തിരുവനന്തപുരം കോർപ്പറേഷൻ: വിഴിഞ്ഞം ഡിവിഷൻ തിരികെ പിടിച്ച് യുഡിഎഫ്; അംഗങ്ങളുടെ എണ്ണം 2020ലെ അപേക്ഷിച്ച് ഇരട്ടിയാക്കി നേട്ടം

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ യുഡിഎഫിന് വിജയം. 83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച്‌ സുധീർ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...

തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച്‌ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്നത് ശമ്പളം അല്ല ഓണറേറിയം; അംഗങ്ങൾക്കും, സ്ഥിരം സമിതി അധ്യക്ഷൻമാർക്കും, സ്ഥാപന അധ്യക്ഷനും ലഭിക്കുന്ന...

തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. രണ്ട് ഘട്ടമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി നിരവധി പേരാണ് ജനവിധി തേടുന്നത്. എന്നാല്‍ മാസങ്ങള്‍ നീണ്ട കഠിനധ്വാനത്തിന് ശേഷം വിജയം നേടുന്ന...

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എൽഡിഎഫിൽ പൊട്ടിത്തെറി; ഭാര്യയ്ക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ പാർട്ടി പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ച് പാർലമെന്ററി...

കോട്ടയം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. സിപിഐഎമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി. ഈരാറ്റുപേട്ട...

‘ജി സുധാകരൻ കുട്ടിച്ചാത്തൻ’: മുതിർന്ന നേതാവിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനവുമായി യു പ്രതിഭാ

ആലപ്പുഴ സിപിഐഎം ജില്ലാ കമ്മറ്റി യോഗത്തില്‍ ജി സുധാകരനെ കുട്ടിചാത്തനെന്ന് വിളിച്ച്‌ യു പ്രതിഭ. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് പലരെയും ഫോണില്‍ വിളിച്ചു പറഞ്ഞു.അമ്പലപ്പുഴയിലും LDFനെതിരെ ഇതേ പണി ചെയ്തു. 'ഇയാള്‍ എന്താ...

പാലാ നഗരസഭയിൽ കള്ളക്കളിയുമായി എൽഡിഎഫ് ? കവീക്കുന്ന് വാർഡിൽ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയാനും സമ്മർദ്ദത്തിൽ ആക്കാനും വ്യാജ...

പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട...

കേരള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: തൽസമയം അറിയാനുള്ള സംവിധാനങ്ങൾ എന്തൊക്കെ? വിശദമായി വായിച്ച് അറിയാം

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ മുതല്‍ നടക്കുകയാണ്. രാവിലെ 7.45 ന് സ്‌ട്രോങ് റൂമുകള്‍ തുറക്കും. തുടർന്ന് എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍...

സിപിഎം സ്ഥാനാർത്ഥിയായും, കോൺഗ്രസ് സ്ഥാനാർത്ഥിയായും പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു; ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപി സ്ഥാനാർഥിയായി: ആര്യങ്കാവ് പഞ്ചായത്തിലെ...

ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...

തദ്ദേശ തെരഞ്ഞെടുപ്പ്: കൊഴുവനാൽ പഞ്ചായത്തിലെ വിമത സ്ഥാനാർത്ഥികളെ പുറത്താക്കി കോൺഗ്രസ്; ഷാലറ്റ് ജോസഫിനും ഷീല ശശികുമാറിനും എതിരെ...

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വഞ്ചിച്ച് വിമത സ്ഥാനാർത്ഥികളായി മത്സരത്തിന് ഇറങ്ങിയവരെ പുറത്താക്കി കോൺഗ്രസ്. കൊഴുവനാൽ പഞ്ചായത്തിലാണ് വിമത സ്ഥാനാർത്ഥികൾക്കെതിരെയാണ് കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചത്. മഹിളാ കോൺഗ്രസ്...

കോട്ടയം നഗരസഭയിൽ യുഡിഎഫിന് മിന്നും വിജയം; ചെയർമാൻ സ്ഥാനത്തേക്ക് യുവ സാരഥി എത്തുമോ? ടോം കോരയ്ക്ക് സാധ്യത

കോട്ടയം നഗരസഭയിൽ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. ആകെയുള്ള 53 വാർഡുകളിൽ 32 വാർഡുകളും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫ് 15 വാർഡുകളിലും എൻഡിഎ ആറു വാർഡുകളിലും വിജയം...

പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...

എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...

വോട്ട് ചെയ്യാൻ പോകുമ്പോൾ കയ്യിൽ കരുതേണ്ട രേഖകൾ എന്തൊക്കെ? നിയമങ്ങൾ വിശദമായി വായിച്ചറിയാം

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെയാണ്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 1.32 കോടി വോട്ടർമാരാണ് ഒന്നാംഘട്ടത്തില്‍ ജനവിധി എഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം,...