മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ബോംബെ ഹൈക്കോടതി നോട്ടീസ്; ഹർജിയിൽ ഗുരുതര ആരോപണം

മുംബൈ:മഹാരാഷ്ട്രയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു നോട്ടിസ് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പോളിങ്...

വഖഫ് ഭേദഗതി ബിൽ: രണ്ടു വകുപ്പുകളിൽ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ജോസ് കെ മാണി; ഇടതു...

വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച്‌ രാജ്യസഭയില്‍ ജോസ് കെ മാണിയുടെ വോട്ട്. എല്‍ഡിഎഫിനെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ...

ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിയുമായി അടുപ്പവും, ലൈംഗിക ബന്ധവും; അധ്യാപിക അകന്നതോടെ രഹസ്യമായി ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങൾ...

സ്‌കൂള്‍ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത നാല് വിദ്യാർത്ഥികളുടെയും പ്രായം 18...

യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനം; സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എല്‍ഡിഎഫിന് തുടർ ഭരണം ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി...

കേരളത്തില്‍ തുടർ ഭരണം ഉണ്ടാകുമെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എല്‍ഡിഎഫിന് ഭരണം തുടരാനാകുമെന്നും യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനമായിരിക്കും.കോണ്‍ഗ്രസില്‍ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ....

രാഹുൽ ഗാന്ധിക്കെതിരെ പ്രചരണത്തിന് ഇറങ്ങിയില്ല എന്ന ചീത്ത പേരുമാറ്റാൻ ജോസ് കെ മാണി; പ്രിയങ്കക്കെതിരെ സത്യൻ മൊകേരിക്ക്...

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയിൽ ഉള്ളതിനാലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ...

കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്ത സംഭവം; പ്രതിയായ യുവാവ് ലഹരിക്കടിമ: വിശദാംശങ്ങൾ വായിക്കാം

ഉമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ മുഹമ്മദ് (26) ലഹരിക്കടിമയെന്ന് പൊലീസ്.മരപ്പാലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് മുഹമ്മദ്. ലഹരി ഉപയോഗിക്കുന്നത് വാപ്പയും ഉമ്മയും തടയുന്നതിലുള്ള വിരോധമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കഴുത്തുമുറിഞ്ഞ് സാരമായി...

എംഡിഎംഐയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവും പിടിയിൽ: സിപിഎം നേതാവ് പിടിയിലായത്...

സംസ്ഥാനത്ത് പൊലീസ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയും പിടികൂടി.ആലപ്പുഴയില്‍ എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പിടിയിലായത്. മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി ജെ. വിഘ്‌നേഷ് ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്....

10 വർഷത്തിനിടയിൽ കേന്ദ്രസർക്കാർ കേരളത്തിന് നൽകിയത് 1.57 ലക്ഷം കോടി രൂപ; യുപിഎക്കാലത്ത് സംസ്ഥാനത്തിന് ലഭിച്ചതിനേക്കാൾ...

കേരളത്തിന് 2014 മുതല്‍ 2024 വരെ 1.57 ലക്ഷം കോടി രൂപയാണ് മോദിസർക്കാർ നല്‍കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ലെന്നും ധനമന്ത്രി നിർമലാ സീതാരാമൻ.ധനബില്ലിന്മേലുള്ള ചർച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു...

ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 39,000 രൂപ!; വിശദാംശങ്ങൾ...

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്തയുമായി പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് . ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഒന്നായ ഐഫോണ്‍ 16 പ്രോയ്ക്ക് (iPhone 16 Pro) മുൻപെങ്ങുമില്ലാത്ത വിധം വൻ...

കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ; രാസ ലഹരിയുമായി പിടിയിലായത് പാർട്ടിയുടെ ലഹരി വിരുദ്ധ...

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്. പാര്‍ട്ടിയും...

തിരുവനന്തപുരത്ത് സിപിഐഎമ്മിൽ ഇനി യുവ നേതൃത്വം; വിവാദമേയർ ആര്യ രാജേന്ദ്രനും, എംഎൽഎ ബ്രോ വി...

യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി.എംഎല്‍എമാരായ വി കെ പ്രശാന്തും ജി സ്റ്റീഫനും ഒ എസ് അംബികയും മേയര്‍ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്‌ഐയുടെ ജില്ലാ...

ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത് ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ട്; മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ; ഡോക്ടര്‍മാരും കൈ മലര്‍ത്തിയതോടെ രക്ഷകരായത്...

ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ നട്ട് നീക്കം ചെയ്യാൻ രണ്ട് ദിവസം പഠിച്ചപണി പതിനെട്ടും നോക്കി. മൂത്രമൊഴിക്കാൻ പോലും പറ്റാതെ വന്നതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആശുപത്രി അധികൃതരും കൈമലർത്തി. ഒടുവില്‍ ഫയർഫോഴ്സ് എത്തി മണിക്കൂറുകള്‍...

പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ തുടരും; സ്പീക്കർക്ക് കത്ത് നൽകി സോണിയാഗാന്ധി;...

ശശി തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ ഉറച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ അടക്കം തരൂര്‍ വരും നാളുകളില്‍ സജീവമാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് അനുവദിച്ച പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന...

ഡിവൈഎഫ്ഐ നേതാവായ യുവ അഭിഭാഷക ഓഫീസിൽ തൂങ്ങിമരിച്ച സംഭവം; പുരുഷ സുഹൃത്തായ അഭിഭാഷകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്. കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി (30)യെ...

ചേലക്കരയിൽ തന്റെ കണക്ക് തെറ്റി എന്നും തോൽവി പരിശോധിക്കുമെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; ...

സീറ്റ് നിലനിർത്തുക എന്നതിലുപരി ഇത്തവണ ചേലക്കരയില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ജീവൻ മരണ പോരാട്ടം തന്നെയായിരുന്നു. കാല്‍ നൂറ്റാണ്ടായി ചെങ്കൊടി നാട്ടിയിരുന്ന ചേലക്കരയില്‍ ഇത്തവണയും സിപിഎം കരുത്ത് തെളിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതോല്‍വി ഒന്നിനും അവസാനമാകില്ലെന്ന്...

ബജറ്റ് തിരക്കുകൾ: ജൂൺ 19 വരെ മുഖ്യമന്ത്രി സന്ദർശകരെ സ്വീകരിക്കില്ല; അറിയിപ്പുമായി ഓഫീസ്

ജൂണ്‍ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കാണാൻ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല.മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് അതുകൊണ്ടാണ്...

ഈസ്റ്റർ ദിന പ്രാർത്ഥന നടക്കുന്നതിനിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചു കയറി ഹിന്ദുത്വവാദികൾ: ഞെട്ടിക്കുന്ന...

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ. വി.എച്ച്‌.പി, ബജ്റങ് ദള്‍ പ്രവർത്തകരാണ് ജയ് ശ്രീറാം വിളിച്ച്‌ അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി...

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിയോയിൽ ഒഴിച്ച് സിപിഎം പ്രവർത്തകൻ; അറസ്റ്റ് ചെയ്ത് ജീപ്പിൽ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ എംപി ക്യാമ്ബ് ഓഫീസിനു മുന്നില്‍ സ്ഥാപിച്ച ബോർഡില്‍ കരി ഓയില്‍ ഒഴിച്ച്‌ പ്രതിഷേധിച്ച സിപിഐഎം പ്രവർത്തകൻ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു. വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ സിപിഐഎം നടത്തിയ...

കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിയെ ഫ്ലാറ്റ് സമുച്ചയത്തിലെ സിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് നൈപുണ്യ...

കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്ലാറ്റിലാണ് 17 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നൈപുണ്യ പബ്ലിക് സ്‌കൂളിലെ...

സമരപ്പന്തൽ ചിലർക്ക് സെൽഫി പോയിന്റ് ; ആശാ സമരത്തെ പിന്തുണയ്ക്കുന്നില്ല: കോൺഗ്രസിനെ ഞെട്ടിച്ച് ഐഎൻടിയുസി നിലപാട്

സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശ വര്‍ക്കമാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി. കോണ്‍ഗ്രസ് നേതാക്കാള്‍ പിന്തുണയറിയിച്ച്‌ സമരപ്പന്തലില്‍ എത്തുന്നതിനിടെയാണ് ഐഎന്‍ടിയുസി സമരത്തില്‍ നിലപാട് വ്യക്തമാക്കിയത്.ആശമാര്‍ക്ക് ഓണറേറിയമല്ല, ശമ്ബളമാണ് നല്‍കേണ്ടതാണെന്നാണ് ഐഎന്‍ടിയുസി പറയുന്നത്. സംഘടനയുടെ മുഖമാസികയായ...