അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...
അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...
വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; കൊല്ലം ശാഖ പ്രവർത്തനം ആരംഭിച്ചു.
വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന കൊല്ലം ശാഖകയുടെ ഉത്ഘാടനം കൊല്ലം ക്രോവദർ മസോണിക് ഹാളിൽ നടന്നു. സെമിനാർ കൊല്ലം...
ബഡ്‌സ് സ്‌കൂളിന് ആര്‍.എസ്.എസ്. ആചാര്യന്റെ പേര്: പാലക്കാട്ട് വന്‍ പ്രതിഷേധം; തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു; ശിലഫലകം തകർത്തു
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്‌സ് സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം.
തറക്കല്ലിട്ടസ്ഥലത്ത് യൂത്ത്...
ആര്‍ത്തവ ദിവസം വിദ്യാര്‍ത്ഥിനിയെ പരീക്ഷ എഴുതിപ്പിച്ചത് ക്ലാസ്മുറിക്ക് പുറത്തിരുത്തി; സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍: വിശദാംശങ്ങൾ വായിക്കാം
ആർത്തവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പരീക്ഷ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചെന്ന് പരാതി. തമിഴ്നാട് കോയമ്ബത്തൂരിലാണ് സംഭവം. സെൻഗുട്ടയിലെ സ്വകാര്യസ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തി.
പെണ്‍കുട്ടി ക്ലാസ്മുറിയുടെ പുറത്തെ പടിക്കെട്ടിലിരുന്ന് പരീക്ഷ...
വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സൂമ്പ ഡാൻസ്; മുഖ്യമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ മന്ത്രി...
പഠനഭാരം കാരണം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി.വരുന്ന അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനായി സിലബസ്...
വിദ്യാർത്ഥി എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തിയത് മദ്യലഹരിയിൽ; ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മദ്യക്കുപ്പിയും പതിനായിരം രൂപയും: ...
മദ്യലഹരിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാന്‍ എത്തിയ കുട്ടിയുടെ ബാഗില്‍ മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നി.
തുടര്‍ന്ന് അധ്യാപകര്‍...
സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുകയും കടം പറഞ്ഞ് സംസ്ഥാന സർക്കാർ; 2017 മുതലുള്ള തുകകൾ കുടിശ്ശിക: ...
സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ സ്കോളർഷിപ്പിലും പ്രൈസ് മണിയിലും കടം പറഞ്ഞ് സർക്കാർ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍പി, യുപി വിഭാഗം വിദ്യാർഥികള്‍ക്കുള്ള എല്‍എസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് തുക കുടിശികയായിട്ട് വർഷങ്ങള്‍.2017 മുതല്‍ ഈ...
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട; കണ്ടെടുത്തത് 10 കിലോയോളം കഞ്ചാവ്:...
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട. പത്ത് കിലോയോളം കഞ്ചാവാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകള്‍. മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വിദ്യാർത്ഥിയുടെ മുറിയില്‍ നിന്ന് മാത്രം...
199 രൂപയ്ക്ക് എസ്എസ്എൽസി A പ്ലസ്; സയൻസ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യങ്ങൾ നൽകാം; ചോദ്യപേപ്പർ ചോർച്ച...
വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്. എസ്‌എസ്‌എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്‌അപ്പ് വഴി നല്‍കാമെന്നാണ് പരസ്യം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടോടെയായിരുന്നു...
സ്വകാര്യ സർവകലാശാലകൾ കോളേജ് അധ്യാപകരുടെ പണി ഇല്ലാതാക്കുമോ? കേരളത്തിലെ കോളേജുകളിൽ 37 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുമ്പോൾ...
സംസ്‌ഥാനത്ത് ബിരുദസീറ്റുകളില്‍ 37 ശതമാനത്തിലും പഠിക്കാന്‍ ആളില്ലെന്നിരിക്കെ സ്വകാര്യ സര്‍വകലാശാലകള്‍ തങ്ങളുടെ ജോലി ഇല്ലാതാക്കുമോയെന്ന ആശങ്കയില്‍ അധ്യാപകര്‍.നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വകാര്യ സര്‍വകലാശാലാ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് അധ്യാപകര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ അധ്യയനവര്‍ഷം...
മാറ്റത്തിനൊരുങ്ങി സിബിഎസ്‌ഇ; പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ രണ്ടുതവണ; വിശദാംശങ്ങൾ വായിക്കാം
അടുത്ത അധ്യയനവര്‍ഷം മുതല്‍ സിബിഎസ്‌ഇ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരടു മാര്‍ഗരേഖ സിബിഎസ്‌ഇ പുറത്തിറക്കി.ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം.
രണ്ടു തവണയും പരീക്ഷ എഴുതാന്‍...
മഹാരാജാസ് കോളേജിന് 2030 വരെ ഓട്ടോണമസ് പദവി നീട്ടി നല്‍കി യുജിസി; വിശദാംശങ്ങൾ വായിക്കാം
മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029 - 30 കാലയളവിലേക്ക് നീട്ടി നല്‍കി യുജിസി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത കലാലയമാണ് മഹാരാജാസ്. ഓട്ടോണമസ്...
കനേഡിയൻ സർക്കാരിൻറെ പുതിയ നിയമങ്ങളും നിർദ്ദേശങ്ങളും; കാനഡയിൽ ഉപരിപഠനം എന്ന ഇന്ത്യൻ വിദ്യാർഥികളുടെ സ്വപ്നത്തിന് തിരിച്ചടി: വിശദമായി...
ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ അന്വേഷിക്കണം എന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കനേഡിയന്‍ സര്‍ക്കാര്‍.പഠനാനുമതി നല്‍കുന്ന വിദ്യാര്‍ത്ഥികളില്‍ വൈവിധ്യം കൊണ്ടുവരണം എന്ന് കാനഡ കുടിയേറ്റ, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. സര്‍വകലാശാലകളും...
ഒന്നരക്കോടിയുടെ മേരി ക്യൂറി സ്കോളർഷിപ്പ് നേടി മലയാളി ഗവേഷക; നേട്ടം കൈവരിച്ചത് അത്തോളി സ്വദേശിനി മയങ്ങിചാലില്‍...
ശാസ്ത്ര ഗവേഷണത്തില്‍ തത്പരരായ വിദ്യാർഥികള്‍ക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിന് അത്തോളി കൂമുള്ളി സ്വദേശിനിയായ കോതങ്കല്‍ മയങ്ങിചാലില്‍ ആര്യ.കെ. എം അർഹയായി. ഒന്നരക്കോടി രൂപയാണ് സ്കോളർഷിപ്പ് തുക.
'മെറ്റ സർഫേസ്...
സ്വകാര്യ ഭാഗങ്ങളിൽ ഡംബെൽ കെട്ടിത്തൂക്കിയിട്ട് പീഡിപ്പിച്ചു; ശരീരമാസകലം കോമ്പസ് കൊണ്ട് വരഞ്ഞു മുറിവേൽപ്പിച്ചു; കോട്ടയം...
കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായാണ് പരാതി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിക്രൂരമായ റാഗിംഗിനിരയായതായാണ് വിദ്യാര്‍ത്ഥികളുടെ പരാതി....
തൃപ്പൂണിത്തറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി ജീവൻ ഒടുക്കിയ സംഭവം: കുട്ടിയെ ക്ലോസറ്റിൽ മുഖം...
തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ...
കോട്ടയം സിഎംഎസ് കോളേജിലെ ഗവേഷണ വിദ്യാർത്ഥിനികൾക്ക് കോടികളുടെ സ്കോളർഷിപ്പ് നേട്ടം; ഷാജില സലിമും ഷെറിൻ സൂസൻ ചെറിയാനും നേടിയത്...
2.75 കോടിയുടെ സ്കോളർഷിപ് നേടി സി.എം.എസ് കോളജിലെ ഗവേഷണ വിദ്യാർഥികള്‍. രസതന്ത്ര വിഭാഗം ഗവേഷണ വിദ്യാർഥികളായ ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ എന്നിവരാണ് അമേരിക്കയിലെ ടെന്നീസി സർവകലാശാലയില്‍ ആർട്ടിഫിഷല്‍ ഇന്‍റലിജൻസ് മേഖലയില്‍...
“സാറിനെ എവിടെയെങ്കിലും പുറത്തു കിട്ടിയാൽ തീർക്കും ഞാൻ, കൊന്നിടും എന്ന് പറഞ്ഞാൽ കൊന്നിടും”: പാലക്കാട് സ്കൂളിൽ മൊബൈൽ ഫോൺ...
മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ളസ് വണ്‍ വിദ്യാർത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെള്ളിയാഴ്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെ ഭീഷണി.
സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന...
അധ്യാപകർ രാഷ്ട്രീയം കളിച്ചു നടക്കുമ്പോൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു; പാലാ സെന്റ് തോമസ് സ്കൂളിൽ ...
പാലാ സെന്റ് തോമസ് സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠികളിൽ നിന്നും മർദ്ദനമേറ്റ സംഭവം അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സ്കൂളിനുള്ളിൽ വച്ച്...
ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷ: കേരളത്തിൽ ഒന്നാം റാങ്ക് അംറത് ഹാരിസിന്
ചാർട്ടേഡ് അക്കൗണ്ടന്‍റ് (സി.എ) ഫൈനല്‍ പരീക്ഷയില്‍ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് നടത്തിയ പരീക്ഷയില്‍ ദേശീയതലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍നിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി അംറത് ഹാരിസ്.
ദേശീയതലത്തില്‍...


























