ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനികൾ അവരവരുടെ വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
പ്ലസ് വണ്‍ വിദ്യാർഥിനികളെ വീടുകള്‍ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചമ്ബക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്‍റെ മകള്‍ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റില്‍ചിറ സാബുവിന്‍റെ...
മരിയ ഉമ്മന്റെ പി ആർ പ്രചരണങ്ങൾ അതിരുവിടുന്നു; കാഞ്ഞിരപ്പള്ളിയിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മാത്യു ആന്റണിയെ കളത്തിൽ ഇറക്കാൻ...
കോട്ടയം ജില്ലയിലെ നിര്‍ണ്ണായക മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി മോഹികളെ ഞെട്ടിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരാൻ സാധ്യത. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്‍ മണ്ഡലം ലക്ഷ്യമിട്ടിരുന്നെങ്കിലും നേതൃത്വം ഈ...
പൊങ്കാലയിടാനെന്ന വ്യാജേനയെത്തി മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂരിൽ നാല് സ്ത്രീകള്‍ അറസ്റ്റിൽ ; വിശദാംശങ്ങൾ വായിക്കാം
ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകള്‍ അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്...
പശ്ചിമേഷൻ സംഘർഷം അടുക്കള ബഡ്ജറ്റ് താറുമാറാക്കും; സൺഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കിടെ കൂടിയത് ലിറ്ററിന് അഞ്ചുരൂപ; മിശ്രിത...
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചക എണ്ണയ്ക്ക് വില കുതിക്കുന്നു. സണ്‍ഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കകം 4 മുതല്‍ 5 രൂപ വരെയാണ് കൂടിയത്.സണ്‍ ഫ്ലവർ, റൈസ് ബ്രാൻ ഓയില്‍ മിശ്രിത എണ്ണകള്‍ക്ക് ലിറ്ററിന്...
തമിഴ് സിനിമാതാരം ആര്യക്കൊപ്പം ജിമ്മിൽ ഫോട്ടോഷൂട്ട്; മലയാള നടി നിഖില വിമലിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി സോഷ്യൽ...
മലയാളത്തിലെ മുന്‍നിര നായികയായ നിഖില വിമലിന്റെ നായികയായുള്ള തുടക്കം തമിഴിലൂടെയായിരുന്നു. മലയാളത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നിഖില ഈയ്യടുത്ത് തമിഴിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ തന്റെ ഓഫ് സ്‌ക്രീന്‍...
ബിരുദ കോഴ്സ് തോറ്റ വിദ്യാർത്ഥിക്ക് പിജി പ്രവേശനം; ഫയൽ ആവശ്യപ്പെട്ട വൈസ് ചാൻസലറെ തടയാൻ എസ്എഫ്ഐ...
സംസ്കൃത സര്വകലാശാലയില് ബിഎഫ്‌എ തോറ്റ വിദ്യാര്ഥിക്ക് എംഎഫ്‌എയ്ക്കു പ്രവേശനം നല്കിയതിന്റെ ഫയല് ആവശ്യപ്പെട്ടതിനെത്തുടര്ന്ന് വൈസ് ചാന്സലറെ തടയാന് എസ്‌എഫ്ഐ ശ്രമം.ലോക്ഭവന്റെ നിര്ദേശപ്രകാരം പോലീസ് സര്വകലാശാലാ കാമ്പസില് എത്തിയാണു പ്രതിഷേധക്കാരെ നീക്കി വിസിക്കു പോകാന്...
സിപിഎമ്മിന് അസാധാരണ വെല്ലുവിളി ; വഴിപിരിഞ്ഞത് അഞ്ച് മുൻ എംഎല്‍എമാര്‍; വിശദാംശങ്ങൾ വായിക്കാം
നാല് മുൻ എംഎല്‍എമാർ പരസ്യമായി വെല്ലുവിളിച്ച് പാർട്ടി വിട്ടത് തെരഞ്ഞെടുപ്പ് കാലത്ത്് സിപിഎമ്മിന് സൃഷ്ടിക്കുന്നത് അസാധാരണ സാഹചര്യം.കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയും ദേവികുളത്ത് എസ്.രജേന്ദ്രനും പാലക്കാട് പി.കെ ശശിയും ആലപ്പുഴയില്‍ ജി.സുധാകരനുമാണ് സിപിഎമ്മുമായി കലഹിച്ച്...
മകളെ കുടുക്കിയെന്ന് മുഖ്യമന്ത്രിക്ക് പിതാവിന്റെ പരാതി; മോണാലിസയെ കേരളത്തില്‍ നിന്ന് കൊണ്ടുവരുമെന്ന പ്രഖ്യാപിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച്: ...
മകളെ മതംമാറ്റാനായി തട്ടിയെടുത്തുവെന്ന പരാതിയുമായി കുംഭമേള വൈറല്‍ സുന്ദരി മോണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്‌ലെ.മോണാലിസയും കാമുകൻ മുഹമ്മദ് ഫർമാനും പൂവാറിലെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം വിവാഹിതരായിരുന്നു. മകളെ തിരിച്ചെത്തിക്കാൻ...
കെ. സുധാകരന്‍ കോണ്‍ഗ്രസ് വിടുമോ? രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ;ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നിര്‍ണായക...
കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കെ. സുധാകരന്റെ നിര്‍ണ്ണായക നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡിന്റെ പിടിവാശിയില്‍ മനംനൊന്ത് സുധാകരന്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായാണ് സൂചന.തന്നെ രാഷ്ട്രീയമായി ഒതുക്കാന്‍ ദല്‍ഹിയില്‍ നടന്ന ഗൂഢാലോചനയില്‍...
പിണറായിക്കുള്ളത് 45 ലക്ഷം രൂപ നിക്ഷേപവും 78 സെന്റ് ഭൂമിയും; ഭാര്യ കമലയ്ക്ക് 60 ലക്ഷം നിക്ഷേപവും...
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. ധർമ്മടം നിയമസഭാ മണ്ഡലത്തില്‍ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് 43.35...
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ ലൈംഗികാരോപണം; ഫേക്ക് ഐഡിയ്ക്കെതിരെ പരാതി നല്‍കി മുസ്‌ലിം ലീഗ് ; വിശദാംശങ്ങൾ...
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ അജ്ഞാതന്റെ ലൈംഗികാരോപണം.അജ്ഞാത ഐഡിക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസില്‍ പരാതി നല്‍കി.
ഫേക്ക് ഐഡിയിലൂടെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അജ്ഞാതന്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്കെതിരെ മുസ്‌ലിം...
“കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം”;,“നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ”വര്‍ഗീയ പരാമര്‍ശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖര്‍; വിശദാംശങ്ങൾ വായിക്കാം
വർഗീയ പരാമർശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു മതത്തിന് എതിരെയും പറയാൻ ബിജെപിക്ക് താല്‍പ്പര്യമില്ല.നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ...
മന്ത്രിപദവി ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥിച്ച് വി. ശിവന്‍കുട്ടി; സ്ഥാനാർത്ഥിത്വത്തില്‍ നിന്നും മാറ്റിനിർത്താൻ സാധ്യത; വിശദാംശങ്ങൾ വായിക്കാം
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് നേമം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.കൂടുതല്‍...
സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്; രണ്ടും കല്‍പ്പിച്ച് രമേഷ് പിഷാരടി ;പാലക്കാട് വീണ്ടും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദമാണ് നടന്‍ രമേഷ് പിഷാരടി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്താന്‍ ഇടയാക്കിയത്.സിനിമാ ജീവിതം പൂര്‍ണമായും മാറ്റി നിര്‍ത്തിയാണ്...
തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തവണത്തെ നേട്ടം കൈവരിക്കാന്‍ എല്‍ഡിഎഫ്, തിരിച്ചുവരാന്‍ യുഡിഎഫ്; പ്രതീക്ഷയില്‍ ബിജെപി; വിശദാംശങ്ങൾ...
2021ലെ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ നേട്ടം കൊയ്തത് എല്‍ഡിഎഫായിരുന്നു. 14 സീറ്റുകളില്‍ 13ഉം വിജയിച്ചുകയറിയാണ് ഇടതുമുന്നണി ആ നേട്ടം കൈവരിച്ചത്.കോവളം മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും ഇടതു മുന്നണി വിജയിച്ചു. കഴിഞ്ഞ തവണത്തെ നേട്ടം...
സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്, കേരളത്തിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശവുമായി...
കേരളത്തിന് എതിരെ കടുത്ത വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. കേരളത്തിലെ ഹിന്ദുക്കള്‍ ഭീതിയിലാണ് കഴിയുന്നത്.സംസ്ഥാനത്ത് ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്. എല്‍ഡിഎഫും യുഡിഎഫും അഴിമതിയില്‍...
യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് ഒരുക്കിയ ‘ട്രാപ്പ്’ ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന...
പടന്നക്കാട് നെഹ്‌റു കോളേജില്‍ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്.സംഭവം യുഡിഎഫ് ഒരുക്കിയ 'ട്രാപ്പ്' ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വാട്‌സ്‌ആപ്പ് സ്ക്രീൻഷോട്ടുകള്‍...
42 പേരെ ഭീകരസംഘടനയിലെത്തിച്ചു,ഐഎസ് സ്വാധീനമുള്ള ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസര്‍ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ഭീകരപ്രവർത്തനങ്ങള്‍ക്കായി സ്ത്രീകളുടെ പടയൊരുക്കം നടത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസർ ആന്ധ്രാപ്രദേശ് പൊലീസിന്റെ പിടിയിലായി.ഐഎസ്‌ഐഎസ് (ISIS), അല്‍-ഖായ്ദ (AQIS) തുടങ്ങിയ ഭീകരസംഘടനകളിലേക്ക് യുവാക്കളെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്തിരുന്ന സയീദ ബേഗത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ...
സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ഒരേ നിറത്തിലുള്ള സാരി; 450 കോടി രൂപയുടെ ഓർഡർ നൽകി തെലുങ്കാന സർക്കാർ:...
തെലങ്കാനയില്‍ സ്‌ത്രീകള്‍ക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഭാഗമായാണിത്.2025 നവംബറില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇത്തവണ പുത്തൻ നിറത്തിലും ഡിസൈനിലുമുള്ള സാരികളാണ് വിതരണം...
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റാൽ പിണറായി യുഗത്തിന് അന്ത്യം? മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നൽകില്ല എന്ന് സൂചന:...
പാർട്ടിയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സിപിഎം നേതൃത്വത്തില്‍ അഴിച്ചു പണി ഉറപ്പാണ്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ഒരുക്കുന്നതിനു വേണ്ടി രണ്ടാം നേതാക്കളില്‍ ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്...


























