30,000 കോടിയുടെ സ്വത്ത് തര്‍ക്കം; അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ അക്കൗണ്ടുകൾ കാലിയാക്കിയെന്ന് വാദിച്ച് നടിയും രണ്ടാം...

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുവിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച്‌ അദ്ദേഹത്തിന്റെ മൂന്നാംഭാര്യ പ്രിയ സച്ച്‌ദേവ് കപൂര്‍. സഞ്ജയ് കപൂറിന്റെ രണ്ടാംഭാര്യ ബോളിവുഡ് നടി കരിഷ്മ...

ബംഗളൂരുവിൽ പോയത് റേഡിയോളജി പഠിക്കാൻ; ഫ്ലാറ്റിൽ താമസിച്ച് കാമുകനൊപ്പം ലഹരി കച്ചവടം: യുവതിയടക്കം രണ്ടുപേർ കേരള...

കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പടെയുള്ള രാസലഹരികള്‍ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.കൊല്ലം മുണ്ടയ്ക്കല്‍ അദ്വൈതം വീട്ടില്‍ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സല്‍വ മൻസിലില്‍ മുഹമ്മദ് സിജാഹ് (32)...

കൊല്ലത്ത് അപകടത്തിൽപ്പെട്ട യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ സംഭവം: വാഹനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ശ്രീക്കുട്ടിക്കെതിരെയും കേസ്; ഒന്നാം പ്രതി...

സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ കയറ്റിയിറക്കിയ സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലിന്റെ സുഹൃത്തായ വനിതാ ഡോക്ടർക്കെതിരേയും പോലീസ് കേസെടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി ഡോ. ശ്രീക്കുട്ടി(27)ക്കെതിരേയാണ് ശാസ്താംകോട്ട പോലീസ് പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്....

സമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ: 3 മണിക്കൂറിനകം പോസ്റ്റ് നീക്കം ചെയ്യണം; എഐ ദൃശ്യങ്ങള്‍ക്ക്...

സമൂഹമാധ്യമങ്ങള്‍ക്കും ടെക് കമ്ബനികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2021-ലെ ഐടി നിയമത്തില്‍ നിര്‍ണ്ണായക ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വന്‍തോതില്‍ വെട്ടിക്കുറച്ചതും എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക്...

100 രൂപയ്ക്ക് 11 എണ്ണം; വയനാട്ടിൽ സ്കൂട്ടറിലെത്തിയ തമിഴന്മാർ വിറ്റത് വ്യാജ താറാമുട്ടകൾ: വിശദാംശങ്ങൾ...

തമിഴ്‌നാട്‌ സ്വദേശികള്‍ ഇരുചക്രവാഹനത്തില്‍ എത്തിച്ച്‌ കുറഞ്ഞ വിലയില്‍ വിറ്റ താറാവ്‌ മുട്ട വാങ്ങിയവര്‍ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ്‌ പരാതി. കഴിഞ്ഞദിവസം കണിയാമ്ബറ്റ, മില്ലുമുക്ക്‌ പ്രദേശങ്ങളില്‍ മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്‌റ്റിക്കിനും റബറിനും സമാനമായ...

മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും വേണ്ട; പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെ: സണ്ണി ജോസഫ് രാജി സന്നദ്ധ അറിയിച്ചതിന്...

കെപിസിസി അധ്യക്ഷപദവിയും വൈദ്യുതി മന്ത്രിസ്ഥാനവും ഒന്നിച്ച്‌ കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരസ്യമായി ഏറ്റുപറഞ്ഞ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇരട്ടപ്പദവി വഹിക്കുന്നതിലെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത താന്‍ നേരത്തെ...

മിക്സ്ചർ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും; ചികിത്സയിലിരിക്കെ അഞ്ചുവയസ്സുകാരന് മരണം: വിശദാംശങ്ങൾ വായിക്കാം

ക്രിസ്‌മസ് ദിനത്തില്‍ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലില്‍ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്.കുടുംബം കുമ്മിള്‍ കിഴുനിലയില്‍ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു....

മലയാളി കന്യാസ്ത്രീകൾ നിരപരാധികൾ; മൊഴിമാറ്റാൻ ബജ്രംഗദൾ പ്രവർത്തകർ നിർബന്ധിച്ചു; പോലീസ് മൊഴി തിരുത്തി എഴുതി: ഛത്തീസ്ഗഡിലെ കള്ളക്കഥകൾ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും...

സുനിത വില്യംസ് ഭൂമിയിൽ; ക്രൂ-9 ഡ്രാഗണ്‍ പേടകം കടൽ തൊട്ടു; അരികെ ‘സര്‍പ്രൈസ് അതിഥികള്‍’: ...

നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച്‌ ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം മടങ്ങിയെത്തിയിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെ 3.27-നാണ് നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവും...

വീണ്ടും മൈക്ക് അനൗൺസറുമായി തെറ്റി പിണറായി വിജയൻ: മുഖ്യമന്ത്രിയുടെ രോഷപ്രകടനം – വീഡിയോ കാണാം.

പൊതുപരിപാടിക്കിടെ മൈക്ക് അനൗൺസറെ ശകാരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന തൃശ്ശൂർ കോർപ്പറേഷന്റെ ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നതിനിടെ അവതാരകൻ കൈയ്യടിക്കാൻ പറഞ്ഞതാണ്...

വാടക മുടങ്ങി; കൊച്ചിയിൽ കഫേ നടത്തിപ്പുകാരന് നേരെ വെടി വെച്ച് കെട്ടിട ഉടമ: വിശദാംശങ്ങൾ വായിക്കാം

വാടകയെ ചൊല്ലിയുള്ള തർക്കത്തിനിടെ കഫേ നടത്തിപ്പുകാരന് നേരെ രണ്ട് റൗണ്ട് നിറയൊഴിച്ച്‌ കെട്ടിട ഉടമ. ക്ലോസ് റേഞ്ചിലായിരുന്നെങ്കിലും ഉന്നം പിഴച്ചു. കഫേ നടത്തിപ്പുകാരനായ കാസർകോട് സ്വദേശിയും സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിയും അത്ഭുതകരമായി രക്ഷപ്പെട്ടു....

പ്രവർത്തകരെ വേദനിപ്പിച്ചു: നേതാക്കളെ നിര്‍ത്തിപ്പൊരിച്ച്‌ രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ല; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതില്‍ നേതാക്കളെ നിർത്തിപ്പൊരിച്ച്‌ മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി...

ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ വീഡിയോ കോളിൽ നിന്ന് പകർത്തി സൂക്ഷിച്ച യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വയനാട്ടിൽ...

പ്രണയം നടിച്ച്‌ വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്....

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണി; വിശദാംശങ്ങൾ വായിക്കാം

സിപിഎം കൊടും കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ മുള്‍മുനയില്‍ നിർത്തി ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അഡ്വ.വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി. ഇതോടെ, പിണറായി വിജയിച്ച വിധി വന്നതിന്...

ഇവിടെ പോലീസ് പട്രോളിംഗ് നടത്തുന്നത് പോത്തിന്റെ പുറത്ത്: കാരണം അറിയുക- വീഡിയോ

ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം നമ്മുടെ അറിവില്‍ പോത്തിനെ വാഹനമാക്കിയിരിക്കുന്നത് മരണദൂതനായ കാലനാണ്. എന്നാല്‍ ബ്രസീലിന്റെ വടക്കേ അറ്റത്തുള്ള മറാജോയില്‍ പോലീസ് ഉദ്യോഗസ്ഥർ പട്രോള്‍ കാറുകള്‍ക്കോ കുതിരകള്‍ക്കോ പകരം ഏഷ്യൻ വാട്ടർ ബഫലോകളുടെ (പോത്ത്) പുറത്താണ്...

ജാമ്യമില്ല വാറന്റിനും, ലുക്ക് ഔട്ട് നോട്ടീസിനും പുല്ലുവില; വിദേശത്തുനിന്ന് എത്തി പോലീസ് ക്ലിയറൻസോടെ വനിതാ സിനിമ സംവിധായക...

ജാമ്യമില്ലാ വാറന്റും ലുക്കൗട്ട്‌ സര്‍ക്കുലര്‍ നടപടികളും നേരിടുന്ന യുവതി വിദേശത്തുനിന്നു കേരളത്തിലെത്തി പാസ്‌പോര്‍ട്ട്‌ പുതുക്കി തിരിച്ചുപോയി. പോലീസ്‌ രേഖകളില്‍ 'ഒളിവിലായ' പത്തനാപുരം സ്വദേശിനി ഹസീന സുനീറാണ്‌ യു.കെയില്‍ നിന്നു വന്ന്‌ പാസ്‌പോര്‍ട്ട്‌ പുതുക്കി...

വൈറല്‍ താരവും അദ്ധ്യാപകനുമായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പീഡന പരാതിയുമായി യുവതികള്‍; നടപടിക്ക് നിര്‍ബന്ധിതരായി സിപിഎം: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി. സോഷ്യല്‍ മീഡിയയില്‍ വൈറലായ സുജിത്ത് കൊടക്കാടിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്‌ത്തി.അദ്ധ്യപകൻ, എഴുത്തുകാരൻ, വ്‌ളോഗർ എന്നീ നിലകളില്‍ പ്രശസ്തനാണ് ഇയാള്‍. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ...

യൂട്യൂബിൽ ഒറ്റയാഴ്ച ലഭിച്ചത് 3 കോടി 62 ലക്ഷം കാഴ്ചക്കാരെ; ബാർക് റേറ്റിങ്ങിൽ പക്ഷേ പത്താം സ്ഥാനത്ത്;...

ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ മത്സരം നടക്കുന്ന കാലമാണ്. വാര്‍ത്തയെ വാര്‍ത്ത എന്നതില്‍ ഉപരി ഇന്‍ഫോടെയ്ന്‍മെന്റായി കാണുന്ന കാലം. അതിനാടകീയമായ അവതരണരീതിയുമായി ചില ചാനലുകള്‍ മുന്നില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതും, ചിലപ്പോള്‍ വിജയിക്കുന്നതും, മിക്കവാറും...

കോട്ടയത്തെ സിപിഐ സമ്മേളന പോസ്റ്ററിൽ ത്രിവർണ പതാക ഏന്തിയ ഭാരതാംബ; വിവാദമുയർന്നതോടെ പോസ്റ്റർ പിൻവലിച്ചു: വിശദാംശങ്ങൾ വായിക്കാം

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. ഇതേത്തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍ പിന്‍വലിച്ചു. ജൂണ്‍ 13, 14, 15 തിയതികളില്‍ കോട്ടയം പാക്കില്‍ നടക്കുന്ന...

ദത്തെടുത്ത കുഞ്ഞിനെ ‘ദൗര്‍ഭാഗ്യം’ എന്ന് പറഞ്ഞ് റോഡില്‍ ഉപേക്ഷിച്ചു; മധ്യപ്രദേശില്‍ ദമ്പതികള്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

ദത്തെടുത്ത കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിച്ച്‌ ബിസിനസുകാരായ ദമ്പതികള്‍. ഇതിനായി ദമ്പതികള്‍ ഉന്നയിച്ചതാകട്ടെ കുട്ടി 'ദൗര്‍ഭാഗ്യം' കൊണ്ടുവന്നെന്ന വാദവും.എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ദുരൂഹതകള്‍ തെളിഞ്ഞുവന്നു. പിന്നാലെ ദമ്പതികളെ പൊലീസ്...