ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച സംഭവം വാഹനാപകടം അല്ല, ആത്മഹത്യ; ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
ഷാർജയില്‍ അഴീക്കോട് സ്വദേശിയായ യുവതിയെയും അഞ്ചുവയസുകാരി മകളെയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍. ഷാർജയിലെ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന ഭർത്താവ് നിഹാലി(39)നെ...
കേരളത്തിൽ ടാറ്റ കമ്പനി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത് ‘സുഡാപ്പികൾ’; പെരുന്നാൾ വസ്ത്രങ്ങൾ എടുക്കാൻ ടാറ്റ വസ്ത്ര വ്യാപാര...
ബലി പെരുന്നാളിന് 'ടാറ്റ'യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കോഴിക്കോട് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്‌ഐഒയുടെ മാർച്ച്. ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച് ചെയ്തത്. ഗാസയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന...
പിണറായി പക വീട്ടുമോ? പിസി ജോർജിന് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിക്കാൻ സാവകാശം നൽകാതെ അറസ്റ്റ്...
30 വര്‍ഷത്തോളം ജനപ്രതിനിധിയായ ആള്‍ നടത്തേണ്ട പരാമര്‍ശമല്ല പിസി ജോര്‍ജില്‍ നിന്നുണ്ടായത് എന്ന് പറഞ്ഞാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജോര്‍ജിന്റെ പൊളിറ്റിക്കല്‍ കരിയര്‍ പടുത്തുയർത്തിയീരിക്കുന്നത് തന്നെ ഇത്തരം വാവിട്ട വാക്കുകളിലൂടെയും...
കഴിഞ്ഞവർഷവും കോടികൾ കീശയിലാക്കി രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ; ഒന്നാം സ്ഥാനത്ത് ബിജെപിയും രണ്ടാം സ്ഥാനത്ത് കോൺഗ്രസും മൂന്നാം...
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ ഏറ്റവും വരുമാനമുള്ള രാഷ്ട്രീയ പാർട്ടി ബിജെപിയാണ്.2023-24 സാമ്ബത്തിക വർഷത്തിലെ കണക്കുകളിലും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. ബിജെപിക്ക് ലഭിച്ച വരുമാനം 4340 കോടി. രാജ്യത്തെ ആറ് ദേശീയ പാർട്ടികള്‍ക്കും കൂടി...
മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ ഖത്തർ ആസ്ഥാനത്ത് വൻമോഷണമെന്ന് റിപ്പോർട്ട്; രഹസ്യ അറിയിച്ചു സൂക്ഷിച്ചിരുന്ന ഇന്ത്യൻ രൂപയിൽ...
ഖത്തറിലെ തുമാമ കെഎംസിസി ആസ്ഥാനത്ത് വന്‍കവര്‍ച്ച. ഇന്ത്യന്‍ രൂപയിൽ പത്തുകോടി മൂല്യം വരുന്ന തുക നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. കെഎംസിസി പ്രസിഡന്റ് ഉള്‍പ്പെടെ മുന്നൂറോളം പേരെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തു എന്നും റിപ്പോർട്ടുണ്ട് .ഖത്തറിലെ...
കർഷകരുടെയും ആശാ വർക്കർമാരുടെയും നീറുന്ന പ്രശ്നങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രിയെ ധരിപ്പിച്ച് യുഡിഎഫ് പ്രതിനിധി സംഘം: നിർമ്മല സീതാരാമനെ...
പാലായിലെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നിൽ റബർ കർഷകരുടെയും ആശാവർക്കർമാരുടെയും പ്രശ്നങ്ങൾ വിശദീകരിച്ച് യുഡിഎഫ് സംഘം. വലവൂർ ട്രിപ്പിൾ ഐടിയിൽ ബിരുദധാന ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുത്തത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ആയിരുന്നു. ...
സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുകയും കടം പറഞ്ഞ് സംസ്ഥാന സർക്കാർ; 2017 മുതലുള്ള തുകകൾ കുടിശ്ശിക: ...
സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ സ്കോളർഷിപ്പിലും പ്രൈസ് മണിയിലും കടം പറഞ്ഞ് സർക്കാർ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍പി, യുപി വിഭാഗം വിദ്യാർഥികള്‍ക്കുള്ള എല്‍എസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് തുക കുടിശികയായിട്ട് വർഷങ്ങള്‍.2017 മുതല്‍ ഈ...
മുതിർന്ന പുരുഷ സുഹൃത്തുക്കളുമായുള്ള ബന്ധത്തെ എതിർത്തു; 13 കാരിയായ പെൺകുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെ വളർത്തമ്മയെ കൊലപ്പെടുത്തി: കൊല്ലപ്പെട്ട രാജലക്ഷ്മി...
മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്ബതിമാർ ഏറ്റെടുത്ത് വളർത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വർ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കർ(54) ആണ് കൊല്ലപ്പെട്ടത്....
ഒന്നുമറിയാതെ സിപ് ലൈനിൽ പോകവെ ചിത്രീകരിച്ച സെൽഫി വീഡിയോ: പശ്ചാത്തലത്തിൽ വെടിയേറ്റ് വീഴുന്ന ടൂറിസ്റ്റുകൾ: പഹൽഗാം അക്രമണത്തിന്റെ ഏറ്റവും...
പഹല്‍ഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങള്‍ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനില്‍ സഞ്ചരിക്കുമ്ബോള്‍ പകർത്തിയ വീഡിയോയില്‍ ആളുകള്‍ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. അതേസമയം 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ...
സുപ്രഭാതം പത്രത്തിൽ പ്രത്യക്ഷപ്പെട്ട സന്ദീപ് വാര്യർ പരസ്യം വലിയ വീഴ്ച; ജീവനക്കാരെ വിളിച്ചുവരുത്തി ശാസിച്ച് ജിഫ്രി തങ്ങൾ:...
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പത്രപരസ്യത്തില്‍ സുപ്രഭാതത്തിന് വലിയ വീഴ്ചയും ശ്രദ്ധക്കുറവുമുണ്ടായെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രിമുത്തുക്കോയ തങ്ങള്‍.
നവംബർ 19ന്പത്രത്തില്‍ വന്ന പരസ്യം സുപ്രഭാതത്തിന്‍റെ നയനിലപാടുകള്‍ക്ക് നിരാക്കാത്തതാണ്. ജീവനക്കാർക്ക് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജിഫ്രി...
ഇനി ലക്ഷ്യം ശീതള പാനീയ വിപണി; വെട്ടിപ്പിടിക്കാൻ ഒരുങ്ങി അംബാനിയും റിലയൻസും: വിശദാംശങ്ങൾ വായിക്കാം
ശീതള പാനീയ വിപണിയിലെ ആഗോള ഭീമന്മാരായ കൊക്കകോള, പെപ്സി എന്നിവരുമായെല്ലാം ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് സാക്ഷാല്‍ മുകേഷ് അംബാനി.2022ല്‍ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത...
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന കേരള സർക്കാർ; നിർമ്മാണത്തുക പെരിപ്പിച്ചു കാട്ടി കെട്ടിട...
നിർമാണത്തൊഴിലാളി ക്ഷേമനിധി സെസിന്റെ പേരില്‍ കെട്ടിട ഉടമകളെ പിഴിഞ്ഞ് സംസ്ഥാന സർക്കാർ. കെട്ടിടങ്ങളുടെ നിർമാണച്ചെലവ് പെരുപ്പിച്ച് കാണിച്ച് വൻതുക സെസ് പിരിക്കുന്നുവെന്നാണ് പരാതി.നിർമാണം പൂർത്തിയായി വർഷങ്ങള്‍ക്ക് ശേഷം വരുന്ന സെസ് നോട്ടീസ് ചൂണ്ടിക്കാട്ടിയാണ്...
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്: വിശദാംശങ്ങൾ വായിക്കാം.
പാരീസ് ഒളിമ്ബിക്സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോർട്ടൊറിക്കൊ താരം ഡാരിയൻ...
ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി നവാബ് മാലിക്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:എൻസിപി നേതാവ് (അജിത് പവാർ വിഭാഗം) നവാബ് മാലിക്, ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു."തന്നെ ദാവൂദുമായി ബന്ധിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന്"അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു....
ഗുണ്ടാനേതാവ് ഷാജഹാൻ പ്രതിയായ ലഹരി കേസില്‍ വൻ അട്ടിമറി; ഷാഡോ പോലീസ് കൈമാറിയ തൊണ്ടിമുതല്‍ തിരുവല്ലം പോലീസ് മുക്കിയെന്ന്...
എയർ റൈഫിള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുമായി ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത് തിരുവല്ലം പോലീസിന് കൈമാറിയ ലഹരി കേസില്‍ വൻ അട്ടിമറി. ഗുണ്ടാ നേതാവ് ഷാജഹാൻ പ്രതിയായ കേസില്‍ അട്ടിമറി നടത്തിയത് തിരുവല്ലം പൊലീസാണ്....
ബംഗളൂരുവിലെ വീട്ടിൽ നിന്നും കവർന്നത് സ്വർണ്ണമടക്കം 18 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ; വീട്ടുജോലിക്കെത്തിയ നേപ്പാൾ സ്വദേശികളായ ദമ്പതികളെ...
ബെംഗളൂരുവിലെ ഒരു വീട്ടില്‍ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും വജ്രാഭരണങ്ങളും പണവും കവര്‍ന്ന നേപ്പാളി ദമ്പതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദിനേഷ്, കമല എന്നീ നേപ്പാളി ദമ്ബതികളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ്...
ഇരയെ അവഹേളിച്ച കേസ്; ഡിസംബർ 15 വരെ അറസ്റ്റ് ഉണ്ടാവില്ല; സന്ദീപ് വാര്യർക്ക് താൽക്കാലിക ആശ്വാസം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് താല്‍കാലിക ആശ്വാസം. കേസില്‍ പോലീസ് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വരുന്നത് വരെ അറസ്റ്റ്...
എട്ടാം ക്ലാസുകാരിയുടെ മെഡിക്കൽ പരിശോധനാ ഫലം കണ്ടു ഞെട്ടി ലാപാദികൃതർ; പെൺകുട്ടി ഗർഭിണി; ...
പത്തനംതിട്ടയില്‍ 14 വയസുകാരി ഗർഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച...
തകർന്ന ബാരിക്കേഡ് ഒറ്റയ്ക്ക് താങ്ങിനിർത്തി ആരാധകരെ വീഴ്ചയിൽ നിന്ന് രക്ഷിച്ച് ഉണ്ണി മുകുന്ദൻ; ഇന്ത്യൻ സിനിമയിലെ...
തമിഴില്‍ അരങ്ങേറ്റം കുറിച്ച് മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ.ഇന്ന് പാൻ ഇന്ത്യൻ ലെവലില്‍ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന മാർക്കോയില്‍ നിറഞ്ഞാടുകയാണ് താരം. റിലീസ് ചെയ്ത് ആദ്യദിനം മുതല്‍...
ദിവ്യ എസ് അയ്യർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി കെ മുരളീധരൻ; കോൺഗ്രസ് മുൻ എംഎൽഎയുടെ ഭാര്യ...
ഐഎഎസ് ഉദ്യോഗസ്ഥയും കോണ്‍ഗ്രസ് നേതാവ് ശബരീനാഥൻ്റെ ഭാര്യയുമായ ദിവ്യ എസ് അയ്യർക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....


























