സംവിധാനം പൃഥ്വിരാജ് ; നിർമ്മാണം കെ ജി എഫ് ടീം: മലയാളത്തിൽ ഒരുങ്ങുന്ന ഒരു പാൻ...

താൻ നാലാമതായി സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യപിച്ച് പൃഥ്വിരാജ്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ടൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം,...

മാരുതിയുടെ ടൊയോട്ട മോഡലിനും, ടൊയോട്ടയുടെ മാരുതി മോഡലിനും വിപണിയിൽ വമ്പൻ ഡിമാൻഡ്: പരിചയപ്പെടാം പുതു. തരംഗമായ...

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഈ വര്‍ഷത്തെ പ്രധാന പുതിയ കാര്‍ ലോഞ്ചുകളില്‍ ഒന്നാണ്. രണ്ട് എസ്‌യുവികളും പ്ലാറ്റ്‌ഫോം, ഡിസൈന്‍ ഘടകങ്ങള്‍, സവിശേഷതകള്‍, ഘടകങ്ങള്‍, പവര്‍ട്രെയിനുകള്‍ എന്നിവ...

“ക്യാമ്പസിലെ മിടുക്കനായ വിദ്യാർത്ഥി”: മകന്റെ പഠന ചെലവിന് പണം കണ്ടെത്താൻ ഇലോൺ മസ്കിന്റെ ചിത്രങ്ങൾ...

മുൻ കാമുകി ജെന്നിഫർ ഗ്വിൻ സ്‌പേസ് എക്‌സ് സ്ഥാപകൻ എലോൺ മസ്‌കിന്റെ അപൂർവ ഫോട്ടോകൾ ലേലം ചെയ്യാൻ വച്ചു. മസ്‌കിന്റെ കോളേജ് കാലത്തെ 18 ചിത്രങ്ങളാണ് ജെന്നിഫർ ലേലത്തിന് വച്ചത്. മിക്ക പെയിന്റിംഗുകൾക്കും...

പിസ ഉണ്ടാക്കാനുള്ള മാവിന് മുകളിൽ വെച്ചിരിക്കുന്നത് കക്കൂസ് കഴുകുന്ന ബ്രഷും, തറ തുടക്കുന്ന...

ഭക്ഷണം കഴിക്കുമ്പോൾ നമ്മളെയെല്ലാം ഒരേപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ശുചിത്വം. നാം കഴിക്കാൻ പോകുന്ന ഭക്ഷണം വൃത്തിയുള്ള ചുറ്റുപാടിൽ വൃത്തിയായി തയ്യാറാക്കിയിട്ടുണ്ടോ, ഇല്ലെങ്കിൽ എന്തൊക്കെ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും അതുമൂലം ഉണ്ടാകാം എന്ന ആശങ്ക...

പേ ടിഎമ്മിന് നിയമക്കുരുക്ക്: പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് വിലക്കി റിസർവ് ബാങ്ക്.

മുംബൈ: തുടര്‍ച്ചയായി ഷെയര്‍മാര്‍ക്കറ്റില്‍ ഇടിവു നേരിട്ട പേടിഎം പേമെന്റ് ബാങ്കിനെതിരേ നടപടിയുമായി റസര്‍വ്വ് ബാങ്കും രംഗത്ത്. ആര്‍.ബി.ഐ പുറത്തിറക്കിയ ഉത്തരവില്‍ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനോട് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശിച്ചു....

വരുന്നൂ ആമസോണിൽ ഓഫർ പെരുമഴ: ടിവി കൾക്കും സ്മാർട്ട്ഫോണുകൾക്കും 80 ശതമാനം വരെ വിലക്കിഴിവ്; വിശദാംശങ്ങൾ...

ആമസോണില്‍ 80 ശതമാനം വരെ വിലക്കിഴിവ്. ജൂലൈ 23മുതല്‍ 24 വരെയാണ് ഓഫറുകള്‍ ഉള്ളത്. ടിവികള്‍ക്കും ഫോണുകള്‍ക്കും വന്‍ ഓഫറുകളാണ് ഉള്ളത്. സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെയും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80...

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല: സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. ഇതാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4720പവന് - 37760

ഈ വർഷം മീഡിയ റൈറ്റിലൂടെ മാത്രം ലഭിച്ചത് 48,390 കോടി രൂപ; നികുതി പൂജ്യം: ബിസിസിഐക്ക് ഉള്ള ആനുകൂല്യങ്ങൾ...

ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. എല്ലാ വര്‍ഷവും ഐപിഎലിലൂടെ ബിസിസിഐ കോടികള്‍ ഉണ്ടാക്കുന്നു.ഈ വര്‍ഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ. ഇതില്‍ നിന്ന് എത്ര...

ആസ്തികളുടെ വിപണി മൂല്യത്തിൽ 50 ശതമാനത്തോളം ഇടിവ്; എഫ് പി ഒ റദ്ദാക്കി; നിക്ഷേപകർക്ക് പണം...

തുടര്‍ ഓഹരി വില്‍പ്പന(എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. നിക്ഷേപകര്‍ക്ക് പണം തിരിച്ച്‌ നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിപണിയിലെ അസ്ഥിരത പരിഗണിച്ചാണ് തീരുമാനം....

ഇലക്ട്രിക്ക് കാറുകളുടെ സെക്കൻഡ് ഹാൻഡ് വിപണി തകർന്നടിയുന്നു; ഒറ്റ വർഷം കൊണ്ട് ഇടിയുന്നത് 30 മുതൽ 50 ശതമാനം...

സാങ്കേതികവിദ്യ വികസിക്കുകയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുതിയ മോഡലുകളുടെ വിലകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ ആഗോളതലത്തില്‍ യൂസ്‍ഡ് ഇലക്‌ട്രിക്ക് കാര്‍ വിലകള്‍ താഴേക്ക് പോകുകയാണ്. സെക്കൻഡ് ഹാൻഡ് ഇവികളുടെ പുനര്‍വില്‍പ്പന വില കഴിഞ്ഞ ഒരു...

ഉപഭോക്താവിന് വായ്പ നിഷേധിച്ച ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ശിക്ഷ വിധിച്ചു കോടതി: മകളുടെ കല്യാണത്തിനായി വായ്പയ്ക്ക് സമീപിച്ച...

അടൂര്‍: മകളുടെ വിവാഹത്തിന് വായ്പയ്ക്ക് സമീപിച്ച വിമുക്ത ഭടനെ മാസങ്ങളോളം നടത്തിക്കുകയും സേവനഫീസ് വാങ്ങുകയും ചെയ്തിട്ട് വായ്പ അനുവദിക്കാതിരുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ അടൂര്‍ ശാഖാ മാനേജര്‍ക്ക് എതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര...

20% എഥനോള്‍ ചേർത്ത പെട്രോൾ വിൽപ്പന രാജ്യത്ത് ഏപ്രിൽ മുതൽ ആരംഭിക്കും; 20% ചേർത്ത...

പരിസ്ഥിതി സൗഹൃദമാക്കുക ലക്ഷ്യമിട്ട് 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പമ്ബുകളിലാണ് എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ലഭ്യമാക്കുക എന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്...

കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും തീ വില; തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ വില കുറവ്.

തിരുവനന്തപുരം: കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും കുത്തനെ വില ഉയരാന്‍ കാരണം തമിഴ്നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാല്‍ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയില്‍ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്ബത്തേതില്‍ നിന്ന് വില കാര്യമായി കൂടിയിട്ടില്ല....

മാർച്ചിൽ ഓട്ടോമൊബൈൽ കമ്പനികളുടെ വിറ്റു തീർക്കൽ മാമാങ്കം; മാരുതി കാറുകൾക്ക് സ്വപ്ന തുല്യമായ ഓഫർ: വിശദാംശങ്ങൾ വായിക്കാം.

സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലാണ് നമ്മള്‍. 2023 മാര്‍ച്ച്‌ പല കാരണങ്ങളാല്‍ പ്രധാനമാണ്. ഓട്ടോമൊബൈല്‍ കമ്ബനികള്‍ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ സ്റ്റോക്ക് ക്ലിയറന്‍സ് ആരംഭിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ...

ആഗോളതലത്തിൽ ഊർജ പ്രതിസന്ധി പിടിമുറുക്കി.

ലണ്ടൻ : ​ ആഗോളതലത്തില് ഊര്ജ പ്രതിസന്ധി പിടിമുറുക്കി. ചൈനയില് വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില് ഭക്ഷണത്തിനോ വൈദ്യുതിക്കോ പണം മുടക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് നടത്താന് ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്. ജർമനിയിൽ പ്രകൃതിവാതക...

വിദ്യാബാലൻ അഭിനയിച്ച മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ബ്ലൂ സോച്ച് പ്രമോ വീഡിയോ: ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ...

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. ഗ്രൂപ്പിനുവേണ്ടി വിദ്യാബാലൻ അഭിനയിച്ച പ്രമോ വീഡിയോയുടെ ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ പുറത്ത്. വിദ്യാബാലൻ തന്നെയാണ് തൻറെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചത്....

വൈക്കം കായലിന്റെ തീരത്ത് ഡബിള്‍ ഡെക്കര്‍ ബസില്‍ കെടിഡിസിയുെടെ ഭക്ഷണശാല.

കോട്ടയം : വൈക്കം കായലിന്റെ തീരത്ത് ഡബിള്‍ ഡെക്കര്‍ ബസില്‍ കെടിഡിസി ഒരുക്കിയ ഭക്ഷണശാലയിലിരുന്ന് രുചികരമായ വിഭവങ്ങള്‍ ഇനി ആസ്വദിക്കാം."ഫുഡി വീല്‍സ്' എന്ന പേരില്‍ കെഎസ്‌ആര്‍ടിസി എന്‍ജിനീയറിങ് വിഭാഗം നിര്‍മിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം...

ഇന്ധനത്തിനും പാചകവാതകത്തിനും ആനുപാതികമായി റേഷന്‍ മണ്ണെണ്ണയുടെ വിലയും കുത്തനെ വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷന്‍ മണ്ണെണ്ണയുടെ വിലയും വര്‍ധിപ്പിച്ചു.ചൊവ്വാഴ്ച എട്ട് രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ...

ടിവി മുതല്‍ സ്മാര്‍ട്ട് വാച്ച്‌ വരെ നൂറുകണക്കിന് സാധനങ്ങള്‍ പകുതി വിലയ്ക്ക്: വന്‍ ഓഫറുകളുമായി ലുലു മാളില്‍ ‘സൂപ്പര്‍...

ടി വി, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്‌ തുടങ്ങി നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന എല്ലാ ഇലക്‌ട്രോണിക്സ് സാധനങ്ങളും പകുതി വിലയ്ക്ക് ലഭിക്കും. അതിനായി തിരുവനന്തപുരം ലുലു മാളിലേയ്ക്ക് പോയാല്‍ മതി. ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ക്ക്...

6 ലക്ഷം കോടിയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്രം.

6 ലക്ഷം കോടിയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. നാലു വര്‍ഷംകൊണ്ട് പണം സമാഹരിക്കലാണ് ലക്ഷ്യം. ധനസമാഹരണത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി വില്‍ക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ആസ്തികള്‍ സ്വകാര്യ...