രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ മെൻസ് ഹോസ്റ്റലില്‍ റെയ്ഡ്; മട്ടാഞ്ചേരിക്കാരൻ ഫൈസലിൽ നിന്ന് പിടികൂടിയത് 159 നൈട്രാസെപാം ഗുളികകളും...

എറണാകുളത്ത് മെൻസ് ഹോസ്റ്റലില്‍ നിന്നും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസർ (33) എന്നയാളാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാംഎംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ...

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകന് ജോലിയും, കുടുംബത്തിന് 10...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.മകന് സര്‍ക്കാര്‍ ജോലി നല്‍കും. വീടുനിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി. മന്ത്രിസഭാ...

ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം; ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന-യുബിടി തീരുമാനിച്ചതിന് പിന്നാലെ ശരദ്...

മുംബൈ:ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെയുടെ ശിവസേന പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞു, "ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ...

സ്വർണ്ണ വിലയിൽ പവന് 30000 രൂപയുടെ വര്‍ധനവോ? വരാന്‍ പോകുന്നത് അത്ര നല്ല കാലമല്ല: വിലയിരുത്തൽ ഇങ്ങനെ

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വില അനക്കമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 72040 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 9,005 രൂപയുമാണ് വില. അന്താരഷ്ട്ര വിപണിയിലേക്ക് നോക്കുകയാണെങ്കില്‍...

ശബരിമല സ്വര്‍ണക്കവര്‍ച്ച: ‘ചെമ്ബ് എന്ന് എഴുതിയത് മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ട്’ മൊഴി നല്‍കി സുധീഷ് കുമാര്‍; ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ...

ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി....

‘മുസ്ലിം അല്ല എന്ന് ആരോപിച്ച് വെടിവെച്ചു’: വെളിപ്പെടുത്തലുമായി കാശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ;...

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ സഞ്ചാരികള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും യുവതി പറയുന്നു. സംഭവ സ്ഥലത്ത്...

നിയമപോരാട്ടത്തിന് കൂടെ നിന്നത് മാത്യൂ കുഴല്‍നാടൻ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച കേസില്‍ തീരുമാനമായെന്ന് വീണാ നായര്‍; സര്‍ക്കാര്‍ കേസ് പിൻവലിക്കും:...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉന്നയിച്ചതിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസ്...

കണ്ണൂരിൽ ഇന്നലെ പരിചയക്കാരനായ യുവാവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി; പ്രവീണയുടെ മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; ...

കണ്ണൂരില്‍ യുവാവ് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. അക്രമത്തില്‍ പ്രവീണയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ...

ചാരക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര പാക്കിസ്ഥാനിൽ കറങ്ങിയത് എ കെ ഫോർട്ടി സെവൻ തോക്കേന്തിയ...

പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോർത്തി നല്‍കിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്ര ലാഹോറിലെ അനാർക്കലി ബസാറില്‍ എകെ-47 റൈഫിളുകളുമായുള്ള ആറ് പേരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്നത് ചോദ്യമുയർത്തുന്നു. പാകിസ്താനില്‍ യാത്ര ചെയ്യുകയായിരുന്ന...

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ പൃഥ്വിരാജും മികച്ച നടി ഉർവശിയും; മികച്ച ചിത്രം കാതൽ; മികച്ച...

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക്...

ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ നയാര ; വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച്‌ സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ...

പെട്രോള്‍ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാര്‍ ഉടമയ്ക്ക് ഇന്ധന സ്റ്റേഷനുകളില്‍ ആജീവനാന്ത വിലക്ക് ; വീഡിയോ കാണാം

മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നല്‍കിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകള്‍ ലോകമെമ്പാടും വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന...

50000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ; ചെന്നിത്തല പ്രഖ്യാപിച്ച പ്രൊജക്റ്റ് സീറോയിലെ ആദ്യ...

ആലപ്പുഴയില്‍ പ്രൊജക്‌ട് സീറോയില്‍ പെട്ട് ചേർത്തല ഡിവൈഎസ്പി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനില്‍കുമാറിനെ വിജിലൻസ് കയ്യോടെ പിടികൂടി.മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ശുചിമുറി മാലിന്യങ്ങള്‍ നീക്കം...

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; 28 കാരിയായ സ്കൂൾ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍. കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡള്‍സ് ഫ്ലോറസ് (28) ആണ് അറസ്റ്റിലായത്. സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്ലോറസ്. 2023ല്‍ 17 വയസ്സുള്ള വിദ്യാർത്ഥിയുമായി...

‘പി. ജയരാജനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ’; കണ്ണൂരില്‍ പി. ജയരാജനെ അനുകൂലിച്ച്‌ ഫ്ലക്സ് ബോര്‍ഡുകൾ: വിശദാംശങ്ങൾ

കണ്ണൂരില്‍ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനെ അനുകൂലിച്ച്‌ ഫ്ലക്സ് ബോർഡുകള്‍. അഴിക്കോട് മണ്ഡലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡില്‍ പി.ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് എഴുതിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രങ്ങളായ...

കോഴിത്തീറ്റ വില കുതിച്ചുയർന്നു; ഒരു മാസത്തിൽ ചാക്കിന് 500 രൂപയുടെ വർധന, കടുത്ത പ്രതിസന്ധിയിൽ സംസ്ഥാനത്തെ കോഴിക്കർഷകർ, വിശദാംശങ്ങൾ...

സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നത് കോഴിക്കര്ഷകരേ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയുടെ വര്ധനവുണ്ടായതോടെ നിലവില് ഫാമുകളില് എത്തുമ്പോള് 2,500 രൂപവരെയാണ് വില.ഈ സാഹചര്യത്തില്...

ഡൽഹിയിലെത്തിയത് വർഷങ്ങൾക്കു മുമ്പ് സുഹൃത്തിന് കടം കൊടുത്ത 50 ലക്ഷം തിരികെ വാങ്ങാൻ; കുഴഞ്ഞുവീണു മരിച്ചത് ദുരൂഹ...

കോട്ടയം പുന്നത്തുറ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കെ യു സോമശേഖരന്‍ നായരുടെ മരണത്തില്‍ ദുരൂഹത. ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തിയ സോമശേഖരന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്...

കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ല; സമയം നോക്കാനല്ല ഗോവിന്ദന്‍ ജ്യോത്സ്യനെ കണ്ടത്; ജ്യോത്സ്യന്‍ പറഞ്ഞതു പോലെ എകെ ആന്‍റണിക്കു...

കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എ...

പ്രളയസമയത്തും വയനാട് ദുരന്തസമയത്തും എയർ ലിഫ്റ്റിംഗ് നടത്തിയതിന്റെ തുകയായ 130 കോടി രൂപ കേരളം നൽകേണ്ടി വരില്ല;...

മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവർത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി മുൻകേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍,...

ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം ഇങ്ങനെ

ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍...