തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ ആക്രമിച്ച് മാല കവർന്ന കേസ്; ഒന്നാം പ്രതിയായ യുവാവിന്റെ വനിതാ സുഹൃത്തും അറസ്റ്റിൽ;...

മാളയില്‍ റിട്ട. അധ്യാപികയെ ആക്രമിച്ച്‌ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കൂട്ടു പ്രതിയായ യുവതി അറസ്റ്റില്‍. പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ...

വഴിയിലൂടെ നടന്നു പോയ യുവതിയുടെ നിതംബത്തിൽ കയറിപ്പിടിച്ച് കൗമാരക്കാരൻ; പരാതി നൽകാൻ എത്തിയപ്പോൾ തെളിവാവശ്യപ്പെട്ട പോലീസിന്...

നടന്ന് പോകുന്നതിനടയില്‍ ശരീരത്ത് കടന്ന് പിടിച്ച കൗമാരക്കാരനെ പത്ത് ദിവസത്തെ ആന്വേഷണത്തിനൊടുവില്‍ സ്വയം കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ച്‌ യുവതി. എറണാകുളത്തെ ഒരു സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അതിക്രമം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ...

ശമ്പളവും പെൻഷനും കൊടുക്കുന്നത് മദ്യവും ലോട്ടറിയും വിറ്റ് തന്നെ; അങ്ങനെയല്ല എന്ന സർക്കാർ പ്രചരണം വ്യാജം: ...

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും 3 ശതമാനം ക്ഷാമബത്ത അനുവദിച്ച്‌ കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത് നല്ല കാര്യം.എന്നാല്‍ എങ്ങനെയാണ് കേരള സർക്കാർ ഇതിനടക്കം ക്ഷേമ കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് എന്ന് നോക്കിയാല്‍...

എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് കോളേജിൽ നിയമനം; എം കെ രാഘവനെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ: ...

എംകെ രാഘവൻ എംപിയെ വഴിയില്‍ തടഞ്ഞ് കോണ്‍ഗ്രസ്‌ പ്രവർത്തകർ. കണ്ണൂർ മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംകെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ...

ഇസ്രായേൽ ഇറാനെ അടിച്ചത് 100 വിമാനങ്ങൾ ഒരുമിച്ചിറക്കി; രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; തിരിച്ചടിക്കാൻ ഇറങ്ങിയാൽ...

ഇറാനില്‍, തലസ്ഥാനമായ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ ഉണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍, രണ്ട് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബിബിസിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മേജര്‍ ഹംസേ ജഹാന്‍ദിദേ, മുഖ്യ വാറണ്ട്...

തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചെടി; പാർട്ടി വിടാൻ ഒരുങ്ങി അണ്ണാമല്ലൈ; പുതിയ സംഘടന രൂപീകരിക്കുവാൻ ഒരുങ്ങുന്നു എന്ന്...

തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച സാധ്യതകള്‍ അണ്ണാമലൈ പരിശോധിച്ചതായാണ് വിവരം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അഴിച്ചുപണിയുടെ...

വനിതാ ഡോക്ടറുടെ മുടിക്കുപിടിച്ച് തല സ്റ്റീൽ ഫ്രെയിമിൽ ആഞ്ഞിടിപ്പിച്ചു; തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ...

പശ്ചിമ ബംഗാള്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ, ആന്ധ്രയിലെ ആശുപത്രിയില്‍ മറ്റൊരു നടുക്കുന്ന സംഭവം. തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജൂനിയര്‍...

കൊച്ചിയിലെ 25 കോടിയുടെ ഓണ്‍ലൈൻ തട്ടിപ്പ്: നിർണായക അറസ്റ്റുമായി പോലീസ്; പിടിയിലായത് കൊല്ലം സ്വദേശിനിയായ യുവതി

വൻ ഓണ്‍ലൈൻ തട്ടിപ്പ് കേസില്‍ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ്...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മരണം ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അർബുദ...

കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്. 2021ലെ നിയമസഭാ...

മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മറുകണ്ടം ചാടി ശിവൻകുട്ടി; ആരേയും ബോധപൂര്‍വം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക ആരോപണങ്ങളില്‍ പ്രതിരോധത്തിലായ യൂത്ത് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടില്ലെന്ന തൻ്റെ മുൻ നിലപാട് ലംഘിച്ച്‌ മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു....

തിരുവനന്തപുരത്ത് യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം; ജില്ലയിൽ മാത്രം ഇതുവരെ 8 കേസുകൾ; കേരളത്തിൽ ഗുരുതര രോഗം പടർന്നു പിടിക്കുന്നുവോ?

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത്...

സഭാ അധ്യക്ഷൻമാർക്ക് നേരെ തെറിവിളി: പിസി ജോർജിനും മകനും എതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം;...

ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പിസി ജോർജിനും ഷോണ്‍ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ...

ചെരുപ്പ് ഒഴുകിപ്പോയി, എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തില്‍ മുങ്ങി മരിച്ചു; വിശദാംശങ്ങൾ വായിക്കാം

നെയ്യാറില്‍ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ വിദ്യാർഥി വെള്ളത്തില്‍ മുങ്ങി മരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസില്‍ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ്‌ രാജ് (14) ആണ് മരിച്ചത്.അരുമാനൂർ എംവി ഹയർ...

“ഭർത്താവിന്റെ ശരീരത്തിലെ രക്തരക്ഷസിനെ ഒഴിപ്പിക്കാൻ ഭാര്യയുടെ നഗ്നമേനിയിൽ ഉഴിഞ്ഞ് പോക്കണം”: കോഴിക്കോട്ടെ നഗ്നപൂജ കേസിൽ...

താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭർത്താവിന്റെ ശരീരത്തില്‍ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭർത്താവിന്റെ സുഹൃത്തായ പ്രകാശൻ നഗ്നപൂജയ്ക്ക് നിർബന്ധിച്ചതെന്നും ഇതിനായി ഭർത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി....

കൊല്ലത്ത് യുവാവിൽ നിന്ന് പിടിച്ചെടുത്തത് ഹൈബ്രിഡ് കഞ്ചാവിന്റെ നിരവധി വെറൈറ്റികൾ; സൂക്ഷിച്ചിരുന്നത് ആൽബം ഉണ്ടാക്കാൻ വേണ്ടി: ...

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. ഏഴിനം ഹൈബ്രിഡ് കഞ്ചാവും എല്‍എസ്‌എഡി സ്റ്റാമ്ബുകളുമായി യുവാവ് പിടിയിലായി. ലഹരി ഉപയോഗിക്കിനൊപ്പം ഹൈബ്രിഡ് കഞ്ചാവിന്‍റെ ശേഖരവും യുവാവിന്‍റെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ്...

എഐഎഡിഎംകെ -യ്ക്ക് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിലേക്ക്: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെല്‍വം ഡി.എം.കെയിലേക്ക്. പനീർശെല്‍വം വെള്ളിയാഴ്ച ഡി.എം.കെയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെല്‍വത്തിന് ഡി.എം.കെ...

രണ്ടുവർഷത്തിനിടയിൽ കേരളത്തിൽ ഉണ്ടായത് 6000 ഒളിച്ചോട്ടങ്ങൾ; ഒളിച്ചോടിയ സ്ത്രീകളിൽ നാലായിരത്തോളം പേർ നേരത്തെ വിവാഹിതർ: ...

അവിഹിത ബന്ധങ്ങളുടെ പേരിലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൈയും കണക്കുമില്ലാതിരിക്കെ കുറച്ചു മാസം മുമ്ബ് കേരളത്തിന്റെ മനസുലച്ച രണ്ട് കുറ്റകൃത്യങ്ങളുണ്ടായത് തിരുവനന്തപുരത്തും കൊച്ചിയിലുമാണ്.എയർ ഗണ്ണുമായെത്തിയ വനിതാ ഡോക്ടർ തന്റെ പുരുഷ സുഹൃത്തിന്റെ പങ്കാളിയെ വെടിവച്ചതായിരുന്നു തലസ്ഥാന...

“അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ, ജാമ്യം എടുക്കില്ല”: പോലീസിനെതിരെ ആഞ്ഞടിച്ച് സിപിഎം എംഎൽഎ എച്ച് സലാം; വിശദാംശങ്ങൾ...

ജാമ്യമില്ലാ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച്‌ എച്ച്‌ സലാം എംഎല്‍എ. ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്നും പൊലീസ് നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും എംഎല്‍എ ആരോപിച്ചു.അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും എച്ച്‌ സലാം വ്യക്തമാക്കി. 'എന്നോട്...

കടകം പള്ളിയെ മലര്‍ത്തിയടിച്ച്‌ വി.വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങൽ; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച്‌ ഇത്തവണ ബിജെപിയുടെ വി.മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി....

ആലുവയിലെ ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിനുള്ള ബൈക്കുമായി മുങ്ങി യുവാവ്; തട്ടിയെടുത്തത് 1.5 ലക്ഷം വിലയുള്ള KL-35-...

ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയില്‍ ഷോറൂമില്‍ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി കടന്നുകളഞ്ഞു.ആലുവ അസീസി കവലയിലെ 'ഫോർ വീല്‍ ഡ്രൈവ്' എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ടെസ്റ്റ് റൈഡിനായെടുത്ത ബൈക്കുമായി വേഗത്തില്‍...