മനുഷ്യന്റെ തലയോട്ടിയെക്കാള്‍ വലുപ്പം, സ്ത്രീയുടെ അരക്കെട്ടിന്റെ രൂപം: ഇന്ത്യന്‍ തീരത്തടിഞ്ഞ ആ അത്ഭുത വിത്തിന്റെ കഥ ഇങ്ങനെ…
വർഷങ്ങൾ മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തീരത്ത് സ്ത്രീയുടെ അരക്കെട്ടിന്റെ രൂപമുള്ള, ഒരു മനുഷ്യന്റെ തലയോട്ടിയേക്കാള്‍ വലുപ്പമുള്ള ഒരു വിത്തടിഞ്ഞു. അറിയില്ലായിരുന്നു. കടലിന്റെ ആഴങ്ങളില്‍, തിരമാലകള്‍ക്കു താഴെയുള്ള ഏതോ നിഗൂഢ വനത്തില്‍ വളരുന്ന മരത്തിന്റെ ഫലങ്ങളാണിവ...
കേരളത്തിന്റെ ആരോഗ്യരംഗത്ത് വൻ കോർപ്പറേറ്റ് വത്ക്കരണം; ഇടത്തരം ചെറുകിട ആശുപത്രികളെ വമ്പന്മാർ ഏറ്റെടുക്കുന്നു; ചികിത്സാ ചെലവ് കുത്തനെ ഉയരുമെന്ന്...
സംസ്ഥാനത്തെ വൻകിട സ്വകാര്യ ആശുപത്രികള്‍ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നു. ഇടത്തരം ആശുപത്രികളെ ഏറ്റെടുക്കുകയും ശൃംഖലകള്‍ വിപുലപ്പെടുത്തുകയും ചെയ്യുന്ന തിരക്കിലാണ് സ്വകാര്യ ആശുപത്രികള്‍. ഏറ്റെടുക്കലുകളും ലയനങ്ങളും വ്യാപകമാകുന്നതോടെ ചികിത്സാ ചിലവുകള്‍ കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം ആസ്ഥാനമായ...
ഉപരാഷ്ട്രപതി രാജി വെച്ചാൽ എന്ത് സംഭവിക്കും? തെരഞ്ഞെടുപ്പ് എപ്പോൾ എങ്ങനെ? മത്സരിക്കാൻ യോഗ്യത ആർക്കൊക്കെ? ...
തിങ്കളാഴ്ച രാത്രിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജി പ്രഖ്യാപിച്ചത്. കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം അവശേഷിക്കുമ്ബോഴാണ് ജഗ്ദീപ് ധൻകർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തന്റെ രാജിക്കത്ത് സമർപ്പിച്ചത്. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് രാജിയെന്നാണ്...
ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ എന്ത്? ദേശീയ ദുരന്തം പ്രഖ്യാപിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെ? എന്തെല്ലാം ആനുകൂല്യങ്ങൾ...
രാജ്യത്ത് സംഭവിക്കുന്ന ദുരന്തങ്ങളെ ദേശീയ ദുരന്തമായി എങ്ങനെയാണ് പ്രഖ്യാപിക്കുകയെന്നും നിയമപരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നും പരിശോധിക്കാം. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്....
ജീവനാംശമോ, സ്വത്ത് വിഹിതമോ അവകാശപ്പെടാതെ വിവാഹം മോചനത്തിനു ശേഷം പടിയിറക്കം; സ്വന്തമായി രണ്ടാം വരവിൽ...
ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ നടന്‍മ്മാര്‍, സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കയും, ജാമ്യത്തിനായി കോടതികളിലേക്ക് നെട്ടോട്ടമോടുകയും ചെയ്യുന്ന ഇക്കാലത്ത്, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും കസറുകയാണ് മഞ്ജു വാരിയര്‍. സ്റ്റൈല്‍ മന്നനൊപ്പം...
റോഡിൽ കിടന്നു കിട്ടിയ 45 പവൻ ഉടമയ്ക്ക് കൈമാറി; പൊന്നാടയും സ്വർണ്ണമാലയും നൽകി ശുചീകരണ തൊഴിലാളിയെ ആദരിച്ച്...
റോഡില്‍ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്....
മരണത്തിലും വേർപിരിയാൻ മടി; പ്രശസ്തരായ ഇരട്ട സഹോദരിമാർ ജീവൻ വെടിഞ്ഞത് ഒരേ ദിവസം: വിശദാംശങ്ങൾ വായിക്കാം
ഭൂമിയിലേക്ക് പിറന്നു വീണതു പോലെ, നൃത്തവേദികളില്‍ എത്തിയിരുന്നത് പോലെ, കെസ്‌ലെര്‍ ഇരട്ടകള്‍ ജീവിതത്തിന്റെ വേദിയൊഴിഞ്ഞതും ഒരുമിച്ച് പ്രശസ്ത ജര്‍മന്‍ നര്‍ത്തകരായ ആലീസ് കെസ്ലെറും എലെന്‍ കെസ്ലെറും മ്യൂണിച്ചിലെ വീട്ടില്‍ വച്ചാണ് അസിസ്റ്റഡ് ഡെത്തിലൂടെ...
പിടി ചാക്കോ മുതൽ രാഹുൽ മാങ്കൂട്ടം വരെ; സ്ത്രീ വിഷയത്തിൽ ആരോപണം കേൾക്കേണ്ടിവന്ന കോൺഗ്രസ് നേതാക്കളുടെ പട്ടിക ഇവിടെ...
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു പിടി ചാക്കോ. 34-മത്തെ വയസ്സില്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതിയില്‍ അംഗമായി ദേശീയ രാഷ്ട്രീയത്തിലടക്കം കുതിച്ചുയര്‍ന്ന നേതാവായിരുന്നു ചാക്കോ. കേരളം രൂപീകരിച്ച ശേഷം നിലവില്‍വന്ന ആദ്യ...
സംസ്ഥാന കോൺഗ്രസിലെ ട്രബിൾ ഷൂട്ടറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ; ജീവനൊടുക്കിയ വയനാട് ഡിസിസി ജനറൽ സെക്രട്ടറിയുടെ കുടുംബത്തെ ...
വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്ബത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ഉറപ്പ് എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തെ അറിയിച്ചു. നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നും, നേതാക്കളുടെ ആദ്യ പ്രതികരണം...
“ഈ കേന്ദ്രമന്ത്രി കേരളത്തിന് അനുഗ്രഹം”: മാധ്യമ ഉപചാപങ്ങളും, പി ആർ സ്റ്റൺണ്ടുകളും ഇല്ലാതെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ...
വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും...
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ ഇനി കൊണ്ടോട്ടിയിൽ; 27കാരിയായ കോൺഗ്രസ് പ്രതിനിധി നിതാ ഷഹീർ തിരഞ്ഞെടുക്കപ്പെട്ടു;...
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സണ്‍ നിത ഷഹീർ. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക്...
‘നേർമിഴി’: തിമിര മുക്ത കേരളം പദ്ധതിയുമായി ചെങ്ങന്നൂർ ഡോ. കെ. എം. സി. ഹോസ്പിറ്റൽ; വിശദാംശങ്ങൾ വായിക്കാം
ചെങ്ങന്നൂർ: കേരളത്തെ തിമിരവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ച് ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ആശുപത്രിയിലെ അത്യാധുനിക നേത്രരോഗ ചികിത്സാ സെന്ററിന്റെ നേതൃത്വത്തിൽ...
രാജ്കോട്ട് മേയർ പദവി മുതൽ ഗുജറാത്ത് മുഖ്യമന്ത്രി പദം വരെ; രാജ്യത്തെ ബിജെപിയുടെ പ്രധാന നേതൃമുഖം:...
ഇന്ന് അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച വിജയ് രൂപാണി രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ പ്രമുഖ നേതാവുമാണ്. ഗുജറാത്തിന്റെ 16-മത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2016 ഓഗസ്റ്റ് 7 മുതല്‍...
പോക്കുവരവ് എന്ത്? എന്താണ് തണ്ടപ്പേർ നമ്പർ? വസ്തുവകകൾ പോക്കുവരവ് ചെയ്യേണ്ടത് എങ്ങനെ, എന്തിന്? ...
ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്ബോള്‍ കേള്‍ക്കുന്ന പേരുകളാണ് തണ്ടപ്പേരും പോക്കുവരവും. ഇത്തരം റവന്യൂ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭൂനികുതി അടയ്ക്കുന്നത് അടക്കം ഭൂമി സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ.
എന്താണ് പോക്കുവരവ്?
രജിസ്ട്രാര്‍ ഓഫീസില്‍...
കിലോയ്ക്ക് വില 20 ലക്ഷം വരെ; ‘ഹിമാലയൻ വയാഗ്ര’ യർസഗുംബയെക്കുറിച്ച് വായിച്ചറിയാം
ചൈനീസ് വൈദ്യത്തില്‍ ഉപയോഗിക്കുന്ന, ഹിമാലയത്തില്‍ കാണപ്പെടുന്ന ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലേറെ വർഷങ്ങളായി ഉപയോഗിക്കുന്ന ഫംഗസാണ് യർസഗുംബ. ഹിമാലയൻ വയാഗ്രയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഹിമാലയൻ മേഖലയില്‍ ഭൂട്ടാൻ, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലാണ് ഇതു...
ഘടകകക്ഷികൾക്കും കോൺഗ്രസിനും ഇടയിലെ പാലം; ഗ്രൂപ്പ് കളിക്ക് കടിഞ്ഞാണിട്ട നേതാവ്; സോഷ്യൽ എൻജിനീയറിങ് സാധ്യതകൾ...
സംസ്ഥാന കോൺഗ്രസിലെയും യുഡിഎഫിന്റെയും എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ കഴിയുന്ന ആൾ ആരാ എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ, അത് കെസി വേണുഗോപാൽ എന്ന പേരാണ്. മറ്റൊരു...
കോട്ടയത്തേക്ക് നെഹ്റു ട്രോഫി എത്തിക്കാൻ ലക്ഷങ്ങൾ വാരിയെറിഞ്ഞ് “അച്ചായൻ ടോണി”; പായിപ്പാട് ചുണ്ടനിൽ കുമരകം ബോട്ട്...
കേരളമെന്ന സംസ്ഥാനത്തിന്റെ ഐഡൻറിറ്റിയുടെ ഭാഗമാണ് നെഹ്റു ട്രോഫി വള്ളംകളി. പുന്നമടക്കായലിന്റെ ഓളപ്പരപ്പുകളിൽ ചുണ്ടൻ വള്ളങ്ങൾ മത്സരപ്പാച്ചിൽ നടത്തുമ്പോൾ മലയാളിയുടെ ആവേശം നുരഞ്ഞു പൊങ്ങി വാനോളം ഉയരും. ഇത്തവണ...
ഒരുമാസത്തിനിടെ കേരള തീരത്ത് രണ്ടാമത്തെ കപ്പലപകടം; പ്രത്യാഘാതങ്ങള്‍ ആശങ്കപ്പെടുത്തുന്നത്: വിശദാംശങ്ങൾ വായിക്കാം
രാജ്യാന്തര കപ്പല്‍ചാല്‍ കടന്നുപോകുന്ന കേരളത്തിൻെറ തീരത്തുളള അറബിക്കടലില്‍ കപ്പലപകടങ്ങള്‍ ആവർത്തിക്കുന്നതില്‍ തീരദേശ വാസികള്‍ കടുത്ത ആശങ്കയിലാണ്. കൂറ്റൻ കപ്പലുകള്‍ വന്ന് അടുക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ കേരള തീരത്തെ രാജ്യാന്തര...
കോച്ചിംഗ് സെന്ററിൽ പോകാൻ പണമില്ലാത്തത് പരിമിതിയായില്ല; സ്വയം പഠിച്ച് സിവിൽ സർവീസ് വിജയം നേടിയ സെക്യൂരിറ്റി ഗാർഡിന്റെ...
സിവില്‍ സർവീസ് പരീക്ഷയില്‍ ഉയർന്ന റാങ്ക് നേടിയെടുക്കുക എന്നത് വളരെ വിഷമം പിടിച്ചതാണ്. ചിലർ പാതിവഴിയില്‍ പരീക്ഷക്കുള്ള തയാറെടുപ്പ് ഉപേക്ഷിക്കും. മറ്റു ചിലർ എല്ലാ വെല്ലുവിളികളും നേരിട്ട് അവസാനം വരെ പോരാടും. അവരില്‍...
ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ ഗുണ്ടാത്തവൻ അരുൺ ഗോപൻ ഇപ്പോൾ പ്രമുഖ മുതലാളിയുടെ ‘കയ്യാൾ’; കോട്ടയത്തെ ‘നന്മ മരം’...
കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ. 2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ, രണ്ട്...


























