രാഹുൽ മങ്കൂട്ടത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സുരക്ഷ വീഴ്ച; ഡി വൈ എസ് പിക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍...

ഇടവേളയ്ക്ക് ശേഷം പാലക്കാടൻ മണ്ണിലേക്ക് മടങ്ങിയെത്താൻ രാഹുൽ മാങ്കൂട്ടം; എംഎൽഎ മണ്ഡലത്തിലെത്തുന്നത് വീടുകളുടെ താക്കോൽദാനം നിർവഹിക്കാൻ: വിശദാംശങ്ങൾ...

ഒരിടവേളയ്ക്ക് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മണ്ഡലത്തിലേക്ക്. രാഹുല്‍ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും.രാഹുലിൻ്റെ നേതൃത്വത്തില്‍ നിർമ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിർവഹിക്കും. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ്...

പാചകവാതക പ്രതിസന്ധി വ്യാപിക്കുന്നു; ഹോട്ടലുകള്‍ക്കൊപ്പം ട്രെയിനുകളിലെ ഭക്ഷണ വിതരണവും നിലച്ചേക്കും ; വിശദാംശങ്ങൾ വായിക്കാം

എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് നിർദേശവുമായി കേന്ദ്രം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി.ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക്...

ഗ്യാസ് തീരുമോ എന്ന് പേടിക്കേണ്ട; ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ, പാചകവാതകം ലഭിക്കാം: വിശദാംശങ്ങൾ വായിക്കാം

പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മില്‍ തുടരുന്ന സംഘർഷങ്ങളുടെ അലയൊലികള്‍ ആഗോള ഊർജ്ജ വിപണിയെ മാത്രമല്ല, നമ്മുടെ കേരളത്തിലെ അടുക്കളകളെയും നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു.ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ...

നെതന്യാഹു കൊല്ലപ്പെട്ടോ? കാപ്പി കുടിക്കുന്ന നെതന്യാഹുവിൻ്റെ വിഡിയോ ഡീപ്ഫേക്കന്ന് ഗ്രോക്കും ; വീഡിയോ കാണാം

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കൊല്ലപ്പെട്ടോ ജീവനോടെയുണ്ടോ എന്നതു സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസമായി വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്.ഇറാന്‍ തെല്‍ അവിവില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നെതന്യാഹുവും മൊസാദ് മേധാവിയും കൊല്ലപ്പെട്ടെന്ന വാദങ്ങളാണ്...

വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്: വിശദാംശങ്ങൾ...

കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാർ. വിദ്യാർത്ഥികള്‍ ഓടിച്ച സ്കൂട്ടറിന് പുറകില്‍ മറ്റൊരു വാഹനം ഇടിച്ചുകയറിയിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍...

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി കോൺഗ്രസ്; രണ്ടാംഘട്ട പട്ടികയിലെ പേരുകൾ ഇവിടെ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത്. സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും. പ്രമുഖ നേതാക്കളായ വി.എസ്....

ഏപ്രില്‍ 1 മുതല്‍ പുതിയ ആദായനികുതി നിയമം ;വലിയ ഇടപാടുകളില്‍ മാത്രം പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ;...

ഏപ്രില്‍ 1 മുതല്‍അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ.അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി...

‘വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍’ വിവാദം കത്തുന്നു; എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന ടി പി രാമകൃഷ്ണന്റെ പരാമര്‍ശത്തെ ട്രോളി...

രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു 'പ്രേമകഥ'യാണ്. പ്രേമമെന്നു പറഞ്ഞാല്‍ സാദാ പ്രേമമല്ല, പക്കാ വോട്ട് രാഷ്ട്രീയത്തിലെ ലിവിംഗ് ടുഗദര്‍!എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെക്കുറിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ നടത്തിയ മലക്കംമറിച്ചിലിനെ ട്രോളി കൊലവിളിക്കുകയാണ്...

ബിജെപി ഹിന്ദു പാർട്ടിയല്ല എല്ലാ വിഭാഗത്തില്‍ പെട്ടവരുമുണ്ട് ;തൃശൂരുകാർ തന്നെ കൈവിടില്ലെന്ന് പത്മജ വേണുഗോപാല്‍ ; വിശദാംശങ്ങൾ...

കോണ്‍ഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ബിജെപിയില്‍ വലിയ അടിയും പ്രശ്നവും ഇല്ലാത്തതിനാല്‍ സമാധാനമുണ്ടെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാല്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമെത്തുന്നത് തൃശൂരില്‍ ആണ്. അദ്ദേഹത്തോട് നന്ദിയുണ്ട്. താൻ കണ്ടതില്‍ ആളുകള്‍ക്ക്...

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന പ്രസ്താവന യമണ്ടൻ നുണ ആണെന്ന് മുഖ്യമന്ത്രി; പിണറായി...

മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച്‌ വി ഡി സതീശൻ. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെയാണ് ഇപ്പോള്‍...

ലൈംഗിക പീഡന പരാതിയിൽ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം.നേരത്തെ ബംഗാളി നടിയുടെ പരാതിയും, പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍...

തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായെത്തി ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കാൻ പദ്ധതി;യോഗം ചേര്‍ന്നത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികൾ...

കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കാൻ പദ്ധതിയിട്ട് ഒരു സംഘം ഗുണ്ടകള്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാൻ പദ്ധതി ഇട്ടത്.ഓഫീസ് തുറക്കുന്നതിനു മുന്നോടിയായി ഗുണ്ടകള്‍ യോഗം...

പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് ;കുഞ്ഞിന്റെ അമ്മയായ 21-കാരിക്കെതിരെ കൊലക്കുറ്റം...

കാട്ടാക്കട പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കേസില്‍ കുഞ്ഞിന്റെ അമ്മയായ 21-കാരി ഷംനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക വിവരങ്ങളും പോലീസിന്റെ ചോദ്യം...

അതീവ സുരക്ഷയുള്ള പോളിംഗ് ബൂത്തിൽ അത്യാധുനികമായ ക്യാമറ കണ്ണട ധരിച്ചെത്തി യുഡിഎഫ് ഇലക്ഷൻ ഏജന്റ്, വിശദാംശങ്ങൾ വായിക്കാം

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കാസർകോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച്‌ ബൂത്തിനകത്ത് പ്രവേശിച്ച യുഡിഎഫ് ചീഫ് ഏജന്റ് അഡ്വ.ബി.എം. ജമാലിനെ ഇലക്ഷൻ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്റെ ചീഫ്...

ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിയെ ബന്ധിപ്പിച്ച വിവാദ പരാമര്‍ശം; ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്, ഒരു കോടി രൂപ...

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്ലാമി. ശ്രീനിവാസൻ വധക്കേസില്‍ സംഘടനയ്ക്ക് പങ്കുണ്ടെന്നും ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.വിവാദ പരാമർശം പിൻവലിച്ച്‌ മാപ്പുപറയണമെന്നും...

അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷാപ്രവർത്തകനായെത്തിയ പീ‌ഡിപ്പിച്ച സംഭവം; വീണ്ടും മൊഴിയെടുക്കാൻ വരാമോയെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം

അർദ്ധരാത്രിയില്‍ വാഹനാപകടത്തില്‍പ്പെട്ട യുവതിയെ രക്ഷാപ്രവർത്തകനായെത്തിയ വ്യാപാരി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണസംഘം വീണ്ടും പരാതിക്കാരിയുടെ മൊഴിയെടുക്കും.കായംകുളം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. എഫ്.ഐ.ആറിലും മൊഴിയിലും തൃപ്തനല്ലാത്തതിനാല്‍, വീണ്ടും മൊഴിയെടുക്കാൻ വരാമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിലൂടെ ചോദിച്ചതായി കൊല്ലം...

30 കോടിയുടെ പീഡനം: പണം നല്‍കിയിരുന്നു എങ്കില്‍ പീഡന പരാതി ഫയല്‍ ചെയ്യില്ലായിരുന്നു ; വേണു ഗോപാലകൃഷ്ണന്...

30 കോടി രൂപ നല്‍കിയിരുന്നുവെങ്കില്‍ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരെ ലൈംഗിക പീഡന പരാതി നല്‍കില്ലായിരുന്നെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച്‌ പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം...

സജി ചെറിയാനെയും, എച്ച് സലാമിനെയും നയിക്കുന്നത് ക്രിമിനൽ ഫിലോസഫി; നാലാം തീയതി വരാനിരിക്കുന്നത് കനത്ത തിരിച്ചടി:...

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാനും എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എച്ച്‌ സലാമിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായിരുന്ന ജി സുധാകരന്‍.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട്...

അമ്മയുടെ ഒത്താശയോടെ ആൺ സുഹൃത്ത് 15 കാരിയെ പീഡിപ്പിച്ചത് മാസങ്ങളോളം; 52കാരൻ അറസ്റ്റിൽ; പെൺകുട്ടിയുടെ അമ്മ ഒളിവിൽ:...

പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു.സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ്...