപ്പം; പ്രവചിച്ചത് ആധികാരിക ഭൂരിപക്ഷം

കോർ എന്ന റിസർച്ച് ഏജൻസിയുമായി ചേർന്ന് മാതൃഭൂമി സംഘടിപ്പിച്ച പ്രീപോൾ സർവ്വേയിൽ ഇടതുപക്ഷത്തിന് മേൽക്കൈ എന്ന് ഫലപ്രവചനം. ആകെയുള്ള 140 സീറ്റുകളിൽ എൽഡിഎഫ് 66 സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കുമെന്ന് പറയുന്ന സർവ്വേയിൽ...

നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ്: പ്രമുഖ വ്യവസായിയും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ സുന്ദർ മേനോൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

നിക്ഷേപങ്ങള്‍ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്ബാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ്...

“ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം”: പുതിയ നയം നടപ്പാക്കാൻ കേന്ദ്രസർക്കാർ; സംസ്ഥാനങ്ങളോട് വിവരങ്ങൾ ആരാഞ്ഞു; വിശദാംശങ്ങൾ വായിക്കാം

'ഒരു രാഷ്ട്രം, ഒരു പോലീസ് യൂണിഫോം' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങള്‍തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ പൊലീസ് സേനയ്ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കാനാണ് ഒരുങ്ങുന്നത്. നവംബര്‍ നാലിനകം വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്...

ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോൾ മോഷണ കുറ്റം ആരോപിച്ചു; പി സരിൻ ക്യാമ്പിനെതിരെ ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ്...

തന്റെ ഒപ്പമുള്ളയാള്‍ മേക്കോവർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവം അറിഞ്ഞിരുന്നുവെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നും പി.സരിൻ.ആ സംഭവം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും സരിൻ വ്യക്തമാക്കി. പണം നഷ്ടമായത് എങ്ങനെയെന്ന് ഉറപ്പില്ല. ആരെങ്കിലും എടുത്തുവെന്ന് പറയാനാവില്ല. അവിടെ...

അജിത് പവാറിന്റെ മരണം പ്രവചിച്ചു; വരാനിരിക്കുന്ന മൂന്നു ദുരന്തങ്ങളെക്കുറിച്ച് കൂടി ‘പ്രവചന മുന്നറിയിപ്പ്’: ജ്യോതിഷന്റെ അവകാശവാദം ഇങ്ങനെ

വിമാനാപകടത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ട സംഭവം താൻ മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്ന അവകാശവാദവുമായി ജ്യോതിഷി. മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയി പ്രവർത്തിച്ചിരുന്നയാള്‍ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയില്‍ കൊല്ലപ്പെട്ടേക്കാമെന്ന...

“കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ”: പീഡനക്കേസിൽ ഷിയാസ് കരീമിനെ പരിഹസിച്ച് ലക്ഷ്മി പ്രിയ; വിശദാംശങ്ങൾ വായിക്കാം

ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. 'കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം. നേര്തതെ കിതാബില്‍...

സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ; യുവാവ് പിടിയിലായത് പാലത്തിനടിയിലിരുന്ന് ...

യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് പ്രതി കനിവിനെ(21)കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിട്ടുണ്ട്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന്...

യുഡിഎഫ് പ്രവേശം: നിലപാടിൽ ഉറച്ച് സതീശൻ; അൻവറിന്റെ ഭാവി തുലാസിൽ; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതില്‍ തുറക്കേണ്ടെന്ന നിലപാടിലുറച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ്...

“വിമർശനങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികം; വിവാദമുണ്ടായപ്പോൾ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു; ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ടതില്ല”:...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. പരാതിക്കാരിയുമായുളള രാഹുലിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതില്‍ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍...

‘കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ’: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ...

കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ ചാവൂ എന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയുടെ പരാമര്‍ശത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്‌നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള...

ബുര്‍ഖ ധരിക്കാത്തതിന് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; താഹിറയെ ആധാര്‍ എടുക്കാന്‍ പോലും പ്രതി സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ്: വിശദാംശങ്ങൾ വായിക്കാം

ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മുഖം ആധാര്‍ കാര്‍ഡില്‍ അച്ചടിക്കുമെന്ന കാരണത്താല്‍ ഭാര്യയെ ആധാര്‍കാര്‍ഡിന് അപേക്ഷിക്കാനും സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ്. ഭാര്യയ്‌ക്കൊപ്പം തന്റെ രണ്ട് പെണ്‍മക്കളെയും ഫാറൂഖ് കൊലപ്പെടുത്തിയിട്ടുണ്ട്.ഫോട്ടോ പതിക്കുമെന്ന...

സംസ്ഥാനത്ത് 14 ഡിവൈഎസ്പിമാർക്ക് നോൺ ഐപിഎസ് കേഡറിൽ എസ് പിമാരായി പ്രമോഷൻ; സ്ഥാനക്കേറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ...

14 ഡിവൈ.എസ്.പിമാരെ സ്ഥാനക്കയറ്റം നല്‍കി നോണ്‍ ഐ.പി.എസ് കേഡറില്‍ എസ്.പിമാരാക്കി ഉത്തരവായി.നാല് എസ്.പിമാരെ മാറ്റി നിയമിച്ചു.സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക ചുവടെ വായിക്കാം. സതീഷ്‌കുമാർ എം.ആർ- സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിട്ടി, അമ്മിണിക്കുട്ടൻ എസ്. ക്രൈംബ്രാഞ്ച്...