അശ്വന്ത് കോക്കിന് ഇടി കിട്ടിയോ? ഫോട്ടോ ചർച്ചയാകുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറലാണ് അശ്വന്ത് കോക്ക്. അശ്വന്ത് കോക്ക് ചെയ്യുന്ന സിനിമ റിവ്യൂസും വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ അശ്വന്ത് കോക്കിന്റെ ഒരു ചിത്രമാണ് ചർച്ചയായിരിക്കുന്നത്.അശ്വന്ത് കോക്ക് തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍...

ഓയോ റൂം എടുത്തശേഷം അവസാന സമാഗമത്തിന് കൂടിചേരൽ; ബന്ധം അവസാനിപ്പിച്ചു എന്ന് പറഞ്ഞത് പകയായി; ...

വിവാഹേതര ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 33കാരിയായ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ 25കാരനായ കാമുകന്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സൗത്ത് ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയിലാണ് 33 കാരിയും...

റെജി ലൂക്കോസിന് നിർണായക പദവി നൽകി ബിജെപി; പ്രഖ്യാപനം നടത്തിയത് രാജീവ് ചന്ദ്രശേഖർ: വിശദാംശങ്ങൾ വായിക്കാം

സിപിഐഎം മുൻ സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ജനുവരി എട്ടിനാണ് ദീർഘകാലത്തെ ഇടതുപക്ഷ...

കേരളത്തിലെ അതിഥി തൊഴിലാളികളിൽ 72 പേർ വിവാഹം കഴിച്ചിരിക്കുന്നത് മലയാളി പെൺകുട്ടികളെ; കണക്കുപുറത്ത് വിട്ട് മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ:...

കേരളത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 72 അതിഥി തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി കണക്കുകള്‍. എ.ഐ.ടി.യു.സിക്ക് കീഴിലുള്ള നാഷണല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.നേരിട്ടുള്ള ആലോചനകള്‍ വഴിയും...

ആയിരം കോടി കടമെടുക്കാൻ കേരള സർക്കാർ; പുതിയ വായ്പ ജൂലൈ ആദ്യവാരം ശമ്പള ചെലവുകൾക്കായി 2000 കോടി...

സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുന്നത്. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയില്‍...

അഡ്വക്കേറ്റ് പിജി മനു ജീവനൊടുക്കിയത് വീണ്ടും പീഡന ആരോപണത്തിൽ പ്രതിയാകുമെന്ന് ഭയന്നോ? ഭർത്താവിന്റെ കേസിനു വേണ്ടി...

അഡ്വ. പി ജി മനു എന്ന ഹൈക്കോടതി അഭിഭാഷകൻ ജീവനൊടുക്കിയത് വീണ്ടും പീഡനക്കേസിൽ പ്രതിയാകുമോ എന്ന് ഭയന്നാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വലിയ സ്വാധീന ശേഷിയുള്ള ഒരു ജോലി ചെയ്യവേ ആ...

ലഹരിയുടെ ആലസ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ തമ്മിൽതല്ലി യുവതിയും പുരുഷ സുഹൃത്തും; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ;...

മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. ലഹരിയിലായിരുന്ന യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. മിനിഞ്ഞാന് രാത്രിയോടെയായിരുന്നു സംഭവം. വഴിയില്‍ നാട്ടുകാർ നോക്കിനില്‍ക്കെ ഇരുവരും തമ്മില്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തിരുവനന്തപുരം സ്വദേശിയായ...

സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയ വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; എൻ എം വിജയന്റെ...

വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എൻഎം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്ബ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നുനേതാക്കള്‍ പറഞ്ഞ് പറ്റിച്ചെന്ന് പത്മജ...

“നീ ഊതി കുടിച്ചിട്ട് പോയാൽ മതി”: നടു റോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്; കാഴ്ചക്കാരായി പോലീസ്; ബസ് ഡ്രൈവറെയും കണ്ടക്ടറെയും...

മൂവാറ്റുപുഴയിൽ നടുറോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്. സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് ഡിവൈഎഫ്ഐ അതിക്രമം നടത്തിയത്. ഡിവൈഎഫ്ഐയുടെ ഗുണ്ടായിസം കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കേരള പോലീസും രംഗത്തുണ്ടായിരുന്നു. ...

ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത്? എറണാകുളം സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്: വിശദാംശങ്ങൾ വായിക്കാം

വെഞ്ഞാറമൂട് കഠിനകുളത്ത് യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനായി തെരച്ചില്‍.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയെയാണ് പൊലീസ് തിരയുന്നത്. ഇയാള്‍ ആതിരയെ കൊലപ്പെടുത്തി കടന്നുകളഞ്ഞതാകാമെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ 11...

ജനലക്ഷങ്ങളെ അണി നിരത്തി രണ്ടാം സംസ്ഥാന സമ്മേളനം; ഡിഎംകെ, ബിജെപി, എഐഎഡിഎംകെ കക്ഷികളെ കടന്നാക്രമിച്ച് വിജയ്; തമിഴ്നാട് പിടിക്കുമെന്നും...

തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ ക‌ടന്നാക്രമിച്ച്‌ വിജയ്. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങള്‍ക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ്‌...

സത്യപ്രതിജ്ഞ വാചകം കൂട്ടി വായിക്കാൻ അറിയാതെ അന്തംവിട്ട് വനിതാ എംഎൽഎ; ചടങ്ങ് പൂർത്തിയാക്കിയത് തപ്പി തടഞ്ഞ്: ബിഹാർ നിയമസഭയിലെ...

സത്യപ്രതിജ്ഞ ചൊല്ലാന്‍ ബുദ്ധിമുട്ടി ജെഡിയു എംഎല്‍എ വിഭ ദേവി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിധാന്‍ സഭയുടെ ആദ്യ സമ്മേളനത്തിലാണ് വിഭ ദേവി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യത്. സത്യപ്രതിജ്ഞ ചെയ്യാന്‍...

മുട്ട പഫ്സിന് മൂന്നരക്കോടി: ആന്ധ്രാ രാഷ്ട്രീയത്തെ കലുഷിതമാക്കി മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് എതിരായ പുതിയ ആരോപണം;...

വൻ അഴിമതി ആരോപണങ്ങളുടെ കരിനിഴൽ വീണതാണ് വൈ എസ് ജഗ്മോഹന്‍ റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പൊതു ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന്‍...

മുംബൈ എയർപോർട്ടിൽ 1.80 കോടി വിലമതിക്കുന്ന 2.46 കിലോഗ്രാം സ്വർണവും 74.90 ലക്ഷം വിലമതിക്കുന്ന 248.65 കാരറ്റ് വജ്രവും...

മുംബൈ: രണ്ട് വ്യത്യസ്ത കേസുകളിലായി 1.80 കോടി രൂപ വിലമതിക്കുന്ന 2.465 കിലോഗ്രാം കള്ളക്കടത്ത് സ്വർണവും 74.90 ലക്ഷം രൂപ വിലമതിക്കുന്ന 248.65 കാരറ്റ് വജ്രവും മുംബൈ എയർപോർട്ട് കസ്റ്റംസ് പിടിച്ചെടുത്തു....

കോതമംഗലത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു; ജനങ്ങള്‍ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി ആന്റണി ജോണ്‍ എം.എല്‍.എ

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു.കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.വനാതിർത്തിയില്‍ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അവിടെയും രണ്ട്...

ആഫ്രിക്കന്‍ നായക്കുട്ടിയെ വേട്ടയാടി കൊന്ന് പുള്ളിപ്പുലി; കൂട്ടമായി പ്രത്യാക്രമച്ച് നായ്ക്കൂട്ടം: വീഡിയോ ദൃശ്യങ്ങൾ കാണാം

വന്യമൃഗങ്ങള്‍ തമ്മിലുള്ള വേട്ടയാടലിന്റെ നിരവധി ദൃശ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചിലതൊക്കെ കാണുമ്ബോള്‍ സഹതാപവും പേടിയുമൊക്കെ തോന്നുമെങ്കിലും മറ്റുചില വീഡിയോകള്‍ കാണികളെ വളരെയധികം ത്രില്ലടിപ്പിക്കാറുണ്ട്.ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. ബോട്‌സ്വാനയിലെ...

രണ്ടുമാസമായി ശമ്പളമില്ല: നെടുമങ്ങാട് സർക്കാർ ആശുപത്രിക്ക് മുന്നിൽ ഭർത്താവുമൊത്ത് കുത്തിയിരിപ്പ് സമരം നടത്തി നഴ്സ്; നാളെ കൊടുക്കാം എന്ന്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് പാലിയേറ്റീവ് കെയർ നഴ്സിന്റെ പ്രതിഷേധം. കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന രജിതാ രാജാണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ രണ്ട് മാസമായി...

ലഹരിക്കടിമയായ യുവാവ് അമ്മയെ വെട്ടി കൊലപ്പെടുത്തി; കോട്ടയത്തെ ഞെട്ടിച്ച് ക്രൂര കൊലപാതകം: വിശദാംശങ്ങൾ വായിക്കാം

കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്ബള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...

രാത്രിയിൽ ജനതയെ അഭിസംബോധന ചെയ്യവേ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി; കൊല്ലപ്പെട്ട ഭീകരരെ അഭിസംബോധന ചെയ്തത് രക്തസാക്ഷികൾ...

പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തില്‍ രാത്രി പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത...

ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോലീസിന്റെ കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട അതുല്യയുടെ ഭർത്താവ് സതീഷ് തിരുവനന്തപുരം എയർപോർട്ടില്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഇയാളെ കൊല്ലം ക്രൈം ബ്രാഞ്ച് സംഘം ഏറ്റുവാങ്ങും. സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് എത്തിച്ച...