കോട്ടയം നഗര മധ്യത്തിലെ ഹോട്ടൽ മുറിയിൽ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍....
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ചിന്നു പാപ്പു ജീവനൊടുക്കി; തൂങ്ങിമരിച്ചത് കാസര്‍ഗോട്ടെ വാടക വീട്ടില്‍: വിശദാംശങ്ങൾ വായിക്കാം
കാസർഗോഡ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍...
500 രൂപ 100 രൂപ നോട്ടുകളിൽ സമഗ്ര മാറ്റങ്ങളും പുതിയ സുരക്ഷാ ഫീച്ചറുകളും; പുതിയ നോട്ടുകളെ...
രാജ്യത്ത് നിലവില്‍ പ്രചാരത്തിലുള്ള 100, 500 രൂപ നോട്ടുകളില്‍ പ്രധാന സുരക്ഷാ മാറ്റങ്ങള്‍ വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.2026-ലെ കറൻസി അപ്‌ഡേറ്റിന്റെ ഭാഗമായാണ് ഈ നടപടി. എന്നാല്‍ ഇത് 2016-ലേത് പോലെയുള്ള...
മുഖ്യമന്ത്രിയായി വി ഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; പിണറായിയുടെ പിന്തുണയും സിപിഎമ്മിന്റെ പിന്തുണയും കുത്തനെ...
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രണ്ടാം ഘട്ട സര്‍വ്വേയുമായി മനോരമ ന്യൂസ്. ഫ്രെബുവരി രണ്ടാം വാരത്തിലെ മനോരമ-സി വോട്ടര്‍ സര്‍വ്വേ ഫലം ആണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം...
കോഴിക്കോട് ജയലക്ഷ്മി ഷോറൂം കത്തി നശിക്കുന്നത് രണ്ടാം തവണ; 2023 ൽ ഉണ്ടായത് കോടികളുടെ നഷ്ടം: മാനേജ്മെന്റിന്റെ ഔദ്യോഗിക...
ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ തീപിടിച്ച സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകള്‍. വിവാഹ സീസണ്‍ കൂടി ആയതിനാല്‍ വലിയ സ്‌റ്റോക്കാണ് ഷോറൂമില്‍ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി...
മലപ്പുറത്ത് നവവധുവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ...
ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിയാനൂർ അരുവായില്‍ അസറിന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്.ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്റെയും നദീറയുടെയും മകളാണ്.
രണ്ടുദിവസം മുൻപാണ് അസ്ന സ്വന്തം...
ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നാടകം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആക്രമിച്ചു എന്നു പറയപ്പെടുന്ന പ്രവർത്തകർ മന്ത്രിക്ക്...
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ 'പരിക്ക് നാടകം' പൊളിച്ചടുക്കി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രതിഷേധക്കാരെ പോലീസ് തടയാന്‍ ശ്രമിക്കുമ്പോഴും അതൊന്നും വകവെക്കാതെ...
BIG BREAKING |നടിയുമായി അവിഹിത ബന്ധം; ഭർത്താവ് അവഗണിക്കുന്നു: സൂപ്പർതാരം വിജയ്‌ക്കെതിരെ വിവാഹമോചന കേസുമായി ഭാര്യ
പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ടിവികെ നേതാവുമായ ജോസഫ് വിജയ് ചന്ദ്രശേഖറിനെതിരെ ഭാര്യ സംഗീത വിജയ് ചെങ്കല്‍പേട്ടിലെ ജില്ലാ കോടതിയില്‍ വിവാഹമോചന ഹർജി നല്‍കി. 1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷൻ...
പത്താം ക്ലാസ് ബാച്ചിന്റെ ഒത്തുചേരലിൽ 25 വര്‍ഷത്തിന് ശേഷം പഴയ കാമുകി മടങ്ങിയെത്തി; ഒന്നിച്ചു ജീവിക്കാൻ ഭാര്യയെ...
പ്രണയത്തിനും സൗഹൃദത്തിനുമിടയില്‍ എപ്പോഴും കാത്തുസൂക്ഷിക്കേണ്ട ഒരു അകലമുണ്ട്. പലപ്പോഴും സ്കൂള്‍-കോളേജ് കാലഘട്ടങ്ങളില്‍ പറയാതെ പോയ പ്രണയങ്ങളാകും മിക്കവരുടെയും ഉള്ളില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നത്.ഭയം മൂലമോ സാഹചര്യങ്ങള്‍ മൂലമോ തുറന്നുപറയാത്ത ആ പ്രണയങ്ങള്‍ പിന്നീട്...
olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...
ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...
ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരമേറ്റ് മൊജ്തബ ഖാംനഇ : അച്ഛന്റെ ചോരയ്ക്ക് പകരം വീട്ടുമോ മകൻ?...
അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ മകന്‍ മൊജ്തബ ഖാംനഇയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു.ഇന്ന് പുലര്‍ച്ചെ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് ഈ നിര്‍ണായക പ്രഖ്യാപനം...
“കാശുള്ള സ്ത്രീകൾക്ക് ടിക്കറ്റ് എടുത്തു പോകാമല്ലോ കാശില്ലാത്ത പുരുഷന്മാർ പെട്ടുപോകും”: യുഡിഎഫിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തോട് രാഹുൽ ഈശ്വറിന്റെ...
കേരളത്തില്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന്‍ അവിടെയും പെട്ട് പോകും...
സിപിഎമ്മിനെ വെല്ലുവിളിച്ച് ജി സുധാകരൻ; അമ്പലപ്പുഴ സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം; ആലപ്പുഴയിൽ അണികളുടെ കൊഴിഞ്ഞുപോക്ക്...
സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയില്‍ വിളിച്ചുചേർത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമ്പലപ്പുഴയില്‍ പാർട്ടിക്കെതിരെ സ്വതന്ത്ര...
സർക്കാർ ജീവനക്കാരെക്കാൾ അധികശമ്പളം വേണ്ട; കെഎസ്ഇബി ജീവനക്കാരെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
കെ എസ് ഇ ബി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കേണ്ടതില്ല എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 2016 - ലെ കെ എസ് ഇ ബി ശമ്പള...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം; രോഗികളെ ഒഴിപ്പിക്കുന്നു: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി സർജിക്കല്‍ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം...
അപകടമല്ല, വഴക്കിനിടെ തള്ളിയിട്ടത്; നെല്ലിയാമ്പതിയിലെ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍ ; വിശദാംശങ്ങൾ...
തൃശ്ശൂരില്‍നിന്നും നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സുഹൃത്തിനെ പാടഗിരിപോലീസ് അറസ്റ്റുചെയ്തു.തൃശ്ശൂര്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ അരിമ്പൂര്‍ ഉദയനഗര്‍ റോഡില്‍ മാളോക്കാരന്‍ ജെയിംസാണ്...
പയ്യന്നൂരില്‍ വിമത സ്ഥാനാര്‍ഥിയുടെ ഓഫീസ് പൊളിച്ചു; സിപിഎം ഭീഷണി ആരോപിച്ച് വി. കുഞ്ഞികൃഷ്ണന്‍ ; വിശദാംശങ്ങൾ വായിക്കാം
പയ്യന്നൂരില്‍ മുൻ സിപിഎം നേതാവും വിമത സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു.സിപിഎമ്മിന്റെ ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാപിച്ചിരുന്ന സ്ഥലം ഉടമ നിവൃത്തിയില്ലാതെ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയായിരുന്നു....
കൊടുങ്ങല്ലൂർ ഭരണിക്കിടെ ദേവസ്വം ബോർഡിൻറെ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം; വിവാദമുയർന്നതോടെ അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ...
കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച് പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ചത്.ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ്...
“5,000 ബിജെപി വോട്ടുകള്‍ ലഭിക്കും”; ജി സുധാകരന്റെ പ്രസ്താവനയില്‍ കുരുങ്ങി യുഡിഎഫും ബിജെപിയും ; വിശദാംശങ്ങൾ വായിക്കാം
തനിക്ക് 5,000 ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കുരുങ്ങി കോണ്‍ഗ്രസും ബിജെപിയും.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ സുധാകരൻ നടത്തിയ...
പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്ര, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്;രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി; വിശദാംശങ്ങൾ...
പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്രയാണെന്നും, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചെന്നിത്തല പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സഹകരണ മേഖലയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്...


























