പെൺ സിംഹത്തിന്റെ ഗർജനത്തിന് മുന്നിൽ മുട്ടുമടക്കി കാട്ടിലെ രാജാവ്; വൈറലായി ഗുജറാത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ: ...

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് പൊതുവെ കാഴ്ചക്കാര്‍ ഏറെയാണ്. കാരണം കാട്ടില്‍ നിന്നുള്ള വീഡിയോകള്‍ പലപ്പോഴും കാണികളില്‍ കൗതുകം നിറയ്ക്കാറുണ്ട്.അതുപോലെ, ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള അപൂര്‍വമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍...

വെറൈറ്റി ലുക്കിൽ രജീഷ വിജയൻ; ട്രാൻസ്ഫർമേഷൻ അമ്പരിപ്പിക്കുന്നത് എന്ന് ആരാധകർ: ഫോട്ടോഷൂട്ട് വീഡിയോയും ചിത്രങ്ങളും കാണാം

മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയൻ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.കറുപ്പ് ക്രോപ്പ് ടോപ്പും ലൂസ് ഫിറ്റ് പാന്റ്‌സുമാണ് രജിഷയുടെ ഔട്ട്‌ഫിറ്റ്. ഈ ഔട്ട് ഫിറ്റിന് ഇണങ്ങുന്ന വിധം പോണി ടെയില്‍...

രാജ്യത്ത് 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; ആനുകൂല്യങ്ങൾ...

എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍...

ചെറുക്കന്റെ വീട്ടിലേക്ക് ഇങ്ക്വിലാബ് വിളിച്ചു കാലെടുത്തു വച്ചതോടെ മലപ്പുറത്തെ തട്ടമിട്ട പുതുപ്പെണ്ണ് വൈറൽ; പുതു പെണ്ണിന്റെ മുദ്രാവാക്യം വിളി...

ഏറെ വ്യത്യസ്തമായിട്ടുള്ള ഒരു കാഴ്ചയാണ് മലപ്പുറത്ത് നടന്ന ഒരു വിവാഹ വീട്ടിൽ കാണാനായത്. കല്യാണത്തിന് വന്നവർക്കു മുന്നിൽ ഒട്ടും പതറാതെ വളരെ വീര്യത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ച പുതുപ്പെണ്ണായിരുന്നു കല്യാണത്തിന്റെ ഹൈലൈറ്റ്. "ഉയരെ വെള്ളക്കൊടി...

ചലച്ചിത്രതാരം ബാല കടവന്ത്ര പോലീസിന്റെ പിടിയിൽ; മുൻ ഭാര്യ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ താരം അറസ്റ്റിലായത്...

നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്....

യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി; ഭർത്താവും സഹോദരനും ഭർത്തൃ മാതാവും അടക്കം അഞ്ചുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ...

യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ്, ഭർത്തൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, ഇവരുടെ സുഹൃത്ത് എന്നിവർ അറസ്റ്റിലായി. ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാൻഖാന്റെ ഭാര്യ യാഷിക പാർവീനാണ് (22) കൊല്ലപ്പെട്ടത്. ഭർത്താവ്...

രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്; വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പി.പി. ദിവ്യ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതിന്...

കെഎസ്ഇബി ബംഗ്ലാവിൽ മുൻ മന്ത്രി എംഎം മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അനധികൃതമായി താമസിച്ചത് 2,435 ദിവസങ്ങൾ; ...

കെഎസ്‌ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്‌ഇബി. ചിത്തിരപുരം ഐബിയിലാണ് അനധികൃതമായി താമസിച്ചത്. 2,435 ദിവസമാണ് മണിയുടെ സ്റ്റാഫംഗങ്ങൾ ഇവിടെ താമസിച്ചത്. നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ...

തിരുവിതാംകൂർ സഹകരണസംഘം നിക്ഷേപ തട്ടിപ്പ് കേസ്; സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് എം എസ് കുമാർ അറസ്റ്റിൽ:...

തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം എസ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ എം എസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന...

കേരള ഹൈക്കോടതിയിലേക്ക് അഞ്ചു പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്രസർക്കാർ; വിശദാംശങ്ങൾ വായിക്കാം

കേരള ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാരെ പുതിയതായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. കേരള ഹൈക്കോടതിയിലെ അനുവദിക്കപ്പെട്ട...

ഫ്രഷ് കട്ട് ഫാക്ടറിയും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു; എസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; താമരശ്ശേരി...

താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിലുണ്ടായ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്‌ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം...

നിങ്ങൾ കഴിക്കുന്നത് വ്യാജ മരുന്നാണോ? പാക്കറ്റ് പരിശോധിച്ചാൽ 10 സെക്കൻഡിൽ വിവരമറിയാം; ചെയ്യേണ്ടത് ഇങ്ങനെ

വ്യാജ മരുന്നുകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, അല്ലെങ്കില്‍ അവ എങ്ങനെ തിരിച്ചറിയാമെന്ന് അറിയില്ലേ? ഇനി ടെൻഷൻ വേണ്ട. മൊബൈലില്‍ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ മരുന്ന് വ്യാജനാണോ അല്ലയോ എന്ന് എളുപ്പത്തില്‍ അറിയാം....

‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്ബില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്: വിശദാംശങ്ങൾ...

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി...

മെഗാ ക്ലിയർ ആൻഡ് സേയിലുമായി ലുലു മാൾ; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ: വിശദാംശങ്ങൾ വായിക്കാം

മെഗാ ക്ലിയറൻസ് ഓഫർ വില്‍പ്പനയുമായി ലുലു. ലുലു ഫാഷൻ സ്റ്റോറിലെ ഓണ്‍ ബ്രാൻഡ് ഒരുക്കുന്ന ഓഫർ വില്‍പ്പന വഴി കിഡ്സ്, ലേഡീസ്, ജെൻസ് ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ഇഷ്ട വസ്ത്രങ്ങള്‍ മികച്ച വിലക്കുറവില്‍...

ഇനി തോന്നിയതു പോലെ തണുപ്പിക്കാൻ പറ്റില്ല: രാജ്യത്ത് എ സി ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം; ...

എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ( AC temperature ) ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ...

പാന്‍ കാര്‍ഡ് എടുക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; ഏപ്രില്‍ മുതലുള്ള മാറ്റം ഇങ്ങനെ ; വിശദാംശങ്ങൾ വായിക്കാം

സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകളിലൊന്നാണ് പാന്‍ കാര്‍ഡ്.വലിയ തുകയുടെ ഇടപാടുകള്‍ നടത്തണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡിനുള്ള അപേക്ഷാ രീതിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം വരുത്താന്‍ പോകുകയാണ്...

ചെയ്ത പണിയുടെ പണം സർക്കാർ നൽകുന്നില്ല; ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് പൊതുമരാമത്ത് കോൺട്രാക്ടർമാർ: ...

ജില്ലയിലെ സർക്കാർ കരാറുകാർ കടുത്ത പ്രതിസന്ധിയിലാണ്, സർക്കാരില്‍ നിന്ന് കിട്ടാനുള്ളത് 200 കോടി 40 ലക്ഷം രൂപയോളമുണ്ട്.പൂർത്തീകരിച്ച പണികളുടെ തുക കിട്ടാതായിട്ട് രണ്ടു വർഷത്തോളമായി. ഈ നിലയില്‍ പുതിയ പണികള്‍ എങ്ങനെ ഏറ്റെടുക്കാനാകുമെന്ന്...

ബാങ്കിൽ വെച്ച സ്വർണ്ണവും എടുത്ത് തിരികെ വരുന്ന വഴി വടാപ്പാവ് കഴിക്കാൻ മോഹം; പിന്തുടർന്ന് എത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത്...

പുണെയില്‍ പട്ടാപ്പകല്‍ അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ബാങ്കില്‍ നിന്ന് മടങ്ങുമ്ബോള്‍ ദമ്ബതികള്‍ കടയില്‍ വടപാവ് കഴിക്കാൻ നിർത്തിയപ്പോഴായിരുന്നു സംഭവം. മോഷണം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ദമ്ബതികള്‍...

വേദിയിൽ മന്ത്രി ഉണ്ടെന്ന് ഓർക്കാതെ സർക്കാരിനെ വിമർശിച്ചു; പ്രസംഗത്തെ എതിർക്കാതിരുന്ന ആർഎംവിയെ ജയലളിത മന്ത്രി സ്ഥാനത്തുനിന്ന് നീക്കി;...

തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ സംവേദനങ്ങളും പങ്കുവയ്ക്കുന്ന നടനുമായ രജനീകാന്ത്, അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്കെതിരായ തന്റെ രാഷ്ട്രീയ തന്റെ രാഷ്ട്രീയചിന്തകള്‍ രൂപപ്പെടാന്‍ ഇടയാക്കിയ ഒരു പ്രധാന സംഭവത്തെ കുറിച്ച്‌...

എയ്ഡഡ് അധ്യാപകർക്ക് നിയമനാംഗീകാരം നിഷേധിക്കുന്നു: സംസ്ഥാന സർക്കാരിനെതിരെ പാലാ രൂപത; ഇന്ന് സ്കൂളുകളിൽ പ്രതിഷേധ...

ഭിന്നശേഷി സംവരണത്തിന്റെ സാങ്കേതികത്വം ചുണ്ടിക്കാട്ടി കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാരം കൊടുക്കാതിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്കാ സഭ. ഇന്ന് പാലാ രൂപതയ്ക്ക് കീഴിലുള്ള സ്കൂളുകളിൽ...