എസ്എസ്എൽസി പരീക്ഷാ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും; എങ്ങനെ പരിശോധിക്കാം? സമ്പൂർണ്ണ വിവരങ്ങൾ വാർത്തയോടൊപ്പം

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫലങ്ങള്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കും. വിദ്യാർത്ഥികള്‍ക്ക് വിവിധ വെബ്സൈറ്റുകള്‍ വഴി ഫലങ്ങള്‍ പരിശോധിക്കാനാകും. http://sslcexam.kerala.gov.in ആണ് ഫലങ്ങള്‍...

അധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തി; കണ്ണൂര്‍ സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് ജാമ്യമില്ല: വിശദാംശങ്ങൾ വായിക്കാം

കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ പി അജേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി...

സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളുകളിൽ അവധി വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ; പൊതുഅവധി റദ്ദാക്കാൻ നിർദേശം ; വിശദാംശങ്ങൾ വായിക്കാം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍.സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കാനും അറിവും വിജ്ഞാനവും സമ്പാദിക്കാനുള്ള...

അധ്യാപകർ രാഷ്ട്രീയം കളിച്ചു നടക്കുമ്പോൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു; പാലാ സെന്റ് തോമസ് സ്കൂളിൽ ...

പാലാ സെന്റ് തോമസ് സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠികളിൽ നിന്നും മർദ്ദനമേറ്റ സംഭവം അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു കുട്ടിയെ സഹപാഠികൾ ചേർന്ന് സ്കൂളിനുള്ളിൽ വച്ച്...

കോളേജിൽ ഇനി പഠിപ്പിക്കുക വേടന്റെ പാട്ടും, ഗൗരിലക്ഷ്മിയുടെ കഥകളി സംഗീതവും; സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്ത് കാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയില്‍ റാപ്പർ വേടന്റെ പാട്ടും ഗായിക ഗൗരീലക്ഷ്മിയുടെ കഥകളി സംഗീതവും പഠിപ്പിക്കാമെന്ന തീരുമാനത്തില്‍ ബോർഡ് ഒഫ് സ്റ്റഡീസ്. സിലബസിനെതിരെ ഡോ.എം എം ബഷീർ സമർപ്പിച്ച റിപ്പോർട്ട്...

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; കൊല്ലം ശാഖ പ്രവർത്തനം ആരംഭിച്ചു.

വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന കൊല്ലം ശാഖകയുടെ ഉത്ഘാടനം കൊല്ലം ക്രോവദർ മസോണിക് ഹാളിൽ നടന്നു. സെമിനാർ കൊല്ലം...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധം; ലക്ഷങ്ങൾ ഫീസ് വാങ്ങി ലക്ഷ്യ വിദ്യാർത്ഥികളെ...

പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെ മോഹൻലാലിന്റെ ചിത്രം വച്ചുള്ള പത്രപരസ്യങ്ങളും, ദേശീയപാതയോരങ്ങളില്‍ മോഹൻലാലിൻറെ കൂറ്റൻ ഫ്ളക്സ്കളും വ്യാപകമായിരിക്കുകയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് - ഐ.ഐ.സി - ലക്ഷ്യ എന്ന സ്ഥാപനത്തില്‍...

കോട്ടയം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ...

ചരിത്രം കുറിച്ച് പാലാ അൽഫോൻസാ കോളേജ് സ്റ്റുഡൻസ് യൂണിയൻ: 60 വർഷ ചരിത്രത്തിൽ ആദ്യമായി മുസ്ലിം ന്യൂനപക്ഷ...

ക്രൈസ്തവ സന്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് ആണ് പാലാ അൽഫോൻസാ കോളേജ്. പ്രസിദ്ധമായ പാലാ സെന്റ് തോമസ് കോളേജിനോട് ചേർന്ന് തന്നെ ഒരു വിമൻസ് കോളേജ്...

വിദ്യാർഥിനിക്ക് നേരെ കൊലവിളിയുമായി പ്രിൻസിപ്പാൾ; ചോദ്യം ചെയ്യാൻ എത്തിയാൽ മാതാപിതാക്കൾക്കും ഭീഷണി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഒന്‍പതാം ക്ലാസുകാരിക്ക് നേരെ സ്കൂള്‍ പ്രിൻസിപ്പലിന്‍റെ കൊലവിളി. ഉത്തര്‍പ്രദേശ് ഹാപൂര്‍ ജില്ലയിലുള്ള പില്‍ഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.വിദ്യാര്‍ഥിനിയെ പ്രിൻസിപ്പാള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ രക്ഷിതാക്കളിലും പ്രദേശവാസികളിലും രോഷമുണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനൊപ്പം...

കേരളത്തിൽ നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; തുടർച്ചയായ മൂന്നാം ദിനവും പഠിപ്പ് മുടങ്ങും: സർക്കാർ സ്പോൺസേർഡ് സമരങ്ങൾ...

സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു....

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നമ്പർ വൺ ആണെന്നത് തള്ള് മാത്രം; തമിഴ്നാടും, കർണാടകയും, ആന്ധ്രയും ബഹുദൂരം...

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നമ്ബർ വണ്‍ ആണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്ന് 2025 ല്‍ കേന്ദ്ര നീതിആയോഗ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര...

എസ്‌എസ്‌എല്‍സി ഫലം മെയ് 15ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്; ഔദ്യോഗിക വെബ്സൈറ്റുകള്‍ അറിയാം;

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം നടക്കുക.പിആർഡി ചേംബറില്‍ വെച്ച്‌ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ഫലപ്രഖ്യാപനം നടത്തും. എസ്‌എസ്‌എല്‍സി...

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട; കണ്ടെടുത്തത് 10 കിലോയോളം കഞ്ചാവ്:...

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട. പത്ത്‌ കിലോയോളം കഞ്ചാവാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകള്‍. മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വിദ്യാർത്ഥിയുടെ മുറിയില്‍ നിന്ന് മാത്രം...

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: തേവലക്കര സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം

തേവലക്കര സ്‌കൂളിലെ പ്രധാനാധ്യാപികയായ എസ്. സുജയ്ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂളിലെ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. പ്രധാനാധ്യാപികയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ...

സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി; തള്ള് ഭയങ്കരമെങ്കിലും കാശ് കൊടുക്കില്ല; മാതാപിതാക്കൾക്ക്...

സംസ്ഥാനത്തെ സ്കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍. രണ്ട് ജോഡി യൂണിഫോമിന് സർക്കാർ നല്‍കേണ്ട 600 രൂപ കഴിഞ്ഞ രണ്ടു വർഷമായി നല്‍കിയിട്ടില്ല. പട്ടിക ജാതി-പട്ടിക വർഗ ,...

ഫ്രൈഡ് റൈസും ലെമൺ റൈസും ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; പക്ഷേ പണം ആരും...

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്കരിച്ച സർക്കാർ വിഹിതം വർധിപ്പിക്കാത്തതില്‍ അന്തം വിട്ടിരിക്കുകയാണ് പ്രധാനാധ്യാപകർ‌. പുതുക്കിയ നിരക്കനുസരിച്ച്‌ പ്രൈമറി ക്ലാസുകളില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ 10.17 രൂപയുമാണ്...

165 കോളേജുകളിൽ ഒരു സീറ്റ് പോലും പോയില്ല; കർണാടകയിലെ നഴ്സിംഗ് കോളേജുകൾ നേരിടുന്നത് ഗുരുതര പ്രതിസന്ധി:...

കർണാടകത്തിലെ നഴ്സിങ് കോളേജുകളില്‍ പഠിക്കാൻ വിദ്യാർഥികളില്ല. പ്രവേശന നടപടികള്‍ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ 165 കോളേജുകളില്‍ ഒരുസീറ്റില്‍പോലും പ്രവേശനം നടന്നിട്ടില്ല. ആകെ 649 നഴ്സിങ് കോളേജുകളാണുള്ളത്. സംസ്ഥാനത്ത് ലഭ്യമായ 31,726 നഴ്സിങ് സീറ്റുകളില്‍ 15,185...

വാട്സാപ്പിലൂടെ കുട്ടികള്‍ക്ക് നോട്ട്സ് അയക്കുന്ന രീതി വേണ്ട ; വിലക്കുമായി വിദ്യാഭ്യാസ വകുപ്പ്: വിശദാംശങ്ങൾ വായിക്കാം.

ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി. കൊവിഡ് മഹാമാരി കാലത്ത് ഓണ്‍ലൈൻ പഠനമായിരുന്നുവെങ്കിലും നിലവില്‍ സ്കൂളുകളില്‍ നേരിട്ടാണ്...

APOLLO APEX നഴ്സിംഗ് അഡ്മിഷൻ കുംഭകോണം: അംഗീകാരമില്ലാത്ത കോളേജ് പ്രവർത്തിക്കുന്നത് ഡി കെ ശിവകുമാറിന്റെ...

രാജ്യത്തെ ഏറ്റവും ധനാഢ്യനായ എംഎൽഎമാരിൽ ഒരാളും ശക്തരായ കോൺഗ്രസ് നേതാക്കളുടെ പട്ടികയിലെ ആദ്യ പേരുകാരനുമാണ് കർണാടക കെപിസിസി അധ്യക്ഷനും സംസ്ഥാന ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. അദ്ദേഹത്തിന്...