യുവാവിനെയും യുവതിയെയും ഒരേകയറി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം

യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍...

പാലാ കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം:...

പാലാ കടനാട്ടിൽ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്ബില്‍ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം...

കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച്‌ ബ്രിട്ടാസിന് മലയാളത്തില്‍ ‘മറുപടി’ നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍...

ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന ആരോപണങ്ങള് ശക്തമാകുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോൺ ബ്രിട്ടാസ് എം.പിക്ക് മലയാളത്തില് മറുപടി നല്കിയിരിക്കുകയാണ് അമിത് ഷാ. പ്രാദേശിക ഭാഷക്കായി...

മലപ്പുറത്ത് സ്വത്ത് തർക്കം കൊലപാതകത്തിൽ കലാശിച്ചു; സഹോദരന്റെ ആക്രമണത്തിൽ ജ്യേഷ്ഠൻ മരിച്ചു

മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ അടിപിടിക്കിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. കൊണ്ടോട്ടി ഒഴുകൂർ നൂർ മൻസില്‍ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.സംഭവത്തില്‍ അനുജനായ ചിറ്റങ്ങാടൻ സാജിദി (49) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത്...

കേന്ദ്രം 2.5 കോടി ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാക്കി; കാരണമിത്: വിശദാംശങ്ങൾ വായിക്കാം

2.5 കോടി ആധാര്‍ നമ്പറുകള്‍ യുഐഡിഎഐ പ്രവര്‍ത്തനരഹിതമാക്കി. ദുരുപയോഗം തടയുന്നതിനായി മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക്...

ശാന്തി മഠം വില്ല തട്ടിപ്പ് കേസ്; മാനേജിംഗ് പാർട്ണർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ശാന്തിമഠം വില്ല തട്ടിപ്പ് കേസില്‍ മാനേജിങ് പാർട്ണർ അറസ്റ്റില്‍. നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷ(48)യാണ് അറസ്റ്റിലായത്. പണം വാങ്ങിയ ശേഷം വില്ല നിർമിച്ചു നല്‍കാതെ ചതിച്ചുവെന്ന പരാതികളില്‍ 35 കേസുകളില്‍...

കിഫ്ബി ധനസഹായം: സംസ്ഥാനത്ത് 50ലേറെ റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നു; യാത്ര ചിലവ് കുത്തനെ ഉയരും

കിഫ്ബി ധനസഹായത്തോടെ പണിയുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാകും.ദേശീയ പാതകളില്‍ ഇപ്പോള്‍ തന്നെയുള്ള ടോള്‍ പിരിവിന് പുറമെ 50ലേറെ മറ്റ് പാതകളിലും യാത്ര ചെയ്യാൻ ടോള്‍...

പിണറായിക്കും ഗോവിന്ദനുമെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി: വിശദാംശങ്ങൾ വായിക്കാം

സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങള്‍ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും...

കെഎസ്‌ആര്‍ടിസി ബസിലെ പ്ലാസ്റ്റിക് കുപ്പി വിവാദം: ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി; വിശദാംശങ്ങൾ വായിക്കാം

ബസില്‍ വെള്ളക്കുപ്പികള്‍ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്‌ആർടിസിക്ക് തിരിച്ചടി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിള്‍...

രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്; വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പി.പി. ദിവ്യ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതിന്...

ദേഹ പരിശോധനയിൽ ഒന്നും കിട്ടിയില്ല; എക്സ്-റേ എടുത്തപ്പോൾ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടത് മാരക രാസലഹരിയായ എംഡിഎംഎ:...

പൊലീസിന്റെ പിടിയിലായ പ്രതിയുടെ എക്‌സ്‌റേ എടുത്തപ്പോള്‍ മലദ്വാരത്തില്‍ എംഡിഎംഎ. തിരുവനന്തപുരം പേട്ട സ്വദേശി അജിത്ത് ലിയോണിയുടെ വൈദ്യ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.കോളേജുകള്‍ കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പ്പന നടത്തിവരുന്ന സംഘത്തിലുള്‍പ്പെട്ടതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു....

നെല്ലുസംഭരണം: ‘പത്തായം പെറില്ലെന്ന് ഈ സര്‍ക്കാരിനുമാത്രം മനസിലായിട്ടില്ല’; വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം

നെല്ലുസംഭരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. കര്‍ഷകര്‍ ദുരിത്തിലാണെന്നാണ് കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്റേത് കര്‍ഷകരെ പാടത്തുനിന്ന് കയറ്റുന്ന സമീപനമാണ്. ഒരു കൊയ്ത്ത് കാലമെങ്കിലും നേരെ ചൊവ്വേ നടത്താന്‍ കഴിയണമെന്നും വിറ്റ നെല്ലിന്റെ വില...

മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ അതിക്രമം;ആര്യനാട് പൊലീസ് സ്റ്റേഷനില്‍ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ച്‌ യുവാവ്, വിശദാംശങ്ങൾ...

ആര്യനാട് പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി യുവാവിന്റെ പരാക്രമം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്ണനാണ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറിയത്. മദ്യക്കുപ്പിയുമായി എത്തിയ യദു കുപ്പി സ്റ്റേഷനില്‍ വലിച്ചെറിയുകയും മേശയിലിരുന്ന...

കരൂർ പഞ്ചായത്തിൽ പിൻവാതിൽ നിയമനം? പ്രതിമാസം 10,000ത്തിലധികം രൂപ അധിക ചെലവിൽ എ ഇ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ...

പ്രതിമാസം പതിനായിരത്തിലധികം രൂപ അധിക ചെലവിൽ പാലാ കരൂർ പഞ്ചായത്ത് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ നീക്കം നടത്തുന്നതായി ആരോപണം. എ ഇ ഓഫീസിലുള്ള ഉപയോഗത്തിലേക്ക് ആണ് വാഹനം വാടകയ്ക്ക്...

മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്ന് വില്പനയ്ക്ക് കര്‍ശന നിയന്ത്രണം; മാറ്റങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നടക്കുന്ന മരുന്നുവില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി) നിർദേശം. ഓരോ മരുന്നിടപാടും...

ചികിത്സിച്ചിട്ടും ഭേദമാകാത്ത ഗുരുതരാവസ്ഥയിലാണ് രോഗമെങ്കിൽ രോഗിക്ക് മരിക്കാൻ അനുവാദം നൽകാം: രാജ്യത്ത് ദയാവധത്തിനുള്ള കരട് ...

ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ.ഇതിന്റെ ഭാഗമായി പെരുമാറ്റ ചട്ടങ്ങളുടെ കരട്, കേന്ദ്ര സർക്കാർ പുറത്തിറക്കി.രോഗികളുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം...

പ്രശസ്ത തമിഴ് താരം കെ ഭാഗ്യരാജ് അന്തരിച്ചു; ഇവിടെ വാങ്ങുന്നത് നടനും സംവിധായകനും തിരക്കഥാകൃത്തുമായി പ്രതിഭ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.തിരക്കഥാ രചനയുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്.നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം മലയാളികള്‍ക്കും പ്രിയങ്കരനാണ്. തമിഴില്‍ മാത്രമല്ല,...

സസ്പെൻഷൻ പിൻവലിച്ച് കെ.എം.എം.എൽ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു; ചട്ടലംഘനമെന്ന് ആരോപണം, വിശദാംശങ്ങൾ വായിക്കാം

മതസ്പർധ വളർത്തുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന കൊല്ലം കെ.എം.എം.എല്‍ മിനറല്‍ സെപ്പറേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനില്‍ മുഹമ്മദിന്റെ സസ്പൻഷൻ പിൻവലിച്ച്‌ സർവിസില്‍ തിരിച്ചെടുത്തതും...

കുർബാനയ്ക്കിടെ വിമത വിഭാഗത്തിന്റെ കയ്യേറ്റത്തിൽ പരിക്കേറ്റ വൈദികനെ സന്ദർശിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്: വിശദാംശങ്ങൾ...

തലയോലപ്പറമ്ബ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഫാ.ജോണ്‍ തോട്ടുപുറത്തെ സന്ദർശിച്ച്‌ സീറോ മലബാർ സഭ സിനഡംഗവും മുതിർന്ന ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്.ആരോഗ്യ വിവരങ്ങളും കയ്യേറ്റശ്രമം നടന്നതിന്റെ വിശദ വിവരങ്ങളും...

രാജ്യത്ത് വീണ്ടും വോട്ടര്‍പട്ടിക ശുദ്ധീകരണം; 16 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കും ; വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) മൂന്നാംഘട്ടം പ്രഖ്യാപിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഹിമാചല്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഒഴികെ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് മൂന്നാംഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുക. നിലവില്‍...