ലൈംഗിക പീഡന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി. സോഷ്യല്‍ മീഡിയയില്‍ വൈറലായ സുജിത്ത് കൊടക്കാടിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്‌ത്തി.അദ്ധ്യപകൻ, എഴുത്തുകാരൻ, വ്‌ളോഗർ എന്നീ നിലകളില്‍ പ്രശസ്തനാണ് ഇയാള്‍.
ഡിവൈഎഫ്‌ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമാണ് സുജിത്. സോഷ്യല്‍ മീഡിയില്‍ ബുദ്ധിജീവി പരിവേഷമുള്ള ഇയാള്‍ക്കെതിരെ നിരവധി യുവതികളാണ് പരസ്യമായി രംഗത്ത് വന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അടിയന്തര സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലാണ് നടപടി. എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















