സ്റ്റൂളിന്റെ നടുവില്‍ ദ്വാരം വെറുതേ ഇടുന്നതല്ല; കാര്യം ഇത്: വിശദമായി വായിക്കാം
ഇന്ന് സ്‌റ്റൂളില്ലാത്ത വീടുകള്‍ ഉണ്ടാവില്ല. എളുപ്പത്തില്‍ ഉപയോഗിക്കാനും അതുകഴിഞ്ഞ് സൂക്ഷിക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടില്ലാത്തതിനാല്‍ സ്റ്റൂളിന് നിരവധി ഉപയോഗങ്ങളാണ് വീടുകളിലുള്ളത്.ചിലർ ഇരിക്കാനും മറ്റ് ചിലർ സാധനങ്ങള്‍ സൂക്ഷിക്കാനുമൊക്കെ സ്റ്റൂള്‍ ഉപയോഗിക്കാറുണ്ട്. പലതരം മെറ്റീരിയലിലാണ് സ്റ്റൂള്‍...
‘ബാര്‍ അസോസിയേഷൻ വാര്‍ഷികത്തിനുള്ള ഭക്ഷണം മുഴുവൻ എസ്.എഫ്.ഐക്കാര്‍ കഴിച്ചു, സ്ത്രീകളെ അധിക്ഷേപിച്ചു, തുടര്‍ന്ന് കൂട്ട അടിയായി’: എസ്.എഫ്.ഐക്കെതിരെ രൂക്ഷ...
സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണം. ഇന്നലെ കേരള സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ്...
ജയിലിനുള്ളിൽ നടന്ന ഉദ്യോഗസ്ഥന്റെ വിരമിക്കൽ പാർട്ടിയിൽ പുറത്തുനിന്നുള്ള ഗുണ്ടകളുടെ സാന്നിധ്യം; അതിസുരക്ഷാ മേഖലയായ ജില്ലാ ജയിലിൽ ക്രിമിനലുകളുടെ...
കാക്കനാട് ജില്ലാ ജയിലില്‍ കൂളായി എത്തിയത് ഗുണ്ടാ നേതാക്കള്‍. ജയിലിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട വിരുന്നിനാണ് ഗുണ്ടാനേതാക്കള്‍ എത്തിയത്. കൂടാതെ ജയിലിനുള്ളില്‍ നിന്ന് റീല്‍സും ചിത്രീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ...
ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ലുലു മാൾ സൂപ്പർവൈസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലഖ്നൗ ലുലു മാളില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് വീഡയോ ചിത്രീകരിച്ച സംഭവത്തില്‍ മാള്‍ സൂപ്പർവൈസർ അറസ്റ്റില്‍. ഫർഹാസ് (2) എന്നയാളാണ് അറസ്റ്റിലായത്. സുല്‍ത്താൻപൂരില്‍ നിന്നുള്ള 25 കാരിയാണ് പരാതി നല്‍കിയത്.
തനിക്ക് ശീതള...
ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...
കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...
അനന്തരവനുമായി അവിഹിത ബന്ധം; ചോദ്യം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം
അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിനെ യുവതിയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. വാതിലിന്റെ കട്ടിള ഉപയോഗിച്ചാണ് കൃത്യം നടപ്പിലാക്കിയത്. കാന്‍പൂര്‍ സ്വദേശി ധര്‍മേന്ദ്ര പാസിയെയാണ് ഭാര്യ റീനയും അവരുടെ അനന്തരവനായ സതീഷ് എന്ന യുവാവും...
തിരുവനന്തപുരത്തുനിന്ന് കാണാതായ 13കാരിയെ 37 മണിക്കൂറിനൊടുവിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി; ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു...
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ...
വോട്ടർ പട്ടിക തീവ്ര പരിശോധന: കേരളത്തിൽ ഇന്ന് നടപടികൾ ആരംഭിക്കും; ഓരോ വീട്ടിലും ബി.എൽ ഒമാർ നേരിട്ടെത്തി വിവരശേഖരണം...
കേരളം ഉള്‍പ്പെടെ ഒമ്ബത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയക്ക് (Special Intensive Revision - SIR) ഇന്ന് തുടക്കമാകും. ബീഹാറില്‍ എസ്‌ഐആർ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും...
ഡൊണാൾഡ് ട്രംപിനെ നേർവഴിക്ക് നടത്താൻ ഇലോൺ മസ്ക്; പുതിയ മന്ത്രിസഭയിൽ സർക്കാർ കാര്യക്ഷമത വകുപ്പ് മന്ത്രിയായി ആഗോള...
ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്ക് ഇനി മിനിസ്റ്റർ 'മസ്ക്'. പുതിയ ട്രംപ് മന്ത്രിസഭയില്‍ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് 'സർക്കാർ കാര്യക്ഷമതാ വകുപ്പ്' കൈകാര്യം ചെയ്യും.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'വിവേക്...
തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി വനിതാ നേതാവും, ബംഗാളിൽ നിന്ന് ലോക്സഭാംഗവുമായ മഹുവ മൊയ്ത്രയ്ക്ക് രണ്ടാം വിവാഹം; ...
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായതായി റിപ്പോർട്ടുകള്‍. ബിജെഡി മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമ്മനിയിലാണ് വിവാഹം നടന്നതെന്നാണ് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക്...
പരസ്പരം മഞ്ഞു കട്ടകൾ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞ് വൈദികന്റെയും കന്യാസ്ത്രീമാരുടെയും തമാശ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ:...
യുഎസിന്‍റെ തെക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ അതിശക്തമായ മഞ്ഞ് വീഴ്ചയാണ്. ഏതാണ്ട് 120 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യകാലത്തിലൂടെയാണ് ലൂസിയാന കടന്ന് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇതിനിടെ ലൂസിയാനയില്‍ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമ...
വിലയോ തുച്ഛം ഗുണമോ മെച്ചം: കിലോമീറ്ററിന് വെറും 50 പൈസ യാത്രചെലവിൽ ഇന്ത്യയിലെ ആദ്യ സോളാർ...
വ്യത്യസ്തമായ ഒരു മോഡല്‍ കണ്ടതിന്റെ ഞെട്ടലിലാണ് ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ല്‍ വന്ന വാഹന പ്രേമികള്‍.ബജാജിന്റെ കീഴിലുള്ള വായ്‌വേ മൊബിലിറ്റി ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഇലക്‌ട്രിക് വാഹനമായ...
ജീവിതത്തിൽ പണം കൈകാര്യം ചെയ്യേണ്ടത് എങ്ങനെ? ചാണക്യനീതിയിൽ പറയുന്നത് വായിക്കാം
ലോകത്തിലെ മികച്ച പണ്ഡിതന്മാരില്‍ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിത വിജയത്തിന് വേണ്ട നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പരാമർശിക്കുന്നുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, പണം അസ്ഥിരമാണ്. അത് എപ്പോഴും ശ്രദ്ധയോടെ...
സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവ ചാർട്ടേർഡ് അക്കൗണ്ടന്റിൽ നിന്ന് തട്ടിയത് മൂന്നു കോടിയും ആഡംബര കാറും;...
സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടര്‍ന്ന് മുംബൈ സാന്താക്രൂസ് സ്വദേശി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജ് ലീല മോറെ(32) ജീവനൊടുക്കി. അന്വേഷണത്തിനിടെ, മൂന്നു പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. രാഹുല്‍ പര്‍വാനി,...
മദ്യപിച്ച് വാഹനമോടിക്കുന്നവരെ ഊതിപ്പിച്ച് പിടിച്ചാൽ മാത്രം പോരാ, വൃത്ത് അനലൈസറിന്റെ ഒറിജിനൽ പ്രിന്റൗട്ടോ രക്ത പരിശോധന റിപ്പോർട്ട്...
മോട്ടോർ വാഹനച്ചട്ടം പ്രകാരം മദ്യപിച്ച് വാഹനമോടിച്ചെന്ന കേസ് തെളിയിക്കാൻ രക്തപരിശോധന അനിവാര്യമാണ്. ബ്രത്തലൈസർ ഉപയോഗിച്ച് കണ്ടെത്തി എന്നാണ് പോലീസിൻ്റെ വാദമെങ്കില്‍ അതില്‍ നിന്നുള്ള ഒറിജിനല്‍ പ്രിൻ്റൌട്ട് ഹാജരാക്കണം.അതിന് പകരം പരിശോധനാ ഫലത്തിൻ്റെ ടൈപ്പുചെയ്ത...
25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; മുനീർ മത്സരിക്കില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; സ്ഥാനാർത്ഥികളായി രണ്ടു വനിതകൾ:...
നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ്...
താമരശ്ശേരിയിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ 70കാരന് ആൾക്കൂട്ട വിചാരണ; തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു: വിശദാംശങ്ങൾ വായിക്കാം.
ജയില്‍വാസം അനുഭവിച്ച് പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്.ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീന്‍...
യൂട്യൂബ് നോക്കി ഡയറ്റിംഗ്; കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്ബായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത...
വീടിന്റെ ബെഡ്റൂമിൽ പതിയിരുന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി; വീഡിയോ കാണാം.
വീട്ടിലെ കിടപ്പുമുറിയാണ് ഏറ്റവും സുരക്ഷിതമെന്ന് ചിലപ്പോഴൊക്കെ നമ്മുക്ക് തോന്നാറുണ്ട്. എന്നാല്‍ കിടപ്പുമുറിയില്‍ നിന്നും ഒമ്ബത് അടി നീളമുള്ള കൂറ്റന്‍ രാജവെമ്ബാലയെ കണ്ടെത്തിയ കർണാടകയിലെ കുടുംബത്തിന് ഇനി ഒരിക്കലും അങ്ങനൊരു തോന്നലുണ്ടാകില്ല. കിടപ്പുമുറിയുടെ ചുമരില്‍...
സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ DP ആക്കി തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ സെല്ലിലും, പോലീസിലും...
കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ എറണാകുളത്ത്...


























