കഞ്ചാവ് വിറ്റ് നേടിയ സമ്പാദ്യം കൊണ്ട് കേരളത്തിൽ ഭൂമിയും ആഡംബര വസതിയും; ബീഹാർ സ്വദേശി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കഞ്ചിക്കോട്ട് വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശി അറസ്റ്റില്‍. ബീഹാർ സുല്‍ത്താല്‍പൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരി (32) ആണ് അറസ്റ്റിലായത്.ശനിയാഴ്‌ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍...
ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സ്ഥാപനം ആക്രമിച്ചത് കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിലെ പക...
പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത്...
കോട്ടയം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് വീണ്ടും അവസരം ലഭിക്കുമ്പോൾ വൈസ് ചെയർമാൻ ബി...
ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ...
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം
കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാള്‍...
ജാമ്യ ഹർജി അടിയന്തര പരിഗണനയ്ക്കെടുക്കാതെ മാറ്റിവെച്ച് കേരള ഹൈക്കോടതി; ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും: ...
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല.ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി...
ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ മർദ്ദിച്ചു ; പിടി വീഴുമെന്ന് ഉറപ്പായപ്പോൾ വിഷം കഴിച്ച് ജീവൻ ഒടുക്കാൻ...
ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ മർദിച്ച അമ്മയും മകളും അറസ്റ്റില്‍. കൊല്ലം കരുകോണ്‍ സ്വദേശികളായ സൻസ, മകള്‍ നജുമ എന്നിവരാണ് പൊലീസിനെ മർദിച്ചത്. ഇരുവരെയും പൊലീസ് പിടികൂടി. അറസ്റ്റിനിടെ വിഷം കഴിച്ച പ്രതികള്‍ ആശുപത്രിയിലാണ്....
നിതിൻരാജിന്റെ മരണം, ഹര്‍ത്താല്‍ അനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്; വിശദാംശങ്ങൾ വായിക്കാം
ഹർത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞശേഷം സ്വന്തം ബൈക്കില്‍ മടങ്ങാനൊരുങ്ങിയ ഹർത്താല്‍ അനുകൂലിയെ മറ്റൊരു യുവാവ് തടഞ്ഞു.തൊടുപുഴയിലായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞശേഷം ഹർത്താല്‍ അനുകൂലി ബൈക്കില്‍ പോകാൻ ശ്രമിച്ചതാണ് ശരത് എന്ന യുവാവിനെ ചൊടിപ്പിച്ചത്....
കോഴിക്കോട് നിന്നും കാണാതായ 13കാരന് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്; വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ കാണാതായ 13 വയസുകാരനായി തിരച്ചില്‍ ഊര്‍ജിതം. വടകര ആയഞ്ചേരി അഷ്റഫിന്റെ മകന്‍ റാദിന്‍ ഹംദാനെയാണ് കാണാതായത്. അതേസമയം, മാനനന്തവാടിയില്‍ നിന്നുള്ള കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കോഴിക്കോടും...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംഘടിത വോട്ട് ബാങ്ക് ആയ സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഓണത്തിന് 4500...
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും...
രാജ്യത്ത് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്: പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരളം; വിശദാംശങ്ങളും കണക്കുകളും വാർത്തയോടൊപ്പം
ഇന്ത്യയില്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഏറ്റവും മുന്നിലെന്ന് റിപ്പോര്‍ട്ട്. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്. തൊട്ടുപിന്നിലാണ് ഗുജറാത്ത് എന്നും സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച...
കാസർഗോഡ് അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവം; പിന്നിൽ ഫിനാൻസ് കമ്പനിയുടെ ഭീഷണി; യുവതിയെ വഴിയിൽ...
കാസർകോട് കടമ്ബാറില്‍ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തില്‍, അധ്യാപികയെ മർദ്ദിക്കുന്നുവെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്ത്.മൂന്നു സ്ത്രീകള്‍ സംസാരിക്കുന്നതും ഇതില്‍ ഒരാളെ മർദ്ദിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്.മർദ്ദനമേല്‍ക്കുന്നത് ആത്മഹത്യ ചെയ്ത അധ്യാപികയാണെന്നാണ് നാട്ടുകാർ...
യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉടൻ യാഥാർത്ഥ്യമാകും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി:...
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദ്ദേശം...
ഹർത്താൽ ആക്രമണം: പോപ്പുലർ ഫ്രണ്ട് കെഎസ്ആർടിസിക്ക് 2.43 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയതിന്റെ പേരില്‍ കെഎസ്‌ആര്‍ടിസിയ്‌ക്ക് 2.43 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള ഹൈക്കോടതി ക്ലെയിം കമ്മീഷണര്‍.ആ ദിവസം കെഎസ്‌ആര്‍ടിസി സര്‍വ്വീസ് പാടെ മുടങ്ങിയതും 59 ബസുകള്‍ക്ക്...
ഭർത്താക്കന്മാരുമായി അകന്നു കഴിയുന്ന സ്ത്രീകളെയും, വിധവകളെയും ലക്ഷ്യമിടും; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയ ബന്ധത്തിലേർപ്പെടും: യുവതിയിൽ നിന്ന്...
ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. വടകര സ്വദേശി മുഹമ്മദ് നജീറാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍...
മാട്രിമോണിയൽ ആപ്പിലെ സുന്ദരിയുടെ മുഖം കണ്ടു മയങ്ങി സന്ദേശം അയച്ചു; കാസർകോട് സ്വദേശിയായ യുവാവിന് നഷ്ടമായത് ...
മാട്രിമോണിയല്‍ ആപിലൂടെ പരിചയപ്പെട്ട, ഇംഗ്ലണ്ടില്‍ ജ്വലറിയില്‍ ജോലി ചെയ്യുന്ന പ്രിയങ്ക എന്ന് പരിചയപ്പെടുത്തിയ യുവതി കാസർകോട് കുമ്ബഡാജെ സ്വദേശിയായ യുവാവിന്റെ 5,67,299 രൂപ തട്ടിയെടുത്തതായി പരാതി.കുമ്ബഡാജെ മൗവ്വാര്‍ ഗോസാഡയിലെ പി അശ്വിനാണ് പണം...
ശബരിമലയിലെ ഭയാനക അവസ്ഥ: കാരണക്കാർ സ്വര്‍ണ്ണക്കടത്തുകാരെ രക്ഷിക്കാനും കൊള്ള മറയ്ക്കാനും കൂട്ടുനിന്ന ദേവസ്വം ബോർഡും, സംസ്ഥാന സർക്കാരും;...
ശബരിമലയിലെ ഭയാനകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്ത സമീപനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കെടുകാര്യസ്ഥതയും പിടിപ്പുകേടും സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായവരെ രക്ഷിക്കാനുമുള്ള സര്‍ക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക്...
യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജൻസി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...
വഖഫ് ഭേദഗതി ബിൽ: സംസ്ഥാന നിയമസഭയുടെ നിലപാട് പുനഃ പരിശോധിക്കണമെന്ന് ആവശ്യവുമായി ചങ്ങനാശ്ശേരി അതിരൂപത; വിശദാംശങ്ങൾ വായിക്കാം.
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ...
അമ്മയുടെ പ്രസിഡന്റ് ആകാൻ കനത്തപോര്; നേർക്ക് നേർ മത്സരിക്കുന്നത് ജഗദീഷും, ശ്വേതാ മേനോനും രവീന്ദ്രനും; ജനറൽ സെക്രട്ടറി...
അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കനക്കും. ജഗദീഷും ശ്വേത മേനോനും നേർക്കുനേർ മത്സരിക്കും. ഇരുവരും നാമനിർദേശപത്രിക നല്‍കി. നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ...
വെറും മൂന്ന് ദിവസം കൊണ്ട് രുചികരമായ ഇഞ്ചി വൈൻ തയ്യാറാക്കാം; പാചകക്കുറിപ്പടി വാർത്തയോടൊപ്പം
വെറും 3 ദിവസം കൊണ്ട് എളുപ്പത്തില്‍ എങ്ങനെ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
ഇഞ്ചി - 250ഗ്രാം
പഞ്ചസാര - 13 ടേബിള്‍സ്പൂണ്‍
യീസ്റ്റ് - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 1 ലിറ്റർ
ചൂടുവെള്ളം -...


























