കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം
അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള...
ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും; മൂന്നര മുതൽ ഈ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകുന്നു: വിശദമായി...
സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍...
കേരളത്തിലെ സ്കൂളുകളിൽ പുതുക്കിയ സമയക്രമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ: വിശദാംശങ്ങൾ വായിക്കാം
പുതിയ അക്കാദമിക കലണ്ടർ അനുസരിച്ച് ഹൈസ്കൂള്‍ ക്ലാസുകളിലെ അധ്യയനസമയം അര മണിക്കൂർ വർധിപ്പിച്ച തീരുമാനം അടുത്തയാഴ്ച മുതല്‍. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്കു ശേഷം 15 മിനിറ്റും അധികമായി...
കാശ് കിട്ടില്ല എന്ന് ഉറപ്പായപ്പോൾ കേരളം വഴങ്ങി; പി എം ശ്രീ പദ്ധതിയിൽ പങ്കാളികളാകാം എന്ന് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ...
തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) യില്‍ കേരളവും. രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതിയില്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍...
ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പാലായിലെ പുതിയ ഓഫീസ് കുഞ്ഞമ്മ ടവറിൽ പ്രവർത്തനമാരംഭിച്ചു
കഴിഞ്ഞ 10 വർഷക്കാലമായി പാലാ മാർക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻ പുതിയ ഓഫീസ് നഗരസഭ കാര്യാലയത്തിന് എതിർവശം കുഞ്ഞമ്മ ടവറിൽ പ്രവർത്തനം ആരംഭിച്ചു. പാലാ...
ഇന്ന് നടക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉറപ്പായും ചോദിക്കുന്ന 20 ചോദ്യങ്ങൾ: ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ ...
ഇന്നത്തെ എസ്‌എസ് എല്‍സി ക്രിസ്മസ് പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പറുമായി യൂട്യൂബ് ചാനലില്‍ എംഎസ് സൊലൂഷ്യന്‍ ലൈവ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്ന് സ്ഥാപന ഉടമ ഷുഹൈബ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ലൈവില്‍ എത്തിയത്...
മഴക്കാലത്ത് അവധി നൽകി നിരവധി അധ്യായന ദിവസങ്ങൾ നഷ്ടമാകുന്നു; വേനലവധി ജൂൺ ജൂലൈയിലേക്ക് മാറ്റിയാൽ എങ്ങനെ? ...
സംസ്ഥാനത്ത് മധ്യവേനല്‍ അവധിക്കാലം മാറ്റുന്നതില്‍ ചര്‍ച്ചകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഏപ്രില്‍, മേയ് മാസങ്ങളിലെ സ്‌കൂള്‍ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുജനാഭിപ്രായം തേടിയിരിക്കായണ് മന്ത്രി.
ഏപ്രില്‍, മേയ് മാസങ്ങളില്‍...
സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചുകയറി സ്വയംഭോഗം; ബ്രിട്ടനിൽ ഇന്ത്യൻ വിദ്യാർഥിക്ക് 14 മാസം തടവ് ശിക്ഷ: വിശദാംശങ്ങൾ...
സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ചു കയറി സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിക്ക് ബ്രിട്ടനില്‍ തടവുശിക്ഷ.ഉദ്‍കർഷ് യാദവ് എന്നയാളെയാണ് 14 മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. ഇയാള്‍ നാശമാക്കിയ മൂന്ന് ടെഡി ബിയറിനും...
റേഷൻ അരി പുഴുങ്ങി കൊടുക്കുന്നതാണോ ബിരിയാണി? അംഗൻവാടികളിലെ ഉച്ചഭക്ഷണ മെനുവിൽ ബിരിയാണി ഉൾപ്പെടുത്തുമെന്ന മന്ത്രി വീണാ ജോർജിന്റെ...
അംഗണവാടികളില്‍ പരിഷ്കരിച്ച ഭക്ഷണ മെനുവിന്റെ ഭാഗമായി, ബിരിയാണി നല്‍കുമെന്ന് രണ്ട് മാസം മുമ്ബ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായില്ല. നിലവിലെ മെനു പ്രകാരമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികളും പൊടികളും മറ്റും...
ദുബായിൽ ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി കോഴ്സ് : +2 പാസായവർക്ക് എട്ടുമാസം ഇന്റേൺഷിപ്പ് അടക്കം...
ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച അന്താരാഷ്ട്ര പഠന സൗകര്യങ്ങൾ ഒരുക്കി ദുബായ്. പതിനായിരക്കണക്കിന് തൊഴിലവസരമുള്ള ഹോസ്പിറ്റലിൽ മേഖലയിലാണ് ഒരു വർഷത്തെ കോഴ്സ് സജ്ജീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് 100%...
ഒരു കുട്ടിക്ക് വേണ്ടി സർക്കാർ നൽകുന്നത് കേവലം 6രൂപ 78പൈസ; ബിരിയാണി കൊടുക്കും എന്ന് പറയുമ്പോഴും പടം...
കുഞ്ഞുങ്ങള്‍ക്ക് ഈ അക്കാദമിക വർഷത്തെ സമ്മാനം എന്ന് കൊട്ടിഘോഷിച്ചാണ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണം പ്രഖ്യാപിച്ചത്. പരിഷ്കരിച്ച മെനു പ്രകാരം ആഴ്‌ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ബിരിയാണിയോ ഫ്രൈഡ്...
സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുകയും കടം പറഞ്ഞ് സംസ്ഥാന സർക്കാർ; 2017 മുതലുള്ള തുകകൾ കുടിശ്ശിക: ...
സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ സ്കോളർഷിപ്പിലും പ്രൈസ് മണിയിലും കടം പറഞ്ഞ് സർക്കാർ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍പി, യുപി വിഭാഗം വിദ്യാർഥികള്‍ക്കുള്ള എല്‍എസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് തുക കുടിശികയായിട്ട് വർഷങ്ങള്‍.2017 മുതല്‍ ഈ...
കേരളത്തിൽ രണ്ടു വർഷ ബിഎഡ് നിർത്തുന്നു, കോഴ്സ് ഇനിമുതൽ നാലുവർഷം; മൂന്നാം വർഷം നിർത്തിയാൽ ഡിഗ്രി,...
തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള്ള ബി.എഡ് കോഴ്സ് അടുത്തവർഷം മുതല്‍ നാലുവർഷ പ്രൊഫണല്‍ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കല്‍ കോഴ്സുകള്‍പോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്സ്....
കനത്ത മഴ: ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: തേവലക്കര സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം
തേവലക്കര സ്‌കൂളിലെ പ്രധാനാധ്യാപികയായ എസ്. സുജയ്ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂളിലെ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. പ്രധാനാധ്യാപികയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ...
കോട്ടയം സിഎംഎസ് കോളേജിലെ ഗവേഷണ വിദ്യാർത്ഥിനികൾക്ക് കോടികളുടെ സ്കോളർഷിപ്പ് നേട്ടം; ഷാജില സലിമും ഷെറിൻ സൂസൻ ചെറിയാനും നേടിയത്...
2.75 കോടിയുടെ സ്കോളർഷിപ് നേടി സി.എം.എസ് കോളജിലെ ഗവേഷണ വിദ്യാർഥികള്‍. രസതന്ത്ര വിഭാഗം ഗവേഷണ വിദ്യാർഥികളായ ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ എന്നിവരാണ് അമേരിക്കയിലെ ടെന്നീസി സർവകലാശാലയില്‍ ആർട്ടിഫിഷല്‍ ഇന്‍റലിജൻസ് മേഖലയില്‍...
സിബിഎസ്‌ഇ സ്‌കൂളുകളില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി; കേന്ദ്ര ഉത്തരവ് പുറത്ത്: വിശദാംശങ്ങൾ വായിക്കാം
സിബിഎസ്‌ഇ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം ഭാഷാ ഇന്റേണല്‍ അസസ്മെന്റ് നിര്‍ബന്ധമാക്കി കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ്.ഇത് സംബന്ധിച്ച ഉത്തരവും ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020 ചട്ടക്കൂടിന് കീഴില്‍...
Apollo Apex നഴ്സിംഗ് കോളേജ് അഡ്മിഷൻ: ബംഗളൂരുവിലെ അംഗീകാരം നഷ്ടപ്പെട്ട കോളേജിലേക്ക് ആളെ കൂട്ടുന്നത് ബിഗ്...
ബംഗളൂരുവിലെ Apollo Apex എന്ന അംഗീകാരം നഷ്ടപ്പെട്ട നഴ്സിംഗ് കോളേജ് നൂറുകണക്കിന് BSc Nursing സീറ്റുകളിലേക്ക് അഡ്മിഷൻ എടുക്കുന്നു എന്നതിൻ്റെ തെളിവുകൾ പുറത്ത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും മലയാളി വിദ്യാർഥികളാണ്. കേരളത്തിലെ പ്രമുഖ...
കൊട്ടാരക്കരയിൽ ചുരിദാർ തരിച്ചെത്തിയ ഹെഡ്മിസ്ട്രസ്സിനെ മാനേജരുടെ നിർദ്ദേശപ്രകാരം ഗേറ്റിൽ തടഞ്ഞു വെച്ചു: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; അധ്യാപികയുടെ...
ചുരിദാർ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. വിഷയത്തില്‍ അടിയന്തര റിപ്പോർട്ട് നല്‍കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷ...
കുട്ടികൾ ഇനിയും കുറയും; ഇങ്ങനെ പോയാൽ പൊതു വിദ്യാലയങ്ങൾ കേരളത്തിൽ ബാധ്യതയാകും: സംസ്ഥാനത്ത് സ്കൂള്‍ റാഷണലൈസേഷന്റെ ...
ബെംഗളൂരുവിലെ ആർവി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസിയില്‍ എം.എസ്സി. ഇക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥിനിയായ ക്രിസ്റ്റീന വി.ജെയും ബെംഗളൂരുവിലെ ആർവി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആദിത്യ കുമാറും എഴുതിയ...

























