യുവതിയുടെ മൃതദേഹം കുളിമുറിയിൽ; ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതെന്ന് വരുത്താൻ ശ്രമം; മകളുടെ മൊഴി നിര്‍ണായകമായി: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവില്‍ ഈ മാസം 15-നാണ്...

ഉടമയെ ഫോണിൽ വിളിച്ച് മാനസിക സമ്മർദ്ദത്തിലാണെന്ന് അറിയിച്ചു; പുലർച്ചെ ഓഫീസിൽ എത്തി തൂങ്ങിമരിച്ചു; ആലുവയിൽ സ്വകാര്യ...

ആലുവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തി. തൃശൂർ സ്വദേശിനി ഗ്രീഷ്മ (26) എന്ന യുവതിയാണ് വെള്ളിയാഴ്ച രാവിലെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്. സ്വകാര്യ...

പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററുകൾ; നേതൃത്വം ഞെട്ടലിൽ: ...

മുനമ്ബം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ...

ഒരേ കോളേജിൽ പഠിച്ച വ്യക്തിയെന്ന് അവകാശപ്പെട്ട് പരിചയം സ്ഥാപിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങളും വോയിസ് മെസ്സേജുകളും: ...

സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്ത് അശ്ലീല ഇമോജികളും വോയിസ് മെസേജുകളും അശ്ലീല ചാറ്റും അയച്ച യുവാവിനെ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി...

കലാലയങ്ങളിൽ മുസ്ലിം ആരാധന കൂട്ടായ്മ ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ; തീവ്രത പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഉന്നത വിദ്യാഭ്യാസ...

കാമ്ബസുകളിലെ സമാധാനാന്തരീക്ഷം തകർക്കാൻ തീവ്ര ഇസ്‍ലാമിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്നും രാഷ്ട്രീയ ഇസ്‍ലാമിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാ തരത്തിലും യോജിക്കുകയാണെന്നും സി.പി.എം നേതാവ് പി.ജയരാജൻ. 'പൊളിറ്റിക്കല്‍ ഇസ്‍ലാം ഇൻ കേരള' വിഷയത്തില്‍ മഹാത്മാ ഗാന്ധി സർവകലാശാല യൂനിയൻ...

ഇന്ത്യ പാകിസ്ഥാൻ സംഘർഷം: നാലാം വാർഷികാഘോഷങ്ങൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ; പ്രഖ്യാപനം പിണറായിയുടെത്

നവകേരളത്തിനായി ഇടതുബദൻ തുടരുമെന്ന സന്ദേശവുമായി എല്‍ഡിഎഫ് സർക്കാർ നാലാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികള്‍ അതിർത്തിയിലെ സംഘർഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ് മൈതാനത്തില്‍ എല്‍ഡിഎഫ്...

തീയറ്ററുകൾ തൂക്കിയടിക്കും: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന യഷ് ചിത്രം ടോക്സിക്കിന്റെ ടീസർ വീഡിയോ...

കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്.നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന്റെ മറ്റൊരു മാസ് കഥാപാത്രം തന്നെ...

നിഷയുടെ വരവിന് തടയിടാൻ റോഷി; ജോസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് കണക്കുകൂട്ടി തന്നെ: വിശദാംശങ്ങൾ വായിക്കാം

പാലാ നിയോജക മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി ആഗസ്റ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് കൃത്യമായ കണക്കുകൂട്ടലോടെ തന്നെ എന്ന് സൂചന. ഇത്തരം...

കാട്ടാന കലിയിൽ വിറങ്ങലിച്ച് കേരളം; ആതിരപ്പള്ളിയിൽ കൊല്ലപ്പെട്ടത് രണ്ടു പേർ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന്...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്....

സസ്പെൻഷന് പിന്നിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തും: ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി എൻ പ്രശാന്ത് ഐഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;...

ഇടവേളയ്ക്ക് ശേഷം ഐ.എ.എസ് തലപ്പത്ത് വീണ്ടും പോരു കടുക്കുന്നു. ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ സസ്പെൻഷനിലുള്ള എൻ. പ്രശാന്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതോടെ ആണിത്. തന്റെ സസ്പെൻഷന് പിന്നില്‍ എന്താണ് നടന്നതെന്ന...

പീഡന പരാതി നൽകിയ യുവതിയുടെ പേരും ഫോട്ടോയും പുറത്തുവിട്ടു; നിവിൻ പോളി പീഡനക്കേസ് റിപ്പോർട്ട് ചെയ്ത 12...

നടൻ നിവിൻ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തത്.യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു...

യൂട്യൂബ് തൊപ്പിയും കൂട്ടാളികളും നടത്തിയത് കോടിക്കണക്കിന് രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാടുകൾ? പണം എത്തിയത് റഷ്യയിൽ നിന്ന്?...

യൂട്യൂബർ തൊപ്പിയുമായി ബന്ധപ്പെട്ട എംഡിഎംഎ കേസ് അന്വേഷണം ഹവാല ഇടപാടിലേക്കും. തൊപ്പിയുടെ ഡ്രൈവർ ജാബിർ എംഡിഎംഎ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. ഹവാല ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് രാസലഹരി വാങ്ങിയിരുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം...

ജാമ്യ ഹർജി അടിയന്തര പരിഗണനയ്ക്കെടുക്കാതെ മാറ്റിവെച്ച് കേരള ഹൈക്കോടതി; ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും: ...

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല.ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി...

“താൻ ക്യാൻസർ ബാധിതൻ, ഇനിയൊരു പോയാൽ രണ്ടുമാസം കൂടി ജീവിച്ചിരിക്കും”: ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയുടെ...

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 'ആറാട്ട് അണ്ണൻ' താൻ മള്‍ട്ടിപ്പിള്‍ മൈലോമ...

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ കരുനീക്കം; ആഭ്യന്തരം നേടി കോംപ്രമൈസ് ആകാൻ ചെന്നിത്തല; അപമാനിക്കപ്പെട്ടാൽ മന്ത്രിസഭയിൽ അംഗമാകാതെ...

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ കെ.സി.വേണുഗോപാല്ലിനെ മുഖ്യമന്ത്രിയാക്കാൻ കരുനീക്കം ശക്തമാകുന്നു. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഹൈക്കമാൻഡിന്റെ പിന്തുണ വേണുഗോപാലിനുണ്ട്.കോണ്‍ഗ്രസിനായി നിയമസഭയിലേക്ക് മത്സരിച്ചിരിക്കുന്നവരില്‍ 60 ശതമാനം സ്ഥാനാർഥികളും കെസി പക്ഷക്കാരാണ് എന്നാണ് കെ സി...

ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയെ 6 വര്‍ഷമായി അറിയാം, ഷൈനുമായി സാമ്ബത്തിക ഇടപാടുകള്‍; മോഡൽ സൗമ്യയുടെ അറസ്റ്റിന്...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മോഡല്‍ സൗമ്യയ്ക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. തസ്ലീമയുമായുള്ള സാമ്ബത്തിക ഇടപാട് 'റിയല്‍ മീറ്റ്' കമ്മീഷനെന്നാണ് സൗമ്യ മൊഴി നല്‍കിയത്.തസ്ലീമയെ 6 വർഷമായി അറിയാമെന്ന് സൗമ്യ എക്‌സൈസിന്...

ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിക്ക് തീപിടിച്ച്‌ 10 രോഗികള്‍ മരിച്ച സംഭവം; കുടുംബങ്ങള്‍ക്ക് 25 ലക്ഷം...

ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയര്‍ ഐസിയുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 രോഗികള്‍ മരിച്ചു.മരിച്ചവരില്‍ പകുതിയിലധികം പേര്‍ ചികിത്സയിലായിരുന്ന ഗുരുതര രോഗികളാണ്. രോഗികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ...

കാട്ടു കള്ളന്മാരെ രക്ഷിക്കാൻ കേരള സർക്കാർ; മുട്ടിൽ മരം മുറി കേസിൽ ഇരകളാക്കപ്പെട്ട കർഷകർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിൽ...

മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത...

കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; കോളേജുകൾക്ക് ബാധകമല്ല

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻററുകള്‍ എന്നിവയ്ക്കാണ് അവധി ബാധകമാകുന്നത്. എന്നാല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍...

“എന്താ മക്കളെ, ക്ലാസില്ലേ?”: കൊച്ചി മറൈൻ ഡ്രൈവിൽ യുവതി യുവാക്കളെ ചോദ്യം ചെയ്ത് പോലീസ്; സോഷ്യൽ മീഡിയയിൽ...

മറൈൻ ഡ്രൈവിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ പരിശോധന. ഇതിന്റെ ദൃശ്യങ്ങള്‍ കേരളാ പൊലീസ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കിന് സമീപവും ജോഡാകളായി സമയം ചെലവഴിക്കാൻ എത്തിയ വിദ്യാർത്ഥികളോടും യുവതീ-യുവാക്കളോടും വിവരങ്ങള്‍...