‘പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം ,4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിയുടെ ഭാര്യ;...
'അയാള്‍ എനിക്ക് മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ മാത്രം പോരാ.ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം. എങ്കില്‍ പോലും എന്റെ...
സതീശന് വേണ്ടി കടുത്ത നിലപാടെടുത്ത് ലീഗ്; നിർണായക തീരുമാനം പ്രിയങ്ക ഗാന്ധിയെ അറിയിച്ചു: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനായുള്ള ലീഗിന്റെ നീക്കം തുടരുന്നു. സതീശനായി ഉറച്ച നീക്കങ്ങള്‍ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം.പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തില്‍...
നാടുകാണി ചുരത്തിൽ കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
അന്തര് സംസ്ഥാന പാതയായ നാടുകാണിച്ചുരത്തില് കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി.ചുരം പാതയിലെ ജാറത്തിന് സമീപം റോഡരികിലെ കലുങ്കില് തങ്ങി നില്ക്കുന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
പത്ത് വയസ് പ്രായം വരുന്ന...
അന്യപുരുഷന്മാരെ ഹസ്തദാനം ചെയ്യാനും ആലിംഗനം ചെയ്യാനും മടിയില്ല; മുസ്ലിം സ്ത്രീകൾ പാട്ടുപാടുന്ന കാലമുണ്ടായാൽ മനുഷ്യരെ ഭൂമി വിഴുങ്ങും:...
വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്‌ത യുവജന നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. അന്യ പുരുഷൻമാർക്ക് ഹസ്തദാനം നല്‍കാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത സ്ത്രീകള്‍ ഇസ്ലാമിലുണ്ടെന്നും ഹിജാബ് നിയമം അവർ അനുസരിക്കുന്നില്ലെന്നും...
മന്ത്രിസ്ഥാനം ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; അഞ്ച് മന്ത്രിമാരെന്ന ആവശ്യം മുന്നോട്ട് വെച്ച് മുസ്ലിം ലീഗ്,സാധ്യതാ പട്ടികയിലുള്ളത് ഇവര്‍; വിശദാംശങ്ങൾ വായിക്കാം
ആരെല്ലാം മന്ത്രിമാരാകണം എന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ അവസാന ഘട്ട ചർച്ചകള്‍ നടക്കുകയാണ്. അഞ്ച് മന്ത്രി സ്ഥാനം എന്നതാണ് ലീഗിന്‍റെ ആവശ്യം.എന്നാല്‍ അഞ്ച് എംഎല്‍എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്....
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സിബിഐ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം
നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ പിടികൂടി.യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള 'ഗസ് പേപ്പർ' സംഘടിപ്പിച്ച് കോച്ചിംഗ് സെന്‍ററുകള്‍...
തെരുവ് നായ ആക്രമണങ്ങള്‍ക്കിടെ അപകടകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം
അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി. കോടതി നിർദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആറോ ക്രിമിനല്‍ നടപടിയോ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.നിർദേശങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാർ ആഗസ്ത് 5 നുള്ളില്‍ ഹൈക്കോടതികളെ ബോധിപ്പിക്കണം....
കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ വമ്പന്‍ സംഭാവന; ഇത്തവണ ലഭിക്കുക റെക്കോര്‍ഡ് ലാഭവിഹിതം; 3 ലക്ഷം കോടി രൂപ...
ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇന്ധനവില വര്‍ധനവിനുമിടയില്‍ കേന്ദ്ര സര്‍ക്കാരിന് വലിയൊരു ആശ്വാസമെത്തുന്നു.റിസര്‍വ് ബാങ്ക് തങ്ങളുടെ ലാഭവിഹിതമായി ഇത്തവണ റെക്കോര്‍ഡ് തുക സര്‍ക്കാരിന് കൈമാറിയേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ...
യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല; കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയത് ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടായതിനാൽ: ഞെട്ടിക്കുന്ന വിവരാവകാശരേഖ പുറത്ത്
മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്‌ആർടിസി ഡ്രൈവർ യദുകൃഷ്ണൻ.തിരുവനന്തപുരത്ത് റോഡില്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ...
പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തന്റെ സ്ഥാനാർത്ഥിത്വം; കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കുറ്റസമ്മതവുമായി മുൻമന്ത്രി എ കെ...
നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ, എന്‍സിപിയുടെ (NCP) സിറ്റിങ് സീറ്റായ എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍. എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും അത്...
ഒരു പട്ടിയെയും വിടില്ല എന്ന് രാഹുൽ; കോഴി ചിത്രവുമായി ആകാശ് തില്ലങ്കേരി: ഫേസ്ബുക്കിൽ വാക്പോര് മുറുകുന്നു
കേരളത്തെ നടുക്കിയ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലും കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയും തമ്മില്‍ ഫെയ്സ്ബുക്കില്‍ കടുത്ത സൈബര്‍ വാക്‌പോര്.ഷുഹൈബ്...
കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് മാസം 1000 രൂപ; ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും,വമ്പന്‍ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാർ, വിശദാംശങ്ങൾ...
16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം...
എംഎ ബേബിയുടെ അറസ്റ്റിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാക്കിസ്ഥാൻ; പിണറായിയുടെ വസതിയിലെ ഇ ഡി റെയ്ഡിനെതിരെ...
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ.ഇത് നിയമപാലനമല്ലെന്നും കേവലം രാഷ്ട്രീയ അടിച്ചമർത്തലാണെന്നും...
കർണാടക രാഷ്ട്രീയത്തിലെ പുതിയ അധ്യായം; മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് ചുമതലയേൽക്കും
കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേത്തിനൊപ്പം 11മന്ത്രിമാരുടെ കൂടി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും.വൈകിട്ട് 4 .05 ന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ...
കേരളത്തിലെ ഇനി വാഹനങ്ങളുടെ ഫിറ്റ്നസ് നിശ്ചയിക്കുക ഉദ്യോഗസ്ഥർ അല്ല ഓട്ടോമാറ്റിക് മെഷീനുകൾ; സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് ...
സംസ്ഥാനത്ത് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന രീതി മാറുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (എടിഎസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ അറിയിച്ചു.തിരുവന്തപുരത്ത് അസിസ്റ്റന്റ് മോട്ടോർ...
“തെറ്റ് തിരുത്തിയില്ലെങ്കിൽ പുറത്താക്കും; വേദിയിലിരിക്കാൻ യോഗ്യനല്ല”: സംസ്ഥാന സമ്മേളന സമാപന വേദിയിൽ കെ ഇ ഇസ്മായിൽ നെതിരെ ആഞ്ഞടിച്ച്...
തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
'വേദിയിലിരിക്കാന്‍ കെ...
സെപ്റ്റംബർ 21ന് റായ്പ്പൂരിൽ നഗ്ന നിശാ പാർട്ടി സംഘടിപ്പിക്കാൻ നീക്കം; എൻട്രി ഫീയായി നിശ്ചയിച്ചത് 40000 രൂപ; പോസ്റ്ററുകൾ...
സെപ്റ്റംബർ 21 ന് ഛത്തീസ്ഗഡിലെ റായ്പുരില്‍ നടക്കാനിരിക്കുന്ന നഗ്ന പാർട്ടിയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നാലെ സംഘാടകരെ അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുമ്ബോള്‍ കൂടുതല്‍...
പുതിയ എകെജി സെന്ററിനു വേണ്ടി സിപിഎം ഭൂമി വാങ്ങിയത് കേസുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ; നിർണായക രേഖകൾ പുറത്ത്: വിശദാംശങ്ങൾ...
പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍...
തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം
തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....
നാട്ടിലെത്തിയ പ്രവാസി ഭാര്യയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരുവില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന മഞ്ജുവാണ് (27) കൊല്ലപ്പെട്ടത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ധർമ്മശിലം (30) ആത്മഹത്യ ചെയ്യുകയായിരുന്നു. ഗള്‍ഫില്‍...


























