അഞ്ചാമത് ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

മുംബൈ: വസായ് സനാതന ധർമ്മസഭ 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശ്രീഅയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന്റെസ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികൾ- സംപൂജ്യ ചിദാനന്ദപുരി സ്വാമി ( കൊളത്തൂർ...

മഹാരാഷ്ട്രയിൽ ഇവിഎമ്മിനെതിരെ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്; രാജ്യത്ത് ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ ഗ്രാമസഭയായി മാറി കൊലെവാടി:...

മുംബൈ:മഹാരാഷ്ട്രയിൽ തിരെഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച്ച ആയിട്ടും ഇ വി എം ആയി ബന്ധപ്പെട്ട് ഉള്ള വിഷയങ്ങളിൽ പ്രശ്നങ്ങൾ തുടരുകയാണ്.എന്നാൽ വോട്ടിംഗ് മെഷീനെതിരെ മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത് വരുന്നു ഇപ്പോൾ ശ്രദ്ധേയം ആയി...

മാൻഖുർദിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 27കാരിയെ ബലാത്സംഗം ചെയ്ത സംഭവം: 17കാരൻ അറസ്റ്റിൽ.

മുംബൈ: മൻഖുർദിൽവീട്ടിൽ തനിച്ചായിരുന്ന 27 കാരിയെ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത 17 കാരൻ അറസ്റ്റിൽ.കത്തി ചൂണ്ടി ബലാത്സംഗം ചെയ്തത് ഏവരെയും ഞെട്ടിപ്പിച്ചു.പോലീസ് പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ തിരുത്തൽ കേന്ദ്രത്തിലേക്ക് അയച്ചതായി വൃത്തങ്ങൾ...

മുംബൈ വിമാന താവളത്തിൽ ജൂൺ 1 മുതൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ്...

മുംബൈ: 2025 ജൂൺ 1 മുതൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സി‌എസ്‌എം‌ഐ‌എ) എത്തുന്ന യാത്രക്കാർക്ക് ടി-1, ടി-2 ടെർമിനലുകളിൽ പ്രീപെയ്ഡ് ഓട്ടോ റിക്ഷ സർവീസുകൾ ലഭ്യമാകും. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും യാത്രാ...

മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചദ് അന്തരിച്ചു

മുംബൈ:മഹാരാഷ്ട്ര മുൻ മന്ത്രി മധുകർ പിച്ചാഡ് (84) വെള്ളിയാഴ്ച നാസിക്കിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഒരു മാസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന എൻസിപി നേതാവും മുൻ സഹപ്രവർത്തകനുമായ...

കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം ഡിസംബർ 8ന്; വിശദാംശങ്ങൾ വായിക്കാം.

കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്‍റെ (KCS Panvel) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും മഹാരാഷ്ട്രയുടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും...

മുത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി താനെ നഗരം

താനെ:താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു.ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്.പയം കുറ്റി വെള്ളാട്ടം,തിരുവപ്പന എന്നീ...

മഹായുതി വീണ്ടും സർക്കാർ രൂപീകരിച്ചാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ സാധ്യത

മുംബൈ:മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി നയിക്കുന്ന മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ബിജെപി അതീവ സന്തോഷത്തിലാണ്എന്നാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതാണ് പ്രധാന ചോദ്യം,വ്യാഴാഴ്ച നാഗ്പൂരിലെ സംഘത്തിൻ്റെ ആസ്ഥാനത്ത് ആർഎസ്എസ് മേധാവി...

ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്

കന്നഡ സാഹിത്യത്തിലെ കുലപതി ജ്ഞാനപീഠം ഡോക്ടർ ശിവറാം കാരന്തിന്റെ സ്മരണാർത്ഥം കർണാടക കൈരളി സുഹൃദ് വേദി മലയാള സാഹിത്യ ഗ്രന്ഥത്തിന് നൽകി വരുന്ന ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ...

‘വീണ്ടും വസന്തം’: ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിസ്മരിക്കപ്പെട്ട പ്രതിഭകളെ ആദരിക്കൽ ചടങ്ങ്...

താനെ:ഡോംബിവില്ലി സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിസ്മരിക്കപ്പെട്ട പ്രതിഭകളെ ആദരിക്കൽചടങ്ങും , വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കുന്ന പരിപാടിയുമായ 'വീണ്ടും വസന്തം...

ശ്രീനാരായണ മന്ദിരസമിതിവിവാഹാർത്ഥി മേള ഏപ്രിൽ 6 ന്:ഓൺലൈനിലും രജിസ്റ്റർ ചെയ്യാം

മുംബൈ:ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തി ആറാമത് വിവാഹാർത്ഥി മേള ഏപ്രിൽ 6 നു ഞായറാഴ്ച രാവിലെ 9 .30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സി ൽ നടക്കും.മേളയിൽ പങ്കെടുക്കുന്നതിന്...

ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വാഹനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ:മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിഏകനാഥ് ഷിൻഡെയുടെ കാറിന് നേരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ രണ്ട് ദിവസം മുൻപാണ് ഗോരേഗാവ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 351(3), 351(4), 353(2) എന്നിവ...

കേളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം

മുംബൈ: കേളിയുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരമ്പര മ്യൂസിക്‌ മുംബൈ യുടെയും, ക്ഷീര്‍ സാഗര്‍ ആപ്തെ ഫൌണ്ടേഷന്‍റെയും സഹകരണത്തോടെ നവംബര്‍ 17 ഞായറാഴ്ച മുംബൈയില്‍ ആരംഭിക്കുന്നു. പ്രശസ്ത ഫോക് ലോറിസ്റ്റ് ബാലകൃഷ്ണന്‍ കൊയ്യാലിന്‍റെ...

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല “എഴുത്തകം 2025” ഡിസംബർ 8ന്

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലുള്ള സാഹിത്യ ശിൽപ്പശാല "എഴുത്തകം 2025" ഡിസംബർ 8 ന് നടക്കുന്നു.സാഹിത്യകാരൻ വി ആർ സുധീഷ് ഉൽഘാടനം ചെയ്യും സി പി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ബാലസാഹിത്യ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിൽ; വസായിയിൽ നാളെ പ്രചരണത്തിനെത്തുന്നത് എം എൽ എമാരായ ചാണ്ടി ഉമ്മനും,...

മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭ തിരെഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേ പ്രചരണത്തിന് എത്തുന്നു. മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ്...

മുംബൈ നഗരത്തിൽ 50 ഓളം ഫ്ലാറ്റുകളിൽ മോഷണം നടത്തിയ വനിത പിടിയിൽ

മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും...

മഹാരാഷ്ട്രയിലെ 36 ജില്ലകളിലെയും മലയാളി കലാപ്രതിഭകളുടെ സംഗമത്തിന് വേദിയൊരുക്കി ‘ഫെയ്മ മഹാരാഷ്ട്ര സർഗോത്സവം 2024’

മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായി 36 ജില്ലകളിലെ മലയാളി കലാപ്രതിഭകളുടെ സംഗമം.പതിനേഴര മണിക്കൂർ തുടർച്ചയായ കലാപരിപാടികൾ നാനൂറിലധികം കലാപ്രതിഭകൾ പങ്കെടുത്ത കലാമാമാങ്കം അവിസ്മരണീയമായി. 2024 ഡിസംബർ 15 ഞായറാഴ്ച രാവിലെ ആറുമണിക്ക്...

യുവസംഗമവും സംഗീത വേദി ഉദ്ഘാടനവും

മുംബൈ:ബോംബെ കേരളീയ സമാജത്തിൻ്റെ പുതിയ ഉദ്യമങ്ങളായ യുവസംഗമവും സംഗീതവേദിയും മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ സമാജം പ്രസിഡണ്ട് ഡോ: എസ്.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ടിനൊപ്പം മുംബൈ ഡി. ജെ. സാംഘ്‌വി...

മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...

ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം

നവിമുംബൈ: ശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ. ഫെബ്രുവരി 26 നു പുലർച്ചെ 5 നു നിർമാല്യം . തുടർന്ന് മഹാഗണപതി ഹോമം. 6 നു ഗുരുപൂജ,...