ഇ-ആധാർ കാർഡ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ; മൊബൈൽ ഫോണിൽ നിന്ന് ഉപഭോക്താക്കൾക്ക് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ...
ആധാർ കാർഡ് ഉടമകള്‍ക്കായി കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ആധാർ സേവാ...
നാലു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെല്‍മറ്റ് നിർബന്ധം; കാറുകളിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കുന്നു; നിയമങ്ങൾ...
നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നിർബന്ധമാക്കി. ഇതോടൊപ്പം കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ്‌ബെല്‍റ്റും നിർബന്ധമാക്കി.
ഇതിന് പുറമേ കുട്ടികള്‍ക്ക് പിൻഭാഗത്ത് പ്രത്യേകം സീറ്റും വേണമെന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശിക്കുന്നു. 14 വയസ്...
ആദായ നികുതി ഇളവിനെതിരെ തോമസ് ഐസക്; നികുതി പിരിച്ചെടുത്ത് ആ പണം തൊഴിലുറപ്പിനും പെൻഷനും നൽകുന്നതായിരുന്നു കൂടുതൽ...
കേന്ദ്ര ബജറ്റില്‍ ഇടത്തരക്കാർക്ക് ആശ്വാസം നല്‍കിയ ആദായ നികുതി ഇളവിനെതിരെ സംസ്ഥാന മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. ഉപഭോഗ ചെലവ് വർധിപ്പിക്കാൻ ഈ മാർഗം സഹായകമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
തീരുമാനം ഇടത്തരക്കാർക്ക്...
പാമ്പുകടിയേറ്റാല്‍ സമയം കളയരുത്;കനിവ് 108 ആംബുലന്‍സ് വഴി ആന്റി വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുക: ആരോഗ്യ മന്ത്രി...
പാമ്പുകടിയേറ്റാല്‍ ആന്റി വെനം ഇല്ലാത്ത ആശുപത്രിയില്‍ എത്തിച്ച് സമയം കളയരുതെന്ന്‌ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഇത്തരം സാഹചര്യത്തില്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുന്നതിന് സംവിധാനം...
നടിയെ ആക്രമിച്ച കേസ്: ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ; ദിലീപിന് വേണ്ടി കൂറുമാറിയ സാക്ഷികൾ ഇവരാണ്
നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രസ്താവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത്രത്തോളം ഇന്‍ഡസ്ട്രിയെ ബാധിച്ച ഒരു കേസില്ല. മലയാള സിനിമയെ നടിയെ ആക്രമിച്ച കേസിന് ശേഷവും മുന്‍പും...
ബിജെപി ഭരണത്തിൽ പീഡനവും കേരളത്തിൽ പ്രീണനവും: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ; ക്രിസംഘികൾക്ക് കനത്ത...
ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വന്ന് അവരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുകയും സ്വാധീനമില്ലാത്ത മറ്റിടങ്ങളില്‍ ആക്രമിച്ച് കീഴ്‌പെടുത്തുകയും ചെയ്യുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. 2026ല്‍ കേരളത്തില്‍ ഭരണം...
മഹായുതി വീണ്ടും സർക്കാർ രൂപീകരിച്ചാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ സാധ്യത
മുംബൈ:മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി നയിക്കുന്ന മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ബിജെപി അതീവ സന്തോഷത്തിലാണ്എന്നാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതാണ് പ്രധാന ചോദ്യം,വ്യാഴാഴ്ച നാഗ്പൂരിലെ സംഘത്തിൻ്റെ ആസ്ഥാനത്ത് ആർഎസ്എസ് മേധാവി...
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പൊലീസ്...
പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി മോർഫ് ചെയ്ത് അശ്ലീലമാക്കി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് പിടിയില്‍.യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം ട്രഷറർ വലിയമല പതിനാറാം കല്ല് കറ്റുവെട്ടി...
ബംഗാളിലും ഒഡീഷയിലും ഭൂചലനം: തീവ്രത 5.1 രേഖപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടർ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 6.10നാണ് ഭൂചലനമുണ്ടായത്.ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു....
ആരോഗ്യ മേഖലയ്ക്ക് 10431 കോടി രൂപ; കാരുണ്യ പദ്ധതിക്ക് 700 കോടി: ആരോഗ്യ മേഖലയുമായി...
2025 - 2026 വർഷത്തില്‍ ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍.സംസ്ഥാന ബഡ്‌ജറ്റ് പ്രഖ്യാപനത്തിലാണ് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
കെഎൻ ബാലഗോപാല്‍ പറഞ്ഞത്:
രാജ്യത്ത് കഴിഞ്ഞ...
ഗദ്യന്തരമില്ലാതെ പി പി ദിവ്യയെ കൈവിട്ട് സിപിഎം; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി; ...
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്...
പൂനെ ശിവ്ഷാഹി ബസ് ബലാത്സംഗം: ശാരീരിക ബന്ധം നടന്നത് പരസ്പര സമ്മതത്തോടെ: പ്രതിയുടെ അഭിഭാഷകൻ വാജിദ് ഖാൻ
പൂനെ: പൂനെ നഗരത്തിലെ സ്വർഗേറ്റ് ഡിപ്പോയിൽ പാർക്ക് ചെയ്ത ആളൊഴിഞ്ഞ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ 37 കാരനെ കോടതി മാർച്ച് 12 വരെ പോലീസ് കസ്റ്റഡിയിൽ...
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ; വിശദാംശങ്ങൾ വായിക്കാം
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതല്‍ 21വരെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ വിളിച്ച ജില്ലാകളക്ടർമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
ആത്മകഥാ രചനയ്ക്ക് ഇ പി ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല; നടന്നത് ആശയവിനിമയം മാത്രം; അന്വേഷണ സംഘത്തിന് മൊഴി നല്‍കി...
ഇ പി ജയരാജന്റെ ആത്മകഥാ രചനയ്ക്ക് അദ്ദേഹവുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡിസി ബുക്‌സി ഉടമ രവി ഡിസി. കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല. പുസ്തകം വരുന്നു എന്ന ഫെയ്സ്ബുക്ക്...
” അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐപിഎല്‍ പുതുപ്പള്ളിയില്‍”; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം ; വിശദാംശങ്ങൾ വായിക്കാം
അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരം നേരിട്ട് നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ .ഐപിഎല്‍ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയില്‍ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളിയില്‍ ഇത്തരമൊരു...
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും, എംഎൽഎമാരും; നാടകീയ രംഗങ്ങൾ: വീഡിയോ കാണാം.
മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. സംവരണവുമായി ബന്ധപ്പെട്ട്...
ഒമാനിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മുകൾ നിലയിൽ താമസിച്ചിരുന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഒമാന്‍ ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ....
വിരമിച്ച ചീഫ് സെക്രട്ടറിക്ക് കിഫ്ബി സി ഇ ഒ ആയി നിയമനം നല്കി അനുവദിച്ചത് പ്രതിമാസം...
സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായി പുനർനിയമനം ലഭിച്ച കെ.എം.എബ്രഹാമിന് പെൻഷൻ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. കിഫ്ബി സി.ഇ.ഒ എന്ന...
ആശംസകൾ അറിയിച്ച് പായസ സ്റ്റാളിൽ മാവേലി നേരിട്ടെത്തി; പാലാ മീനച്ചിൽ കൾച്ചറൽ ഹെറിറ്റേജ് സൊസൈറ്റിയുടെ പതിനഞ്ചാമത്...
പാലാ കുരിശുപള്ളി കവലയിൽ മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പായസമേളയിലേക്ക് പതിവ് തെറ്റിക്കാതെ ഈ വർഷവും മാവേലി ആശംസകളും ആയി എത്തി. അനാഥരുടെയും, ആലംബഹീനരുടെയും അത്താണിയും, പാലാക്കാരുടെ പ്രിയങ്കരനുമായ മരിയ...
ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി , വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന അതിജീവിതയുടെ പരാതി ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പിന് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ...


























