ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വന്‍ ദുരന്തം; ആറു തൊഴിലാളികള്‍ മരിച്ചു, വീഡിയോ കാണാം
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ബെത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ തൊഴിലാളികള്‍ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പാലത്തിന്‍റെ തൂണുകളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഹിന്ദുസ്ഥാൻ...
പോക്സോ കേസ് പ്രതിയുടെ കുടുംബാംഗങ്ങളിൽ നിന്ന് 10 ലക്ഷം രൂപ തട്ടാൻ ശ്രമം; അടൂരിൽ ഓൺലൈൻ...
കഷ്ടപ്പെടുന്നവന്റെയും കണ്ണീരൊഴുക്കുന്നവന്റെയും പക്ഷം നില്‍ക്കേണ്ട മാധ്യമപ്രവര്‍ത്തനത്തെ വെറും പണം തട്ടാനുള്ള ആയുധമാക്കുന്ന കള്ളനാണയങ്ങള്‍ വീണ്ടും സാംസ്‌കാരിക കേരളത്തിന് നാണക്കേടാവുന്നു.പോക്സോ കേസില്‍പ്പെട്ട് സമൂഹമധ്യത്തില്‍ തലയുയര്‍ത്താനാകാതെ നില്‍ക്കുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് പത്തുലക്ഷം...
കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ കവര്‍ച്ച; ഉടമയെയും മകനെയും ആക്രമിച്ച് രണ്ടര ലക്ഷം കവര്‍ന്നു; വിശദാംശങ്ങൾ വായിക്കാം
മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം രണ്ടര ലക്ഷം രൂപ കവര്‍ന്നു.കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ...
ബെവ്‌കോ-സപ്ലൈകോ ലയനം, കിഫ്ബിക്ക് നിയന്ത്രണം, വൈദ്യുതി മേഖലയില്‍ സ്വകാര്യ നിക്ഷേപം: കര കയറാന്‍ കടുത്ത നിര്‍ദേശങ്ങള്‍; വിപ്ലവകരമായ...
കേരളത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവന്നതോടെ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് സംസ്ഥാന സര്‍ക്കാര്‍.സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ നിന്ന് പുറത്തുകടക്കാനും സാമ്പത്തിക സ്ഥിരത കൈവരിക്കാനും ആവശ്യങ്ങളും പ്രതിപാദിച്ചുകൊണ്ടാണ് വിഡി സതീശന്‍ സര്‍ക്കാര്‍ ധവളപത്രം നിയമസഭയില്‍ വെച്ചത്....
‘രാവിലെ 9ന് വരണം, ഒറ്റയ്ക്ക് വരരുത്, പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കണം’; പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനതാ...
നാളെ ജന്തര്‍മന്ദറില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനതാ പാര്‍ട്ടി.രാവിലെ ഒന്‍പത് മണിക്ക് ജന്തര്‍മന്ദറില്‍ എത്തണമെന്നാണ് നിര്‍ദേശം. ഒറ്റയ്ക്ക് വരരുത്. പൊലീസുകാരോട് മോശമായി പെരുമാറരുത്. പ്രതിഷേധം പൂര്‍ണ്ണമായി ചിത്രീകരിക്കണം. പ്രശ്‌നക്കാര്‍...
“യോഗിയുടെ സന്ദേശം, വെള്ളാപ്പള്ളി, പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം”: തോൽവിയിൽ സ്വയം വിമർശനവുമായി സിപിഎം റിപ്പോർട്ട്; എല്ലാ തെറ്റുകളും...
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാർട്ടി നിലപാടുകളെയും വീഴ്ചകളെയും കടുത്ത ഭാഷയില്‍ സ്വയം വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് മകന്റെ കുത്തേറ്റ് പരിക്ക്; ലഹരിക്കടിമയായ യുവാവ് ആക്രമണം നടത്തിയത്...
കൊച്ചി കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. കലൂരിലെ കടയില്‍ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം...
രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഡോളറിനെതിരെ മൂല്യം 95.56 ലേക്ക് ഇടിഞ്ഞു: വിനിമയ നിരക്കിൻ്റെ വിശദാംശങ്ങൾ വായിക്കാം
ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 95.56 എന്ന നിരക്കിലേക്ക് താഴുകയായിരുന്നു....
മോതിരം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തി മാല മോഷ്ടിച്ചു കടന്ന യുവതി പിടിയിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ...
കോഴിക്കോട് വടകരയില്‍ ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വർണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. വടകര അഴിയൂരില്‍ താമസിക്കുന്ന ധർമ്മടം സ്വദേശി നടുവിലത്തറ എൻ ആയിഷയാണ് (41) മാഹി പോലീസിന്റെ...
മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത 16കാരനുമായി ലൈംഗിക ബന്ധം; യുഎസിലെ മുൻ മേയര്‍ക്ക് തടവുശിക്ഷ: വിശദമായി വായിക്കാം
സ്വന്തം മകന്റെ സുഹൃത്തുമായി മദ്യലഹരിയില്‍ ലൈംഗികബന്ധത്തിലേർപ്പെട്ട കേസില്‍ മുൻ യുഎസ് വനിതാ മേയർക്ക് ജയില്‍ശിക്ഷ.അമേരിക്കയിലെ ലൂസിയാനയിലുള്ള ഡിറിഡറിലെ മുൻ മേയർ മിസ്റ്റി റോബർട്സിനെയാണ് (43) കോടതി 90 ദിവസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. മകന്റെ...
“കുപ്പായം ഇട്ടാൽ മര്യാദയ്ക്ക് ഇരിക്കണം, ഊതാൻ പറഞ്ഞാൽ ഊതിയിട്ട് പോയാൽ മതി”: കോട്ടയം ചിങ്ങവനത്ത് പള്ളിയിലേക്ക് ബൈക്കിൽ...
വൈദികനെ വാഹനം തടഞ്ഞുനിര്‍ത്തി ഊതിച്ച് പരിശോധിച്ചു. മദ്യപിച്ചിട്ടുണ്ടൊയെന്നറിയാനാണ്, വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്. വൈദികനാണെന്നും പള്ളിയിലേക്ക് പോകുകയാണെന്നും അറിയിച്ചപ്പോള്‍, 'ആരായാലും ഊതിയിട്ട് പോയാല്‍ മതി' എന്നായിരുന്നു പോലീസ് നിലപാട്. സംഭവത്തില്‍,...
ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല; നിപ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വിശദാംശങ്ങൾ വായിക്കാം
നിപ വൈറസ് സാഹചര്യം കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി.നിപയെ സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളില്‍ ഏകോപനക്കുറവുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആരോഗ്യവകുപ്പിന്റെ പ്രവർത്തനം വളരെ ശോചനീയമായ...
വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കറകളഞ്ഞ പിന്തുണ സിപിഎമ്മിനെ തുലയ്ക്കും; വൈരുദ്ധ്യാത്മക ഭൗതികവാദിയായ പിണറായി വിജയൻ അയ്യപ്പഭക്തനായി മാറിയത്...
പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്. ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍...
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോട്ടം; കോടതിയിൽ എത്തിയതോടെ യുവതിക്ക് മനം മാറ്റം; കാമുകനെ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം മടങ്ങി:...
ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനെ ഉപേക്ഷിച്ചു വീണ്ടും ഭര്‍ത്താവിനൊപ്പം തന്നെ പോയി. ചെറുപുഴ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 37-വയസുകാരിയെയാണ് കാണാതായത്. ഒപ്പം നാട്ടിലെ ഒരു യുവാവും...
ഹിമാലയത്തിലെ ഈ ഗ്രാമത്തിലേക്ക് വിദേശ വനിതകൾ അടക്കം എത്തുന്നത് ഇവിടുത്തെ പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കാൻ; കാരണം അറിയേണ്ടേ?
‘പ്രെഗ്നൻസി ടൂറിസം’ എന്നു കേള്‍ക്കുമ്ബോള്‍ ഗർഭിണികളുടെ ബേബിമൂണ്‍ യാത്രകളാകും മനസ്സില്‍ വരുന്നത്. എന്നാല്‍ ലഡാക്കിലെത്തുമ്ബോള്‍ ഈ ആശയത്തിന് മാറ്റം വരും. ഇവിടെ പ്രഗ്നന്‍സി ടൂറിസം എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
പുരാണങ്ങളിലും...
ഇരുചക്ര വാഹനങ്ങൾ ഈടായി വാങ്ങി കൊള്ള പലിശ ഇടപാട്; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്; പ്രതിയുടെ...
തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വാഹനം ഈടായിവാങ്ങി പണം പലിശയ്ക്കു നല്‍കുന്ന ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞിയില്‍ അതുല്‍ ഭവനില്‍ അതുല്‍ ദേവിനെതിരേയാണ് പൊലീസ് കേസെടുത്തത്. വാഹനം ഈടായിവാങ്ങി പണം നല്‍കിയശേഷം...
മകളുടെ വിവാഹത്തിന് കരുതിവച്ചിരുന്ന സ്വർണവും പണവുമായി മുങ്ങിയ പിതാവ് കാമുകിയെ വിവാഹം കഴിച്ചു; സംഭവം പെരുമ്പാവൂരിൽ: ...
മകളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണവും പണവുമായി രണ്ട് മാസം മുമ്ബ് മുങ്ങിയയാള്‍ കാമുകിയെ വിവാഹം ചെയ്തു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം.മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം...
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്ബൂതിരി മാളികപ്പുറം മേല്‍ശാന്തി: നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ...
ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാംമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം...
നാട്ടിൽ മിലിറ്ററി ഡോക്ടർ കാനഡയിൽ ഊബർ ഡ്രൈവർ; വിദേശ പഠനം സ്വപ്നം കാണുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
കോവിഡിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വളരേയേറെ ശക്തമായിരുന്നു. കാനഡയും യുകെയുമായിരുന്നു യുവാക്കളുടെ പ്രധാന ലക്ഷ്യം.നാട്ടിലെ ജോലി ഉപേക്ഷിച്ച് പഠന വിസയിലും മറ്റും വലിയ സ്വപ്നങ്ങളുമായി പറന്നവർ നിരവധി. എന്നാല്‍ പതിയെ പതിയെ...
അഴീക്കൽ തുറമുഖത്ത് ചത്ത് കരയ്ക്കടിഞ്ഞു കൂറ്റൻ തിമിംഗലം: വിശദാംശങ്ങൾ വായിക്കാം
അഴിക്കല്‍ നീര്‍ക്കടവ് തീരത്ത് കൂറ്റന്‍ തിമിംഗലം ചത്തു കരക്കടിഞ്ഞ നിലയില്‍. നീര്‍ക്കടവ് ശിവജി മുക്കിനടുത്താണ് ഏകദേശം ഇരുപത്തഞ്ചടിയോളം നീളമു ള്ള കൂറ്റന്‍ തിമിംഗലം കരക്ക്ടിഞ്ഞത്. ഫോറസ്‌റ്റ് അധികൃതരും കോസ്‌റ്റല്‍ പോലീസും സ്‌ഥലത്തെത്തി. തുടര്‍ന്ന്...


























