പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ .കുനിയില്‍ ചമ്പടത്ത് അഷിക (31) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാട്യം വെസ്റ്റ് യു.പി.സ്കൂള്‍ അധ്യാപികയാണ് അഷിക. അതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ അഷികയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഭർത്താവ് : ശരത്ത്, ഒരു വയസ്സുകാരൻ രുദ്രൻ ഏകമകനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക