വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം രണ്ടു വർഷത്തേക്ക് നിർത്തലാക്കി കാനഡ; മലയാളി യുവാക്കളുടെ കനേഡിയൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി: വിശദാംശങ്ങൾ...

പുതിയ കോളേജുകളിലേക്ക് മറ്റുരാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനം അടുത്ത രണ്ട് വർഷത്തേക്ക് നി‌ർത്തിവച്ച്‌ കാനഡ. 2026 ഫെബ്രുവരി വരെയാണ് വിദ്യാർത്ഥികള്‍ക്കായുളള പ്രവേശനം കാനേഡിയൻ സർക്കാർ വിലക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, വിക്ടോറിയ, സൈമണ്‍ ഫ്രേസർ തുടങ്ങിയ...

മലയാളി വിദ്യാർഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാൻ ഏജൻസികളെ നിയന്ത്രിക്കുന്ന ബിൽ: പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

കേരളത്തില്‍ നിന്നും വിദേശത്തേക്ക് മലയാളി ചെറുപ്പക്കാർ അനിയന്ത്രിതമായി ഒഴുകുന്നതാണ് ഏതാനും വർഷമായുള്ള ട്രെൻഡും ആശങ്കയും. ഇങ്ങനെ പോയാല്‍ കേരളം വൃദ്ധരെ കൊണ്ട് നിറയുന്ന ഒരു നാടാകാൻ ഏതാനും വർഷങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) പിജി, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ...

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) 2024 ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. അവസാന തീയതി 2024...

സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; പ്രധാനാധ്യാപകൻ ഉള്‍പ്പെടെ 4 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍; സംഭവം മലപ്പുറത്ത്.

മലപ്പുറത്ത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ അരി കടത്തിയ സംഭവത്തില്‍ അധ്യാപകർക്കെതിരെ കർശന നടപടി. സംഭവത്തില്‍ 4 അധ്യാപകരെ സസ്പെൻഡ് ചെയ്തു. മലപ്പുറം മൊറയൂർ വിഎച്ച്‌എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ്...

അക്രമങ്ങൾക്ക് പിന്നിൽ ബാഹ്യ ഇടപെടൽ; കുട്ടികൾ മയക്കുമരുന്ന് വിൽക്കുന്നു; സമചിത്തതയോടെ പ്രതികരിക്കുന്ന ഏക വിദ്യാർത്ഥി സംഘടന എം എസ്...

മഹാരാജാസ് കോളജ് സംഘർഷത്തില്‍ പുറത്ത് നിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടൊയെന്ന് മുൻ പ്രിൻസിപ്പല്‍ വി.എസ്.ജോയ്. ഹോസ്റ്റലിലും കോളേജിലും പുറത്ത് നിന്നുള്ളവർ നിരന്തരമായി വന്നുപോകുന്നുണ്ട്. പ്രശ്നങ്ങളുണ്ടാകുന്പോള്‍ എംഎസ്‌എഫ് ഒഴികെയുള്ള സംഘടനകളെല്ലാം അമിതമായി പ്രതികരിക്കുന്നു. ഇന്റലിജൻസ് റിപ്പോർട്ട്‌...

എസ്എസ്എൽസി മോഡൽ പരീക്ഷ നടത്താൻ വിദ്യാർത്ഥികളിൽ നിന്ന് പണ പിരിവ്; സർക്കുലർ ഇറക്കി സർക്കാർ: വിശദാംശങ്ങൾ വായിക്കാം.

എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയ്ക്ക് വിദ്യാർത്ഥികളില്‍ നിന്നും പണം പിരിക്കാൻ സർക്കുലർ. ഒരു വിദ്യാർത്ഥി പത്തു രൂപ വീതം നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറില്‍ ഉള്ളത്. ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളില്‍ നിന്നും പണം ഈടാക്കുന്നത്. എസ്‌സി-...

രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സെന്റെറുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്രം; ഇനി 16 വയസ്സു മുതൽ മാത്രം പ്രവേശനം:...

രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. കോച്ചിങ് സെന്ററുകള്‍ അനിയന്ത്രിതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. 16 വയസില്‍ താഴെയുള്ള വിദ്യാർഥികളെ...

ഓസ്‌ട്രേലിയയില്‍ പഠിക്കാൻ പോവുകയാണോ? വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ നിയമങ്ങൾ; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട സ്റ്റുഡന്റസ് വിസയിലെ മാറ്റങ്ങള്‍ ഇവയാണ്

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാര്‍ഥികളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്ലോബല്‍ എജ്യുക്കേഷൻ കോണ്‍ക്ലേവിന്റെ ഏറ്റവും പുതിയ ഇന്ത്യൻ സ്റ്റുഡന്റ് മൊബിലിറ്റി റിപ്പോര്‍ട്ട് അനുസരിച്ച്‌, 2023 ല്‍ ഏകദേശം...

വിദേശ വിദ്യാർത്ഥികളുടെ ആശ്രിതർക്ക് ഇന്നുമുതൽ നിയന്ത്രണം കടുക്കും; നിയമം കർശനമാക്കി യുകെ.

വിദേശ വിദ്യാര്‍ഥികള്‍ യു.കെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നതില്‍ വിസ നിയന്ത്രണം ഇന്ന് മുതല്‍ കടുപ്പിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി. യു.കെയില്‍ പഠിക്കാൻ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ ആശ്രിതരുടെ എണ്ണം എട്ട് മടങ്ങ്...

ദേശീയ വിദ്യാഭ്യാസ നയം: പിടിവാശി തുടർന്നാൽ സംസ്ഥാനത്തിന് നഷ്ടമാകുക 700 കോടിയുടെ കേന്ദ്ര സഹായം; മുന്നറിയിപ്പുമായി കേന്ദ്രത്തിന്റെ കത്ത്.

സംസഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പി.എം ഉഷ (പ്രധാനമന്ത്രി ഉച്ചതാര്‍ സര്‍വ ശിക്ഷാ അഭിയാൻ) പ്രകാരം കിട്ടേണ്ട 700 കോടിയോളം രൂപയുടെ സഹായം നഷ്ടമാവേണ്ടെങ്കില്‍ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ...

എംഫില്‍ അംഗീകൃത ബിരുദമല്ല; പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണം: മുന്നറിയിപ്പുമായി യു.ജി.സി

എംഫില്‍ കോഴ്‌സുകള്‍ അംഗീകൃത ബിരുദമല്ലെന്ന് യുണിവേഴ്‌സിറ്റ് ഗ്രാന്റ് കമ്മിഷൻ. വിദ്യാര്‍ഥികള്‍ എംഫില്‍ കോഴ്‌സുകളില്‍ പ്രവേശനം നേടരുതെന്നും സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്നും യു.ജി.സി അറിയിച്ചു. എംഫില്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ചില സര്‍വകലാശാലകള്‍ അപേക്ഷ...

ഉന്നത പഠനത്തിനായി കാനഡ സ്വപ്നം കാണുന്നവർക്ക് വൻ തിരിച്ചടി: വിദേശ വിദ്യാർത്ഥികൾ ജീവിത ചിലവിനായി കരുതേണ്ട തുക ഇരട്ടിപ്പിച്ചു:...

കാനഡയില്‍ പഠിക്കാൻ എത്തുന്ന വിദേശവിദ്യാര്‍ഥികള്‍ അവിടത്തെ ജീവിത ചെലവിനായി കരുതേണ്ട തുക ഇരട്ടിയാക്കി. ജനുവരി 1മുതല്‍ കാനഡയില്‍ ആദ്യ വര്‍ഷത്തെ റ്യുഷൻ, യാത്ര ചെലവ് എന്നിവയ്ക്കു പുറമെ കൈയ്യില്‍ കുറഞ്ഞത് 20,635 കനേഡിയൻ...

ഗവ. ലോ കോളജിൽ കെഎസ് യു പ്രവർത്തകന് മർദ്ദനം; 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്.

കോഴിക്കോട്, വെള്ളിമാടുകുന്ന് ഗവ. ലോ കോളജിൽ കെ എസ് യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇവർക്കെതിരെ വധശ്രമം,...

ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം, ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച്‌ എസ്‌എഫ്‌ഐ.

ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനയായ എസ്‌എഫ്‌ഐ. സംസ്ഥാനത്തെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍...

“അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവരും എ പ്ലസ് നേടുന്നു”: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ പുറത്ത്; ഇവിടെ കേൾക്കാം.

വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്. അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത കുട്ടികള്‍ പോലും എ പ്ലസ് നേടുന്നെന്നായിരുന്നു വിമര്‍ശനം. എസ്‌എസ്‌എല്‍സി ചോദ്യപേപ്പര്‍ തയാറാക്കുന്നതിനായി കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന അധ്യാപകരുടെ...

സംസ്ഥാന വ്യാപകമായി ബുധനാഴ്ച (ഡിസംബർ 6) എസ്‌എഫ്‌ഐ പഠിപ്പ്‌മുടക്ക്

കേരളത്തിലെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്‌ച എസ്‌എഫ്‌എ സംസ്ഥാന വ്യാപകമായി പഠിപ്പ്‌മുടക്കും. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പുമുടക്ക്‌ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തത്. ഡിസംബര്‍ 6നാണ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും....

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂര്‍ വിസി പുനര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിയമനക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കി. ഗവര്‍ണര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയത്. അത്തരം...

കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ഡിസംബർ രണ്ടാം തീയതി റീ കൗണ്ടിംഗ്; തീരുമാനം സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗ...

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റീ കൗണ്ടിങ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിനാണ് വീണ്ടും വോട്ടെണ്ണുക. പ്രിന്‍സിപ്പലിന്റെ ചേംബറില്‍ വെച്ചാകും വോട്ടെണ്ണല്‍. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. കേരള...

കിംഗ് ഖാന്റെ മകന് സ്കൂളിലെ വാർഷിക ഫീസ് 20 ലക്ഷം; എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക്...

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ഹിന്ദി സിനിമാ വ്യവസായത്തിലെ കിംഗ് ഖാനായിട്ടാണ് താരം അറിയപ്പെടുന്നതും. ഇപ്പോള്‍ താരത്തിനൊപ്പം മക്കളും സിനിമയിലേക്ക് ചുവടുറപ്പിച്ച്‌ കഴിഞ്ഞിരിക്കുകയാണ്. മൂത്തമകന്‍ ആര്യന്‍...

കേരളത്തിലെ കോളേജുകൾ ഭൂരിഭാഗവും അധികം താമസിക്കാതെ പൂട്ടിപ്പോകും, റിട്ടയർമെന്റ് ഹോമുകൾ ആക്കി മാറ്റണം: പുതിയ നിർദ്ദേശവുമായി മുരളി തുമ്മാരുകുടി.

കേരളത്തിലെ ഭൂരിഭാഗം കോളേജുകളും ആധികം താമസിക്കാതെ പൂട്ടിപ്പോകും എന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളീ തുമ്മാരുകുടി. വിവിധ സർവ്വകലാശാലകളിലെ ഒഴിഞ്ഞു കിടക്കുന്ന ബിരുദ സീറ്റുകളുടെ കണക്കു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരം...