“കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്ത് ഉണ്ട്… ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ കഴിയുന്നില്ല; ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക്...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ. തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും മിച്ചഭൂമി കേസെന്നും പറഞ്ഞ് ഒരുതുണ്ട് പോലും...

തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാവ് ഹോസ്റ്റൽ മുറിയിൽ ഇരുന്നു കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്‌യു; പുറത്തുവന്നത്...

കളമശ്ശേരിയിലെ പോലീസിന്റെ കഞ്ചാവ് റെയ്ഡില്‍ വെട്ടിലായത് എസ് എഫ് ഐയാണ്. പിണറായി പോലീസ് നടത്തിയ റെയ്ഡില്‍ കളമശ്ശേരി പോളി ടെക്‌നിക്കിലെ എസ് എഫ് ഐ പ്രമുഖന്‍ തന്നെ കുടുങ്ങി. പിന്നാലെ പലവിധ ചര്‍ച്ചകളുണ്ടായി....

മൂന്നാംനിലയില്‍ നിന്നും ചാടിയ വിദ്യാര്‍ഥി മരിച്ചു; ഞെട്ടിക്കും ദൃശ്യങ്ങള്‍ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ക്ലാസില്‍ നിന്നിറങ്ങി മൂന്നാംനിലയില്‍ നിന്നും ചാടിയ വിദ്യാർഥി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് സംഭവം.വിദ്യാർഥി ചാടുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ക്ലാസിനിടെ വിദ്യാർഥി പുറത്തിറങ്ങിയതിന് ശേഷം കെട്ടിടത്തിന്റെ അറ്റത്തേക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. സി.സി.ടി.വി...

എഐ ലോകത്തെ പുതു ട്രെൻഡായി “നാനോ ബനാന”: ഗൂഗിൾ ജെമിനി എഐ ഇമേജ് എഡിറ്റിംഗ് ഫീച്ചർ വൈറലാകുന്നു; ...

മാസങ്ങള്‍ക്ക് മുമ്ബ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ജിബ്ലി ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയ ട്രെൻഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറുന്ന കാലമാണിത്. അധികം വൈകാതെ മറ്റൊരാള്‍ ആണ് ഇപ്പോള്‍ ഇ-ലോകം കീഴടക്കുന്നത്,...

റാന്നിയെ വിറപ്പിച്ച കടുവ കൂട്ടിലായി; ഒഴിവായത് രണ്ടുമാസത്തെ ഭീതി: വിശദാംശങ്ങൾ വായിക്കാം

രണ്ട് മാസത്തോളം റാന്നിക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ കൂട്ടിലായി. റാന്നി വടശ്ശേരിക്കര കുമ്ബളത്താമണ്ണില്‍ രണ്ട് മാസത്തോളമ വിലസിയ കടുവ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുക ആയിരുന്നു. വനാതിര്‍ത്തിയില്‍ ഒരു...

സമ്മേളന കാലം ആരംഭിക്കാൻ ഇരിക്കെ സിപിഎമ്മിൽ പൊട്ടിത്തെറി; പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 36 അംഗങ്ങൾ രാജിവച്ചു പുറത്തേക്ക്: വിശദാംശങ്ങൾ...

ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങള്‍ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നല്‍കിയത്. കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഉള്‍പ്പടെയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത്...

മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷ പ്രചാരണവുമായി ക്രിസംഘികൾ; അനുശോചന സന്ദേശങ്ങള്‍ക്ക് താഴെ കേട്ടാലറക്കുന്ന അവഹേളനം: വിദ്വേഷ രാഷ്ട്രീയത്തിൽ...

അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷപ്രചാരണവുമായി തീവ്ര ക്രിസ്ത്യന്‍ ചിന്താധാര വെച്ചുപുലർത്തുന്ന വ്യക്തികൾ. മാര്‍പാപ്പയുടെ മരണവാര്‍ത്ത സംബന്ധിച്ച സോഷ്യല്‍മീഡിയയിലെ പോസ്റ്ററുകള്‍ക്ക് താഴെയും ക്രിസ്ത്യന്‍ തീവ്രസംഘടനയായ 'കാസ'യുടെ പേജുകളില്‍ പങ്കുവച്ച സന്ദേശങ്ങള്‍ക്ക് താഴെയുമാണ്...

നാളത്തെ പൂജാ അവധി: സംസ്ഥാനത്ത് ബാങ്കുകളും അടഞ്ഞു കിടക്കും; നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി...

സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച അവധി ബാങ്കുകൾക്കും ബാധകം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ആവശ്യപ്പെട്ടത്. സർക്കാർ അവധി പ്രഖ്യാപിച്ചാലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്...

ഇന്നലെ കോഴിക്കോട് നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കിട്ടിയത് പുഴയിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം

കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുത്താമ്ബി പുഴയില്‍ ഇന്ന് രാവിലെ അണേല ഭാഗത്ത് നിന്നുമാണ് കോട്ടക്കുന്നില്‍ സ്നേഹ(26)യുടെ മൃതദേഹം കണ്ടെത്തിയത്. ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ്...

പാലാ നിയോജക മണ്ഡലത്തിലെ കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര നേട്ടം: പ്രസിഡണ്ടായി ജോസി പൊയ്കയിലും, വൈസ് പ്രസിഡണ്ടായി...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഏറ്റവും ആവേശകരമായ വിജയം നേടിയ ഒരു പഞ്ചായത്തായി കൊഴുവനാൽ മാറി. ആകെയുള്ള 14 സീറ്റുകളിൽ എട്ടെണ്ണം വിജയിച്ച് കേവലഭൂരിപക്ഷം ഉറപ്പിച്ചാണ് യുഡിഎഫിന്റെ...

സിപിഎം ദേശീയ സെക്രട്ടറിയായി എം എ ബേബിയെ തെരഞ്ഞെടുത്തു; ശുപാർശ അംഗീകരിച്ച് പോളിറ്റ് ബ്യൂറോ; ഇഎംഎസിന് ശേഷം...

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ്...

ഫാൻസി നമ്പർ ലേലത്തിൽ പിടിച്ചിട്ട് പണമടയ്ക്കാതെ വേണ്ട എന്ന് വെച്ചാൽ പണി കിട്ടും; റവന്യൂ റിക്കവറി നോട്ടീസ്...

ഫാൻസി വാഹന നമ്പർ ലേലങ്ങളില്‍ ഉയർന്ന തുക വിളിച്ച ശേഷം പിന്മാറുന്ന പ്രവണതയ്ക്ക് ഇനി കർശന നിയന്ത്രണം.ലേലത്തില്‍ ഉറപ്പിച്ച തുക അടയ്ക്കാതെ ഒഴിവാകാൻ ശ്രമിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി....

തലസ്ഥാനത്തെ വെള്ളക്കെട്ട്: രാഷ്ട്രീയം കളിക്കാതെ മോൻസ് ജോസഫ്; മേയർ വി വി രാജേഷിന്റെ സഹായ അഭ്യർത്ഥനയ്ക്ക് പിന്നാലെ അടിയന്തര...

നഗരത്തിലെ വെള്ളക്കെട്ടില്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍. പ്രശ്നം പരിശോധിക്കാൻ നാളെ ഉന്നതതല യോഗം ചേരും. തമ്പാനൂരിലും ചാക്കയിലും ഉള്‍പ്പെടെ നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന്...

മദ്യപിച്ച് വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതി ആര്? താൻ അല്ലായിരുന്നു എന്ന് വ്യക്തമാക്കി മകൾ...

നടൻ ബൈജു മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിച്ച്‌ മകള്‍ ഐശ്വര്യ സന്തോഷ്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം മകള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു...

വഖഫ് ഭേദഗതി ബിൽ: അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമാകും എന്ന മുന്നറിയിപ്പുമായി ദീപികയുടെ മുഖപ്രസംഗം; സമ്മർദം...

വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലിക വാദ നിലപാട് ചരിത്രമാകുമെന്ന് ദീപിക മുഖപ്രസംഗത്തില്‍ ലേഖനം.ബില്ലിനെ കുറിച്ച്‌ സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ ഒന്നും പറയാനില്ല. മുനമ്ബത്തെ ജനങ്ങളെ സഹായിക്കുമെന്ന് പറയുന്ന...

പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; രാജ്യത്തിന് അഞ്ചാം മെഡൽ; മത്സരയിനത്തിൽ സ്വർണ്ണം നേടിയത് പാകിസ്ഥാൻ താരം.

പാരീസ് ഒളിമ്ബിക്സ് പുരുഷ ജാവലിൻ ത്രോയില്‍ നിലവിലെ ഒളിമ്ബിക് ചാമ്ബ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്ര രണ്ടാം ശ്രമത്തില്‍ 89.45 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. സീസണില്‍...

ഒക്ടോബർ 9ന് സുരേഷ് ഗോപി പാലായിൽ; കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: വിശദാംശങ്ങൾ വായിക്കാം

കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലായിലെത്തുന്നു. ഈ മാസം 9 ന് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പാലായിലെത്തും. മന്ത്രിയായ ശേഷം ആദ്യ സന്ദർശനം ആണിത്.പാലാ അൽഫോൻസാ കോളജിൻ്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ,...

‘ലെജൻ്റ്, വരദാനം, പാവങ്ങളുടെ അത്താണി’: സ്വാഗത പ്രസംഗകൻ്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിര്‍ത്താൻ നിര്‍ദേശിച്ചു; വീഡിയോ ദൃശ്യങ്ങൾ...

തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എൻ ബാലഗോപാല്‍ മുഖ്യമന്ത്രി വേദിയിലിരിക്കുമ്ബോഴാണ്...

മലപ്പുറത്ത് വാഹന പരിശോധന നടത്തിയപ്പോൾ രണ്ട് യുവാക്കൾക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടി; കയ്യിൽ കരുതിയിരുന്നത് എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം

മലപ്പുറം എടരിക്കോട് കാറില്‍ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍.ഇവരില്‍ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്,...

എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു സ്ഥാനാർത്ഥിയായ വിദ്യാർത്ഥിനിയുടെ കാരണത്തടിച്ചു എന്നാരോപണം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം. തെരഞ്ഞടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാന്‍ കാമ്ബസില്‍ എത്തിയ കെഎസ് യു വിദ്യാര്‍ഥിനികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. കെഎസ്‍യുവിന്‍റെ വിദ്യാര്‍ത്ഥിനി പ്രതിനിധിയായി മത്സരിക്കുന്ന...