സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ് : ഇന്ന് ഗ്രാമിന് കൂടിയത് 35 രൂപ : സ്വർണ...

കൊച്ചി : സംസ്ഥാനത്ത് സ്വർണയിൽ തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ്. ഗ്രാമിന് 35 രൂപയാണ് വർദ്ധിച്ചത്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4935പവന് - 39480

അടിമുടി മാറ്റങ്ങളുമായി ട്രൂകോളർ: സുരക്ഷ ആശങ്കയുയർത്തി ഗോസ്റ്റ് കോൾ ഹീച്ചർ; ട്രൂകോളർ അപ്ഡേറ്റിലെ വിശദാംശങ്ങൾ...

പുതിയ പതിപ്പില്‍ ഒത്തിരി പുത്തന്‍ പ്രത്യേകതകള്‍ അവതരിപ്പിച്ച്‌ ട്രൂകോളര്‍ ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ട്രൂകോളര്‍ വേര്‍ഷന്‍ 12 ന്‍റെ പുതിയ ഫീച്ചറുകള്‍ ലഭ്യമാകുക. തങ്ങളുടെ ഇന്‍റര്‍ഫേസില്‍ വലിയ മാറ്റമാണ് ട്രൂകോളര്‍ വരുത്തിയിരിക്കുന്നത്. ഇതിന്...

പാതിരാ കച്ചവടം എന്ന പേരിൽ യൂസഫലിയുടെ “തെമ്മാടിത്തരം”: ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതെ ആയിരക്കണക്കിനാളുകൾ തലസ്ഥാനത്തെ ...

തിരുവനന്തപുരം: രാത്രിയും കച്ചവടം തുടങ്ങിയ തലസ്ഥാനത്തെ ലുലു മാളില്‍ അനിയന്ത്രിതമായി ആളുകളെത്തിയതോടെ ഉപഭോക്താക്കളുടെ തമ്മിലടി വിവാദമാകുകയാണ്. അമ്ബതു ശതമാനം ഇളവെന്നു കേട്ടതോടെ ആളുകള്‍ കൂട്ടമായി മാളിലെത്തി. ഇതോടെ സുരക്ഷാ ജീവനക്കാരുടെ കയ്യില്‍ നിന്നും നിയന്ത്രണം...

4k റെസല്യൂഷനോട് കൂടിയ 55 ഇഞ്ച് സ്മാർട്ട് ടിവി മുപ്പതിനായിരം രൂപയിൽ താഴെ മോഹവിലയ്ക്ക് സ്വന്തമാക്കാൻ അവസരം:...

ഫ്ലിപ്കാര്‍ട്ട്പ്ലാറ്റ്‌ഫോമിലെ ഉത്സവ വില്‍പ്പന കാലയളവ് അവസാനിച്ചെങ്കിലും ഒക്ടോബര്‍ 24 ന് ആരംഭിച്ച അപ്ലയന്‍സ് ബോണന്‍സ സെയിലിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ലഭിക്കുന്നു. ഈ വില്‍പ്പനയ്ക്കിടെ 70,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള...

മാർച്ചിൽ ഓട്ടോമൊബൈൽ കമ്പനികളുടെ വിറ്റു തീർക്കൽ മാമാങ്കം; മാരുതി കാറുകൾക്ക് സ്വപ്ന തുല്യമായ ഓഫർ: വിശദാംശങ്ങൾ വായിക്കാം.

സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലാണ് നമ്മള്‍. 2023 മാര്‍ച്ച്‌ പല കാരണങ്ങളാല്‍ പ്രധാനമാണ്. ഓട്ടോമൊബൈല്‍ കമ്ബനികള്‍ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ സ്റ്റോക്ക് ക്ലിയറന്‍സ് ആരംഭിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ...

‘തക്കാളിക്കും ബോഡിഗാര്‍ഡ്’: പച്ചക്കറി കടയുടെ മുന്നില്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി വില്‍പ്പനക്കാരന്‍; വീഡിയോ.

സ്വർണ്ണവില പോലെ കുതിച്ചുയരുകയാണ് തക്കാളിയുടെ വിലയും. നൂറും നൂറ്റമ്ബതുമെക്കെ കടന്ന് കുതിച്ചു പായുകയാണ് തക്കാളി. തക്കാളി മോഷണം പോയാലോ എന്നൊരു പേടി കച്ചവടക്കാര്‍ക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഈ തക്കാളിക്ക് കാവല്‍ നില്‍ക്കാൻ ആളിനെ...

8 ലക്ഷത്തിന്റെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ 24000 രൂപയ്ക്ക് വിറ്റഴിച്ച് ജാപ്പനീസ് വിമാന കമ്പനി; വെബ്സൈറ്റിലെ സാങ്കേതിക തകരാർ...

8.2 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ്സ് ടിക്കറ്റുകള്‍ 24000 രൂപയ്ക്ക് വിറ്റ് വിമാനക്കമ്ബനി. ജപ്പാനിലെ ഫൈവ് സ്റ്റാര്‍ വിമാനക്കമ്ബനി ആയ ആള്‍ നിപ്പോണ്‍ എയര്‍ലൈന്‍സ് ആണ് വെട്ടിലായത്. വെബ്‌സൈറ്റിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ്...

ബഡ്ജറ്റ് 2022: വില കൂടുകയും കുറയുകയും ചെയ്യുന്ന സാധനങ്ങൾ.

ദില്ലി; ബജറ്റില്‍ കസ്റ്റംസ് തീരുവയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെ നിരവധി സാധനങ്ങളുടെ വിലയിലും മാറ്റം വരും. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. രാസവസ്തുക്കളുടെ ഇറക്കുമതി തീരുവയും...

“ഇനിയും സർക്കാരിൻറെ ആശ്വാസ വാക്കുകളിൽ മയങ്ങില്ല; ഒമ്പതാം തീയതി മുതൽ എല്ലാ ദിവസവും കടകൾ...

സര്‍ക്കാരിന്റെ ആശ്വാസ വാക്കുകളില്‍ ഇനി വീഴില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. സര്‍ക്കാര്‍ തന്ന വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഓഗസ്റ്റ് 9 മുതല്‍ കട തുറന്നുള്ള പ്രതിഷേധത്തില്‍ നിന്നും...

മാരുതി പുതിയ ഇന്നോവ പുറത്തിറക്കും? ഞെട്ടി വാഹന ലോകം

ടൊയോട്ടയും മാരുതി സുസുക്കിയും പങ്കാളികളായതോടെ, എല്ലാ ടൊയോട്ട മോഡലുകളും മാരുതി റീബാഡ്ജ് ചെയ്യുമെന്നായിരുന്നു റിപോര്‍ട്ടുകള്‍. റീബാഡ്ജ് ചെയ്‌ത ഫോര്‍ച്യൂണര്‍, ഇന്നോവ അല്ലെങ്കില്‍ ഹിലക്സ് ഏതെല്ലാം പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികള്‍ക്ക് ആവേശകരമായ വാര്‍ത്തയുമായി ടൊയോട്ട. അടുത്ത...

മുകേഷ് അംബാനിയുടെ ‘ജിയോ വേള്‍ഡ് പ്ലാസ’; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാള്‍ നവംബര്‍ ഒന്നിന് തുറക്കും; ...

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേള്‍ഡ് പ്ലാസ ജനങ്ങള്‍ക്കായി തുറക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നിന് മാള്‍ ഉദ്ഘാടനം ചെയ്യും. മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള...

കഴിഞ്ഞവർഷം ലോക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഉൽപ്പന്നത്തിൻറെ പേര് പുറത്തുവിട്ട് ഒഎൽഎക്സ്.

ന്യൂഡല്‍ഹി: കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ഒ.എല്‍.എക്​സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തിയ ​ ഉല്‍പ്പന്നത്തിന്‍റ വിവരങ്ങള്‍ പുറത്തുവിട്ട് കമ്ബനി.ഓണ്‍ലൈന്‍ ഇ എക്​സ്​​ചേഞ്ച്​ സൈറ്റായ ഒ.എല്‍.എക്​സ്​ സെക്കന്‍റ്​ ഹാന്‍റ്​...

മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്: ആംവേയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

ആംവേ ഇന്ത്യാ എന്റര്‍പ്രൈസസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കുംഭകോണത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. 757.77 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്. തമിഴ്‌നാട്ടിലെ ദിണ്ടുഗലില്‍ ഉള്ള ഫാക്ടറിയും ഭൂമിയും ഉള്‍പ്പടെയുള്ള...

ആശയക്കുഴപ്പങ്ങൾ അവസാനിച്ചു: മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തീയേറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും.

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കും. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ...

സാമ്പത്തിക വർഷാവസാനത്തിൽ മികച്ച ഡിസ്കൗണ്ടുകളുമായി ടാറ്റാ കാറുകൾ: ഓഫറുകളെ കുറിച്ച് വിശദമായി ഇവിടെ വായിക്കാം.

സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനത്തിലേക്ക് കടക്കുമ്ബോള്‍ പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ചെറിയ ആശ്വാസമുണ്ട്. നിരവധി വാഹന നിര്‍മാതാക്കള്‍ സാമ്ബത്തിക വര്‍ഷാവസാനം കിടിലന്‍ ഓഫറുകളുമായി രംഗത്തുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ബിഎസ് VI ആദ്യ...

എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്, ടെന്‍ഡറിന് അംഗീകാരം.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്റെ കൈകളിലേക്ക്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സിന്റെ ടെന്‍ഡറിന് അംഗീകാരമായതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

വേഗ റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ ഏതൊക്കെയെന്ന് നോക്കാം.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ലൈന്‍ വേഗ റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും....

മറ്റു ബോട്ടുകൾക്ക് മൂന്ന് ലക്ഷം ഇന്ധന ചിലവാകുന്നിടത്ത് സ്രാവിന് വേണ്ടത് വെറും പതിനായിരം: 30 രാജ്യങ്ങളെ പിന്തള്ളി കൊച്ചി...

കൊച്ചി: കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്‌ട്രിക് ബോട്ട്സ് വികസിപ്പിച്ച 'സ്രാവ് ' മികച്ച സോളാര്‍ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാര്‍ഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്‌ട്രിക്കല്‍ എന്‍ജിനിയറും ഭൗതികശാസ്ത്രജ്ഞനുമായ ഗുസ്താവ് ട്രൂവേയുടെ...

175 കോടിയുടെ റെക്കോർഡും ഭേദിച്ച് മുന്നോട്ട്: ചരിത്രത്തിൽ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്; കണക്കുകൾ...

റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ ലോകത്തിലേറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്. ഇതോടെ ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' മലയാളത്തിലെ രണ്ടാമത്തെ കളക്ഷൻ നേടിയ ചിത്രമായി മാറി....

മാഗ്നെറ്റ് തുണച്ചു: വിൽപ്പനയിൽ 18% വർദ്ധനവ് രേഖപ്പെടുത്തി നിസാൻ ഇന്ത്യ.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 2022 സെപ്റ്റംബറില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 4,088 യൂണിറ്റ് കയറ്റുമതിയും 3,177 യൂണിറ്റിന്റെ ആഭ്യന്തര വില്‍പ്പനയും ഉള്‍പ്പെടെ 7,265 യൂണിറ്റ്...