വി ഡി സതീശന്‍ സര്‍ക്കാരില്‍ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; കുഞ്ഞാലിക്കുട്ടി അടക്കം...
വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം...
വയനാടിനെ സഹായിക്കുന്ന കർണാടക സർക്കാർ നിലപാടിനെതിരെ ബിജെപി; പാഴ്‌ചലവ് ഒഴിവാക്കി റോഡിലെ കുഴി അടയ്ക്കൂ എന്ന...
ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് വീട് നിർമിച്ചുനല്‍കാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്ത്.കർണാടകയുടെ വികസനത്തിന് ചിലവഴിക്കാൻ സർക്കാറിന് പണമില്ലെന്നും എന്നാല്‍ അയല്‍ സംസ്ഥാനത്തിന് വേണ്ടി നികുതിപ്പണം...
പിസ്തയുടെ തോട് തൊണ്ടയിൽ കുരുങ്ങി; കാസർഗോഡ് സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കുമ്ബള ഭാസ്കര നഗറില്‍ താമസിച്ചുവരുന്ന അൻവർ - മഹറൂഫ ദമ്ബതികളുടെ മകൻ അനസ് ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വച്ചാണ് കുട്ടി പിസ്തയുടെ...
“പശു ഞങ്ങളുടെ അമ്മയാണ്, പോലീസ് ഞങ്ങളുടെ അച്ഛനും”: ഗോവധം ആരോപിച്ച് അറസ്റ്റിലായ യുവാക്കളെ കൊണ്ട് മുദ്രാവാക്യങ്ങൾ...
മധ്യപ്രദേശിലെ ഉജ്ജയിനില്‍ പശുവിനെ കശാപ്പ് ചെയ്യാൻ തയാറെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് അറസ്റ്റിലായ യുവാക്കളെ കൊണ്ട് 'പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ അച്ഛനാണ്' എന്ന് വിളിപ്പിച്ച് നഗരമധ്യത്തിലൂടെ നടത്തി പൊലീസ്.ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍...
ഉണ്ണി ബാലകൃഷ്ണനെ ചാനൽ തലപ്പത്ത് എത്തിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ ഏഷ്യാനെറ്റിന്റെ സർജിക്കൽ സ്ട്രൈക്ക്; തുടർച്ചയായ രണ്ടാം വാരവും ഒന്നാം...
ചാനല്‍ റേറ്റിങ്ങില്‍ തുർച്ചയായ രണ്ടാം വാരത്തിലും ഒന്നാം സ്ഥാനം ഉറപ്പിച്ച റിപ്പോർട്ടർ ടിവിക്ക് അപ്രതീക്ഷിത തിരിച്ചടി. ചാനലിന്റെ പ്രധാന വാര്‍ത്താമുഖങ്ങളില്‍ ഒരാളും ഡിജിറ്റല്‍ വിഭാഗം മേധാവിയുമായ ഉണ്ണി ബാലകൃഷ്ണന്റെ രാജിയാണ് ഒന്നാം സ്ഥാനത്തിന്റെ...
ഓസ്ട്രേലിയയിലെ തെരുവിൽ വച്ച് നിവിൻ പോളിയെയും കുടുംബത്തെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ശോഭനയുടെ സന്തോഷം കണ്ടോ: വീഡിയോ
അവധിക്കാലം ആഘോഷിക്കാനായി ഓസ്ട്രേലിയയില്‍ എത്തിയ ശോഭന പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ശോഭനയുടെ വീഡിയോ അപ്രതീക്ഷിതമായി തന്റെ സഹപ്രവർത്തകനെ കണ്ട സന്തോഷമായിരുന്നു.നിവിൻ പോളിയേയും കുടുംബത്തേയുമാണ് ഓസ്ട്രേലിയൻ നിരത്തില്‍ ശോഭന കണ്ടുമുട്ടിയത്. നടന്നു പോകുന്നതിനിടെ...
ഷാജന്‍ സ്‌കറിയയെ തല്ലിയ രാജേഷ് കൃഷ്ണയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി സിപിഎം; സിനിമാ നിർമാതാവിനെ പുറത്താക്കിയതിന് പിന്നിൽ...
മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി ഉള്‍പ്പെടുത്തിയ രാജേഷ് കൃഷ്ണയെ ഒഴിവാക്കി സിപിഎം. ആദ്യമായാണ് പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജേഷ് കൃഷ്ണയുടെ ചില ബിസിനസ് ബന്ധങ്ങളും പരാതികളും...
എംഎല്‍എ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല’; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ...
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി അഞ്ജലി നായർ.എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ...
വാടകവീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്തത് 20 കിലോ കഞ്ചാവ്: ഭർത്താവ് ഓടി രക്ഷപ്പെട്ടു; ഭാര്യ പിടിയിൽ; സംഭവം തിരുവനന്തപുരത്ത്;...
ദമ്ബതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്തു സംഘത്തിലെ അംഗങ്ങളായ ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23), ഭാര്യ പാലക്കാട് സ്വദേശി ഭുവനേശ്വരി (24)...
പാലക്കാട് നഗരസഭയിലെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; ബിജെപി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ...
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്.
ബിജെപി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി...
ഓപ്പറേഷൻ തൂഫാൻ: പാലക്കാട്ടെ റിസോർട്ടിൽ നിന്ന് ലഹരി ഉപയോഗിച്ച് മടങ്ങവെ യുവതികൾ അടക്കം നാലുപേർ പിടിയിൽ; യുവതികൾ കൈവശം...
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 320 ഗ്രാം എം.ഡി.എം.എയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ. ശ്രീലക്ഷ്മി...
കൊടുംവളവ് തിരിയുന്നതിനിടെ ഡോറ് തുറന്ന് സ്ത്രീ പുറത്തേക്ക്; ഇടുക്കിയിൽ നടന്ന ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് അർ ടി സി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വണ് സ്ത്രീ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
അപകടത്തില്‍ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമയാണ് മരിച്ചത്. സ്ത്രീ...
തായ്‌ലാന്‍ഡിലെ വാട്ടര്‍ റൈഡിനിടെ അപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വച്ച് സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ...
സ്ത്രീകളെ നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ സഹായിക്കുന്ന ഉൽപ്പന്നം; വില വെറും 10 രൂപ; വികസിപ്പിച്ചത് ഡൽഹി ഐഐടി:...
സ്ത്രീകൾ യാത്രയിലോ പൊതുസ്ഥലങ്ങളിലോ മുഖ്യമായും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് വൃത്തിയുള്ള ശൗചാലയങ്ങളുടെ അഭാവം. പൊതുശൗചാലയങ്ങളുടെ വൃത്തിഹീനത മൂലം, പല സ്ത്രീകളും പുറത്തുപോകുമ്ബോള്‍ പോലും മൂത്രം അനുവദിക്കാന്‍ മടിക്കുന്നു. അണുബാധയും മറ്റ് ആരോഗ്യപ്രശ്നങ്ങളും...
ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ? ഗവര്‍ണര്‍ പദവിയില്‍ നാളെ അഞ്ചു വര്‍ഷം തികയും
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ, മറ്റാരെങ്കിലും വരുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ആരിഫിന്റെ മുന്‍ഗാമിയായ...
കളമശ്ശേരിയിൽ അപ്പാർട്ട്മെന്റിൽ വിദ്യാർത്ഥികളുടെ സംഘർഷം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
കളമശ്ശേരിയില്‍ അപ്പാർട്ട്മെന്‍റില്‍ കയറി കോളേജ് വിദ്യാർഥികള്‍ ആക്രമണം നടത്തുന്നതിന്‍റെ സി സിടിവി ദൃശ്യങ്ങള്‍ പുറത്ത് .കമ്ബി വടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം . ആക്രമണത്തില്‍ 5 പേർക്ക് പരിക്കേറ്റിരുന്നു. നാല് പേർക്കെതിരെ വധശ്രമം അടക്കമുള്ള...
തീയറ്ററുകൾ തൂക്കിയടിക്കും: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന യഷ് ചിത്രം ടോക്സിക്കിന്റെ ടീസർ വീഡിയോ...
കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്.നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന്റെ മറ്റൊരു മാസ് കഥാപാത്രം തന്നെ...
ഇയാളെ തിരിച്ചറിഞ്ഞാൽ ഉടനടി പോലീസിൽ അറിയിക്കുക; തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വ്യക്തിയുടെ...
ചാലിശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ച് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭ്യമായത്. പ്രതിയെ...
മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ട് എന്ന് രഹസ്യവിവരം; പരിശോധനയ്ക്ക് എത്തിയ പോലീസിന് കണ്ടുകിട്ടിയത് അനധികൃതമായി സൂക്ഷിച്ചിരുന്ന 200 എൽപിജി ...
മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് ചെങ്കള ചേറൂരില്‍ അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. എം വി സക്കറിയ്യയുടെ വീട്ടില്‍ നിന്നാണ് 40 കൊമേഴ്സ്യല്‍ സിലിണ്ടറുകളും...
ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറി വാതിലിനു മുന്നിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; തലസ്ഥാനത്ത് വൻ സംഘർഷം;...
വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന്...


























