വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം: ഐആർസിടിസി വഴി റെയിൽവേ അംഗീകൃത ടിക്കറ്റ്...

ഒരു സ്ഥിരവരുമാനം അല്ലെങ്കില്‍, ജീവിതം മെച്ചപ്പെടുത്താന്‍ അധികവരുമാനം. അതുമല്ലെങ്കില്‍ അധികം നഷ്ടം സംഭവിക്കാത്ത ഒരു പുതിയ സംരംഭം. ഇതിലേതെങ്കിലും ഒരാശയം നിങ്ങളുടെ മനസ്സില്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഐആര്‍സിടിസി നിങ്ങള്‍ക്ക് മികച്ചൊരു വരുമാനം...

വിരമിക്കലിനു ശേഷം 50000 രൂപ പ്രതിമാസ പെൻഷൻ നേടണോ? അറിയാം കേന്ദ്രസർക്കാർ പദ്ധതിയായ എം പി എസിനെക്കുറിച്ച്:...

വിരമിക്കലിന് (Retirement) ശേഷം സുസ്ഥിരമായ വരുമാനം (Income) ആഗ്രഹിക്കുന്നവര്‍ക്ക് വലിയ റിസ്ക് ഇല്ലാതെ തന്നെ വരുമാനം നേടാന്‍ നിരവധി നിക്ഷേപ സ്കീമുകള്‍ ഇന്ന് നിലവിലുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്കീം (NPS) ഇത്തരത്തിലുള്ള ഏറ്റവും...

രാഷ്ട്രീയ ജീവിതത്തിലെയും, വ്യക്തിജീവിതത്തിലും ബദ്ധ വൈരിയായ കെ ടി ജലീന്റെ മക്കളുടെ വിവാഹവേദിയിൽ നിറസാന്നിധ്യമായി...

കുറ്റിപ്പുറം: ഖുര്‍ആന്‍ മെഹര്‍ ആയി നല്‍കി മുന്മന്ത്രി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വേറിട്ട വിവാഹം. മകന്‍ ഫാറൂഖ്, മകള്‍ സുമയ്യ എന്നിവരുടെ നികാഹ് ആണ് ലളിതമായി കുറ്റിപ്പുറത്ത് വെച്ച്‌ നടന്നത്....

വധശ്രമ കേസിലും, എ ഐ എസ് എഫ് വനിതാ നേതാവിന് ആക്രമിച്ച കേസിലും പ്രതി; ജാമ്യം...

തിരുവനന്തപുരം: എസ്‌എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളി. പി.എം ആര്‍ഷോയെ കുറിച്ച്‌ ഒരു വിവരവുമില്ലെന്ന് ഹൈക്കോടതിയിലും പൊലീസ് പലവട്ടം പറഞ്ഞിട്ടുണ്ട്. അതേ യുവാവ് തന്നെയാണ് ഇപ്പോള്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി വിഭാ​ഗത്തിന്റെ...

നായയായി രൂപം മാറണം; ജാപ്പനീസ് പൗരൻ ആഗ്രഹ സാക്ഷാത്കാരത്തിനു മുടക്കിയത് 12 ലക്ഷം രൂപ: വീഡിയോ...

ടോക്യോ: ജപ്പാനില്‍ നിന്നുള്ള ഒരു മനുഷ്യന്‍ മൃഗത്തെപ്പോലെ കാണണം എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു, @toco_eevee എന്ന ട്വിറ്റര്‍ ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസന്‍സ്. നായയുടെ...

നവജ്യോത് സിങ് സിദ്ദു ഇക്കാര്യത്തിൽ ഒറ്റയ്ക്കല്ല; കൂട്ടുകാർ ഇവരൊക്കെ: ജയിൽ ജീവിതം അനുഭവിച്ച ഇന്ത്യൻ...

മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം നവജ്യോത് സിംഗ് സിദ്ധു തവിലായതോടെ മറ്റേതെങ്കിലും കളിക്കാര്‍ ജയിലിലായിട്ടുണ്ടോ, അറസ്റ്റിലായിട്ടുണ്ടോ എന്ന് പലരും ഇന്റര്‍നെറ്റിലും മറ്റും തിരയുന്നുണ്ട്. സിദ്ധു ഉള്‍പെടെ അഞ്ച് ഇന്‍ഡ്യന്‍ ക്രികറ്റ് താരങ്ങള്‍ അറസ്റ്റിലും...

ഒരു കിലോ ഇറച്ചിക്ക് ആയിരം രൂപ; ഒരു മുട്ടയ്ക്ക് 50 രൂപ: അറിയാം കരിങ്കോഴി വളർത്തലിനെ...

മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കോഴി ഇറച്ചി. കേരളത്തില്‍ ഒരോ ദിവസം ക്വിന്റല്‍ കണക്കിന് കോഴി ഇറച്ചിയാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. കൃത്രിമ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഇറച്ചി കോഴികളെ സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ...

കോൺഗ്രസിൽനിന്ന് മുഖ്യമന്ത്രിമാരെ കണ്ടെത്തുന്ന ബിജെപി: ഈ 4 ബിജെപി മുഖ്യമന്ത്രിമാരും മുൻ കോൺഗ്രസ് നേതാക്കൾ- വായിക്കാം...

ന്യൂഡല്‍ഹി: ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചത് ശനിയാഴ്ച ഉച്ചയ്ക്കാണ്. വൈകീട്ട് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ്...

സ്കൂളിൽ പോയിട്ടില്ല പക്ഷേ 13കാരൻ സമ്പാദിക്കുന്നത് ലക്ഷങ്ങൾ: ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ വീഗൻ ഷെഫിനെ കുറിച്ച്...

പഠനഭാരം മൂലം കളിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് പരാതി പറയുന്ന ഒരുപാട് കുട്ടികളുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ സമ്ബാദിക്കുന്ന പതിമൂന്നുകാരനായ ഒമാരിയായാണ് സോഷ്യല്‍ മീഡിയയില്‍ താരം. ചൈല്‍ഡ് ഇന്‍ഫ്ലുവന്‍സറായ ഒമാരി നല്ലൊരു കുക്ക് ആണ്. തന്റെ...

ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കാൻ വിളിച്ചു: പ്രശസ്ത ബോളിവുഡ് താരം സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50...

സിനിമകളിലൂടെ മാത്രമല്ല കാരുണ്യ പ്രവര്‍ത്തനത്തിലൂടെയും രാജ്യമൊട്ടാകെ ആരാധകരെ നേടിയ താരമാണ് സോനൂ സൂദ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് താരം സഹായവുമായി എത്തിയത്. ഇപ്പോള്‍ കയ്യടി നേടുന്ന പ്രമുഖ ആശുപത്രിയുടെ...

കഞ്ചാവ് വിൽക്കാൻ ഇടനിലക്കാരായി വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് സുന്ദരികളായ യുവതികളെ ഉപയോഗിച്ച്: കേരളത്തിലെ അതിർത്തിഗ്രാമങ്ങൾ...

വെള്ളറട: ലഹരിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുമ്ബോഴും മലയോരത്ത് ലഹരി വസ്തുക്കളുടെ കച്ചവടം സുലഭം. മലയോരമേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ നിരോധിത പുകയില ഉത്പന്നങ്ങളുടെയും കഞ്ചാവിന്റെയും മദ്യത്തിന്റെയും കച്ചവടം വ്യാപകമായിരിക്കുകയാണ്. തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിയിലെ...

മന്ത്രിസഭയുടെ ഒന്നാം വാർഷികം: ആഘോഷങ്ങളും ആഡംബരങ്ങളും ഒഴിവാക്കി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം...

ചെന്നൈ: ഡിഎംകെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആഘോഷപരിപാടികള്‍ എല്ലാം ഒഴിവാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, പകരം വിവിധ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. 1മുതൽ 5 വരെ ക്ലാസിലെ കുട്ടികള്‍ക്ക് ദിവസവും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം, പോഷകാഹാരക്കുറവ്...

ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുന്നു: കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകത്തിന്റെയും, അന്വേഷണത്തിന്റെയും നാൾവഴികളിലൂടെ.

സിപിഐഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ടി.പി.ചന്ദ്രശേഖരന്‍ വധത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുന്നു. 2012 മേയ് 4, രാത്രി 10 മണി. സിപിഐഎം വിട്ട് റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരന്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു....

വീട്ടിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോൺ തിരികെ പിടിച്ച 23 കാരിയുടെ ഡിറ്റക്ടീവ് ബുദ്ധി: ...

വീടിന്റെ മുന്‍ വശത്തു നിന്നു മോഷണം പോയ മൊബൈല്‍ ഫോണ്‍ അന്വേഷണാത്മക ബുദ്ധിയോടെയാണ് 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി ഇരുപത്തിമൂന്നുകാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈല്‍ ഫോണ്‍ ആണ് ഈ മാസം...

ട്വൻറി 20യോടൊപ്പം നിന്ന് തൃക്കാക്കര പിടിച്ചെടുക്കാൻ ആം ആദ്മിക്ക് കഴിയുമോ?

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മധ്യവര്‍​ഗ വോട്ടുകള്‍ ലക്ഷ്യമാക്കി ട്വന്റി-20 കിഴക്കമ്ബലവും ആംആദ്മി പാര്‍ട്ടിയും കൈകോര്‍ക്കുകയാണ്. സാബു എം ജേക്കബ് ഇക്കാര്യത്തില്‍ ഔദ്യോ​ഗിക പ്രഖ്യാപനവും നടത്തി കഴിഞ്ഞു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ സ്ഥിരമായി പരീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്...

വെള്ളത്തിനു പകരം സെക്സ്: കെനിയയിൽ ജലവിതരണ കമ്പനികൾ നടത്തുന്ന ലൈംഗികചൂഷണത്തിന്റെ ഞെട്ടിക്കുന്ന കഥകൾ.

കാലങ്ങളായി കടുത്ത ജലക്ഷാമത്തിലാണ് കെനിയ. ഇവിടത്തെ ഗ്രാമനഗരങ്ങളില്‍ വെള്ളത്തിന് റേഷനിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴ ഇല്ലാതെ, ജലാശയങ്ങള്‍ വറ്റിവരണ്ട ഇവിടെ വെള്ളം കിട്ടാന്‍ കിലോ മീറ്ററുകള്‍ നടന്നു ചെല്ലേണ്ട അവസ്ഥയിലാണ് മനുഷ്യര്‍. ഈ അവസ്ഥ,...

വധിക്കാൻ ശ്രമിച്ചവരിൽ സ്വന്തം പിതാവും: അഫ്ഗാനിൽ നിന്നുള്ള ഏക പോൺ സ്റ്റാർ യാസ്മിന അലി തൻറെ ജീവിതം...

താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്​ഗാനിസ്ഥാനിലെ വനിതകള്‍ കടുത്ത നിയന്ത്രണങ്ങളും വിവേചനങ്ങളും അനുഭവിക്കുമ്ബോള്‍ അഫ്​ഗാന്‍ വനിതയായ പോണ്‍ സ്റ്റാര്‍ തന്റെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ്. താലിബാന്‍ ഭരണത്തെ ഭയന്ന് ഒരുകാലത്ത് പലായനം ചെയ്ത കുടുംബത്തിലെ...

“സൃഷ്ടി”-എട്ടാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം സെൻറ്ഗിറ്റ്സിൽ

കോട്ടയം: രാജ്യത്തെ പ്രതിഭാധനരായ സാങ്കേതിക വിദ്യാർത്ഥികൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന "സൃഷ്ടി" അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം കോവിഡ് ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിൽ എത്തിക്കുക...

ഭാര്യ ഗർഭിണി; വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ ക്രിക്കറ്റ് ടീമിൽ സഹ താരമായ മുരളി വിജയ്;...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ജയറാം ഗോപിനാഥ് പങ്കുവച്ച ഒരു കുറിപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ചും, അതില്‍ താങ്ങും തണലുമായി നിന്ന് അയാളെ തളരാതെ പിടിച്ചു നിര്‍ത്തിയ...

പാർട്ടിയും,കണ്ണൂരും: സിപിഎമ്മിൽ കരുത്തുറ്റ കണ്ണൂർ ലോബി വന്ന വഴി.

മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ക​ണ്ണൂ​ര്‍ ജില്ല. രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഞ്ചുപേര്‍, സംസ്ഥാന കമ്മിറ്റിയിലും നിരവധി പേര്‍. 18 ഏരിയാകമ്മിറ്റികള്‍,...