മോർച്ചറിയിൽ എത്തിച്ച വയോധികന്റെ ‘ശവശരീരം’ കയ്യനക്കി; കണ്ണൂർ എകെജി ആശുപത്രിയിൽ അതി നാടകീയ രംഗങ്ങൾ; 67...
മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം.പാച്ചപ്പൊയിക സ്വദേശി പവിത്രൻ (67) ആണ് പുനർ ജന്മം ലഭിച്ചിരിക്കുന്നത്.
മോർച്ചറിയുടെ വാതുക്കല്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രാദേശിക...
ആർഎസ്എസ് വേദിയിലെത്തി ഗണഗീതം ആലപിച്ച് സിപിഎം അംഗം കൂടിയായ യാക്കോബായ വൈദികൻ; ഫാദർ പോൾ തോമസ് രാഷ്ട്രീയ...
ആര്‍എസ്‌എസ് ശതാബ്ദി സമ്മേളനത്തില്‍ ആശംസയുമായി സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും യാക്കോബായ പള്ളി വികാരിയുമായ വൈദികന്‍. കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് മുത്തപ്പന്‍ യാക്കോബായ ഇടവക വികാരി ഫാദര്‍ പോള്‍ തോമസ് പീച്ചിയിലാണ്...
ചൈനയിലെ വൈറൽ പനി: കേരളത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്; പ്രായമായവരും രോഗികളും ഗർഭിണികളും...
ചൈനയില്‍ വൈറല്‍ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാര്‍ത്തകളില്‍ സംസ്ഥാനത്തിന് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നതായും ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി...
വിവാഹേതര ബന്ധവും അനധികൃത കച്ചവട ഇടപാടുകളും: ബംഗളൂരുവിൽ യുവ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയും...
കഴിഞ്ഞയാഴ്ച 37 കാരനായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തില്‍ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്....
ഹൃദയാഘാതം: മലയാളിയായ യുവ എഞ്ചിനീയർ അബുദാബിയിൽ മരണമടഞ്ഞു; മരിച്ചത് തൃശൂർ കേച്ചേരി സ്വദേശി മിഷാല്‍ (34)
തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാല്‍ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസില്‍ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു.പട്ടിക്കര മണ്ണാറയില്‍ മുസ്തഫയുടെ മകനാണ്.നാട്ടില്‍ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാല്‍...
കാളിദാസ നാടകത്തിലെ വരികളെന്ന പേരില്‍ കൃമിശല്യത്തിനുള്ള മരുന്നുകൂട്ടിന്റെ സംസ്കൃതം; ഈ പുസ്തകത്തിനാണ് അവാര്‍ഡ്; ട്രോളുകളില്‍ നിറഞ്ഞ് എം. സ്വരാജ്:...
കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്കാരം നിരസിക്കുന്നതായി സിപിഎം സെക്രട്ടറിയേറ്റം അംഗം എം സ്വരാജിന്റെ പ്രസ്ഥാവനയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.അവാര്‍ഡിന് അര്‍ഹമായ സ്വരാജിന്റെ 'പൂക്കളുടെ പുസ്തക' ത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ ഉണ്ടെന്ന വ്യാപക...
തമിഴ്നാട്ടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം കോട്ടയം സ്വദേശികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തേനി പെരിയകുളത്താണ് അപകടമുണ്ടായത്.കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച കാർ ടൂറിസ്റ്റ് ബസുമായാണ് കൂട്ടിയിടിച്ചത്. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍...
നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു? അവന്തിക ഭാരതി എന്ന് അറിയപ്പെടും? ...
നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി വിവരം. നടി നിഖിലയോ അഖിലയോ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.അതേസമയം അഖില സന്യാസ വേഷത്തില്‍ പങ്കുവച്ച ഒരു ചിത്രവും അഖിലയുടെ ഗുരുവായ അഭിനവ...
ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളി; കനഗോലു റിപ്പോർട്ട് മുഖവിലയ്ക്കടുത്ത് കേരളത്തിൽ സമ്പൂർണ്ണ പുനസംഘടനയ്ക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്:...
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്ബൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്‍ഡ്. സംസ്ഥാന നേതാക്കളുടെ നിര്‍ദേശം തള്ളിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു പോകുന്നത്. സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് രാഷ്ട്രീയതന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് പിന്തുടരാനാണ്...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികളായ വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി: വിശദാംശങ്ങൾ...
നടൻ കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ജീവനക്കാരികള്‍ ദിയയുടെ തിരുവനന്തപുരത്തു...
പാലാ ജൂബിലി തിരുനാളിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്രയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉപേക്ഷിക്കാനുള്ള നീക്കത്തിന് പിന്നിൽ ...
ജാതിമതഭേദമന്യേ പാലാക്കാർ കൊണ്ടാടുന്ന ആഘോഷമാണ് ജൂബിലി തിരുനാൾ. പല ടൗൺ കപ്പേളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അമലോൽഭവ മാതാവിന്റെ തിരുനാളാണ് ജൂബിലി തിരുനാൾ എന്നറിയപ്പെടുന്നത്. എല്ലാവർഷവും ഡിസംബർ എട്ടാം...
ബീഹാറിൽ പ്ലംബറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 113 രൂപ; ഒറ്റയടിക്ക് 294 കോടി രൂപയുടെ നിക്ഷേപം:...
ബിഹാറിലെ ഗയ ജില്ലയില്‍ നിന്നുള്ള പ്ലംബര്‍ തന്റെ ബാങ്ക് ബാലന്‍സ് കണ്ട് ഞെട്ടി. വെറും 113 രൂപയുണ്ടായിരുന്ന തന്റെ അക്കൗണ്ടില്‍ ഒറ്റയടിക്ക് ക്രെഡിറ്റായത് പതിനായിരങ്ങളോ, ലക്ഷങ്ങളോ അല്ല, കോടികള്‍!!294 കോടി രൂപ.മസ്തപുര ഗ്രാമത്തില്‍...
വർഷങ്ങൾക്കു മുമ്പ് മരണമടഞ്ഞ മാതാപിതാക്കളുടെ പെൻഷൻ കൊണ്ട് വായ്പാതുക തിരിച്ചടച്ചു എന്ന് ബാലിശമായ വാദം: വിജിലൻസ് ...
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയുമായ കെ. എം എബ്രഹാമിന് തിരിച്ചടിയായത് കോടതിയില്‍ ഉയർത്തിയ ബാലിശമായ വിശദീകരണങ്ങള്‍.കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ എബ്രഹാമിനെത്രെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
തനിക്ക്...
സൈനിക വിമാനം തകർന്നു വീണു; സീനിയര്‍ സൈനിക കമാന്‍ഡര്‍മാർ ഉള്‍പ്പെടെ 46 പേർക്ക് ദാരുണാന്ത്യം; വീഡിയോ ദൃശ്യങ്ങൾ...
സുഡാനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 46 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഖാര്‍തൂമിന്റെ സമീപപ്രദേശത്തുള്ള ജനവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു അപകടം.മരിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.
വടക്കുപടിഞ്ഞാറന്‍ നഗരമായ ഓംദുര്‍മാനിലെ സൈന്യത്തിന്റെ...
യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് വീടിനടുത്തെത്തി ബലമായി ചുംബിച്ചു; മുൻ കാമുകന്‍റെ നാക്ക് കടിച്ചെടുത്ത് യുവതി: വിശദാംശങ്ങൾ വായിക്കാം
തന്നെ കടന്നുപിടിച്ച് പീഡിപ്പിക്കാനും ബലം പ്രയോഗിച്ച് ചുംബിക്കുകയും ചെയ്ത മുൻ കാമുകന്‍റെ നാക്ക് കടിച്ച് മുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് 35കാരനായ ചംപി എന്നയാളുടെ നാക്ക് മുൻകാമുകി കടിച്ച് മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച...
വിറക് ശേഖരിക്കാൻ പോയ അച്ഛന്റെയും മകന്റെയും ജീവനെടുത്ത് ഭീമൻ കരടി: ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട് ഫോറസ്റ്റ് ഗാര്‍ഡ്; വീഡിയോ...
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയില്‍ നിന്നും പുറത്തുവരുന്ന അതിദാരുണ വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഞെട്ടല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോയ അച്ഛനെയും മകനെയും രോഷാകുലനായ ഒരു കരടി ആക്രമിച്ചു കൊലപെടുത്തിയ വാർത്തയാണിത്....
കേരളത്തിലെ ജിമ്മുകളില്‍ പരിശോധന; 50 ജിമ്മുകളില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്ത് ആരോഗ്യ വകുപ്പ്:...
ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന...
ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് മന്ത്രിമാര്‍ക്കും തോല്‍വി; തിരഞ്ഞെടുപ്പില്‍ അപൂര്‍വ രാഷ്ട്രീയ സംഭവവികാസം; വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ മൂന്ന് സർക്കാരുകളിലായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് പേരും ഇക്കുറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് ഇക്കുറി ആറന്മുളയില്‍ മൂന്നാം അങ്കത്തില്‍ പരാജയപ്പെട്ടപ്പോള്‍, മണ്ഡലം മാറി മത്സരിച്ച...
12 കോടിയുടെ ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ് ഫാസിൽ; കേരളത്തിൽ ആദ്യത്തെത്: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമ താരങ്ങളില്‍ ഏറ്റവും സമ്ബന്നമായ വാഹന ഗ്യാരേജ് ആരുടേതാണെന്ന ചോദ്യത്തിന് ഇനി ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ, ഫഹദ് ഫാസില്‍. ലംബോർഗിനിയുടെ സൂപ്പർ എസ്യുവി മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വരെയുള്ള ഫഹദ്...
സന്ദീപ് വാര്യരെ ബിജെപി പുറത്താക്കുമോ? അടിയന്തരയോഗം ചേരുന്നു എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും അപമാനം നേരിട്ടുവെന്നുമുള്ള സന്ദീപ്...


























