ഫോണിന്റെ നിയന്ത്രണം വരെ ഏറ്റെടുക്കും; ഉപഭോക്തൃ സമ്മതമില്ലാതെ സാമ്പത്തിക ഇടപാടുകൾ വരെ നടത്തും; 13 ആപ്പുകളെ...

13 ആൻഡ്രോയിഡ് ആപ്പുകളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി കമ്ബ്യൂട്ടര്‍ സുരക്ഷാ കമ്ബനിയായ മക്കഫേ. സ്മാര്‍ട്ട്ഫോണുകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള അപകടമാണ് ഈ ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗൂഗിള്‍ പ്ലേ...

2023ൽ ഇന്ത്യക്കാർ ഏറ്റവും അധികം ഗൂഗിളിൽ തിരഞ്ഞത് ഈ നടിയെ; 1 മുതൽ 10 വരെയുള്ള സ്ഥാനക്കാരുടെ പട്ടിക...

2023 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ആരെയാണെന്നുള്ള കണക്ക് പുറത്ത് വന്നിരിക്കുകയാണ്. നടി കിയാര അഡ്വാനിയെയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ 2023 ല്‍ തിരഞ്ഞത്. ഈ വര്‍ഷമാണ് ബോളിവുഡ് നടനായ...

“സെക്‌സി ഹാപ്പി കപ്പിള്‍”: ഭാര്യയയുമൊത്തുള്ള ലൈംഗിക വേഴ്ച ചിത്രീകരിച്ച് ഓൺലൈനിൽ പ്രചരിപ്പിച്ച ചാൻസിലറെ തെറിപ്പിച്ച് സർവ്വകലാശാല; സർവകലാശാലയുടെ അതി...

സ്വന്തം ഭാര്യയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ച സര്‍വകലാശാല ചാന്‍സലറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിസ്‌കോണ്‍സിന്‍ സര്‍വകലാശാല ചാന്‍സലര്‍ ജോ ഗൗ ആണ് ഭാര്യ ഗാര്‍മന്‍ വില്‍സണുമൊത്തുള്ള കിടപ്പറയിലെ...

5ജി ഇന്റര്‍നെറ്റ് വേഗത: 72 സ്ഥാനങ്ങൾ മുന്നോട്ടു കുതിച്ച് ലോകരാജ്യങ്ങളിൽ പത്താം സ്ഥാനത്ത് എത്തി ഇന്ത്യ;...

ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ലോകത്തിലെ പല വികസന രാജ്യങ്ങളെയും പിന്തള്ളി മുന്നോട്ട് കുതിയ്ക്കുകയാണ്. 5ജി വേഗതയില്‍ ബ്രിട്ടണ്‍,ജപ്പാന്‍,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയൊക്കെ പിന്തള്ളി ഇന്ത്യ പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് സ്പീഡ്...

തന്ത്രപ്രധാന വിവരങ്ങളും, പ്രതിരോധ രഹസ്യങ്ങളും ചോര്‍ത്തുക ലക്ഷ്യം; വല വിരിക്കുന്നത് തേൻ കെണിയിലൂടെ; പായല്‍ ഏയ്ഞ്ചല്‍, ആരതി...

പാകിസ്ഥാൻ ചാര സംഘടനയുടെ പ്രണയക്കെണിയില്‍ വീണവരെ കൈയോടെ പിടികൂടാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികള്‍. പത്തോളംപേര്‍ ഈ വര്‍ഷം പിടിയിലായി. തന്ത്രപ്രധാന വിവരങ്ങളും പ്രതിരോധ രഹസ്യങ്ങളും ചോര്‍ത്തുകയാണ് പാക് ലക്ഷ്യം. സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളുടെ...

‘ഇറച്ചിയില്‍ മണ്ണുപറ്റും’; ഹാഷ്മി താജ് ഇബ്രാഹിന് നേരെ നവസൈബര്‍ സഖാക്കളുടെ ഭീഷണി.

യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂ ഏറ് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് ട്വന്റിഫോര്‍ പ്രതിനിധിക്കെതിരായി സൈബര്‍ ആക്രമണം തുടരുകയാണ്. ക്രിസ്മസ് തലേന്ന് ഹാഷ്മി താജ് ഇബ്രാഹിന്റെ ഫോണിലേക്ക് വന്ന നൂറുകണക്കിന് ഭീഷണി ഫോണ്‍കോളുകളാണ് ഇതില്‍ ഒടുവിലത്തേത്....

സമൂഹ മാധ്യമങ്ങള്‍ ലോക്ക് ചെയ്യും; ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും: വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി അധികൃതര്‍

വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയര്‍ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ കൂടുതലായി പുറത്തുവരുന്നത്. സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന മാത്രയില്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ രഹസ്യമായി പ്രവേശിച്ച്‌ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് തട്ടിപ്പ് രീതി. ഇതുപയോഗിച്ച്‌ ബാങ്ക്...

ഭര്‍തൃമതിക്ക് വാട്‌സ് ആപിലൂടെ അശ്ലീല സന്ദേശമയച്ചു; മാടായിയിലെ സി പി എം പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി: വിശദാംശങ്ങൾ...

ഭര്‍തൃമതിയായ യുവതിക്ക് വാട്‌സ് ആപിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന സംഭവത്തില്‍ സി പി എം ലോകല്‍ കമിറ്റി അംഗത്തിനെതിരെ പാര്‍ടി നടപടി എടുത്തു. സി പി എം മാടായി ഏരിയാ കമിറ്റിക്ക് കീഴിലുള്ള...

അപ്ഡേറ്റ് പണിയായോ? വാട്സ്‌ആപ്പിലെ പഴയ സ്റ്റാറ്റസ് ഇന്റര്‍ഫേസ് എങ്ങനെ തിരികെ കൊണ്ടുവരാം – വിശദമായി വായിക്കാം.

ലോകമെമ്ബാടും ധാരാളം ഉപഭോക്താക്കളുഉള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്‌ആപ്പ്. മെറ്റാ ഉടമസ്ഥയിലുള്ള വാട്സ്‌ആപ്പ് അടുത്തിടെ കൊണ്ടുവന്ന പുതിയ ഫീച്ചറാണ് വാട്സ്‌ആപ്പ് ചാനലുകള്‍. എന്നാല്‍ വാട്സ്‌ആപ്പ് ചാനലുകളുടെ വരവോടെ ഉപയോക്താക്കള്‍ക്ക് നഷ്ടപ്പെട്ട സവിശേഷതയാണ്...

അനാവശ്യമായി കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയുടെ വാല്‍ മുറിഞ്ഞു; അപമാനിക്കും മുൻപ് വസ്തുതകള്‍ പരിശോധിക്കണം: റിയാസിനെതിരെ...

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളായ ഹൻസികയെ സമൂഹമാദ്ധ്യമത്തില്‍ അപമാനിച്ച റിയാസ് സലീമിനെതിരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് സഹോദരിമാര്‍. ഹൻസിക ഹോമോഫോബിക് ആണെന്ന തരത്തിലായിരുന്നു റിയാസ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. അബദ്ധം...

ടെലികോം മേഖലയിൽ വമ്പൻ മാറ്റങ്ങൾ: ഒരാൾക്ക് പരമാവധി 9 സിമ്മുകൾ; എണ്ണം കൂടിയാൽ രണ്ടു...

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യത്തില്‍ കോളുകളും സന്ദേശങ്ങളും നിരീക്ഷിക്കാനും വിലക്കാനും സര്‍ക്കാരിന് ടെലികോം കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ടെലികോം ബില്‍ രാജ്യസഭ പാസാക്കി. സിം കാര്‍ഡ് ലഭിക്കാന്‍ ബയോമെട്രിക് വിവരം നിര്‍ബന്ധമാകും....

ആരും കാണേണ്ട: വാട്‌സ്‌ആപ്പില്‍ സന്ദേശങ്ങള്‍ സുരക്ഷിതമാക്കാൻ അഞ്ച് ടിപ്പുകള്‍; ഇവിടെ വായിക്കാം.

2.7 ബില്യണ്‍ ഉപയോക്താക്കളുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്‌സ്‌ആപ്പ്. ഉപയോക്താക്കളുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി അടുത്തിടെയായി നിരവധി സവിശേഷതകളാണ് കമ്ബനി അവതരിപ്പിക്കുന്നത്. കൂടുതലും സ്വകാര്യത മുന്‍നിര്‍ത്തിയുള്ളവയാണ്. എല്ലാ ആപ്ലിക്കേഷനുകള്‍ പോലെതന്നെ സുരക്ഷാവീഴ്ചകള്‍ വാട്ട്സ്‌ആപ്പിന് സംഭവിക്കാനും സാധ്യതയുണ്ട്....

“പേര് അംബിക നായർ, നല്ലൊരു പങ്കാളിയെ തേടുന്നു, വാട്സ്ആപ്പ് നമ്പർ 8129218699”: ചലച്ചിത്രതാരം മാലാപാർവ്വതിയുടെ ചിത്രങ്ങൾ...

സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാര്‍ ധാരാളമാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഇത്തരം വ്യാജന്മാർ നിരവധി തട്ടിപ്പുകളും നടത്താറുണ്ട്. ഇത്തരത്തിൽ ഒരു തട്ടിപ്പ് ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ് ചലച്ചിത്ര നടി...

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 2500 ആപ്പുകൾ ഇല്ലാതാക്കി; നിർമ്മല സീതാരാമന്റെ പ്രധാന പ്രഖ്യാപനം.

നമ്മുടെ രാജ്യത്ത് ഏറെ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ജീവനക്കാരും അടിയന്തര ഘട്ടങ്ങളിൽ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നു. അല്ലാത്തപക്ഷം, ചില ആപ്പുകളിൽ നിന്ന് തൽക്ഷണം വായ്പ എടുക്കുന്നത് വർദ്ധിക്കുകയാണ്. ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവരുടെ...

സഹപ്രവർത്തകരായ മൂന്ന് അധ്യാപികന്മാർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അധ്യാപകന്റെ വീഡിയോ പ്രചരിക്കുന്നു; ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത് സ്കൂൾ ക്യാമ്പസിൽ:...

സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ അധ്യാപകനെതിരെ കേസ്. കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപികമാര്‍ക്കൊപ്പം ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്‌കൂള്‍ അധ്യാപകൻ ആമേര്‍ ഖ്വാസിക്കെതിരെയാണ്...

വിദ്യാർത്ഥിനിക്ക് വാട്സാപ്പിൽ അപകീർത്തികരമായ സന്ദേശമയച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിലെ അധ്യാപകന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം.

വിദ്യാര്‍ഥിനിക്ക് വാട്സാപ്പില്‍ അപകീര്‍ത്തിരമായ സന്ദേശമയച്ച മെഡിക്കല്‍ കോളജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അധ്യാപകനെയാണ് അന്വേഷണവിധേയമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെൻഡ് ചെയ്തത്. അധ്യാപകനെതിരേ വിദ്യാര്‍ഥിനിയും കോളജ് യൂണിയനും...

ഫോണിലേക്ക് എത്തുന്ന തട്ടിപ്പ് മെസേജുകള്‍ ഗൂഗിള്‍ കണ്ടെത്തിത്തരും; ഇതാ കിടിലന്‍ ഫീച്ചര്‍: ഇൻസ്റ്റോൾ ചെയ്യേണ്ടത് എങ്ങനെയെന്ന് വായിക്കാം

തട്ടിപ്പ് എസ്‌എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ് ഈ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണം നല്‍കുന്ന തരത്തിലാണ്...

ഖത്തറില്‍ നിന്ന് അശ്ലീലദൃശ്യം; സ്ക്രീൻഷോട്ട് പങ്കുവെച്ച്‌ അരിത ബാബു: ആളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് അഭ്യര്‍ത്ഥന.

തന്‍റെ ഫോണിലേക്ക് വിദേശ നമ്ബരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇന്നലെ ഉച്ച മുതല്‍ തുടര്‍ച്ചയായി തന്‍റെ ഫോണിലേക്ക് ഒരു വിദേശ...

ഡീപ് ഫേക്കിന് പിന്നാലെ പുതിയ ഭീഷണി; സ്ത്രീകളെ ‘നഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്: വിശദാംശങ്ങൾ വായിക്കാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിച്ച്‌ ഫോട്ടോകള്‍ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും ജനപ്രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മാത്രം 24 ദശലക്ഷം ആളുകള്‍ വസ്ത്രങ്ങള്‍ ഇല്ലാതെ ചിത്രങ്ങള്‍ കാണിക്കുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്...

എ ഐ വിപ്ലവം തീർക്കാൻ ജെമിനിയുമായി ഗൂഗിൾ എത്തുന്നു; ചാറ്റ് ജിപിടിയെ വെല്ലും; ടെക്സ്റ്റുകൾ മാത്രമല്ല...

നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍. ഗൂഗിളിൻ്റെ ചാറ്റ് ബോട്ടായ ബാര്‍ഡിലാണ് 'ജെമിനി' എന്ന പേരില്‍ ഏറ്റവു പുതിയ അപ്ഡേഷൻ...