ഒളിച്ചോടി പോയിട്ടും തിരികെ സ്വീകരിച്ച് ഭർത്താവ്; അതേ കാമുകനൊപ്പം വീണ്ടും ഒളിച്ചോടി യുവതി: കണ്ണൂരിൽ നിന്നുള്ള വാർത്ത ഇങ്ങനെ
ഒരു തവണ ഒളിച്ചോടിയപ്പോള്‍ സ്വീകരിച്ച ഭർത്താവിനെ ചതിച്ച് യുവതി വിവാഹിതനായ യുവാവിനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. ചിറ്റാരിക്കല്‍ അരിയിരുത്തിയിലെ കെ. നീതുവും(35),തളിപ്പറമ്ബ് മഴൂരിലെ സുമേഷും ആണ് ഇന്നലെ വീണ്ടും ഒളിച്ചോടിയത്. നീതുവിനെ മഴൂരിലാണ്...
കേരളത്തിൽ മദ്യവില കൂട്ടി; പ്രീമിയം ബ്രാൻഡുകൾക്ക് ബോട്ടിലിന് 130 രൂപ വരെ വില വർധന: വിശദാംശങ്ങൾ...
മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉല്‍പാദനത്തിനു ചെലവ് കൂടിയെന്നും കൂടുതല്‍...
വിദേശ ലൊക്കേഷനിൽ പ്രണയിച്ച് നടന്ന നടനും, നടിയും; നടന്റെ ഭാര്യ ബന്ധം കണ്ടുപിടിച്ചതോടെ പിന്നീട് ഒരുമിച്ച് അഭിനയിക്കാൻ അനുവദിച്ചില്ല:...
മലയാള സിനിമയിലെ വളരെയധികം മോശമായ ഉള്ളറ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കഥകളും പുറംലോകത്ത് എത്തുമ്ബോള്‍ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം...
നിക്ഷേപ തുക തട്ടിയെടുക്കാൻ മിനി മുത്തൂറ്റ് ഗോൾഡ് വനിതാ മാനേജരുടെ നേതൃത്വത്തിൽ വൃദ്ധനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം:...
സൈക്കിള്‍ യാത്രക്കാരനായ വയോധികനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മെയ് 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല വാഗണാർ കാർ സൈക്കിള്‍...
ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയി ,ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് 35,000 നഷ്ടപരിഹാരം; വിശദാംശങ്ങൾ വായിക്കാം
തീർത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയ ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് ഒടുവില്‍ 35,000 രൂപയും 15 മണിക്കൂർ സമയവും നഷ്ടമായി.ബസ് ജീവനക്കാരുടെ അമിതാവേശവും അതിരുവിട്ട പ്രവർത്തികളുമാണ്...
കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്ത് ആറ്റുപുറമ്പോക്കും, ഇടത്തൊണ്ടും കയ്യേറാനുള്ള നീക്കം: സമര പ്രഖ്യാപനവുമായി കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി; വിശദാംശങ്ങൾ...
പാലാ: പാലാ - ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്തുള്ള മീന്‍ കടയോടു ചേര്‍ന്ന് സ്വകാര്യ വ്യക്തി പുരാതന കുളികടവായ ഇടേട്ടു കടവ് വേസ്റ്റും,മണ്ണും മറ്റുമിട്ട് നശിപ്പിച്ച് ആറ്റുപുറമ്പോക്കും, ഇടത്തൊണ്ടും കയ്യേറുന്നതില്‍...
ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം: അഡിയാല ജയിലിന് മുന്നില്‍ സംഘര്‍ഷാവസ്ഥ; പ്രതിഷേധം കടുപ്പിച്ച് പിടിഐ; വിശദാംശങ്ങൾ വായിക്കാം
മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തടവിലിട്ടിരിക്കുന്ന റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് സംഘർഷാവസ്ഥ രൂക്ഷമെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ജയില്‍ പരിസരം സംഘർഷ കേന്ദ്രമാകുന്നു എന്ന...
ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സാമ്രാജ്യം; ഭോപ്പാലിലെ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍: ഡി കമ്പനി ഇന്ത്യയിൽ ഇന്നും...
ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്ബർ വീടിന്റെ പൂട്ടിയ ഗേറ്റുകള്‍ക്ക് പിന്നില്‍, ഒരു സാധാരണ വീടല്ല, മറിച്ച് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന 92 കോടി രൂപ...
ക്രിസ്ത്യാനിയെ തല്ലിയാൽ മൂന്നുലക്ഷം, കയ്യോ കാലോ തല്ലിയൊടിച്ചാൽ അഞ്ച് ലക്ഷം, ജീവൻ എടുത്താൽ 11 ലക്ഷം: ...
മഹാരാഷ്ട്രയില്‍ ക്രൈസ്തവരെ അക്രമിക്കുന്നതിന് ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി എം.എല്‍.എ. സാംഗ്ലിളി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ച ഗോപിചന്ദ് പടാല്‍ക്കറാണ് വിവാദ പ്രഖ്യാപനം നടത്തിയത്. ക്രൈസ്തവരെ മർദ്ദിച്ചാൽ മൂന്നുലക്ഷം, കൈയോ കാലോ...
ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപ്പിച്ചു കൊടുത്ത് അമ്മ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
ലഹരിമരുന്നിന് അടിമയായ മകനെ പൊലീസിലേല്‍പ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. പോക്സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് അമ്മ മിനി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ...
ഭാര്യയെയും കാമുകനെയും ലോഡ്ജ് മുറിയിൽ നിന്ന് കയ്യോടെ പൊക്കി യുവാവ്; പിന്നീട് സംഭവിച്ചത് കണ്ടോ: ഉത്തർപ്രദേശിൽ...
ഭാര്യയേയും കാമുകനെയും ലോഡ്ജ്മുറിയില്‍ നിന്നും കയ്യോടെ പിടികൂടി ഭർത്താവ്. ഉത്തർപ്രദേശിലെ വൃന്ദാവനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ പ്രചരിക്കുന്നത്. തിങ്കളാഴ്ച്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
യുവാവും...
ട്രംപ് തീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ; കുലുങ്ങാതെ ഇന്ത്യ: വിശദാംശങ്ങൾ വായിക്കാം
റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച അർധരാത്രി പ്രാബല്യത്തില്‍വരും.നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്ബോള്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന...
കായംകുളം സ്വദേശിനിയായ നവ വധുവിനെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം.
നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. ആലപ്പുഴ പനയ്‌ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യയായ കായംകുളം സ്വദേശിനി ആസിയ(22)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
മുനീറും വീട്ടുകാരും പുറത്തുപോയിരിക്കുകയായിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ്...
നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രണയ റീൽസ് ചിത്രീകരണം: രേണു സുധിക്കും, ദാസിനും രൂക്ഷവിമര്‍ശനം; വിശദാംശങ്ങളും, വീഡിയോ ദൃശ്യങ്ങളും...
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിലർ ഇരുവരെയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്‌തിരുന്നു.
ഇരുവരുടെയും പുതിയൊരു വീഡിയോയാണ്...
ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന ജീവികളുടെ പട്ടികയിൽ ഈനാംപേച്ചിക്ക് ഒന്നാം സ്ഥാനം; ഒരു കിലോ ഇറച്ചിക്ക്...
ലോകത്ത് നിരവധി ജീവികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് പാംഗൊലിന്‍ അഥവാ ഈനാംപേച്ചി ആണ്. ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഈനാംപേച്ചികളുടെ സംരക്ഷണത്തിനായി മുറവിളി ഉയരുകയാണ്. ഈനാംപേച്ചിയെ സംരക്ഷിത...
“എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമില്ലേ, ഞാൻ തുണി പറിച്ച് നൃത്തം ചെയ്ത വീഡിയോ താൻ ഷെയര്‍ ചെയ്യ്”:...
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് ഇന്ന് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം ജീവിക്കാനായി അഭിനയ രംഗത്ത് സജീവമായ രേണുവിന് കേള്‍ക്കേണ്ടി വന്ന പഴികള്‍ക്ക് കണക്കില്ലായിരുന്നു. ഇന്നും അതിന്...
വയനാട് സിപിഎമ്മിൽ അപ്രതീക്ഷിതമാറ്റം: ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പി ഗഗാറിനെ മാറ്റി; ഇനി വയനാട്ടിൽ പാർട്ടിയെ നയിക്കുക...
സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിനെ ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.പി. ഗഗാറിൻ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത്...
തെറ്റായ ദിശയിൽ പാഞ്ഞെത്തിയ ബെൻസ് കാർ ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറി; അടൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശി ടോംസി വര്‍ഗീസ് (23), പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തുരാജ് (23) എന്നിവരാണ് മരിച്ചത്. രാത്രി ഏഴുമണിയോടെ അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയിലാണ് അപകടം....
സംഭലിൽ ഇമാമിനെതിരെ നടപടിയെടുത്ത സംഭവത്തിൽ പ്രതിഷേധം; അപമാനിച്ച യുവാവിന്റെ കരുണത്തടിച്ച് യുവതി: വീഡിയോ...
സംഭലില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിന് പള്ളി ഇമാമിനെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിക്കുന്നതിനിടെ അപമാനിച്ച യുവാവിന്റെ മുഖത്തടിച്ച് യുവതി.ബിഹാറിലെ പട്നയിലാണ് സംഭവം. കരിഷ്മ ചന്ദ്രവൻശിയാണ് ഇമാമിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നത്.
'ചാണകം കഴിക്കുന്നവനാണെങ്കിലും ബാങ്ക് തടയാൻ കഴിയില്ല' എന്ന്...
മണ്ണുത്തി ദേശീയപാതയിൽ അറ്റ്ലസ് ബസ് ഉടമയിൽ നിന്ന് 75 ലക്ഷം കൊള്ളയടിച്ച കേസ്: കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ...
മണ്ണുത്തി ദേശീയപാതയില്‍ 75 ലക്ഷം കവര്‍ന്ന കേസില്‍ ഗുണ്ടാ നേതാവ് കണ്ടെയ്‌നര്‍ സാബു പിടിയില്‍. കൊച്ചിയിലെ ആശുപത്രിയില്‍ നിന്നാണ് സാബു പിടിയിലായത്. അറ്റ്‌ലസ് ട്രാവല്‍സ് ഉടമയെ ആക്രമിച്ചാണ് പണം കവര്‍ന്നത്. നേരത്തെ കേസുമായി...


























